പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍
പുനലൂര്‍: ഓണക്കാലത്ത് മാവേലി വേഷമണിയുന്നവര്‍ ഏറെയാണ്. സ്‌കൂളുകളിലും സ്ഥാപനങ്ങളിലുമൊക്കെയായി അപൂര്‍വ്വമായി വേഷമിടുന്നവര്‍ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമാണ്. എന്നാല്‍ തുടര്‍ച്ചയായി പത്തുവര്‍ഷമായി മാവേലി വേഷമണിയുന്ന പുനലൂര്‍ നെട്ടയം സ്വദേശി...















