ഇതാ ഒരു തെക്കന്‍ ബംഗ്ലാദേശ്
മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെയും ജ്യോതിബസുവിന്റെയും ജന്മസ്ഥലമായിരുന്ന, ഒരുകാലത്ത് ഭാരതത്തിന്റെ അഭിമാനമായിരുന്ന ബംഗാളിന്റെ ഒരുഭാഗം ഇന്ന് ഹിന്ദു വംശഹത്യയുടെ സ്ഥിരം വേദിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഞെട്ടിക്കുന്ന ക്രൂര കൊലപാതകങ്ങളാണ് ബംഗ്ലാദേശില്‍നിന്ന്...






























