എഴുത്ത് നിറയുന്ന നിയമജ്ഞന്‍
ശ്രീധരന്‍ പിള്ള എന്ന വ്യക്തിയെക്കുറിച്ച് ചോദിച്ചാല്‍ പലര്‍ക്കും ഒരുപാട് പറയാനുണ്ടാവും. ആദരവും ബഹുമാനവും പങ്കുവയ്ക്കും. പൊതുസമൂഹത്തിലെ അനുപേക്ഷണീയ വ്യക്തിത്വം എന്നുതന്നെയാവും ആരുടെയും മറുപടി. വാസ്തവത്തില്‍ ഈ ബഹുമുഖ...
ശ്രീധരന്‍ പിള്ള എന്ന വ്യക്തിയെക്കുറിച്ച് ചോദിച്ചാല്‍ പലര്‍ക്കും ഒരുപാട് പറയാനുണ്ടാവും. ആദരവും ബഹുമാനവും പങ്കുവയ്ക്കും. പൊതുസമൂഹത്തിലെ അനുപേക്ഷണീയ വ്യക്തിത്വം എന്നുതന്നെയാവും ആരുടെയും മറുപടി. വാസ്തവത്തില്‍ ഈ ബഹുമുഖ...
ബുദ്ധാ... നീയൊരു പ്രതീക്ഷയായ് മുമ്പിലുണ്ടായിരുന്നെങ്കില്‍! എന്തെന്തൊക്കെയായ് മാറിയേനേ ഞാന്‍. ബുദ്ധാ... സ്വപ്‌നങ്ങള്‍ കൊണ്ട് തുലാഭാരം തൂക്കി ഞാന്‍ കദനത്തിന്‍ നിലയില്ലാക്കയം നീന്തിക്കടന്നേനെ. ബുദ്ധാ... നീയൊരു നിയാമക ശക്തിയായെന്നില്‍...
കെ റെയില്‍ എന്നാല്‍ നമ്പര്‍വണ്‍ സംസ്ഥാനത്തെ സ്വര്‍ഗമാക്കാനുള്ള എളുപ്പവഴിയാണെന്നും പലവിധേനെ തെര്യപ്പെടുത്തിയിട്ടുണ്ട്.പത്തും പന്ത്രണ്ടും മണിക്കൂര്‍ യാത്ര ചെയ്ത് തിര്വന്തോരത്ത് എത്തുകയെന്നാല്‍ ഈ ന്യൂജന്‍ കാലത്ത് അട്ടര്‍നോണ്‍സെന്‍സ് ആണ്.ഇതാ...
രാജ്യദ്രോഹ ശക്തികള്‍ക്ക് ഊടും പാവുമായി പ്രവര്‍ത്തിക്കുക, രാജ്യത്തെ തകര്‍ക്കാന്‍ ഒരുമ്പെടുന്ന നാടുകളെ പ്രകീര്‍ത്തിക്കുക, അത്തരക്കാര്‍ക്കായി വേണ്ടുന്നതൊക്കെ ചെയ്തു കൊടുക്കുക... എന്നിങ്ങനെയുള്ള കലാപരിപാടികള്‍ നിര്‍ബാധം തുടരുന്ന ഒരു പാര്‍ട്ടിക്ക്...
കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലേക്കുള്ള എളുപ്പവഴിയുടെ ചെല്ലപ്പേരായി പാര്‍ട്ടി കോണ്‍ഗ്രസ് മാറുന്നില്ലേ എന്നൊരു സംശയം കുമാരേട്ടന് ഇല്ലാതില്ല. രാജ്യം മൊത്തം കോണ്‍ഗ്രസ്സ് വിരുദ്ധ വികാരത്താല്‍ കത്തി നില്‍ക്കെ കോണ്‍ഗ്രസ്സിലേക്കുള്ള പാലമായി...
നാലാംതൂണുകാര്‍ വല്ലാത്തൊരു പ്രതിസന്ധിയിലായ കാലമാണ്. ജനാധിപത്യക്രമത്തില്‍ ഏതു പക്ഷത്ത് നിലയുറപ്പിക്കണമെന്ന സംശയമാണ് അവര്‍ക്ക്. നേരത്തെ അങ്ങനെയുണ്ടായിരുന്നില്ല. നേര് പറഞ്ഞാല്‍ മതിയായിരുന്നു. നേരത്തെ പറയുന്ന നേര് നെറികേടാവുമ്പോള്‍ അതും...
വാദങ്ങളും വാദഗതികളും എന്തായാലും പലരും കാത്തിരിക്കുകയാണ് മേപ്പടി മഹോത്സവത്തിന്. തീയതി മാത്രമേ അറിയേണ്ടതുള്ളൂ. ഒരാഘോഷത്തിന്റെ പൊട്ടും പൊടിയുമായി അങ്ങനെ പോകാം. അടുത്ത ആഘോഷത്തിലേക്ക് അത്ര ദീര്‍ഘസമയം ഉണ്ടാവാന്‍...
അന്ന് നിശ്ശബ്ദതയാണ് ജനാധിപത്യമെന്ന് ഭരണാധികാരി ആക്രോശിച്ചപ്പോള്‍ നെഞ്ചുവിരിച്ച് ശബ്ദമുണ്ടാക്കലാണ് ജനാധിപത്യമെന്ന് പറഞ്ഞതിന്റെ പീഡനങ്ങളേറ്റവരാണ് നേരത്തെ സൂചിപ്പിച്ചവര്‍. അവരുടെ ത്യാഗസന്നദ്ധതയും സമര്‍പ്പണവുമാണ് ഇന്ന് കാരണഭൂതനു പോലും പരാമര്‍ശിത കാര്യം...
അന്ന് ലോക്‌സഭയില്‍ വീണ കണ്ണീരില്‍ രാക്ഷസീയ ശക്തികള്‍ എരിഞ്ഞൊടുങ്ങാന്‍ തുടങ്ങിയത് ഇന്നും തുടരുന്നു; ഉത്തര്‍പ്രദേശിനെ ഉത്തമപ്രദേശമാക്കി മാറ്റാനുള്ള യോഗിയുടെ പ്രവര്‍ത്തനവും അങ്ങനെതന്നെ
ഇവിടെ യുദ്ധവും അതില്‍ വേദനിക്കുന്നവരും ഒന്നുമല്ല പ്രശ്‌നം. തികഞ്ഞ രാജ്യദ്രോഹവും നിലവിലുള്ള ഭാരത ഭരണകൂടത്തോടുമുള്ള എതിര്‍പ്പാണ്. ഒന്നുകൂടി തെളിച്ചു പറഞ്ഞാല്‍ നരേന്ദ്ര മോദിയോടുള്ള അരിശം. ഏതു വഴിയ്ക്കും...
കഷ്ടിച്ച് മൂന്നേകാല്‍ കോടി ജനസംഖ്യയുള്ള ഠാ വട്ടമാണ് കേരളം. ആ കേരളത്തില്‍ പിറന്നതില്‍ നാം അഭിമാനിക്കുന്നുമുണ്ട്. പക്ഷേ, ഈ കേരളത്തിന്റേതായി എന്തുണ്ട് എന്ന് ചോദിച്ചാല്‍ 'ദൈവത്തിന്റെ സ്വന്തം...
ഇവിടെ സാമൂഹിക ഉത്തരവാദിത്വം പരപ്രേരണ കൂടാതെ ഏറ്റെടുത്ത ഒരു ചെറുപ്പക്കാരനെ വളഞ്ഞിട്ട് ആക്രമിക്കാനാണ് ഒട്ടുവളരെപേര്‍ തയ്യാറായത് എന്ന ദുഃഖസത്യം അറിയണം. ആ ജീവന്‍ വിലപ്പെട്ടതാണെന്നും അതിനുവേണ്ടി തങ്ങളാല്‍...
ചെറിയ കൈക്കൂലിയും ഇടത്തരം അഴിമതിയും ആയി പ്രാദേശിക നേതൃത്വം കഴിഞ്ഞുകൂടുമ്പോള്‍ കെ റെയിലും അതുമായി ബന്ധപ്പെട്ട വെള്ളാനപ്പടയുമായി ഉന്നത നേതൃത്വം വിലസുന്ന ഗ്രഹണകാലമാണ്. ആവുന്നത്ര സമ്പാദിക്കാനുള്ള നീച...
പുല്ലും നെല്ലും പറമ്പും പാമ്പും കാടും മേടും ചേര്‍ന്ന ആവാസ വ്യവസ്ഥയെ പുരോഗതിയുടെ രാജദ്രാവകം കോരിയൊഴിച്ച് വികൃതമാക്കി ഇല്ലായ്മ ചെയ്യുന്ന രാഷ്ട്രീയ അവിവേകത്തെയാണ് കവി ചോദ്യം ചെയ്യുന്നത്....
മാസങ്ങള്‍ക്കകം നടക്കാന്‍ പോകുന്ന മഹാസമ്മേളനത്തിന്റെ വിളംബര പ്രക്രിയകളില്‍ ഇമ്മാതിരി സംഭവ വികാസങ്ങള്‍ ഇനിയുമുണ്ടാവും. കണ്ണും കാതും തുറന്നുവെച്ചിരിക്കുക. ഒരു മാറ്റം വരുമ്പോള്‍ അതിന്റെ അരികിലൂടെയെങ്കിലും നടന്ന് കാര്യങ്ങള്‍...
വിധിയ്ക്കും ദൈവത്തിനും വിട്ടുകൊടുത്ത് സമാധാനിച്ചിരിക്കുകയല്ല വേണ്ടത്. നെഞ്ചുറപ്പോടെ, നിയമാനുസൃതമായി പ്രതികരിക്കണം. ആ നീതിജ്വാലയില്‍ അധര്‍മ്മികളുടെ കുത്സിതപ്രവൃത്തികള്‍ കത്തിച്ചാമ്പലാവണം. അതിനുള്ള അശ്രാന്ത പരിശ്രമമാവട്ടെ ഇനി.
കമ്യൂണിസ്റ്റ്മാര്‍ക്‌സിസ്റ്റ് ഉറുമ്പുകളുടെ ശരീരത്തില്‍ ഐസിസ് ക്ഷുദ്രകീടങ്ങള്‍ കേറി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. 'ഇരു മെയ്യാണെങ്കിലും നമ്മളൊറ്റക്കരളല്ലേ'പരുവത്തിലാണ് ഇരുകൂട്ടരും.ഓരോ ചോരച്ചാലും അതിന്റെ സൂചകങ്ങളായി നമുക്കു മുമ്പിലുണ്ട്. ആഫ്രിക്കന്‍ ഉറുമ്പും മാര്‍ക്‌സിസ്റ്റുകളും...
രാജ്യത്തിന്റെ മൊത്തം ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ആശ്വാസ തീരം തേടേണ്ടതിനു പകരം, വിദ്വേഷവും പകയും കലര്‍ന്ന മ്ലേച്ഛവികാരത്തിന്റെ തിറയാട്ടമാണ് നമുക്കു കാണാനായത്. ഒരുതരം ഉന്മാദത്തിന്റെ ലഹരിയില്‍ അവരെന്തൊക്കെ ചെയ്തു...
ഒരു ചെറുപ്പക്കാരന്‍ അവിടെ വെട്ടേറ്റ് മരിച്ചു. കേസും കാര്യങ്ങളും നോക്കാന്‍ നിയമപരമായി ഉത്തരവാദിത്തമുള്ളവര്‍ പൊടുന്നനെ അന്വേഷണം തുടങ്ങി. പതിനെട്ടു മണിക്കൂറിനകം പ്രതികള്‍ പിടിയില്‍. സാധാരണപോലെ നിസ്സാര പ്രശ്‌നത്തില്‍...
ഇനിയാരും കേരള രാജ്യത്തെ പരിഹസിക്കില്ല. ദൈവത്തിന്റെ സ്വന്തം നാട് അക്ഷരാര്‍ഥത്തില്‍ അങ്ങനെയായിരിക്കുന്നു. ദരിദ്രന്മാരില്ലാത്ത സുഖസമ്പൂര്‍ണ സ്വച്ഛന്ദ ദേശം. ഇതില്‍പ്പരം എന്ത് പ്രശംസയാണിനി ലഭിക്കാനുള്ളത്?
അയ്യപ്പനു മുമ്പില്‍ വഴിവാണിഭക്കാരന്റെ മുന്നിലെന്നതു പോലെ നില്‍ക്കുകയും പ്രസാദമായ തീര്‍ഥത്തെ അപമാനിക്കുന്ന ഗോഷ്ടികള്‍ കാട്ടുകയും ചെയ്ത മന്ത്രിയെന്തേ വാവരുനടയില്‍ നനഞ്ഞ പൂച്ചക്കുട്ടിയായി. ഇതിന്റെ വിശദീകരണവും വ്യാഖ്യാനവും വായനക്കാര്‍ക്കു...
അക്ഷരം പഠിച്ചവരുടെ സ്ഥിതി അനുദിനം മാറിമറിയുന്ന നിലയിലെത്തിയിരിക്കുന്നു. ചെറുപ്പത്തില്‍ ഏറെ കഷ്ടപ്പെട്ട് അതു പഠിച്ചിട്ടും ദയനീയമാണ് അവസ്ഥയെങ്കില്‍ പിന്നെ അക്ഷരം പഠിക്കാത്തവരുടെ കാര്യമോ? ഒന്നോര്‍ത്താല്‍ അത്തരക്കാരെ കുറ്റം...
വായു, വെള്ളം, ഭക്ഷണം,വസ്ത്രം എന്ന നിലയിലേക്ക് പാര്‍ട്ടിയെത്തുമ്പോള്‍ അത് നല്ലതല്ലേ എന്നുകരുതുന്നവരും അനേകം. അവിടെയാണ് ഈ പാര്‍ട്ടിയുടെ അദൃശ്യ ശക്തി നമ്മള്‍ അറിയുന്നത്. അങ്ങനെ തിരിച്ചറിയുമ്പോള്‍ നാം...
കേരളത്തിലെ അഭിമാനാര്‍ഹമായ മാധ്യമം എന്നവകാശപ്പെടുന്ന പത്രം ഈയടുത്ത ദിവസം ഒന്നാം പേജില്‍ പോക്കറ്റ് കാര്‍ട്ടൂണിലൂടെ നടത്തിയ പരാമര്‍ശം നമ്മുടെ പ്രിയപ്പെട്ട ആനവണ്ടിയെന്ന കെഎസ്ആര്‍ടിസിയെ അപമാനിക്കുന്നതിന് തുല്യമായിരുന്നു.
അടുത്തവന്‍ അകലുമ്പോഴും അകന്നവന്‍ അടുക്കുമ്പോഴും സൂക്ഷിക്കണമെന്നാണ് പറയാറ്. അതായത് ഒരു കൊറോണക്കാല ജാഗ്രത. ഇല്ലെങ്കില്‍ എന്തു സംഭവിക്കുമെന്നതിന് പുരാണത്തിലും ചരിത്രത്തിലും സമകാലികത്തിലും വേണ്ടത്ര ഉദാഹരണങ്ങള്‍.
സ്വകാര്യ മേഖലയ്ക്ക് പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്രം അടിയറ വെക്കുന്നു എന്ന് അലറിക്കരയുന്നവര്‍ സ്വകാര്യക്കാരന് പിന്നാമ്പുറത്ത് കരാര്‍ ഉറപ്പിക്കാന്‍ കാവല്‍ നില്‍ക്കുകയാണ്. ഈ മ്ലേച്ഛസംവിധാനം കണ്ടിരിക്കാന്‍ മാത്രം ഗതികെട്ടുപോയിരിക്കുന്നു...
നീതിയും നിയമവും നടപ്പാക്കേണ്ടവര്‍ അവര്‍ക്കു രുചിക്കുന്ന നിയമവും നീതിയും കൊണ്ട് നാട് കുട്ടിച്ചോറാക്കുന്നു. സമൂഹത്തിന്റെ 'വാച്ച്‌ഡോഗാ'ണ് പൊലീസ് എന്നത് പരിഹാസ്യപ്രയോഗമാവുന്നു. ഭരണകൂടത്തിന് ഒത്താശ ചെയ്തു കൊടുക്കുന്നതിനാലാവാം മനുഷ്യരെ...
നേര്മുറിമോന്സന് മാവുങ്കലിനെ ആസ്ഥാന പുരാവസ്തു മേധാവിയാക്കാന്‍ ഇനിയെന്താണാവോ തടസ്സം?
സുധാകരന്‍ജി ആള് പുലിയാണെന്നാണ് പൊതുവെയുള്ള വര്‍ത്തമാനം. ഒരു പാട് പുലിക്കളികള്‍ക്ക് സാക്ഷ്യം വഹിച്ചവരോട് അതൊന്നും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പുലിയ്ക്കും പൂച്ചയ്ക്കും ഉള്ള സ്ഥാനം...
താലിബാന്‍ എന്നു കേള്‍ക്കുമ്പോള്‍ ഹരം കൊള്ളുന്നവര്‍ അധികമുണ്ടാവില്ല എന്നാണ് തോന്നുന്നത്. അത്തരം മനസ്സുള്ളവരെ ലക്ഷ്യംവച്ചല്ല, സാധാരണക്കാരെ കണക്കിലെടുത്തു ചിലതു പറയുകയാണ്.