പിഎസി റിപ്പോര്‍ട്ട് മടക്കിയത് കാരണംകാണിക്കാതെ: ജോഷി
ന്യൂദല്‍ഹി: സ്പെക്ട്രം കുംഭകോണം സംബന്ധിച്ച പബ്ലിക് അക്കൗണ്ട്സ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ മടക്കിയത് കാരണമൊന്നും പറയാതെയെന്ന് ഡോ. മുരളീ മനോഹര്‍ ജോഷി വ്യക്തമാക്കി. സ്പീക്കര്‍...