സ്വാശ്രയം : മുഹമ്മദ് കമ്മിറ്റിയുടെ തീരുമാനത്തില്‍ ഇടപെടില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പി.ജി. ഫീസ് സംബന്ധിച്ച മുഹമ്മദ് കമ്മിറ്റിയുടെ തീരുമാനത്തില്‍ ഇടപെടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. മുഹമ്മദ് കമ്മിറ്റിക്ക് മേല്‍ സര്‍ക്കാരിന് പരിമിതമായ...