മത്സ്യലഭ്യതയില്‍ വന്‍ കുറവ് കായലോരങ്ങള്‍ വറുതിയിലേക്ക്
പള്ളുരുത്തി: ഉള്‍നാടന്‍ കായലുകളില്‍ മത്സ്യലഭ്യത വന്‍തോതില്‍ കുറഞ്ഞത് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ ഒരുമാസത്തിലധികമായി കായലുകളില്‍ പണിക്കിറങ്ങിയ ചെറുവള്ളങ്ങളിലെ തൊഴിലാളികളാണ് പ്രതിസന്ധിയിലായത്. പള്ളുരുത്തി, ഇടക്കൊച്ചി, പെരുമ്പടപ്പ്, കായലുകളില്‍...