Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

മോദി സര്‍ക്കാര്‍ യുദ്ധം തുടങ്ങുന്നതിന് മുന്‍പ് ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ മെയ് ഏഴിന് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ വേണ്ടി നടത്തിയ ബ്ലാക്ക് ഔട്ട് പരിശീലനങ്ങള്‍ ഗുണം ചെയ്തു. മെയ് എട്ടിന് പാകിസ്ഥാന്‍ ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങിലേക്ക് നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇവിടങ്ങളില്‍ ഇന്ത്യ ഇരുട്ടിലാഴ്‌ത്തിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2025, 10:35 pm IST
in India, World
പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ യുദ്ധം തുടങ്ങുന്നതിന് മുന്‍പ് ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ മെയ് ഏഴിന് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ വേണ്ടി നടത്തിയ ബ്ലാക്ക് ഔട്ട് പരിശീലനങ്ങള്‍ ഗുണം ചെയ്തു. മെയ് എട്ടിന് പാകിസ്ഥാന്‍ ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങിലേക്ക് നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇവിടങ്ങളില്‍ ഇന്ത്യ ഇരുട്ടിലാഴ്‌ത്തിയിരിക്കുകയാണ്. പക്ഷെ ഈ ബ്ലാക്ക് ഔട്ടുകള്‍ (എല്ലാ വെളിച്ചവും കെടുത്തിനഗരങ്ങളെ ഇരുട്ടിലാഴ്‌ത്തല്‍) പൊതുജനങ്ങളെ അമ്പരപ്പിക്കുന്നില്ല. കാരണം അവര്‍ ആ ബ്ലാക്കൗട്ട് പരിശീലനത്തിലൂടെ കടന്നുപോയി മണിക്കൂറുകള്‍ ആകുന്നതേയുള്ളൂ.

ശത്രൂവിന് ഇന്ത്യയിലെ ഭൂപ്രദേശങ്ങള്‍ കാണാതിരിക്കാനാണ് മോക് ഡ്രില്‍ നടത്തിയപ്പോള്‍ നഗരങ്ങളെ ഇരുട്ടിലാക്കാന്‍ ഇന്ത്യ ബ്ലാക്ക് ഔട്ട് പരിശീലനം നടത്തിയത്. ഇന്ത്യന്‍ നഗരങ്ങളെ പാകിസ്ഥാന്റെ കാഴ്ചയില്‍ നിന്നും മറച്ച് കാണാമറയത്ത് നിര്‍ത്തുക എന്നതാണ് ബ്ലാക്കൗട്ടിന്റെ ലക്ഷ്യം. ആക്രമണത്തിന്റെ ലക്ഷ്യം തെറ്റിക്കാന്‍ ബ്ലാക്കൗട്ടിന് കഴിയുമെന്നത് പ്രശസ്തമായ യുദ്ധതന്ത്രങ്ങളില്‍ ഒന്നാണ്. ആള്‍നാശം കുറയ്‌ക്കാനും ജനങ്ങള്‍ക്ക് ആ പ്രദേശത്ത് നിന്നും സുരക്ഷിതകേന്ദ്രത്തിലേക്ക് മാറാനും ബ്ലാക്കൗട്ട് സഹായിക്കും. മെയ് ഏഴിന് എല്ലാം മുന്‍കൂട്ടികണ്ടിട്ടെന്ന പോലെ ഇന്ത്യ 244 നഗരങ്ങളിലാണ് പൊതു ജനത്തിനായി ബ്ലാക്ക് ഔട്ട് പരിശീലനവും മോക് ഡ്രില്ലും നടത്തിയത്.

പഞ്ചാബിലെ സുവര്‍ണ്ണക്ഷേത്രം ഇരുട്ടിലാഴ്‌ത്തിക്കൊണ്ടുള്ള മോക് ഡ്രില്ലിന്റെ ഭാഗമായുള്ള ബ്ലാക്കൗട്ട് പരിശീലനം:

#WATCH– Moment of blackout at Golden Temple in Amritsar, as part of the mock drill ordered by the MHA.#MockDrill #GoldenTemple #Amritsar #Blackout #ViralVideo pic.twitter.com/QZjtZONtmZ

— TIMES NOW (@TimesNow) May 8, 2025

പഞ്ചാബില്‍ സുവര്‍ണ്ണക്ഷേത്രം വരെ നിമിഷങ്ങളോളം ഇരുട്ടിലാഴ്‌ത്തിക്കൊണ്ടായിരുന്നു മോക് ഡ്രില്‍. സുവര്‍ണ്ണക്ഷേത്രം ഇരുട്ടിലാക്കിക്കൊണ്ട് ജനങ്ങള്‍ക്ക് നല്‍കിയ യുദ്ധപരിശീലനം സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ചിരുന്നു. ഏറ്റവും അതിശയമായത് പാകിസ്ഥാന്‍ സുവര്‍ണ്ണക്ഷേത്രം നിലകൊള്ളുന്ന പഞ്ചാബിലെ അമൃതസര്‍പ്രദേശത്തേക്ക് മിസൈല്‍ ആക്രമണം നടത്താന്‍ ശ്രമിച്ചു എന്നതാണ്. പക്ഷെ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം അതെല്ലാം തകര്‍ത്തെറിഞ്ഞു. പാകിസ്ഥാന്‍ ആക്രമണശ്രമത്തെ തുടര്‍ന്ന് അമൃതസറില്‍ മെയ് എട്ട് വ്യാഴാഴ്ച തുടര്‍ച്ചയായി ബ്ലാക്കൗട്ട് നടത്തിയിരുന്നു.

പാകിസ്ഥാന്റെ ആക്രമണം ഉണ്ടായപ്പോള്‍ ഇന്ത്യ ബ്ലാക്ക് ഔട്ട് ചെയ്തപ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ അതിനെ മനസ്സാലേ സ്വീകരിച്ചിരിക്കുകയാണ്. മാത്രമല്ല, പാകിസ്ഥാന്‍ ശക്തമായ ഷെല്ലാക്രമണവും മിസൈല്‍ ആക്രമണവും നടത്തിയേക്കുമെന്ന് മുന്‍കൂട്ടി കണ്ടത് ഇന്ത്യന്‍ പ്രതിരോധസേനയുടെ രഹസ്യവിവരശേഖരണത്തിന്റെ വിജയം കൂടിയാണ്. അതിന്റെ ഭാഗമായായിരുന്നു ഇന്ത്യയിലെ ജനങ്ങള്‍ക്ക് നഗരങ്ങളെ ഇരുട്ടിലാക്കിക്കൊണ്ടുള്ള യുദ്ധസാഹചര്യം പരിചയപ്പെടുത്തിക്കൊണ്ടുള്ള പരിശീലനം.

Tags: JammuKashmirIndiaPakWarPahalgamterroristattackOperationsindoorBlackoutIndianintelligence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തുടർച്ചയായി മഴ, ജമ്മുവിൽ വെള്ളപ്പൊക്കം

Kerala

ഒന്നു നിർത്തൂ, പാകിസ്ഥാൻ അന്ന് അപേക്ഷിച്ചു; ഓപ്പറേഷൻ സിന്ദൂർ നയിച്ച മുൻ സൈനിക ഡയറക്ടർ ജനറൽ പറയുന്നു

News

തകർത്തുകളഞ്ഞു, ആക്രമിച്ചത് പാകിസ്ഥാനെത്തന്നെയാണ്: ലഷ്‌കർ ഭീകര തലവൻ അബ്ദുർ റൗഫ്

News

ഓപ്പറേഷൻ സിന്ദൂർ വീണ്ടും? പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞതെന്ത്? ചർച്ച ചൂടുപിടിക്കുന്നു

ലഡാക്കിലെ ലേയില്‍ കലാപത്തിനായി പുറപ്പെടുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍ സെപാഗ്, ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്
India

ലഡാക്കില്‍ കലാപം വിതച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ സെപാഗിനെ പൊലീസ്; ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ചോഫ്, ആള്‍ ഒളിവില്‍

പുതിയ വാര്‍ത്തകള്‍

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

സാമ്പത്തിക വിപണിയും വൈകാരിക തീരുമാനങ്ങളും: സമ്പൂർണ്ണ രാശിഫലം (20 ജൂലൈ 2026) – AI ജ്യോതിഷം

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

മനസ്സ് ശാന്തമാകാനും വിഷമങ്ങളും ദുഖങ്ങളും അകലാനും ഈ അത്ഭുത മന്ത്രം പതിവാക്കൂ

കോമണ്‍വെല്‍ത്ത് ഗെയിംസ്: മീരാബായിയും ലവ്‌ലിനയും പതാകയേന്തും

ലോകകപ്പ് പടിയിറങ്ങുമ്പോള്‍ പണം കൊയ്ത് ഫിഫ

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

ദേശീയ സേവാഭാരതി എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സുകൃത സംഗമം മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. ശ്രീറാം ശങ്കര്‍, ഡോ. രഞ്ജിത്ത് വിജയ്ഹരി, സി.എസ്. മോഹനന്‍, എ. ഗോപാലകൃഷ്ണന്‍, സീതാ ശങ്കര്‍, ജോസ് പുളിമൂട്ടില്‍ സമീപം

സേവനപുണ്യമായി സുകൃത സംഗമം; ‘വിളിക്കാനൊരു നമ്പര്‍’ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.