കൊച്ചി ടോള്‍ കുരുക്കില്‍: നഗരത്തിഞ്ചുറ്റും ഏഴ് ടോള്‍ ബൂത്തുകള്‍
കൊച്ചി: വാഹനയാത്രികരെ കുരുക്കാനായി വിശാല കൊച്ചിക്കുചുറ്റും അധികൃതര്‍ ഒരുക്കിയിരിക്കുന്നത് ഏഴ് ടോള്‍ കെണികള്‍. അങ്കമാലി-ഇടപ്പള്ളി നാലുവരി പാതയിലെ ഉള്‍പ്പെടെയുള്ള ടോള്‍ ബൂത്തുകളില്‍ ഏതെങ്കിലും രണ്ടെണ്ണത്തില്‍ പണം നല്‍കാതെ...