പിഞ്ചു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചസംഭവം; പരാതി പിന്‍വലിച്ചു
കാഞ്ഞങ്ങാട്: കേട്ടെഴുത്ത് തെറ്റിയതിനെത്തുടര്‍ന്ന് പിഞ്ചു വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപികക്കെതിരെ യുള്ള പരാതി പിന്‍വലിച്ചു. തായനൂറ്‍ എണ്ണപ്പാറ ഇംഗ്ളീഷ് മീഡിയം സ്കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥിയും തായനൂറ്‍ മുകഴിയിലെ...