Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചാണക്യദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2011, 07:15 pm IST
inSamskriti

കാ ചിന്താ മമ ജീവനേ യദി ഹരിര്‍ വിശ്വം ഭരോ ഗീയതേ

നോ ചേദര്‍ഭകജീവനായ ജനനീസ്തന്യം കഥം നിര്‍മയേല്‍

ഇത്യാലോച്യ മുഹുര്‍മുഹുര്‍ യദുവതേ ലക്ഷ്മീപദേ കേവലം

ത്വത്പാദാംബുജ സേവനേന സതതം കാലോ മയാ തീയതേ

ശ്ലോകാര്‍ഥം

“പ്രപഞ്ച സംവിധായകനാണ്‌ മഹാവിഷ്ണു. ഇത്‌ സത്യമാണെന്നിരിക്കെ എനിക്ക്‌ ഒന്നിനെക്കുറിച്ച്‌ ഒരു ഭയവുമില്ല. ഗര്‍ഭപാത്രത്തിലെ ശിശു പുറത്തുവരുമ്പോള്‍ കഴിക്കാനുള്ള ഭക്ഷണമായി അമ്മയുടെ സ്തനങ്ങളില്‍ പാല്‍ നിറച്ചുവയ്‌ക്കുന്നതും അദ്ദേഹംതന്നെ. ഞാനങ്ങയെ നമസ്കരിക്കുന്നു.”

വേദാന്തത്തിന്റെയും ഈശ്വരവിശ്വാസത്തിന്റെയും പരമകാഷ്ഠയിലെത്തുമ്പോഴാണ്‌ ഈ വിധം നിര്‍വേദം തോന്നുന്നത്‌. വിരക്തി, വൈരാഗ്യം, നിസ്സംഗത എന്നിങ്ങനെ പല പേരുകളിലും ഈ ബോധം അറിയപ്പെടുന്നു. വണ്ടിയോടിക്കാന്‍ ഡ്രൈവറുള്ളപ്പോള്‍ യാത്രക്കാര്‍ എന്തിന്‌ ഉത്കണ്ഠപ്പെടുന്നു എന്നപോലെ സാക്ഷാല്‍ പരമാത്മാവിന്റെ കീഴില്‍ ചരാചര പ്രപഞ്ചം ജനിച്ചും മരിച്ചും മുന്നോട്ടുപോകുമ്പോള്‍ അതിനിരയാകുന്ന നമ്മള്‍ക്ക്‌ ആകാംക്ഷയോ ആകുലതയോ ആവശ്യമില്ല. വരരുചിയുടേതായി ഐതിഹ്യപ്രകാരം പറയപ്പെടുന്ന ഒരു വാചകമുണ്ട്‌. “വായുണ്ടെങ്കില്‍ ഇരയും കല്‍പ്പിച്ചിരിക്കും”. ഒരു പുരുഷായുസ്സ്‌ മുഴുവന്‍ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നീ മേഖലകളായി വിഭജിക്കപ്പെട്ടാല്‍പ്പോലും സന്യാസത്തിന്റെ അവസാനഘട്ടം പ്രത്യേകം സ്മരിക്കപ്പെടുന്നു. അതിന്‌ അജഗരാവസ്ഥ അല്ലെങ്കില്‍ മലമ്പാമ്പിന്റെ സ്ഥിതി എന്നാണ്‌ പറയുക. നിഷ്ക്രിയനും നിസ്സംഗനും നിശ്ചലനുമായി തപസ്സനുഷ്ഠിച്ചുകൊണ്ട്‌ മരണം വരിക്കലാണ്‌ ഈ സ്ഥിതി.

ആദ്ധ്യാത്മികതയില്‍ അസാധാരണമായ താല്‍പ്പര്യമുണ്ട്‌ ചാണക്യന്‌ എന്ന്‌ അംഗീകരിക്കാന്‍ നമ്മെക്കൊണ്ടാവില്ല. ഈ ശ്ലോകം അതാണ്‌ തെളിയിക്കുന്നത്‌. എങ്കിലും ചാണക്യനെപ്പോലുള്ള ഒരു രാഷ്‌ട്ര നിര്‍മാതാവിന്‌ മേല്‍പ്പറഞ്ഞ അജഗരാവസ്ഥയോ വിധിപോലെ വരട്ടെ എന്ന നിസ്സംഗതയോ ഒരിക്കലും യോജിക്കുന്നവയല്ല. ചരിത്രം നമ്മെ പഠിപ്പിക്കുന്നതനുസരിച്ച്‌ ചാണക്യന്റെ രക്തവും വിയര്‍പ്പും കൊണ്ടാണ്‌ മൗര്യ സാമ്രാജ്യം കെട്ടിപ്പടുത്തത്‌ എങ്കില്‍ അത്‌ കീര്‍ത്തനം പാടിയിട്ടോ ഈശ്വര ധ്യാനംകൊണ്ടോ ആയിരിക്കാനിടയില്ല.

ചാണക്യന്റെ സ്വഭാവത്തെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും അതിമനോഹരങ്ങളായ ചിത്രങ്ങളാണ്‌ മറ്റ്‌ ശ്ലോകങ്ങളില്‍. അതിനിടയ്‌ക്ക്‌ ഒട്ടും സംഗതമല്ലാത്ത ഇത്തരം പ്രസ്താവനകള്‍ കടന്നുകയറി വരുന്നതില്‍ ഒൗ‍ചിത്യക്കുറവുണ്ട്‌. ചാണക്യന്റെ പി ന്‍തലമുറ എഴുതിച്ചേര്‍ത്ത പ്രക്ഷിപ്തങ്ങളോ മറ്റോ ആയിരിക്കണം ഇത്‌.

സ്രഷ്ടാവെന്ന പദം ആരെ കുറിക്കുന്നുവെന്ന്‌ തര്‍ക്കിക്കേണ്ട ആവശ്യമില്ല. പക്ഷേ ഒന്ന്‌ തീര്‍ച്ച. അദ്ദേഹം അസാമാന്യ അമാനുഷ പ്രതിഭതന്നെ തീര്‍ച്ച. കര്‍മം ചെയ്തവന്റെ അടുത്തേക്ക്‌ കര്‍മഫലം പശുക്കിടാവിനെപ്പോലെ ഓടിയെത്തുന്നതിലും ജനിക്കുന്നശിശുവിന്‌ വളരാ ന്‍ വേണ്ട പോഷകം നിറഞ്ഞ മുലപ്പാല്‍ തയ്യാറാക്കുന്നതിലും ഭ്രൂണത്തിന്‌ കേട്‌ പറ്റാതിരിക്കാന്‍ ഗര്‍ഭപാത്രം നിര്‍മി ക്കുന്നതിലും ഹൃദയം സംരക്ഷിക്കാന്‍ മാംസംകൊണ്ടും അതിനും പുറത്ത്‌ എല്ലുകൊണ്ടുമുള്ള കൂട്‌ തയ്യാറാക്കുന്നതിലും തലച്ചോറിനെ രക്ഷിക്കാന്‍ തലയോട്‌ സമ്മാനിച്ചതിലും ആ വിശ്വമഹാപ്രതിഭയുടെ വിദഗ്ധ ഹസ്തങ്ങളെ നാം സ്തുതിക്കേണ്ടതാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി നീക്കം ലജ്ജാകരം, രാഷ്‌ട്രീപരമായി നേരിടും, വീണ പണം വാങ്ങിയത് നല്‍കിയ സേവനത്തിനെന്നും പിണറായി

ബിഗ് ബോസ് ഷോയില്‍ രാഹുല്‍ ഈശ്വറുമായുള്ള തര്‍ക്കത്തിനിടയില്‍ പൊട്ടിക്കരയുന്ന റിനി ആന്‍ ജോര്‍ജ്ജ് (ഇടത്ത്) രാഹുല്‍ ഈശ്വറും റിനി ആന്‍ ജോര്‍ജ്ജും തമ്മില്‍ നടക്കുന്ന തര്‍ക്കം (നടുവില്‍) രാഹുല്‍ മാങ്കൂട്ടത്തില്‍ (വലത്ത് മുകളില്‍)
Kerala

ബിഗ് ബോസ് 8 കോണ്‍ഗ്രസ് ഭരണത്തണലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിക്കാനുള്ള പ്രോഗ്രാമോ? റിനി ആന്‍ജോര്‍ജ്ജിലെ കരയിപ്പിച്ച് രാഹുല്‍ ഈശ്വര്‍

Kerala

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Kerala

സിക്കിം, മേഘാലയ മാധ്യമസംഘം കൊച്ചി സന്ദർശനത്തിൽ

News

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.