Tuesday, May 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോതമംഗലത്ത്‌ പത്താംക്ലാസുകാരിയെ പീഡിപ്പിച്ചു; പിതാവുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2011, 10:57 pm IST
in Kerala

കോതമംഗലം: നെല്ലിക്കുഴി ഇരമല്ലൂര്‍ ചിറപ്പടിയില്‍ പിതാവിന്റെ ഒത്താശയോടെ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവ്‌ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ്‌ അറസ്റ്റുചെയ്തു.

പെണ്‍കുട്ടിയുടെ പിതാവായ നെല്ലിക്കുഴി ഇരമല്ലൂര്‍ ചിറപ്പടി നടുക്കുടിയില്‍ മുഹമ്മദാലി (48), അയിരൂര്‍പ്പാടം സ്വദേശികളായ ചിറങ്ങായത്ത്‌ ബുര്‍ഹാന്‍ (20), നെല്ലിമറ്റം കാസിം മകന്‍ ഷാഹുല്‍ (19) എന്നിവരാണ്‌ അറസ്റ്റിലായത്‌. പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ സഹപാഠിയാണ്‌ ആദ്യമായി പീഡിപ്പിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു. തുടര്‍ന്ന്‌ സഹപാഠി മുഖേന വിവിധ സ്ഥലങ്ങളിലും വാഹനങ്ങളിലും വച്ച്‌ പന്ത്രണ്ടോളം പേര്‍ പീഡിപ്പിച്ചതായും പെണ്‍കുട്ടി മൊഴി നല്‍കി. പീഡിപ്പിച്ചവരില്‍ പിഡിപി നേതാവ്‌ ഉള്‍പ്പെടെ കൂടുതല്‍ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.

പെണ്‍കുട്ടിയെ മാസങ്ങളായി ഓട്ടോറിക്ഷയില്‍ പലരോടൊപ്പം പോകുന്നത്‌ നാട്ടുകാര്‍ പലതവണ കണ്ടിട്ടുണ്ട്‌. പെണ്‍കുട്ടി ഗര്‍ഭിണിയാണോ എന്ന്‌ സംശയിക്കുന്നതായും കുട്ടിയെ വിദഗ്ധപരിശോധനക്കായി ആശുപത്രിയില്‍ കൊണ്ടുപോകുമെന്നും മൂവാറ്റുപുഴ ഡിവൈഎസ്പി ടോമി സെബാസ്റ്റ്യന്‍ അറിയിച്ചു. പ്രതികളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കി തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാങ്കേതിക തകരാര്‍;4 ജില്ലകളില്‍ ഏഴ് ദിവസം വൈദ്യുതി തടസപ്പെടും

അവയവദാന തട്ടിപ്പിലെ പ്രധാനി നജീബ്
Kerala

അവയവദാനതട്ടിപ്പിന് വ്യാജരേഖകള്‍ ചമച്ച സൈന്‍ ഡിജിറ്റല്‍ സ്റ്റുഡി കോണ്‍ഗ്രസ് നേതാവ് പിഐ അന്‍വറിന്‍റേത്., കുന്നത്തുനാട് മൂന്നാം വാര്‍ഡ്

Kerala

തിരുവനന്തപുരത്ത് ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും ക്രൂരമായി മര്‍ദിച്ച യുവാവിനെതിരെ കേസ്

Sport

ചോദ്യപ്പേപ്പർ ചോർച്ച; നീറ്റ് യുജി പരീക്ഷ റദ്ദാക്കി; സംഭവത്തിന് രാജസ്ഥാൻ, കേരള ബന്ധങ്ങളും

Kerala

കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ലീഗിന്റെ പച്ചക്കൊടി എന്തിന്? ബിജെപി

പുതിയ വാര്‍ത്തകള്‍

അഞ്ചുതെങ്ങ് മീരാന്‍കടവില്‍ കടന്നല്‍ ആക്രമണം: നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട് 800 ഓളം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.കെ. ശശിയുടെ ഡിഎംഎഫില്‍ ചേര്‍ന്നു

ശ്രീരാമന് സംഭാരവും മിക്സ്ചറും;ഇസ്ലാമിനെയോ ക്രൈസ്തവ വിശ്വാസങ്ങളെയോ കുറിച്ച് പറയാൻ ധൈര്യമില്ല.ഹിന്ദുക്കൾ എല്ലാം സഹിക്കണോ.?

നിസ്ക്കാരങ്ങൾ ഇനി വീട്ടിൽ മതി , റോഡുകളിൽ വേണ്ട ; നിയന്ത്രണമേർപ്പെടുത്താൻ സുവേന്ദു സർക്കാർ

സംസ്ഥാനത്ത് അടുത്ത 3 ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത,വിവിധ ജില്ലകളില്‍ മഞ്ഞ ജാഗ്രത

പത്തനംതിട്ടയില്‍ 3 വയസുകാരിയെ ഉള്‍പ്പെടെ കടിച്ച തെരുവുനായയ്‌ക്ക് പേവിഷബാധ

സനാതന ധർമ്മം തുടച്ചുനീക്കണം ; നിയമസഭയിൽ മുഖ്യമന്ത്രി വിജയ്‌യുടെ മുന്നിൽ ആവശ്യം ഉന്നയിച്ച് ഉദയനിധി സ്റ്റാലിൻ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വ്യാപക ക്രമക്കേടുകള്‍, തട്ടിപ്പ് സിപിഎം അധ്യാപക സംഘടനയുടെ ഒത്താശയില്‍-സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

യുവാക്കളുടെ വാഹനാഭ്യാസം നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു; കൂടുതലും പ്രായപൂര്‍ത്തിയാകാത്തവർ

രഹസ്യമായി പോകേണ്ടിയിരുന്നില്ല , പറഞ്ഞിരുന്നെങ്കിൽ കൊടുങ്ങല്ലൂരമ്മ സഖാവിനെ വീട്ടിൽ വന്നു കാണുമായിരുന്നല്ലോ ; ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.