Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ലഹരി വിപത്തിനെതിരെ ഗ്രാമവാസികള്‍ രംഗത്ത്‌

മരട്‌: നാടിന്റെ ഉറക്കംകെടുത്തുന്ന ലഹരിവില്‍പന മാഫിയക്കെതിരെ പോരാടാന്‍ ഒരുഗ്രാമം ഒന്നടങ്കം തെരുവിലിറങ്ങി. കുമ്പളം പഞ്ചായത്തിലെ ചേപ്പനം-ചാത്തമ്മ പ്രദേശത്ത്‌ അടുത്തകാലത്തായി വര്‍ധിച്ചുവരുന്ന ലഹരി-മയക്കുമരുന്ന്‌ കച്ചവടത്തിനെതിരെയാണ്‌ ലഹരി വിരുദ്ധ ജനകീയ...

സംസ്കൃത സര്‍വകലാശാലയില്‍ നടക്കുന്നത്‌ ദേശീയതക്കെതിരെയുള്ള വെല്ലുവിളി

കാലടി: സംസ്കൃത സര്‍വ്വകലാശാലയില്‍ നവോത്ഥാനനായകന്മാരായ ആദിശങ്കരന്‍, ഗുരുദേവന്‍, ഗാന്ധിജി, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍, ആഗമാനന്ദസ്വാമികള്‍ എന്നിവരുടെ പഠനകേന്ദ്രങ്ങളും ഇന്‍ര്‍റിലീജിയസ്‌ പഠനകേന്ദ്രവും നിര്‍ത്തലാക്കിയത്‌ ദേശീയതക്കെതിരെയുള്ള വെല്ലുവിളിയാണെന്ന്‌ സനാതന ധര്‍മ സുഹൃദ്‌വേദി...

മൂല്യബോധമുള്ള തലമുറയെ വാര്‍ത്തെടുക്കണം: ജസ്റ്റിസ്‌ എം. രാമചന്ദ്രന്‍

കൊച്ചി: മൂല്യബോധമുള്ള തലമുറയെ വളര്‍ത്തിയെടുക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ ജസ്റ്റിസ്‌ എം. രാമചന്ദ്രന്‍ പറഞ്ഞു. ബാലഗോകുലം കൊച്ചി മഹാനഗര്‍ ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം....

സദാ ആനന്ദപൂര്‍ണ്ണനായിരിക്കുക!

എന്താണ്‌ നിങ്ങളുടെ ജീവിതത്തിന്റെ അടിസ്ഥാനപരമായ പ്രതിബദ്ധതയെന്ന്‌ ഒരു നിമിഷം ചിന്തിക്കൂ! നിങ്ങള്‍ക്ക്‌ എന്താണ്‌ വേണ്ടത്‌? എന്തിനോടാണ്‌ നിങ്ങളുടെ പ്രതിബദ്ധത? ഓരോരുത്തരും ആനന്ദം അനുഭവിക്കാന്‍ പ്രതിബദ്ധരാണ്‌ എന്ന്‌ കാണുവാന്‍...

അണുവികരണ തോത് ഉയര്‍ന്നു; ഫുക്കുഷിമയിലെ ജല ശുദ്ധീകരണം നിര്‍ത്തിവച്ചു

ടോക്കിയോ: അണുവികരണ തോത് ഉയര്‍ന്നതിനാല്‍ ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തിലെ ജലം ശുദ്ധീകരിക്കുന്നത് നിര്‍ത്തി വച്ചു. ഭൂകമ്പത്തിലും സുനാമിയിലും തകര്‍ന്ന റിയാക്ടറുകള്‍ തണുപ്പിക്കാന്‍ ഉപയോഗിച്ച വെള്ളത്തിലെ അണുവികരണ തോതാണ്...

സത്യഗ്രഹം സോണിയയുടെയും രാംദേവിന്റെയും

കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ ദല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ സത്യഗ്രഹം നടത്തിയ ബാബ രാംദേവിനെതിരായ പോലീസ്‌ നടപടിയെ ന്യായീകരിക്കാനായി സന്ന്യാസത്തെ അവഹേളിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ്‌ വക്താവ്‌ ജനാര്‍ദ്ദന്‍ ദ്വിവേദിക്ക്‌ കിട്ടേണ്ടത്‌,...

‘മലയാളത്തെ രക്ഷിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല’

കാഞ്ഞങ്ങാട്‌: മലയാളിയുടെ മാതൃഭാഷയായ മലയാളത്തെ രക്ഷിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ലെന്നും ഈ അവസ്ഥയ്ക്ക്‌ എല്ലാവരും കാരണക്കാരാണെന്നും കണ്ണൂര്‍ സര്‍വ്വകലാശാല മലയാള വിഭാഗം മേധാവി ഡോ.എം.ശ്രീധരന്‍ അഭിപ്രായപ്പെട്ടു. അമൃതഭാരതി വിദ്യാപീഠം...

മാലിന്യനീക്കം നിലച്ചു; നഗരം ചീഞ്ഞ്‌ നാറുന്നു

കാസര്‍കോട്‌: കേളുഗുഡ്ഡെയിലേക്കുള്ള മാലിന്യനീക്കം തടസ്സപ്പെട്ടതോടെ നഗരത്തില്‍ മാലിന്യ പ്രശ്നം രൂക്ഷമായി. നഗരത്തിന്റെ പല ഭാഗത്തും കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ്‌ ദുര്‍ഗന്ധം പരത്തുകയാണ്‌. മൂക്കുപൊത്തി വേണം നഗരത്തിലൂടെ നടക്കാന്‍...

മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ പിഴ ശിക്ഷ

കാസര്‍കോട്‌: നഗരത്തെ മാലിന്യ മുക്ത നഗരമാക്കി മാറ്റുന്നതിന്‌ പൊതുജനങ്ങളും വ്യാപാരികളും സഹകരിക്കണമെന്ന്‌ നഗരസഭ സെക്രട്ടറി പത്രക്കുറിപ്പില്‍ അറിയിച്ചു. മാലിന്യങ്ങള്‍ പരസ്യമായി റോഡിലും പൊതുസ്ഥലങ്ങളിലും വലിച്ചെറിയരുത്‌. നഗരസഭ മാലിന്യ...

മടിക്കൈ നഴ്സിംഗ്‌ കോളേജ്‌ സ്വകാര്യ ഡോക്ടര്‍ക്കു മറിച്ചുവിറ്റതായി ആരോപണം

കാഞ്ഞങ്ങാട്‌: രമേശന്‍ പ്രശ്നം ചൂടുപിടിച്ചു നില്‍ക്കവെ ഇടതുസര്‍ക്കാര്‍ മടിക്കൈയില്‍ അനുവദിച്ച നഴ്സിംഗ്‌ കോളേജ്‌ സ്വകാര്യ ഡോക്ടര്‍ക്കു മുറിച്ചുവിറ്റതായി ആരോപണമുയര്‍ന്നു. സംസ്ഥാനത്തെ മാതൃകാ പഞ്ചായത്തായ മടിക്കൈയുടെ സമഗ്ര വികസനത്തിന്റെ...

രമേശനെ പരസ്യമായി ശാസിക്കാന്‍ ശുപാര്‍ശ

കാഞ്ഞങ്ങാട്‌: മകള്‍ എ.ആര്‍.ആര്യക്ക്‌ പരിയാരം മെഡിക്കല്‍ കോളേജില്‍ അരക്കോടി രൂപ നല്‍കേണ്ടുന്ന എംബിബിഎസ്‌ സീറ്റ്‌ എന്‍ആര്‍ഐ ക്വാട്ടയില്‍ തരപ്പെടുത്തിയ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ...

25 ഓളം വീടുകളും കിണറുകളും തകര്‍ന്നു കാലവര്‍ഷം കനത്തു; ജില്ലയില്‍ വ്യാപക നാശനഷ്ടം

കണ്ണൂര്‍: കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ ജനജീവിതം ദുസ്സഹമായി. ശക്തമായ കാറ്റിലും മഴയിലും ലക്ഷക്കണക്കിന്‌ രൂപയുടെ കൃഷിനാശമാണുണ്ടായത്‌. നിരവധി പേര്‍ക്ക്‌ വീട്‌ തകര്‍ന്നും മരങ്ങള്‍ വീണും പരിക്കേറ്റു. തലശ്ശേരി,...

പരിയാരം മെഡിക്കല്‍ കോളേജ്‌ മാര്‍ച്ച്‌ വിജയിപ്പിക്കണം: ബിജെപി

തലശ്ശേരി: സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും മാറിമാറി വന്ന ഇരുമുന്നണികളും ഉത്തരവാദികളാണെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ പ്രസ്താവിച്ചു. ബിജെപി തലശ്ശേരി മണ്ഡലം നേതൃയോഗം...

കേന്ദ്രാവിഷ്കൃതപദ്ധതി പുരോഗതി അവലോകനം ചെയ്തു

കണ്ണൂര്‍: ജില്ലയില്‍ ഗ്രാമ വികസന വകുപ്പു മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി അവലോകനം കലക്ടറേറ്റ്‌ സമ്മേളന ഹാളില്‍ നടന്നു. 2011 വര്‍ഷത്തെ ആദ്യത്തെ അവലോകന യോഗമാണിത്‌....

പഴശ്ശി ഡാം: 40 കോടിയുടെ ടൂറിസം വികസന പദ്ധതി അവതാളത്തില്‍

മട്ടന്നൂര്‍: പഴശ്ശി അണക്കെട്ടിനോടനുബന്ധിച്ച്‌ 40 കോടിയുടെ ടൂറിസം വികസന പദ്ധതികള്‍ക്ക്‌ സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ട്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രാഥമിക പ്രവൃത്തികള്‍ പോലും ആരംഭിക്കാത്ത അധികൃതരുടെ അനാസ്ഥ തുടരുന്നു....

പതിനെട്ടുകാരന്റെ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

ചാലക്കുടി : പതിനെട്ടുവയസ്സുകാരന്റെ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. പതിമൂന്ന്‌ മിനിറ്റ്‌ ദൈര്‍ഘ്യമുള്ള "ഒരു തൂവല്‍ പൊഴിയവെ" എന്ന ചലച്ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം, ചിത്രസംയോജനം, സംവിധാനം എന്നിവ...

ചുഴലിക്കാറ്റില്‍ അഴീക്കോട്ട്‌ വ്യാപക നാശനഷ്ടം

തൃശൂര്‍ : കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപക നാശനഷ്ടം .വിവിധയിടങ്ങളിലായി മൂന്ന്‌ വീടുകള്‍ പൂര്‍ണ്ണമായും, കഴിഞ്ഞദിവസം 34 . 5 മി.മീറ്റര്‍ മഴപെയ്തതായി...

സംസ്ഥാനത്തെ മാലിന്യപ്രശ്നം പരിഹരിക്കും : മന്ത്രി

ചാലക്കുടി : കേന്ദ്രീകൃതമായ മാലിന്യ നിര്‍മാര്‍ജ്ജനത്തിന്‌ സംസ്ഥാനത്ത്‌ പൂര്‍ണ വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ലെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്‌ അഭിപ്രായപ്പെട്ടു. അയ്യംകാളി തൊഴിലുറപ്പ്‌ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചാലക്കുടി...

ജനങ്ങള്‍ മാധ്യമങ്ങളെ ഉറ്റുനോക്കുന്നത്‌ നീതിക്കുവേണ്ടി : വിഎസ്‌

തൃശൂര്‍ : ജനങ്ങള്‍ നീതിക്കുവേണ്ടിയാണ്‌ മാധ്യമങ്ങളെ ഉറ്റുനോക്കുന്നത്‌ എന്നാല്‍ മാധ്യമസ്ഥാപനങ്ങളില്‍ മിക്കതിനും ഭരണത്തിലും രാഷ്ട്രീയത്തിലും ഉള്ള പങ്കുമൂലം പല മാധ്യമ ഉടമകള്‍ക്കും കക്ഷിതാല്‍പര്യവും വര്‍ഗ്ഗതാല്‍പര്യവും ഉള്ളതിനാല്‍ ജനങ്ങളുടെ...

അയര്‍ക്കുന്നം പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ട്‌ വകമാറ്റിയതായി ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌

അയര്‍ക്കുന്നം: അയര്‍ ക്കുന്നം ഗ്രാമപഞ്ചായത്തിലെ 2010 - 11 ലെ വാര്‍ഷിക പദ്ധതിയില്‍ പെട്ട 27 ലക്ഷം രൂപ വകമാറ്റി ചിലവാക്കിയതായി കണ്ടെത്തി. ഡിപ്പാര്‍ട്ട്മെന്റ്‌ തല ഓഡിറ്റിംഗിലാണ്‌...

അവഗണനയില്‍ നശിക്കുന്ന കൂട്ടിക്കല്‍ തപാല്‍ ഓഫീസ്‌

മുണ്ടക്കയം: അധികാരികളുടെ അവഗണനയാല്‍ കൂട്ടിക്കല്‍ തപാല്‍ ഓപീസ്‌ കാലപ്പഴക്കത്തില്‍ നശിക്കുന്നു. അഞ്ചു പതിറ്റാണ്ടായി കൂട്ടിക്കലില്‍ പ്രവര്‍ത്തിക്കുന്ന തപാലാഫിസിന്റെ കെട്ടിടം ഭാഗികമായി തകര്‍ന്നടിഞ്ഞിട്ടും അധികാരികള്‍ മുഖം തിരിക്കുകയാണ്‌. ബലക്ഷയം...

യുഡിഎഫ്‌ പ്രവര്‍ത്തകര്‍ നീക്കം ചെയ്ത ബിജെപിയുടെ കൊടിമരം പുനഃസ്ഥാപിച്ചു

കടുത്തുരുത്തി : ബി ജെ പി യുടെ കൊടിമരം ടൗണില്‍ നിന്ന്‌ ആസൂത്രിതമായി ഒഴിവാക്കാനള്ള കേരളാ കോണ്‍ഗ്രസിന്റെ ഗൂഢ നീക്കം ബി ജെ പി യുടെ പഞ്ചായത്ത്‌...

വിദ്യാഭ്യാസ വകുപ്പ്‌ പ്രതീക്ഷകള്‍ തകര്‍ക്കുന്നു: ബിജെപി

വാഴൂര്‍: ആയിരക്കണക്കിന്‌ കുടുംബങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്ന നയങ്ങളാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ കൈക്കൊണ്ടിരിക്കുന്നതെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍ പറഞ്ഞു. ബിജെപി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം...

എംജി റോഡിലെ കയ്യേറ്റം നടപടി വേണം: ബിജെപി

കൊച്ചി: ആവശ്യത്തിന്‌ സ്ഥലം ലഭിക്കാതെ വികസനം മുരടിച്ച കൊച്ചി നഗരത്തില്‍ മെട്രോ റെയിലും സഹോദരന്‍ അയ്യപ്പന്‍ റോഡ്‌, ചര്‍ച്ച്‌ ലാന്റിങ്ങ്‌ റോഡ്‌ വികസനവും നടക്കേണ്ട ജംഗ്ഷനില്‍ പുറമ്പോക്ക്‌...

വൈകല്യങ്ങളുമായി റാഫേല്‍ ലൈബ്രേറിയനായി കാല്‍ നൂറ്റാണ്ട്‌ പിന്നിടുന്നു

കൊച്ചി: പിറവിയോടെ തനിക്കുകൂട്ടായ അംഗവൈകല്യങ്ങളില്‍ തളരാതെ പൊരുതി മുന്നേറുന്ന പനമ്പുകാട്‌ ഗ്രാമീണ വായനശാല ലൈബ്രേറിയന്‍ ടി.ഡി റാഫേലിനെ ജില്ലാ ഭരണകൂടം ആദരിക്കുന്നു. തിങ്കളാഴ്ച എസ്‌ആര്‍വി സ്കൂളില്‍ ജില്ലാതല...

കൊച്ചി ടോള്‍ കുരുക്കില്‍: നഗരത്തിഞ്ചുറ്റും ഏഴ്‌ ടോള്‍ ബൂത്തുകള്‍

കൊച്ചി: വാഹനയാത്രികരെ കുരുക്കാനായി വിശാല കൊച്ചിക്കുചുറ്റും അധികൃതര്‍ ഒരുക്കിയിരിക്കുന്നത്‌ ഏഴ്‌ ടോള്‍ കെണികള്‍. അങ്കമാലി-ഇടപ്പള്ളി നാലുവരി പാതയിലെ ഉള്‍പ്പെടെയുള്ള ടോള്‍ ബൂത്തുകളില്‍ ഏതെങ്കിലും രണ്ടെണ്ണത്തില്‍ പണം നല്‍കാതെ...

നിക്ഷേപത്തട്ടിപ്പ്‌: ഒരാള്‍ കസ്റ്റഡിയില്‍

ആലുവ: ഫ്ലാറ്റ്‌ നിര്‍മാണത്തിന്റെ മറവില്‍ ഓഹരി വാഗ്ദാനം ചെയ്ത്‌ നിക്ഷേപത്തട്ടിപ്പ്‌. സംഘത്തിലെ ഒരാള്‍ കസ്റ്റഡിയിലായെന്ന്‌ സൂചന. വെര്‍സണ്‍ ബില്‍ഡേഴ്സ്‌ ആന്റ്‌ ഡവലപ്പേഴ്സ്‌ എന്ന പേരിലാണ്‌ ആലുവ കേന്ദ്രമാക്കി...

പി.ശശി സിപിഎമ്മില്‍നിന്നും പുറത്തേക്ക്‌

കണ്ണൂര്‍: സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മാസങ്ങളായി പാര്‍ട്ടിയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിയെ പുറത്താക്കിയേക്കുമെന്ന്‌ സൂചന. ഇക്കാര്യം സംബന്ധിച്ച്‌...

ധനസ്ഥിതി: ധവളപത്രം ഇറക്കുമെന്ന്‌ മന്ത്രി മാണി

കാഞ്ഞങ്ങാട്‌: മുന്‍സര്‍ക്കാര്‍ അവകാശപ്പെട്ടതുപോലെ സംസ്ഥാനം സാമ്പത്തികമായി ശോഭനമായ അവസ്ഥയില്‍ അല്ലെന്നും കേരളം സാമ്പത്തികമായി കടത്തിലാണെന്നും ധനകാര്യ മന്ത്രി കെ.എം.മാണി പറഞ്ഞു. കാഞ്ഞങ്ങാട്‌ ഗസ്റ്റ്‌ ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട്‌...

ലോറിയില്‍ നിന്ന്‌ അമോണിയം ചോര്‍ന്നു; 24 പേര്‍ ആശുപത്രിയില്‍

പത്തനംതിട്ട: റബര്‍പാല്‍ കട്ടിയാകാതിരിക്കാന്‍ ചേര്‍ക്കുന്ന അമോണിയ വീപ്പകളില്‍ നിറച്ച്‌ ലോറിയില്‍ കൊണ്ടുവരുന്നതിനിടെ ചോര്‍ന്ന്‌ സ്കൂള്‍കുട്ടികളടക്കം 24 പേര്‍ക്ക്‌ ശ്വാസം മുട്ടലും അസ്വസ്ഥതകളുമുണ്ടായതിനെത്തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ...

ഐഎന്‍എസ്‌ കുപ്രചാരണം സംഘര്‍ഷം സൃഷ്ടിക്കും: പത്രപ്രവര്‍ത്തക യൂണിയന്‍

കണ്ണൂര്‍: മാധ്യമ പ്രവര്‍ത്തകരേയും തൊഴിലെടുക്കുന്നവരേയും ആക്ഷേപിച്ചുകൊണ്ടുള്ള ഇന്ത്യന്‍ ന്യൂസ്‌ പേപ്പര്‍ സൊസൈറ്റിയുടെ പത്രപരസ്യം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന്‌ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍...

അപകീര്‍ത്തിക്കേസില്‍ നടി പ്രവീണ ജാമ്യമെടുത്തു

കൊച്ചി: അപകീര്‍ത്തിക്കേസില്‍ ചലച്ചിത്ര നടി പ്രവീണ എറണാകുളം കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. സ്ലിം എഫ്‌എക്സ്‌ എന്ന സ്ഥാപനത്തെക്കുറിച്ച്‌ മോശമായ രീതിയില്‍ പ്രസ്താവനയിറക്കി എന്നാരോപിച്ച്‌ പ്രവീണയ്ക്കെതിരെ സ്ഥാപന ഉടമ...

കള്ളപ്പണക്കാരുടെ വിശദാംശങ്ങള്‍ സ്വിസ്‌ ബാങ്ക്‌ പുറത്തുവിടുന്നു

ജെയിനെവ: ബാങ്ക്‌ അക്കൗണ്ടുകള്‍ സംബന്ധിച്ച്‌ വിവരങ്ങള്‍ കൈമാറാനനുവദിക്കുന്ന നിര്‍ണായക നിയമഭേദഗതിക്ക്‌ സ്വിറ്റ്സര്‍ലന്റിലെ പാര്‍ലമെന്റ്‌ അംഗീകാരം നല്‍കി. സ്വിസ്‌ ബാങ്കുകളില്‍ അനധികൃത ധനം നിക്ഷേപിച്ചവരുടെ പേരിനും വിലാസത്തിനും പുറമേ...

ചൈന വന്‍തോതില്‍ ആയുധങ്ങള്‍ നിര്‍മിക്കുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌

വാഷിംഗ്ടണ്‍: അത്യുഗ്ര ശേഷിയുള്ള നശീകരണ ആയുധങ്ങള്‍ ചൈന വന്‍തോതില്‍ നിര്‍മിച്ചു വരുന്നതായി യുഎസ്‌ റിപ്പോര്‍ട്ട്‌. അണുവായുധങ്ങളും മിസെയിലുകളും വന്‍തോതില്‍ പാക്കിസ്ഥാനും ഇറാഖുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക്‌ കൈമാറുന്ന ചൈനയുടെ നടപടി...

അസദ്‌ മനുഷ്യക്കുരുതി നിര്‍ത്തണമെന്ന്‌ ബാന്‍ കി മൂണ്‍

ബ്രസീലിയ: നിരപരാധികളെ കൊന്നൊടുക്കുന്ന നടപടി അവസാനിപ്പിക്കാന്‍ സിറിയയിലെ ബാഷന്‍ അല്‍ അസദ്‌ ഭരണകൂടം തയ്യാറാകണമെന്ന്‌ ഐക്യരാഷ്ട്രസഭാ തലവന്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. ഡമാസ്കസില്‍ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള...

ചെന്നൈ കേന്ദ്രീകരിച്ച്‌ അനധികൃത കുടിയേറ്റം ശക്തമാവുന്നു

ചെന്നൈ: അനധികൃത കുടിയേറ്റത്തിനു തടയിടാനുള്ള കര്‍ശന നടപടികള്‍ മലേഷ്യന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച സാഹചര്യത്തിലും ചെന്നൈ എയര്‍പോര്‍ട്ട്‌ കേന്ദ്രീകരിച്ച്‌ അനധികൃത കുടിയേറ്റം ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍. വ്യാജ ടിക്കറ്റുകളുമായി മലേഷ്യക്കു...

കേന്ദ്രത്തിലേത്‌ തരംതാണ സര്‍ക്കാര്‍: മനേക

ന്യൂദല്‍ഹി: ലജ്ജയില്ലാത്ത സര്‍ക്കാരാണ്‌ കേന്ദ്രം ഭരിക്കുന്നതെന്ന്‌ ബിജെപി എംപി മനേകാ ഗാന്ധി അഭിപ്രായപ്പെട്ടു. ഒരു സര്‍ക്കാരിന്‌ എത്രത്തോളം താഴാന്‍ സാധിക്കുമെന്നതിനുള്ള വ്യക്തമായ ഉദാഹരണമാണ്‌ ദല്‍ഹിയില്‍ യോഗാ ഗുരു...

ഉത്പാദന മേഖലയില്‍ മുന്നില്‍ ബീഹാര്‍

ന്യൂദല്‍ഹി: 1980 മുതല്‍ 2004 വരെയുള്ള കണക്കുകള്‍ പ്രകാരം ഉത്പാദനമേഖലയില്‍ രാജ്യത്ത്‌ മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനം ബീഹാറാണെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ പഠന റിപ്പോര്‍ട്ട്‌. ഇക്കാലയളവില്‍ ഏറ്റവും കുറഞ്ഞ ഉത്പാദനക്ഷമത...

ഒബാമയുടെ അമേരിക്കയും തകര്‍ച്ചയിലേക്ക്‌

അടുത്ത പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ വരാനിരിക്കെ അമേരിക്ക വീണ്ടും വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ്‌ സൂചനകള്‍. സാമ്പത്തിക മാന്ദ്യം ഭാരതം അടക്കം വിരലിലെണ്ണാവുന്ന രാജ്യങ്ങള്‍ പിടിച്ചു നിര്‍ത്തിയതൊഴിച്ചാല്‍ പലരുടെയും...

ഖുറാനിലെ വിചിത്ര സങ്കല്‍പ്പങ്ങള്‍

അള്ളാഹുവിന്റെ ഇഷ്ടദാസന്മാരായി മുസ്ലീമുകള്‍ അംഗീകരിക്കുന്ന ഔലിയാക്കള്‍ക്ക്‌ അമാനുഷിക കഴിവുകളുണ്ടെന്നാണ്‌ വിശ്വസിക്കുന്നത്‌. ഔലിയാക്കള്‍ക്ക്‌ അത്ഭുത കഴിവുകള്‍ അള്ളാഹു കൊടുത്തിട്ടുണ്ടെന്നാണ്‌ ഖുറാനിലെ 27/38ലും 18/70ലും വിവരിക്കുന്നത്‌. മാത്രമല്ല അവരെ ആദരിച്ചാല്‍...

അഗസ്ത്യഹൃദയം തേടി

നെയ്യാര്‍ ഡാമിലെ ശിവാനന്ദാശ്രമം ഡയറക്ടറും ഇറ്റാലിയന്‍ പൗരനുമായ സ്വാമി നടരാജ്‌ വീണ്ടും വിളിച്ചു-'-വിഷുഡ്‌ ഗോ മഹേഷ്‌ ജി. വിഷുഡ്‌ ഗോ." സ്വാമിജിയുടെ ആകാംക്ഷാഭരിതമായ ആവശ്യം എനിക്ക്‌ തള്ളിക്കളയാനായില്ല....

ചന്തുനായരും ഗണപതിവട്ടവും

കഴിഞ്ഞദിവസം ടിവിയില്‍ വാര്‍ത്തകള്‍ക്കിടെ വയനാട്ടിലെ ആദ്യകാല ജനസംഘ പ്രവര്‍ത്തകനായ ചന്തുനായര്‍ അന്തരിച്ച വിവരം അറിഞ്ഞപ്പോള്‍ ഒട്ടേറെ ഓര്‍മകള്‍ മനസ്സിലൂടെ പാഞ്ഞുപോയി. 1967 ല്‍ അന്നത്തെ കോഴിക്കോട്‌ ജില്ലയിലെ...

കാഴ്ചപ്പാടിന്റെ രാഷ്‌ട്രീയം

കാഴ്ചകള്‍ മങ്ങുമ്പോള്‍ വല്ലാത്ത പ്രയാസമാണ്‌ അനുഭവപ്പെടുക. കാഴ്ചകളുടെ സൗന്ദര്യവും അഭംഗിയും ഒരുപോലെ മനസ്സിലേക്ക്‌ സന്നിവേശിപ്പിക്കാന്‍ കഴിയുന്ന ഒന്നാണ്‌ കണ്ണടയെന്ന്‌ ചിലര്‍ പറയുന്നു. അതുകൊണ്ടാണ്‌ ഒരു കവി മങ്ങിയകാഴ്ചകള്‍...

തിരക്കഥയിലെ ജനപ്രിയന്‍

പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന തിരക്കഥാകൃത്തുകള്‍ മലയാള സിനിമയില്‍ വിരളമാണ്‌. അവരുടെ പാതയിലേക്ക്‌ നര്‍മ്മത്തിന്റെ മേമ്പൊടിയുമായി കടന്നുവന്ന കൃഷ്ണപൂജപ്പുര ഇന്ന്‌ ജനപ്രിയനാണ്‌. കൃഷ്ണപൂജപ്പുര എന്ന തിരക്കഥാകൃത്തിന്റെ സിനിമകള്‍ക്കായി...

നാമയുഗ ദീപം

പട്ടാമ്പിക്കടുത്ത്‌ മരുതൂരിലെ ആഞ്ഞത്ത്‌ മനയില്‍ മധുസൂദനന്‍ സോമയാജിപ്പാടിന്റേയും പാര്‍വതി അന്തര്‍ജനത്തിന്റെയും പുത്രനായി 1934 മെയ്‌ 31 ന്‌ (1109 എടവം 18) കൃഷ്ണന്‍ നമ്പൂതിരി ജനിച്ചു. ഇല്ലത്തെ...

പെരുവഴിയിലെ പുകക്കുഴലുകള്‍

നാട്ടിന്‍പുറത്തുകാരന്‍ നാണപ്പന്‍ സന്ന്യാസിയെ കാണാന്‍ പോയ ഒരു പഴങ്കഥയുണ്ട്‌. ആള്‍ നല്ല പുകവലിക്കാരന്‍. പുകവലികൊണ്ട്‌ വലിയ കുഴപ്പമുണ്ടോയെന്ന്‌ ചോദിച്ചറിയാനാണ്‌ നാണപ്പന്‍ ആശ്രമത്തിലെത്തിയത്‌. സ്വാമിയെ കണ്ടു. ചോദ്യം ചോദിച്ചു....

ആത്മധൈര്യം കൈവിടരുത്‌

രോഗം ഉണ്ടെന്ന്‌ അറിഞ്ഞാല്‍ ഭയപ്പെടരുത്‌. ആദ്യം മനസ്സിനെ ഉറപ്പിക്കുക. തനിക്ക്‌ രോഗം മാറി മംഗളവും ശ്രേയസ്സും വരുമെന്ന്‌ വിശ്വസിച്ച്‌ ഉറപ്പിക്കണം. നമ്മുടെ മനസ്സ്‌ ചപലപ്പെടുമ്പോള്‍ രോഗം വര്‍ദ്ധിക്കുന്നു....

ഗീതാസന്ദേശങ്ങളിലൂടെ..

ജീവാത്മാവ്‌ വധിക്കപ്പെടുന്നുമില്ല ആരേയും വധിക്കുന്നുമില്ല. അതൊരിക്കലും ഇല്ലാതിരുന്നിട്ടുമില്ല ഇനിയില്ലാതിരിക്കുകയുമില്ല. ജനനമരണങ്ങള്‍ക്കതീതമായ ആത്മാവിനെക്കുറിച്ച്‌ ദുഃഖിക്കേണ്ടകാര്യവുമില്ല. ദുഃഖിച്ചതുകൊണ്ട്‌ പ്രയോജനവുമില്ല. ജനനമരണങ്ങള്‍ക്കതീതമായ ഒന്നിനെക്കുറിച്ച്‌ ചിന്തിച്ചുവേവലാതിപ്പെടുന്നത്‌ സമയനഷ്ടവും ഊര്‍ജ്ജനഷ്ടവുമാണെന്നറിയുക. മുഷിഞ്ഞതും ജീര്‍ണിച്ചതുമായ വസ്ത്രങ്ങളുപേക്ഷിച്ച്‌...

മാധ്യമങ്ങള്‍ക്കെതിരെ വി.എസ്

തൃശൂര്‍: മൂന്നാര്‍ ദൗത്യസംഘം തലവന്‍ കെ.സുരേഷ്‌ കുമാര്‍ ചെയ്‌ത നല്ല കാര്യങ്ങളെ കുറിച്ച്‌ താന്‍ പറഞ്ഞത്‌ മാധ്യമങ്ങള്‍ മറച്ചുവച്ചതായി പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. സ്വാര്‍ത്ഥ താല്‍പര്യത്തോടെയാണ്‌...

പോലീസില്‍ വീണ്ടും അഴിച്ചുപണി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം എസ്‌.പിമാരെ സ്ഥലം മാറ്റി പോലീസില്‍ അഴിച്ചുപണി നടത്തിയ സര്‍ക്കാര്‍ വീണ്ടും പോലീസില്‍ ഒരു അഴിച്ചുപണി കൂടി നടത്തി. എസ്‌.ഐ മുതല്‍ മുകളിലോട്ടുള്ളവരെയാണ്‌ ഇപ്പോള്‍...

Page 8005 of 8006 1 8,004 8,005 8,006

പുതിയ വാര്‍ത്തകള്‍