വയനാട്ടില്‍ കോളറ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
കല്‍പ്പറ്റ: വയനാട്ടില്‍ കോളറ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുല്‍പ്പള്ളി കരിമം കോളനിയിലെ വെള്ളന്‍ (65) ആണ് മരിച്ചത്. ഇതോടെ കോളറ...
കല്‍പ്പറ്റ: വയനാട്ടില്‍ കോളറ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുല്‍പ്പള്ളി കരിമം കോളനിയിലെ വെള്ളന്‍ (65) ആണ് മരിച്ചത്. ഇതോടെ കോളറ...
കാസര്‍കോട്: മദ്രസ അധ്യാപകനെ നഗ്നനാക്കിയഷശേഷം യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി 11 ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ്ചെയ്തു. ചട്ടഞ്ചാല്‍, എം.ഐ.സി റോഡില്‍...
ഇരിട്ടി: ആദിവാസി ബാലികയ്ക്ക് വിഷം നല്‍കി കൊന്ന സംഭവത്തില്‍ വീട്ടുടമ റിമാണ്റ്റിലായി. ആറളം ഫാം ൧൩-ാം നമ്പര്‍ ബ്ളോക്കിലെ പ്രകാശന്‍-മിനി ദമ്പതികളുടെ മകള്‍ പ്രമിഷ(൩)എലിവിഷം അകത്ത് ചെന്ന്...
പൊന്നാനി: അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടിരൂപ വിലവരുന്ന ബ്രൗണ്‍ഷുഗറുമായി മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തലവന്‍ ഓടി രക്ഷപ്പെട്ടു. മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കയ്യാലിക്കല്‍ സുബൈര്‍(38),സഹോദരന്‍...
ന്യൂദല്‍ഹി: രാജ്യത്തെ വിലക്കയറ്റം തന്റെ കയ്യില്‍ ഒതുങ്ങുന്നതല്ലെന്നും അന്താരാഷ്ട്ര സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് അവ നിലകൊള്ളുന്നതെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. ക്ഷണിക്കപ്പെട്ട പത്രാധിപരോട് സംസാരിക്കവെയാണ് സാമ്പത്തികവിദഗ്ധന്‍കൂടിയായ പ്രധാനമന്ത്രി...
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഇടതു വിദ്യാര്‍ഥി സംഘടനകള്‍ ഇന്നലെ നടത്തിയ നിയമസഭാ-സെക്രട്ടേറിയറ്റ് മാര്‍ച്ചുകള്‍ അക്രമാസക്തമായി. വിദ്യാര്‍ത്ഥികളും പോലീസും മണിക്കൂറുകളോളം തലസ്ഥാന നഗരിയിലെ പ്രധാന വീഥിയില്‍...
ന്യൂദല്‍ഹി: അഴിമതി തടയാനും വിലക്കയറ്റം നിയന്ത്രിക്കാനും പരാജയപ്പെട്ട സാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ലോക്പാല്‍ വിഷയത്തില്‍ ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്ന് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പറഞ്ഞു....
പത്തനംതിട്ട : കേസ് അന്വേഷണത്തിന്റെ ഭാഗമായി വിവര ശേഖരണത്തിന് എത്തിയ സിവില്‍ പോലീസ് ഓഫീസറെ ഡിഎച്ച്‌ആര്‍എമ്മുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ്...
തിരുവനന്തപുരം: അന്ധമായ കോണ്‍ഗ്രസ് വിരോധം കമ്മ്യൂണിസ്റ്റുകാര്‍ ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് ബലഹീനമായപ്പോഴെല്ലാം രാജ്യം ദുര്‍ബലപ്പെട്ട ചരിത്രമാണുള്ളത്. ഗുണം ലഭിച്ചത് ബിജെപിക്കാണെന്നും ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. ഗവര്‍ണറുടെ...
തിരുവനന്തപുരം: മൂലമറ്റം പവര്‍ഹൗസിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സബ് എന്‍ജിനീയര്‍...
കോണ്‍ഗ്രസ് വിരോധം രാജ്യത്തിന്റെ ശക്തിക്ഷയമാണ്. കോണ്‍ഗ്രസ് ക്ഷീണിക്കുമ്പോള്‍ ശക്തിപ്പെടുന്നത് ബിജെപി. അത് നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയുമോ എന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി. അനന്തമായ കമ്മ്യൂണിസ്റ്റ് വിരോധവും ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ...
മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്ലകാലം വരുന്നു. എണ്‍പത് മുതല്‍ നൂറ് ശതമാനംവരെ ശമ്പള വര്‍ധന ശുപാര്‍ശ ചെയ്യുന്ന മജീദിയ വേജ്ബോര്‍ഡ് റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്നതുകൊണ്ടല്ല നല്ലകാലമെന്ന് പറഞ്ഞത്. അത് നടപ്പിലാക്കിയാല്‍ മാധ്യമസ്ഥാപനങ്ങളിലെ...
കേരളത്തിലെ ഗോത്രവിഭാഗങ്ങള്‍ക്കെല്ലാം സന്തോഷം പകരുന്ന രാഷ്ട്രീയസംഭവ വികാസമാണ് അവരില്‍പ്പെടുന്ന ഒരാളെത്തന്നെ പട്ടികവര്‍ഗ വികസനത്തിന്റെ ചുമതലയുള്ള മന്ത്രിയാക്കിയത്. 1.05 ശതമാനം മാത്രം വരുന്ന സംസ്ഥാനത്തെ വനവാസികളുടെയെല്ലാം പ്രാതിനിധ്യമാണ് ഈ...
കേരളത്തിലെ ക്യാമ്പസുകളും നഗരവീഥികളും സര്‍ക്കാര്‍ ഓഫീസ് കവാടങ്ങളും സമരങ്ങളുടെ വേലിയേറ്റത്തില്‍ ചോരക്കളമായി മാറുകയാണ്. സര്‍ക്കാര്‍ വാഹനങ്ങളും പോലീസ് വാഹനങ്ങളും പൊതുവാഹനങ്ങളും സമരവീര്യത്തില്‍ ചിതറുകയാണ്. ഭരണം അല്ലെങ്കില്‍ സമരം...
കേരളം പിന്നെയും പകര്‍ച്ചവ്യാധികളുടെ പിടിയില്‍ അമരുകയാണ്. വയനാട്ടില്‍ കോളറ പടരുമ്പോള്‍ നാലുപേര്‍ മരണത്തിന് കീഴടങ്ങിക്കഴിഞ്ഞു. കേരളത്തിലെ മറ്റ് ജില്ലകളിലും ഡെങ്കിപ്പനി, എലിപ്പനി, ജപ്പാന്‍ജ്വരം, എച്ച്1എന്‍1 തുടങ്ങി വിവിധതരം...
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പ്രമുഖ ഹോട്ടലില്‍ താലിബാന്‍ നടത്തിയ ചാവേറാക്രമണത്തില്‍ പത്തുപേരോളം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വിനോദ സഞ്ചാരികളുടേയും രാഷ്ട്രപ്രതിനിധികളുടേയും ഇഷ്ടതാവളമായ ഇന്റര്‍കോന്റിനെന്റല്‍ ഹോട്ടലിന് നേര്‍ക്കാണ് ഇന്നലെ...
ന്യൂദല്‍ഹി: പശ്ചിമബംഗാളില്‍ ടാറ്റയുടെ നാനോ കാര്‍ ഫാക്ടറി തുറപ്പിക്കുന്നതിനുവേണ്ടി ഇടതുസര്‍ക്കാര്‍ ഏറ്റെടുത്ത ആയിരം ഏക്കറില്‍ ഏതാനും ഏക്കര്‍ഭൂമി കര്‍ഷകര്‍ക്ക് തിരികെ നല്‍കുന്നത് സുപ്രീംകോടതി തടഞ്ഞു. സിംഗൂര്‍ ബില്‍...
പൂനെ: അധികാരംകൊണ്ട് മത്തുപിടിച്ചവരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ അണ്ണാ ഹസാരെ അഭിപ്രായപ്പെട്ടു. ലോക്പാല്‍ ബില്‍ ഭേദഗതി ചെയ്യണമെന്ന ആവശ്യവുമായി ഇനിയും നിരാഹാരസത്യഗ്രഹം നടത്തുമോ എന്ന...
ദേഹാസക്തിവെടിയൂ. ആത്മബോധം വളര്‍ത്തൂ. ആത്മാനന്ദം തന്നെ അമൃതാനന്ദം. ഭഗവാന്‍ പരമാനന്ദസ്വരൂപന്‍. അറിവിന്‍പൊരുളും തന്നെപ്പോലെ രണ്ടാമതൊന്നില്ലാത്തവനും വൈരുധ്യങ്ങള്‍ക്കപ്പുറമുള്ളവനും ആകാശംപോലെ വിശാലമായി എല്ലായിടവും നിറഞ്ഞു നില്‍ക്കുന്നവനും തത്തവമസി എന്ന മഹാവാക്യത്താല്‍...
പല വിധത്തിലുള്ള യജ്ഞങ്ങളുണ്ട്. ദ്രവ്യം ഹോമിച്ച് ചെയ്യുന്നത് ദ്രവ്യയജ്ഞം! യോഗയിലൂടെ അനുഷ്ഠിക്കുന്നത് യോഗയജ്ഞം പഠിച്ച് പഠിപ്പിക്കുന്നത് ജ്ഞാനയജ്ഞം. ഇതില്‍ ജ്ഞാനയജ്ഞമാണ് ഏറ്റവും മഹത്തായത്. കാരണം എല്ലാ കര്‍മങ്ങളും...
ന്യുദല്‍ഹി: ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തുന്നതില്‍ വ്യക്തിപരമായി എതിര്‍പ്പില്ലെന്ന് മന്‍മോഹന്‍സിങ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമായി ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. മന്ത്രിസഭാ പുനസംഘടന ഉടനുണ്ടാകുമെന്നും...
വാഷിങ്ടണ്‍: ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയ്ക്കു വിലകൂട്ടിയതു പിന്‍വലിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വാഷിങ്ടണില്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡീസല്‍ ലിറ്ററിന്...
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ തിരുവനന്തപുരത്ത് എസ്.എഫ്.ഐയും എ.ഐ.വൈ.എഫും നടത്തിയ മാര്‍ച്ചിന് നേരെ പോലീസിന്റെ ലാത്തിചാര്‍ജ്ജും ഗ്രനേഡ് പ്രയോഗവും. വിദ്യാര്‍ത്ഥികളെ നേരിടാന്‍ പോലീസ് യൂണിവേഴ്സിറ്റി കോളേജില്‍ കയറി. എസ്.എഫ്.ഐ...
കൊച്ചി: തീവ്രവാദക്കേസുകളിലെ പ്രതിയായ തടിയന്റവിട നസീറും കൂട്ടു പ്രതികളും എന്‍.ഐ.എ കോടതിക്ക് മുമ്പില്‍ ബഹളമുണ്ടാക്കി. ജീവന് ഭീഷണിയുണ്ടെന്ന തന്റെ പരാതി പരിഗണിച്ചില്ലെന്ന് കാട്ടിയാണ് നസീര്‍ പ്രതിഷേധിച്ചത്. കോഴിക്കോട്...
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ ഭൂചലനം. റിക്‌ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയതായി പ്രാദേശിക ജിയോഫിസിക്‌സ് ഏജന്‍സി വ്യക്തമാക്കി. എന്നാല്‍ നാശനഷ്‌ടങ്ങളും അപകടങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടില്ല. തെക്കുപടിഞ്ഞാറുള്ള...
ന്യൂദല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചെക്ക് ഇന്‍ സംവിധാനം തകരാറായതിനെ തുടര്‍ന്ന് രാവിലെ പുറപ്പെടേണ്ട 50 വിമാനങ്ങള്‍ വൈകി. രാവിലെ നാലിന് കണ്ടെത്തിയ തകരാര്‍ അര മണിക്കൂറിന്...
ന്യൂദല്‍ഹി: ലോക്‍പാല്‍ ബില്ലിന്റെ നിയമനിര്‍മ്മാണ പ്രക്രിയയില്‍ ഇപ്പോള്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മ്മ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ലോക്‍പാല്‍ ബില്ലുമായി ബന്ധപ്പെട്ട്...
കൊച്ചി : 25 പൈസയുടെ നാണയങ്ങള്‍ ഇനി ഓര്‍മ്മയിലേക്ക്. 25 പൈസ നാണയങ്ങള്‍ കൈമാറ്റം ചെയ്യാനുള്ള അവസാന തീയതി ഇന്നായിരുന്നു. നാളെ മുതല്‍ 25 പൈസ നാണയങ്ങള്‍ക്ക്...
കോഴിക്കോട്: സ്വാശ്രയ പ്രശ്നം പരിഹരിക്കാന്‍ എം.ഇ.എസ് പുതിയ ഫോര്‍മുല മുന്നോട്ട് വച്ചു. സര്‍ക്കാരിന് നല്‍കുന്ന അമ്പത് ശതമാനം സീറ്റില്‍ മെറിറ്റ് കം മീന്‍സ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണമെന്ന്...
തിരുവനന്തപുരം: പാമോയില്‍ കേസില്‍ നിയമസഭയില്‍ പ്രത്യേകം ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പാമോയില്‍ കേസ് സംബന്ധിച്ച ചോദ്യം ഒഴിവാക്കിയ സാഹചര്യത്തിലാണ് ചട്ടം 49 പ്രകാരം അരമണിക്കൂര്‍ ചര്‍ച്ച...
ന്യൂദല്‍ഹി: സര്‍ക്കാര്‍ ക്വാട്ടയിലേക്കുള്ള മെഡിക്കല്‍ പിജി പ്രവേശന തീയതി നീട്ടണമെന്ന കേരള സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. തീയതി നീട്ടി നല്‍കാവുന്നതാണെന്നു മെഡിക്കല്‍ കൗണ്‍സില്‍...
തിരുവനന്തപുരം : വാറ്റ് ഉന്നതാധികാര സമിതി ചെയര്‍മാന്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.എം.മാണി കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിക്ക് കത്തെഴുതി. പത്ത് പേജ് വരുന്ന ബയോഡാറ്റയും കത്തിനോടൊപ്പം...
തിരുവനന്തപുരം: വയനാട്ടിലെ കോളറ വ്യാപനത്തില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. എ പ്രദീപ്...
കോലഞ്ചേരി: മൂലമറ്റം പവര്‍ഹൗസില്‍ ട്രാന്‍സ്‌ഫോമര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സബ് എഞ്ചിനിയര്‍ ആറ്റിങ്ങല്‍ സ്വദേശി കെ.എസ്. പ്രഭയും(50) മരിച്ചു. ഇവര്‍ക്ക് എണ്‍പത് ശതമാനം പൊള്ളലേറ്റിരുന്നു. കഴിഞ്ഞ...
കല്‍പ്പറ്റ: വയനാട്ടില്‍ പനിയും അതിസാരവും ഛര്‍ദ്ദിയും ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. ജില്ലയിലെ സ്ഥിതി ആശങ്കാജനകമാണെന്ന് ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍...
തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന തമിഴ്‌നാടിന്റെ നിലപാടിനോടു യോജിക്കുന്നതായി ജലവിഭവ മന്ത്രി പി.ജെ ജോസഫ് പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 30 ലക്ഷം...
ഫ്രാന്‍സ്: ഐ.എം.എഫിന്റെ പുതിയ മേധാവിയായി ക്രിസ്റ്റിന്‍ ലഗാര്‍ഡിയെ തിരഞ്ഞെടുത്തു. ഐ.എം.എഫിന്റെ ചരിത്രത്തിലെ ആദ്യ വനിതാ മേധാവിയാണ് ഫ്രഞ്ചുകാരിയായ ക്രിസ്റ്റിന്‍ ലഗാര്‍ഡി. ലൈംഗിക അപവാദത്തിന് ഇരയായി രാജിവയ്ക്കേണ്ടിവന്ന മുന്‍...
തിരുവനന്തപുരം : വളര്‍ച്ചാനിരക്ക് ഇടിഞ്ഞു. കേന്ദ്രഫണ്ടിന്റെ ലഭ്യതയും ഉപയോഗവും കുറഞ്ഞു. റവന്യൂ ചെലവും മൂലധന ചെലവും കുതിച്ചുയര്‍ന്നു. സാമ്പത്തിക ബാധ്യതകളും കുത്തനെ കൂടി. റവന്യൂ കമ്മിയും കൂടി....
ജമ്മു: അമര്‍നാഥ് യാത്രയ്ക്ക് തുടക്കമായി. 13,500 മീറ്റര്‍ ഉയരത്തില്‍ ദക്ഷിണ കാശ്മീരിലെ ഹിമാലയ പര്‍വതനിരകളില്‍ സ്ഥിതിചെയ്യുന്ന അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള ഈ വര്‍ഷത്തെ യാത്രക്ക് ഇന്നലെ തുടക്കമായി. ആദ്യ...
തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. പരിസ്ഥിതിക്ക് കോട്ടം വരുത്താതെ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. അതിരപ്പിള്ളി ജല...
തിരുവനന്തപുരം: സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറ പരിശോധനയുടെ രണ്ടാം ദിവസമായ ഇന്നലെ രണ്ട് നിലവറകള്‍ കൂടി പരിശോധിച്ചു. ഡിഎഫ് എന്നീ അറകളാണ് ഇന്നലെ ഹൈക്കോടതി ജഡ്ജിമാരുടെ...
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം പിജി സീറ്റുകള്‍ ഏറ്റെടുത്തുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വാശ്രയ മെഡിക്കല്‍ പിജി പ്രവേശനത്തില്‍ 50...
കണ്ണൂര്‍: പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലവര്‍ധനവിനെതിരെ സ്ത്രീകള്‍ ഒറ്റക്കെട്ടായി സമരരംഗത്ത് വരണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി.പത്മിനി ടീച്ചര്‍ പറഞ്ഞു. പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വര്‍ധനവില്‍ പ്രതിഷേധിച്ച്...
മക്കള്‍ എന്താണ് ചെയ്യുന്നത്" എന്ന് എന്നോട് ചോദിക്കുന്നവരോട് ഞാന്‍ "മക്കളില്ല" എന്ന് പറയുമ്പോള്‍ എല്ലാ മുഖങ്ങളിലും വിരിയുന്നത് കടുത്ത അനുകമ്പയും സഹതാപവുമാണ്. ഒരിക്കല്‍ മക്കള്‍ വൃദ്ധസദനത്തിലാക്കിയ ഒരു...
ഭാരതത്തില്‍ ഇന്ന് 1.54 ലക്ഷം പോസ്റ്റ് ഓഫീസുകള്‍ നിലനില്‍ക്കുന്നു. ഇന്റര്‍നെറ്റ്, ഫോണ്‍, മൊബെയില്‍, കൊറിയര്‍ സര്‍വീസ്, ബാങ്കുകള്‍, എ.ടി.എം. സെന്ററുകള്‍ എന്നിവയെല്ലാം വ്യാപകമായതോടുകൂടി പോസ്റ്റ് ഓഫീസുകളുടെ പ്രവര്‍ത്തനം...
ഇന്ധന വിലവര്‍ധനവിനെതിരെ സമരം ചെയ്ത ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരെ തലസ്ഥാനത്ത് കഴിഞ്ഞ ദിവസം തല്ലിച്ചതച്ചത് ജനാധിപത്യ കേരളത്തിന് അപമാനമായി. സമാധാനപരമായി പ്രതിഷേധമറിയിച്ച് മാര്‍ച്ച് നടത്തുകയായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും...
ഏതന്‍സ്: നികുതികള്‍ വര്‍ധിപ്പിച്ച് ചെലവുചുരുക്കി സാമ്പത്തിക ക്ലേശം മറികടക്കാനുള്ള ഗ്രീക്ക് പ്രധാനമന്ത്രി ജോര്‍ജ് പപ്പന്‍ഡ്ര്യൂറിന്റെ നിര്‍ദ്ദേശത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് ഗ്രീസിലെ തൊഴിലാളി സംഘടനകള്‍ 48 മണിക്കൂര്‍ പൊതുപണിമുടക്കാരംഭിച്ചു.ഇതേത്തുടര്‍ന്ന്...
വാഷിംഗ്ടണ്‍: മനുഷ്യക്കടത്തു തടയാന്‍ ഇന്ത്യ കൈക്കൊണ്ട നടപടികളെത്തുടര്‍ന്ന് നിരീക്ഷിക്കേണ്ട രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കി. ഇത് ആറുകൊല്ലങ്ങള്‍ക്കുശേഷമാണ് പട്ടികയില്‍നിന്ന് രാജ്യം ഒഴിവാക്കപ്പെടുന്നത്.കഴിഞ്ഞ ആറുവര്‍ഷമായി നിരീക്ഷണത്തിലായിരുന്ന ഇന്ത്യയെ വാര്‍ഷിക...
വാഷിംഗ്ടണ്‍: ഇന്ത്യയില്‍ സാമ്പത്തിക മേഖലയുടെ പുരോഗതി സാവധാനത്തിലാണെങ്കിലും അടുത്ത സാമ്പത്തിക വളര്‍ച്ചാ ഘട്ടമാകുമ്പോഴേക്കും പുരോഗതിയുടെ പാതയില്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ രാജ്യത്തിന് കഴിയുമെന്ന് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു....
ഇസ്ലാമാബാദ്: ഇന്ത്യക്കൊപ്പം ആധുനിക ആയുധങ്ങള്‍ തങ്ങള്‍ക്കില്ലെന്നും ഒരു യുദ്ധത്തില്‍ കൂടുതല്‍ പിടിച്ചുനില്‍ക്കാന്‍ രാജ്യത്തിന് കഴിയില്ലെന്നും പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ചൗധരി അഹമ്മദ് മുക്താര്‍ വ്യക്തമാക്കി. ഇന്ത്യയുടെ സാമ്പത്തികാവസ്ഥ പാക്കിസ്ഥാനേക്കാള്‍...