Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നികുതിവര്‍ധനവിനെതിരെ ഗ്രീസില്‍ തൊഴിലാളി പണിമുടക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2011, 09:34 pm IST
inWorld

ഏതന്‍സ്‌: നികുതികള്‍ വര്‍ധിപ്പിച്ച്‌ ചെലവുചുരുക്കി സാമ്പത്തിക ക്ലേശം മറികടക്കാനുള്ള ഗ്രീക്ക്‌ പ്രധാനമന്ത്രി ജോര്‍ജ്‌ പപ്പന്‍ഡ്ര്യൂറിന്റെ നിര്‍ദ്ദേശത്തോട്‌ എതിര്‍പ്പ്‌ പ്രകടിപ്പിച്ചുകൊണ്ട്‌ ഗ്രീസിലെ തൊഴിലാളി സംഘടനകള്‍ 48 മണിക്കൂര്‍ പൊതുപണിമുടക്കാരംഭിച്ചു.ഇതേത്തുടര്‍ന്ന്‌ ഏഥന്‍സ്‌ തെരുവുകള്‍സമരാനുകൂലികളെക്കൊണ്ട്‌ നിറയുകയും പൊതുഗതാഗതം സ്തംഭിക്കുകയും ചെയ്തു. തന്റെ 28 ബില്യണ്‍ യൂറോ പദ്ധതി ഗ്രീസിനെ സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിക്കുമെന്ന്‌ കഴിഞ്ഞ തിങ്കളാഴ്ച പ്രധാനമന്ത്രി അറിയിച്ചിരുന്നു.സര്‍ക്കാര്‍ സാമ്പത്തികമായി പരാജയപ്പെട്ടാല്‍ യൂറോപ്യന്‍ സമൂഹവും അന്താരാഷ്‌ട്ര നാണയനിധിയും 12 ബില്യണ്‍ യൂറോയുടെ വായ്‌പ മരവിപ്പിക്കുകയും രാജ്യം ആഴ്ചകള്‍ക്കുള്ളില്‍ സാമ്പത്തിക ഞെരുക്കത്തിലാവുകയും ചെയ്യും.

ഗ്രീസിന്‌ 30 കൊല്ലത്തെ ദീര്‍ഘകാല വായ്‌പയനുവദിക്കാന്‍ ഫ്രഞ്ച്‌ ബാങ്കുകള്‍ തയ്യാറാണെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ നിക്കോളാസ്‌ സര്‍കോസി അറിയിച്ചു. ഇതുപോലെ ഗ്രീസിന്‌ വായ്‌പ നല്‍കിയിട്ടുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ ബാങ്കുകളും കൂടുതല്‍ ഉദാരസമീപനം സ്വീകരിക്കുമെന്നാണ്‌ താന്‍ കരുതുന്നതെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ അറിയിച്ചു. പക്ഷേ ബാങ്കുകളെ കുടിശിക പിരിക്കാന്‍ തങ്ങള്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന്‌ ഇംഗ്ലണ്ട്‌ പറഞ്ഞു.ഏഥന്‍സിന്റെ കേന്ദ്രഭാഗത്ത്‌ പാര്‍ലമെന്റ്‌ മാര്‍ച്ച്‌ നടത്തുന്ന തൊഴിലാളികളെ നിയന്ത്രിക്കാന്‍ 5000 പോലീസുകാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്‌. പണിമുടക്കില്‍ ഡോക്ടര്‍മാര്‍, ആംബുലന്‍സ്‌ ഡ്രൈവര്‍മാര്‍, പത്രപ്രവര്‍ത്തകര്‍ എന്തിന്‌ ചലച്ചിത്ര താരങ്ങള്‍വരെ പങ്കെടുത്തു.

വിമാനത്താവളത്തില്‍ എയര്‍ട്രാഫിക്‌ നിയന്ത്രകര്‍ സമരത്തിലായതിനാല്‍ വിമാന ഗതാഗതം തകരാറിലായി. മിനിമം ശമ്പളം കിട്ടുന്നവര്‍ക്കുപോലും നികുതികള്‍ അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍ നടപടിയാണ്‌ തൊഴിലാളി യൂണിയനുകളെ രോഷാകുലരാക്കിയത്‌. രാജ്യത്തെ തൊഴിലില്ലായ്‌മ 16 ശതമാനമായി ഉയര്‍ന്നു.

ഈ നടപടികള്‍ തൊഴിലാളി ദ്രോഹമാണ്‌. തൊഴിലെടുക്കുന്നവര്‍ക്ക്‌ ശരിക്കും നരകമായിരിക്കും. സമരംകൊണ്ട്‌ എല്ലാം നിശ്ചലമായി. തന്നാസിസ്‌ പഫിലിസ്‌ എന്ന്‌ ഗ്രീക്ക്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പാര്‍ലമെന്റംഗം വാര്‍ത്താലേഖകരെ അറിയിച്ചു.ഈ നടപടികള്‍ നിയമമായാല്‍ ഗ്രീസിന്‌ അടുത്ത തവണത്തെ വായ്‌പയായി 110 ബില്യണ്‍ യൂറോ യൂറോപ്യന്‍ യൂണിയനില്‍നിന്നും അന്താരാഷ്‌ട്ര നാണ്യനിധിയില്‍നിന്നും ലഭിക്കും. രണ്ടാമതായി രാജ്യത്തിന്‌ 120 ബില്യണ്‍ യൂറോ വായ്‌പയുടെ കാര്യവും പരിഗണനയിലുണ്ട്‌. ഈ വായ്‌പകൊണ്ട്‌ മുമ്പുവാങ്ങിയ വായ്‌പകളുടെ കുടിശികകള്‍ 2014 വരെ അടച്ചുതീര്‍ക്കാമെന്ന്‌ കണക്കാക്കപ്പെടുന്നു.

ഇതിനിടെ ചെലവുചുരുക്കല്‍ നടപടികള്‍ പരാജയപ്പെട്ടാല്‍ ഖജനാവ്‌ ദിവസങ്ങള്‍ക്കുള്ളില്‍ കാലിയാകുമെന്നും തങ്ങളുടെ രാജ്യസ്നേഹത്തിലധിഷ്ഠിതമായ കടമ ചെയ്യാന്‍ അംഗങ്ങള്‍ തയ്യാറാകണമെന്നും ഗ്രീക്ക്‌ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. രാഷ്‌ട്രത്തിന്റെ സ്വയംപര്യാപ്തതക്കായി വോട്ടുചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. “വളര്‍ച്ചയെ തടയാതെ, പൗരന്മാരെ ശ്വാസംമുട്ടിക്കാതെ കടം തന്നുതീര്‍ക്കാനുള്ള വ്യവസ്ഥകളും സമയവും അനുവദിക്കണമെന്ന്‌ മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങളോട്‌ ഞാനഭ്യര്‍ത്ഥിക്കുകയാണ്‌”, പ്രധാനമന്ത്രിതുടര്‍ന്നു.ചെലവു ചുരുക്കുന്നതും ശമ്പളം കുറക്കുന്നതും നല്ലതല്ലെങ്കിലും അവ ഒഴിവാക്കാനാവില്ലെന്ന്‌ ധനമന്ത്രി ഇവാന്‍ജലോ വെനിസിലോസ്‌ ചൂണ്ടിക്കാട്ടി.

ചെലവ്‌ ചുരുക്കുന്നതോടൊപ്പം നികുതികളും കുറക്കണമെന്നും അതുകൊണ്ടുമാത്രമേ രാജ്യത്തിന്‌ സുസ്ഥിരത ലഭിക്കൂ എന്നും മുഖ്യ പ്രതിപക്ഷമായ ന്യൂ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയിലെ അന്റോണിസ്‌ സമറാസ്‌ പറഞ്ഞു. ഭരണകക്ഷിക്ക്‌ 300 പേരുള്ള ഗ്രീക്ക്‌ പാര്‍ലമെന്റില്‍ 155 സീറ്റുകളാണുള്ളത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

“മുനീർ, നിന്നെ പുറത്താക്കി,” : പാകിസ്ഥാനെ പരിഹസിച്ച് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ഇറാനിയൻ പത്രപ്രവർത്തകൻ , പ്രധാനമന്ത്രി മോദിക്ക് പ്രശംസ

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

Kerala

23 വർഷങ്ങൾക്ക് ശേഷം വീണ്ടും എബിവിപിക്കാരനായി ; അന്ന് നേടിയ പ്രവർത്തന പരിചയമാണ് മേയർ സ്ഥാനത്ത് മുന്നോട്ട് പോകാനുള്ള മുതൽ കൂട്ട്

Kerala

ബുദ്ധിജീവി മരിച്ചു, എഐ കാലത്ത് ബുദ്ധിജീവിക്ക് പ്രസക്തിയില്ല

India

അടുത്ത സമാധാന നൊബേല്‍ മോദിയെ തേടി വരുമോ? റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുന്ന നേതാവ് മോദിയെന്ന അഭിപ്രായം ശക്തമാകുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ എന്റെ ഭാര്യയുടെ അനിയത്തി ബികോം പാസായതാണ് , എന്നിട്ടും ഞാൻ ജോലി കൊടുത്തില്ല , സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കാണ് ഞാൻ ജോലി കൊടുത്തത് ‘

എഐ ഈ ദശകത്തിന്റെ അവസാനത്തില്‍ മനുഷ്യരാശിയെ ഇല്ലാതാക്കിയേക്കാം…പക്ഷെ എഐയെ സുരക്ഷിതമാക്കാന്‍ മനുഷ്യന് സാധിക്കും: ആന്ത്രോപിക് സിഇഒ

ഉച്ചകോടിക്ക് അടുത്തൂടെ പോയിട്ടില്ല, അത്താഴ വിഭവത്തെക്കുറിച്ച് രാഹുലിന്റെ വിമർശനം; മറുപടി നൽകി കേന്ദ്രമന്ത്രി

ഇതൊക്കെ വിളമ്പാൻ നിങ്ങളോടാരാ പറഞ്ഞത് ? ബ്രിക്സ് ഉച്ചകോടിയിൽ വെജിറ്റേറിയന്‍ ഭക്ഷണമൊരുക്കിയതിനെതിരെ രാഹുല്‍

മലയാളത്തിൽ സംസാരിക്കാൻ പറഞ്ഞത് ഇഷ്ടമായില്ല ; ഉർവശിയ്‌ക്കെതിരെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ

മോദിയുടെ ഭരണത്തില്‍ സാധാരണക്കാരില്‍ ആത്മവിശ്വാസം വളര്‍ന്നുവെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

ഓടയില്‍ വീണ സ്മാര്‍ട് ഫോണ്‍ പുറത്തെടുത്ത് ഉടമയ്‌ക്ക് നല്‍കി അഗ്‌നിരക്ഷാ സേന

108 ആംബുലന്‍സ് ജീവനക്കാരുടെ സമരം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

സഹകരണവും വൈവിധ്യവും ആഘോഷിച്ചുകൊണ്ട് ബ്രിക്സ് ഉച്ചകോടി സമാപിച്ചു : ആഗോള ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.