Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

മുന്‍ മന്ത്രി സുജനപാല്‍ അന്തരിച്ചു

കോഴിക്കോട്‌: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന എ സുജനപാല്‍ അന്തരിച്ചു. 62 വയസ്സായിരുന്നു. കോഴിക്കോട്ട്‌ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദത്തെ തുടര്‍ന്ന്‌ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്കാരം...

താമി വധം: 15 വര്‍ഷങ്ങള്‍ക്ക്‌ ശേഷം പ്രതി പിടിയില്‍

കോഴിക്കോട്‌: ബി.ജെ.പി പ്രവര്‍ത്തകനായ കല്‍പകഞ്ചേരി സ്വദേശി താമിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോഴിക്കോട്‌ ക്രൈംബ്രാഞ്ച്‌ അറസ്റ്റ്‌ സംഘം ചെയ്‌തു. സംഭവം നടന്ന്‌ 15 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ പ്രതി...

വനിതാ ബില്‍ സമവായമായില്ല

ന്യൂദല്‍ഹി: വനിതാ സംവരണബില്ലിന്റെ കാര്യത്തില്‍ അഭിപ്രായസമന്വയമുണ്ടാക്കാന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയപ്പെട്ടു. ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍ വിളിച്ചുചേര്‍ന്ന യോഗത്തില്‍നിന്ന്‌ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌ പാര്‍ട്ടിയും വിട്ടുനിന്നു....

സ്വാശ്രയം: സര്‍ക്കാരിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പിജി സീറ്റുകളില്‍ സര്‍ക്കാരിന്‌ പ്രവേശനം നടത്താനാവില്ലെന്ന്‌ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കി. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ്‌ മെഡിക്കല്‍ കൗണ്‍സില്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌....

ദേശവ്യാപക പ്രക്ഷോഭം ഇന്ന്‌ തുടങ്ങും

ന്യൂദല്‍ഹി: കള്ളപ്പണം, അഴിമതി, ഭരണകൂടത്തിന്റെ സ്വേഛാധിപത്യ പ്രാകൃത നിലപാടുകള്‍ക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തുന്ന ദേശവ്യാപക പ്രക്ഷോഭത്തിന്‌ ഇന്ന്‌ തുടക്കമാകും. ശ്യാമപ്രസാദ്‌ മുഖര്‍ജിയുടെ ബലിദാനദിനമായ ഇന്ന്‌ തുടങ്ങുന്ന ദേശവ്യാപക...

ബാന്‍കി മൂണ്‍ വീണ്ടും യുഎന്‍ സെക്രട്ടറി ജനറല്‍

ന്യൂയോര്‍ക്ക്‌: ബാന്‍ കി മൂണ്‍ വീണ്ടും യുഎന്‍ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. പൊതുസഭയിലെ അംഗങ്ങളായ 192 രാജ്യങ്ങളുടേയും പിന്തുണയോടുകൂടിയാണ്‌ തുടര്‍ച്ചയായി രണ്ടാം തവണയും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്‌. രണ്ടാഴ്ചകള്‍ക്ക്‌...

നല്ല അമരക്കാരന്‍

സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ഉപാദ്ധ്യക്ഷപദവി കെ.എം.ചന്ദ്രശേഖര്‍ വഹിക്കാമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട്‌ ഏറ്റത്‌ അത്ഭുതകരമെന്നും അവിശ്വസനീയമെന്നും കരുതുന്നവര്‍ കേരളീയര്‍ക്കിടയിലുണ്ട്‌. അവരുടേതായ കാരണങ്ങളുണ്ട്‌ ആ അത്ഭുതത്തിനും അവിശ്വാസത്തിനും. നാല്‌ വര്‍ഷക്കാലം...

അനാരോഗ്യകരമായ ജനാധിപത്യം

സ്വാതന്ത്ര്യ ലബ്ധിക്കായുള്ള സമര പാടവമല്ലാതെ ജനക്ഷേമകരമായ ഭരണപാടവം ഇന്ത്യയിലെ മിക്കവാറും രാഷ്ട്രീയനേതാക്കള്‍ക്കുമില്ലെന്ന സത്യം ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ക്ക്‌ ബോധ്യപ്പെട്ടിരുന്നു. ഇന്ത്യക്ക്‌ 1947 ല്‍ സ്വാതന്ത്ര്യം നല്‍കുന്നതിനെ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍...

അഴിമതി ബ്രാന്‍ഡാക്കിയ യുപിഎ സര്‍ക്കാര്‍

പ്രതീക്ഷിച്ചപോലെ ലോക്പാല്‍ സമിതിയുടെ അന്തിമയോഗവും സമവായം കണ്ടെത്താനാകാതെ അലസിപ്പിരിഞ്ഞതോടെ ലോക്പാല്‍ ബില്‍ ആശയദാതാവായ അണ്ണാ ഹസാരെ വീണ്ടും ഉപവാസപാതയിലേക്ക്‌. അഴിമതി ബ്രാന്‍ഡാക്കിയ യുപിഎ സര്‍ക്കാരിനെതിരെ അഴിമതിവിരുദ്ധ സമരപ്രഖ്യാപനവുമായി...

കേരളത്തിലും താലിബാനിസം

സ്മാര്‍ട്ട്‌ സിറ്റി വരുമ്പോള്‍ കൊച്ചി മെട്രോ നഗരത്തിലെ തൊഴില്‍സാധ്യതകള്‍ വര്‍ധിക്കുമെന്നതായിരുന്നു അതിന്റെ ഏറ്റവും ആകര്‍ഷകമായ വശം. ഈ അവസര വികസനത്തില്‍ സ്ത്രീകള്‍ക്ക്‌ പങ്കില്ല എന്ന പ്രഖ്യാപനമാണ്‌ ചൊവ്വാഴ്ച...

പുണ്യമെന്ന സമ്പത്തുനേടൂ

പ്രേമത്തെ മറന്ന്‌ എല്ലാ ലൗകികകാര്യങ്ങളുടെയും പിന്നാലെ നിങ്ങള്‍ നടക്കുന്നു. എവിടെപ്പോയാലും പണം പണം പണമെന്ന വിചാരം മാത്രം. അതു വരും പോകും.എന്നാല്‍ ധാര്‍മികത വരികയും വളരുകയും ചെയ്യും....

ഗീതാസന്ദേശങ്ങളിലൂടെ..

മനസ്സിനെ നിയന്ത്രിക്കുവാന്‍ സാധിക്കുന്ന ദൃഢചിത്തനായ വ്യക്തി, ആമ അതിന്റെ ഇന്ദ്രിയങ്ങളെ ഉള്ളിലേക്ക്‌ വലിച്ച്‌ അചഞ്ചലമായും നിര്‍വികാരമായുമിരിക്കുന്നതുപോലെ കേള്‍ക്കുന്നതില്‍ നിന്നു ചെവിയേയും കാണുന്നതില്‍ നിന്ന്‌ കണ്ണിനേയും വാസനിക്കുന്നതില്‍ നിന്ന്‌...

ഞാനും കൃഷിക്കാരന്‍

ഭരദ്വാജന്‍, ധനികനായ ബ്രാഹ്മണന്‍. കൃഷിയാണ്‌ മുഖ്യതൊഴില്‍. ധനത്തിന്റെയത്ര അഹങ്കാരവും ഭരദ്വാജന്‌ ഉണ്ടായിരുന്നു. ഒരിക്കല്‍ ശ്രീബുദ്ധന്‍ ആ ധനിക ഗൃഹത്തില്‍ ഭിക്ഷയ്ക്കെത്തി. പിശുക്കന്‌ ഭിക്ഷുവിനെ കണ്ടപ്പോഴേ കോപം ഇരച്ചു...

യു.പിയില്‍ മുഖ്യ അജണ്ട അഴിമതിക്കും കുറ്റകൃത്യങ്ങള്‍ക്കും എതിരായ പോരാട്ടം – ഉമാഭാരതി

ലഖ്നൌ : ഉത്തര്‍പ്രദേശില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യ തിരഞ്ഞെടുപ്പ്‌ അജണ്ട സംസ്ഥാനത്ത്‌ തുടരുന്ന അഴിമതിയും കുറ്റകൃത്യങ്ങള്‍ക്കും എതിരെയുള്ള സന്ധിയില്ലാ സമരമായിരിക്കുമെന്ന് ബി.ജെ.പി നേതാവ് ഉമാഭാരതി...

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും സ്ഥലം മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും സ്ഥലം മാറ്റം. ഒരു ഡി.ഐ.ജിക്കും ഒമ്പത് എസ്.പിമാര്‍ക്കുമാണ് സ്ഥലം മാറ്റം. വിജയ് ശ്രീകുമാറിനെ ബറ്റാലിയന്‍ ഡി.ഐ.ജിയാക്കി. അര്‍ഷിത അട്ടല്ലൂരി...

സ്മാര്‍ട്ട് സിറ്റി : സര്‍ക്കാരുമായി നാളെ ചര്‍ച്ച

ദുബായ് : ഉമ്മന്‍ചാണ്ടി സര്‍ക്കാരുമായുള്ള പ്രഥമ ചര്‍ച്ചയ്ക്കു ടീകോം പ്രതിനിധികള്‍ വ്യാഴാഴ്ച എത്തും. ടീകോം ഗ്രൂപ്പ് ഒഫ് സി.ഇ.ഒ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല, സ്മാര്‍ട്ട് സിറ്റി...

ജസ്റ്റിസ് കെ.ജി.ബിയുടെ സ്വത്ത് വിവരം അറിയിക്കണമെന്ന് കേന്ദ്രം

ന്യൂദല്‍ഹി:  സുപ്രീംകോടതി മുന്‍ ചീഫ്‌ ജസ്റ്റിസ്‌ കെ.ജി ബാലകൃഷ്ണനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യമാണോയെന്ന്‌ നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി. കെ.ജി.ബിയുടെ അനധികൃത സ്വത്ത്‌ വിവരം അന്വേഷിക്കാന്‍...

മുഹമ്മദ് കമ്മിറ്റി സര്‍ക്കാരിന്റേതു തന്നെ – മുഖ്യമന്ത്രി

തിരുവനന്തപുരം : ജസ്റ്റിസ്‌ പി.എ.മുഹമ്മദ്‌ കമ്മിറ്റി സര്‍ക്കാരിന്റെ തന്നെ കമ്മിറ്റിയാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കമ്മിറ്റിയുടെ മേല്‍ നിയന്ത്രണം ഇല്ലാതാകുമ്പോള്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാശ്രയ...

തെസ്‌നിബാനു സംഭവം: എ.എസ്.ഐയെ സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: കൊച്ചിയില്‍ ഐ.ടി ജീവനക്കാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കേസെടുക്കാത്തതിന് എ.എസ്.ഐയെ സസ്‌പെന്റ് ചെയ്തു. തൃക്കാക്കര എ.എസ്.ഐ മോഹന്‍ ദാസിനെയാണു സസ്പെന്‍ഡ് ചെയ്തത്. സ്ത്രീക്കെതിരേ ആക്രമണമുണ്ടായിട്ടും സ്വമേധയാ...

സിംഗൂര്‍ ഭൂമി : ബംഗാള്‍ സര്‍ക്കാരിന് നോട്ടീസ്

കൊല്‍ക്കത്ത: സിംഗൂരിലെ വിവാദ ഭൂമി ഏറ്റെടുക്കാനുള്ള പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നോട്ടീസ് അയയ്ക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ഭൂമി ഏറ്റെടുക്കാനുള്ള നിയമം റദ്ദാക്കി കൊണ്ട്‌ മമതാ ബാനര്‍ജി...

ശ്രേയാംസ്‌കുമാറിന്റെ ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവിന് സ്റ്റേയില്ല

കൊച്ചി : എം.വി. ശ്രേയാംസ് കുമാര്‍ അനധികൃതമായി കൈവശംവച്ച വയനാട്ടിലെ കൃഷ്ണഗിരി എസ്റ്റേറ്റിലെ 16 ഏക്കര്‍ ഭൂമി സര്‍ക്കാരിനു തിരികെ നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ...

സ്കൂള്‍ ബസിന്‌ തീപിടിച്ചു; മൂന്നു കുട്ടികള്‍ക്ക് പരിക്ക്

കൊല്ലം: കൊട്ടാരക്കര ഇലഞ്ഞിക്കല്‍ ജംഗ്ഷനില്‍ നിറയെ വിദ്യാര്‍ത്ഥികളുമായി പോയ സ്കൂള്‍ ബസിന്‌ തീപിടിച്ച് മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. തീപിടിച്ചതിനെ തുടര്‍ന്ന്‌ നിറുത്തിയ ബസില്‍ നിന്ന്‌ പുറത്തിറങ്ങാനുള്ള തിക്കിലും...

ഗ്രീസില്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി

ഏഥന്‍സ്‌: ഗ്രീസില്‍ പുതിയ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗ്രീസില്‍ ചെലവ് ചുരുക്കല്‍ നടപടിയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാറിന് കഴിയും....

വാഗമണ്‍ സിമി ക്യാം‌പ് : ഒരാള്‍ കൂടി പിടിയില്‍

അഹമ്മദാബാദ്: നിരോധിത സംഘടനയായ സിമിയുടെ വാഗമണ്ണിലെ തീവ്രവാദ ക്യാംപില്‍ പങ്കെടുത്ത ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായി. ജാര്‍ഖണ്ഡ് സ്വദേശി ഡാനിഷ് റിയാസിനെയാണ് ക്രൈംബ്രാഞ്ച് സംഘം അഹമ്മദാബാദില്‍ വച്ച്...

ബേനസീറിന്റെ വധത്തില്‍ ലാദനും പങ്ക് – റഹ്മാന്‍ മാലിക്

ഇസ്‌ലാമാബാദ് : പാക് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തില്‍ കൊല്ലപ്പെട്ട അല്‍-ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്ന് പങ്കുണ്ടായിരുന്നതായി പാക്  ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് വെളിപ്പെടുത്തി....

പാളയം മാര്‍ക്കറ്റില്‍ തീ പിടിത്തം

തിരുവനന്തപുരം: പാളയം മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ പതിനാലോളം കടകള്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ 4.45ഓടെയാണ് തീപിടിത്തമുണ്ടായത്. മാര്‍ക്കറ്റിന്റെ പടിഞ്ഞാറു ഭാഗത്താണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. ആര്‍ക്കും അപായമില്ല....

ബാങ്കുകളുടെ സമീപനം പ്രായോഗികമാകണം: മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാഭ്യാസ, കാര്‍ഷിക വായ്പയുടെ കാര്യത്തില്‍ ബാങ്കുകള്‍ പ്രായോഗിക സമീപനം സ്വീകരിക്കണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്തെങ്കിലും കാരണങ്ങള്‍ ഉന്നയിച്ച്‌ വായ്പ നിഷേധിക്കരുത്‌. സംസ്ഥാനതല ബേങ്കേഴ്സ്‌ സമിതി യോഗത്തില്‍...

വാഹനാപകടം തളര്‍ത്തിയ ശരീരവുമായി ഒന്നരപ്പതിറ്റാണ്ട്‌

തൃശൂര്‍: ഒന്നരപ്പതിറ്റാണ്ടിലേറെ കട്ടിലില്‍ ജീവച്ഛവമായി മറ്റുളളവരുടെ കാരുണ്യം കൊണ്ടും ദൈവത്തിന്റെ കൃപകൊണ്ടും ജീവിതം അനുഭവിച്ച്‌ തീര്‍ക്കുന്ന പ്രഭാകരന്‍ സന്‍മനസ്സുള്ളവരുടെ നൊമ്പരമാകുന്നു. റോഡപകടങ്ങള്‍ നിത്യസംഭവമായി മാറിക്കഴിഞ്ഞ നമ്മുടെ നാട്ടില്‍...

മൂലമറ്റത്ത്‌ വൈദ്യുതി ഉത്പാദനം പുനരാരംഭിച്ചു

തൊടുപുഴ: മൂലമറ്റത്തെ ഭൂഗര്‍ഭ പവര്‍ഹൗസില്‍ ഉണ്ടായ തീപിടിത്തവും പൊട്ടിത്തെറിയും മൂലം നിര്‍ത്തിവച്ച വൈദ്യുതോല്‍പാദനം ഇന്നലെ പുനരാരംഭിച്ചു. അപകടത്തില്‍ പ്രവര്‍ത്തന രഹിതമായിരുന്ന രണ്ടാം ജനറേറ്റര്‍ പ്രവര്‍ത്തന ക്ഷമമായതോടെയാണ്‌വൈദ്യുതോല്‍പാദനം പുനരാരംഭിക്കാനായത്‌....

നിരാഹാരം തന്നെ

ന്യൂദല്‍ഹി: നിര്‍ണായകമായ ആറ്‌ വിഷയങ്ങളില്‍ അഭിപ്രായ സമന്വയം ഉണ്ടാകാതെ ലോക്പാല്‍ സമിതിയുടെ ഇന്നലെ ചേര്‍ന്ന അന്തിമ യോഗവും പിരിഞ്ഞതിനെത്തുടര്‍ന്ന്‌ സാമൂഹ്യപ്രവര്‍ത്തകനായ അണ്ണാ ഹസാരെ വീണ്ടും നിരാഹാരം പ്രഖ്യാപിച്ചു....

പ്രണബിന്റെ ഓഫീസിലും ചാരപ്പണി

ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും കേന്ദ്ര ധനമന്ത്രിയുമായ പ്രണബ്‌ മുഖര്‍ജിയുടെ ഓഫീസിലും ചാരപ്രവര്‍ത്തനം. തന്റെ ഓഫീസിന്റെ നിര്‍ണായക ഭാഗങ്ങളില്‍ ച്യുയിങ്ങ്ഗമ്മിന്റെ രൂപത്തിലുള്ള പശയുടെ സാന്നിധ്യം കണ്ടതിനെക്കുറിച്ച്‌ രഹസ്യാന്വേഷണമാവശ്യപ്പെട്ട്‌...

സ്വാശ്രയം: സര്‍ക്കാരിന്‌ വീണ്ടും രൂക്ഷവിമര്‍ശനം

കൊച്ചി: സ്വാശ്രയ പ്രശ്നത്തില്‍ വ്യക്തമായ നിലപാടില്ലാത്ത സംസ്ഥാന സര്‍ക്കാരിന്‌ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സ്വാശ്രയ മെഡിക്കല്‍ കോഴ്സുകളിലെ പ്രവേശനക്കാര്യത്തില്‍ ഫീസ്‌ സംബന്ധിച്ച അനിശ്ചിതാവസ്ഥ പരിഹരിക്കാന്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന്‌ സര്‍ക്കാരിനോട്‌...

മക്കളെ കെട്ടിത്തൂക്കി അമ്മ ആത്മഹത്യ ചെയ്തു

കുന്നംകുളം: പന്നിത്തടം എകെജി നഗറില്‍ രണ്ടു മക്കളെ ഫാനില്‍ കെട്ടിത്തൂക്കി അമ്മ ആത്മഹത്യ ചെയ്തു. തൊടിയില്‍ വീട്ടില്‍ അഷറഫിന്റെ ഭാര്യ നസീറ (30) യാണ്‌ മക്കളായ നാജിയ...

നീലപ്പിത്തം ബാധിച്ചവര്‍

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ, മായാവതി എന്ന ദളിത്‌ വനിത മുഖ്യമന്ത്രിയായിരിക്കുന്ന ഉത്തര്‍പ്രദേശില്‍ 24 മണിക്കൂറില്‍ മൂന്ന്‌ ബലാത്സംഗം നടന്നുവെന്നത്‌ ദേശീയ ദൃശ്യമാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരുന്നു. ഉത്തര്‍പ്രദേശില്‍...

ക്രമസമാധാനം പാലിക്കണമെങ്കില്‍

കേരളം എന്നു കേട്ടാല്‍ ഞരമ്പുകളില്‍ ചോര തിളയ്ക്കണം എന്നാണല്ലോ കവിവാക്യം. ഏതാണ്ടങ്ങനെതന്നെയായിരുന്നു താനും. എന്നാല്‍ ഇപ്പോള്‍ ഞരമ്പില്‍ ചോര ഉറഞ്ഞുകൂടുന്ന സ്ഥിതി വിശേഷമാണ്‌. എല്ലാംകൊണ്ടും സമൃദ്ധ സംസ്കാര...

റഷ്യന്‍ വിമാനം തകര്‍ന്ന്‌ 44 പേര്‍ മരിച്ചു

കരേലിയ: പ്രതികൂല കാലാവസ്ഥമൂലം റഷ്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുണ്ടായ വിമാനാപകടത്തില്‍ 44 പേര്‍ കൊല്ലപ്പെടുകയും 8 പേര്‍ക്ക്‌ പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കരേലിയ റിപ്പബ്ലിക്കിലെ പെട്രോ സാവ്ഡസ്‌...

ലിബിയയിലെ വ്യോമാക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന്‌ നാറ്റോ

ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയുടെ പശ്ചിമ മേഖലയിലുള്ള സൈനിക കേന്ദ്രത്തിന്‌ നേര്‍ക്ക്‌ തങ്ങള്‍ നടത്തിയ വ്യോമാക്രമണത്തില്‍ സാധാരണക്കാരും കൊല്ലപ്പെടുകയുണ്ടായെന്ന്‌ നാറ്റോ നേതൃത്വം സമ്മതിച്ചു. നാറ്റോ നടത്തിയ ആക്രമണത്തില്‍...

ലോക്പാല്‍: സര്‍വകക്ഷിയോഗം വിഫലമായേക്കും

ന്യൂദല്‍ഹി: ചര്‍ച്ച ചെയ്യാന്‍ ഒരു കരട്‌ ബില്ലില്ലെങ്കില്‍ സര്‍വകക്ഷിയോഗം വിഫലമാകുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. അണ്ണാഹസാരെ ഉള്‍പ്പെടുന്ന പൊതുസമൂഹവും സര്‍ക്കാര്‍ അംഗങ്ങളുമായി ചര്‍ച്ച നടക്കുന്നതിന്‌ മുമ്പുതന്നെ പൊതുസമൂഹത്തിനെതിരെ പ്രതിപക്ഷകക്ഷികളെ അണിനിരത്താനുള്ള...

വനിതാ സംവരണ ബില്‍: ഇന്ന്‌ സര്‍വകക്ഷിയോഗം

ന്യൂദല്‍ഹി: സ്ത്രീസംവരണ ബില്ലിനെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ക്ക്‌ വേണ്ടി ലോക്സഭാ സ്പീക്കര്‍ മീരാകുമാറിന്റെ നേതൃത്വത്തില്‍ ഇന്ന്‌ സര്‍വകക്ഷി സമ്മേളനം ചേരുന്നു. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക്‌ 33 ശതമാനം സംവരണം...

മാനവോദ്ധാരണം

മനുഷ്യവടിവില്‍ ഈശ്വരന്‍ ഭൂമിയില്‍ അവതരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം മാനവോദ്ധാരണമാണ്‌. മനുഷ്യരാശിയുടെ ആദ്ധ്യാത്മികവും ധാര്‍മികവുമായ പുനരുജ്ജീവനമാണ്‌ ഇത്‌ അത്ഥമാക്കുന്നത്‌. ജീവിതത്തിന്റെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ മേഖലകളില്‍ ധര്‍മത്തിന്റെ ശക്തിയും...

ജ്ഞാനം രാഗദ്വേഷാതീതം

ജ്ഞാനം സ്വതവേ രാഗദ്വേഷങ്ങളില്ലാത്തതും സഹജമായി ശുദ്ധവുമാണ്‌. വിറക്‌ കൂടുതലിടുന്തോറും അഗ്നി ആളിക്കത്തുന്നതുപോലെ വിഷയജാലങ്ങളുടെ അസംഖ്യമായ അനുഭവത്തിനായി അനാത്മജ്ഞാനം ജീവനെ സഹായിച്ച്‌ നില്‍ക്കുന്നു. അങ്ങനെ ഏകമായ ജ്ഞാനം മറഞ്ഞതുപോലെയായി...

ചൈനയില്‍ ഭൂകമ്പം ; 6 പേര്‍ക്ക് പരിക്ക്

കുന്‍മിങ് : തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ റിക്റ്റര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. ആറു പേര്‍ക്കു പരുക്കേറ്റു. നിരവധി കെട്ടിടങ്ങള്‍ക്കു കേടുപാടു സംഭവിച്ചു. ഭയചകിതരായ...

സിറിയന്‍ ജനതയുടെ ആവശ്യം പരിഗണിക്കും – പ്രസിഡന്റ്

സന: പരിഷ്കരണത്തിനുളള സിറിയന്‍ ജനതയുടെ ആവശ്യം പരിഗണിക്കുമെന്ന്‌ പ്രസിഡന്റ്‌ ബഷാ അല്‍ അസദ്‌ പ്രഖ്യാപിച്ചു. പ്രക്ഷോഭകര്‍ വിധ്വംസക പ്രവര്‍ത്തനമാണ്‌ നടത്തുന്നതെന്നും ഇതു തുടര്‍ന്നാല്‍ ചര്‍ച്ചകളുണ്ടാവില്ലെന്നും ബഷാ അല്‍...

സി ബി ഐ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ : കേജരിവാള്‍

ന്യൂദല്‍ഹി: സി. ബി. ഐയെ ലോക്‌പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനെ എതിര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന് സാമൂഹ്യപ്രവര്‍ത്തകനും ലോക്‌പാല്‍ സമിതി അംഗവുമായ അരവിന്ദ്‌ കേജരിവാളിന്റെ വിമര്‍ശനം. കേന്ദ്ര സര്‍ക്കാര്‍...

പരിയാരം ക്രമക്കേടുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം – വി.മുരളീധരന്‍

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജിലെ ക്രമക്കേടുകള്‍ക്കെതിരേ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ നിഷ്‌പക്ഷ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാത്ത...

ട്രെയിന്‍ അട്ടിമറിക്കേസ് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്

തിരുവനന്തപുരം: നിലമ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ തീവണ്ടിയുടെ ബ്രേക്ക് പൈപ്പുകള്‍ മുറിച്ച് അട്ടിമറി നീക്കം നടത്തിയ കേസ് തീവ്രവാദ വിരുദ്ധ സ്‌കാഡിന് കൈമാറി. കഴിഞ്ഞ...

യുവതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്തു

കൊച്ചി : ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യുന്ന യുവതിയെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണു കേസെടുത്തത്. ഞായറാഴ്ച നൈറ്റ് ഷിഫ്റ്റിന് പോകും...

സ്വാശ്രയം : മുഹമ്മദ്‌ കമ്മിറ്റിയുടെ തീരുമാനത്തില്‍ ഇടപെടില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പി.ജി. ഫീസ്‌ സംബന്ധിച്ച മുഹമ്മദ്‌ കമ്മിറ്റിയുടെ തീരുമാനത്തില്‍ ഇടപെടില്ലെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. മുഹമ്മദ്‌ കമ്മിറ്റിക്ക്‌ മേല്‍ സര്‍ക്കാരിന്‌ പരിമിതമായ...

പോലീസ് സേനയെ ക്രിമിനല്‍ മുക്തമാക്കണം – ഹൈക്കോടതി

കൊച്ചി : ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട പോലീസുകാരുടെ പരിശീലനം നിര്‍ത്തിവയ്ക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. പോലീസ് സേനയെ ക്രിമിനല്‍ മുക്തമാക്കണമെന്നും സേനയില്‍ ഉള്ളവരുടെ ക്രിമിനല്‍ കേസുകളെക്കുറിച്ച് ആറു മാസത്തിനുള്ളില്‍...

കുഞ്ഞുങ്ങളെ പരിചരിക്കുന്നതിന് അമ്മമാര്‍ക്ക് ഉദ്യോഗം തടസ്സമല്ല – ബോംബെ ഹൈക്കോടതി

മുംബൈ : കുഞ്ഞുങ്ങളെ പരിചരിക്കുന്ന കാര്യത്തില്‍ അമ്മമാര്‍ക്ക് ഉദ്യോഗം തടസ്സമല്ലെന്ന്‌ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. ജോലിക്കാരികളായ സ്‌ത്രീകള്‍ കുഞ്ഞുങ്ങളെ വളരെ നന്നായി നോക്കുമെന്നും അത്‌ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തെ...

Page 7986 of 7989 1 7,985 7,986 7,987 7,989

പുതിയ വാര്‍ത്തകള്‍