അപകീര്‍ത്തിക്കേസില്‍ നടി പ്രവീണ ജാമ്യമെടുത്തു
കൊച്ചി: അപകീര്‍ത്തിക്കേസില്‍ ചലച്ചിത്ര നടി പ്രവീണ എറണാകുളം കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. സ്ലിം എഫ്‌എക്സ് എന്ന സ്ഥാപനത്തെക്കുറിച്ച് മോശമായ രീതിയില്‍ പ്രസ്താവനയിറക്കി എന്നാരോപിച്ച് പ്രവീണയ്ക്കെതിരെ സ്ഥാപന ഉടമ...