തട്ടിപ്പുകള്‍ തുടര്‍ക്കഥയാവുന്നു
ആയിരംകോടി രൂപയുടെ മണിച്ചെയിന്‍ തട്ടിപ്പ് സംസ്ഥാനത്ത് നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ച ഡിജിപി ജേക്കബ് പുന്നൂസ് ഈ തട്ടിപ്പിനെതിരെയും തട്ടിപ്പില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴും കേരളത്തിന്റെ...