Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കെജ്‌രിവാൾ നുണകളുടെ പര്യായമെന്ന് ബിജെപി

വാഗ്ദാനങ്ങൾ പാലിക്കാത്ത നേതാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2025, 10:43 pm IST
inIndia

ന്യൂദെൽഹി:ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത നേതാവാണ് അരവിന്ദ് കെജ്‌രിവാളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവ ആരോപിച്ചു. നുണകളുടെ പര്യായമാണ് അദ്ദേഹം. അധികാരത്തിലെത്തുന്നതിന് മുമ്പ് സർക്കാർ വാഹനങ്ങളോ ബംഗ്ലാവോ സുരക്ഷയോ സ്വീകരിക്കില്ലെന്ന് അദ്ദേഹം സത്യം ചെയ്തിരുന്നു. പഞ്ചാബ് തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് എല്ലാ സ്ത്രീകൾക്കും മാസം തോറും ആയിരം രൂപ അക്കൗണ്ടിൽ നൽകുമെന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ആർക്കും അത് ലഭിച്ചില്ല. ഒരു വർഷത്തിനുള്ളിൽ താൻ യമുന നദി വൃത്തിയാക്കുമെന്നും തന്റെ കാബിനറ്റിനൊപ്പം മുങ്ങിക്കുളിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതൊന്നും നടന്നില്ല. അരവിന്ദ് കെജ്‌രിവാളിന്റെ പേരിൻ്റ അർത്ഥം തന്നെ നുണയെന്നാണ്. വീരേന്ദ്ര സച്ച്ദേവ് ചൂണ്ടിക്കാട്ടി.

പൂർവ്വാഞ്ചലിലെ വോട്ടർമാരെ വ്യാജരെന്ന് വിളിച്ചു – മനോജ് തിവാരി

പൂർവ്വാഞ്ചലിലെ ജനങ്ങളെ വ്യാജ വോട്ടർമാർ എന്ന് വിളിച്ച അരവിന്ദ് കെജ്‌രിവാൾ കിഴക്കൻ ഉത്തർ പ്രദേശിലെയും ബിഹാറിലെയും ഝാർഖണ്ഡിലെയും ജനങ്ങളെ അപമാനിക്കുകയാണ് ചെയ്തതെന്ന് മനോജ് തിവാരി എം.പി പറഞ്ഞു. യുപി, ബിഹാർ, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള വോട്ടർമാരെ വ്യാജരെന്ന് വിളിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു. ഇതിന് പൂർവ്വാഞ്ചലിലെ ജനങ്ങൾ ഫിബ്രുവരി 5 ന് പ്രതികാരം ചെയ്യും. അദ്ദേഹം പറഞ്ഞു.

ദെൽഹിയിലെ പൂർവ്വാഞ്ചലി സമൂഹത്തോട് എഎപി സർക്കാർ കടുത്ത അവഗണനയാണ് കാട്ടുന്നതെന്ന് ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പൂർവ്വാഞ്ചലി സമൂഹം താമസിക്കുന്ന പ്രദേശങ്ങളിൽ റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ, കുടിവെള്ളം തുടങ്ങിയ വിഷയങ്ങളിലെ പ്രശ്നങ്ങൾ ദീർഘകാലമായി അധികാരത്തിലിരുന്നിട്ടും പരിഹരിക്കാൻ തയ്യാറാകുന്നില്ല. കൊവിഡ് കാലത്ത് ഈ സമൂഹത്തോട് ബിഹാറിലേക്കും യുപിയിലേക്കും തിരിച്ചു പോകാനാണ് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞത്. അദ്ദേഹം ആരോപിച്ചു.

Tags: Manoj TiwariPoorvanchalSamrat Chowdhury....
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കെജ്‌രിവാൾ ചുനാവി ഹിന്ദുവെന്ന് ബിജെപി

India

ഹരിയാനയിൽ ബിജെപി വിജയിക്കും ; കെജ്‌രിവാളിന്റെ ഇരട്ട എഞ്ചിൻ പരാമർശം തള്ളി മനോജ് തിവാരി

India

ആർഎസ്എസും രാജ്യവും പ്രധാനമന്ത്രിയും എന്തെന്ന് രാഹുലിന് അറിയില്ല ! വിദേശത്ത് പോയി കള്ളം പറയുന്നത് ആർക്കു വേണ്ടി 

India

കനയ്യ കുമാറിനെ 1.25 ലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ബിജെപിയുടെ മനോജ് തിവാരി

India

കനയ്യകുമാറിനെ പിന്നിലാക്കി ദല്‍ഹിയില്‍ ബിജെപിയുടെ മനോജ് തിവാരി

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.