പ്രണബിന്റെ ഓഫീസിലും ചാരപ്പണി
ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര ധനമന്ത്രിയുമായ പ്രണബ് മുഖര്‍ജിയുടെ ഓഫീസിലും ചാരപ്രവര്‍ത്തനം. തന്റെ ഓഫീസിന്റെ നിര്‍ണായക ഭാഗങ്ങളില്‍ ച്യുയിങ്ങ്ഗമ്മിന്റെ രൂപത്തിലുള്ള പശയുടെ സാന്നിധ്യം കണ്ടതിനെക്കുറിച്ച് രഹസ്യാന്വേഷണമാവശ്യപ്പെട്ട്...