താലിബാന്‍ ആക്രമണം: അഫ്ഗാനില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പ്രമുഖ ഹോട്ടലില്‍ താലിബാന്‍ നടത്തിയ ചാവേറാക്രമണത്തില്‍ പത്തുപേരോളം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വിനോദ സഞ്ചാരികളുടേയും രാഷ്ട്രപ്രതിനിധികളുടേയും ഇഷ്ടതാവളമായ ഇന്റര്‍കോന്റിനെന്റല്‍ ഹോട്ടലിന് നേര്‍ക്കാണ് ഇന്നലെ...