Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരന്‍ സമഗ്രവിശുദ്ധിയാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2011, 09:28 pm IST
in Samskriti

വിശുദ്ധിക്കുവേണ്ടിയുള്ള നിങ്ങളുടെ അഭിനിവേശം ആത്മാര്‍ത്ഥമാണെങ്കില്‍, പ്രാര്‍ത്ഥന ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണുയരുന്നതെങ്കില്‍ ആ കരുണാമൂര്‍ത്തിയില്‍ നിന്നുള്ള പ്രതികരണം തല്‍ക്ഷണംതന്നെ അനുഭവമാകുംഎന്നാണ്‌ രമാദേവിഅമ്മ പറയുന്നത്‌. ഈശ്വരന്‍ നിങ്ങളുടെ ഹൃദയത്തില്‍ തന്നെ വസിക്കുന്നു. ആ ഹൃദയേശ്വരി നിങ്ങളുടെ രക്ഷയ്‌ക്കായി പാഞ്ഞെത്തും. വിവേകാത്മകമായ അന്തര്‍ദര്‍ശനമായി ദേവി ആവിര്‍ഭവിച്ച്‌ പരീക്ഷണങ്ങളുടേയും പ്രലോഭനങ്ങളുടേയും മുഹുര്‍ത്തത്തില്‍ നിങ്ങളെ രക്ഷിക്കും. മാനസികവും സാന്മാര്‍ഗികവും ആദ്ധ്യാത്മികവുമായ സകലശക്തികളും ആ സര്‍വേശ്വരിയില്‍നിന്നു പ്രസരിക്കുന്ന കിരണങ്ങളാണ്‌.

ഈശ്വരകൃപകൊണ്ട്‌ നേടിയ വിവേകശക്തിയാല്‍ വാസനാവൃത്തികളെ കണ്ടെത്തുകയും അവയെ ഒറ്റപ്പെടുത്തുകയും നിയന്ത്രിക്കുകയും തിരസ്ക്കരിക്കുകയും ചെയ്യുന്നതോടെ വാസനയുടെ ശക്തി അനുക്രമം മന്ദീഭവിക്കും. അവസാനം അവ ബലഹീനങ്ങളായിത്തീരും. പക്ഷേ, നിങ്ങള്‍ വൃത്തികളുമായി സാദ്മ്യം പ്രാപിച്ചാല്‍ മോഹങ്ങള്‍ക്കും ല്‍കികാസക്തികള്‍ക്കും കൂടുതല്‍ കൂടുതല്‍ ഊന്നല്‍ വരുത്തിക്കൊണ്ടിരുന്നാല്‍ വാസനകളും കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കും, ഇതാണ്‌ നിയമം.

അഹന്ത ബുദ്ധിയുമായി താദാത്മ്യപ്പെട്ടിരിക്കുന്നു. വാസനയാകട്ടെ ചിത്തത്തിന്റെ ഉപബോധമേഖലയില്‍ വര്‍ത്തിക്കുന്നു. ശരണാഗതി, ഗുരുഭക്തി, ആത്മവിചാരം ഇവകൊണ്ട്‌ അഹന്തയെ നശിപ്പിക്കാം. വിവേകം, ആത്മാഭിരുചി ,വൈരാഗ്യം ഇവയിലൂടെ വാസനയെ നശിപ്പിക്കാം. ഇവരണ്ടും നിഷ്കാസിതമാകുന്നതോടെ ചിത്തം ശുദ്ധവും വൃത്തിരഹിതവുമാകും. വൃത്തിരഹിതമായ ചിത്തം ചിത്ത്‌ അഥവാ ചൈതന്യം തന്നെയാണ്‌.

പരിപൂര്‍ണതനേടിയ മഹാത്മാവിന്റെ പരിശുദ്ധജീവിതമാണ്‌ ഒരു സാധകന്‍ ആദര്‍ശമായി സ്വീകരിക്കേണ്ടത്‌. ഈ മഹാത്മാവില്‍ സഹജമായി പ്രകാശിക്കുന്ന ഗുണഗണങ്ങളേതോ അവയെയാണ്‌ സാധകന്‍ ബോധപൂര്‍വം സ്വായത്തമാക്കി പരപോഷിപ്പിക്കേണ്ടത്‌.

ആദ്ധ്യാത്മിക മണ്ഡലത്തിലെ പരിശുദ്ധി ഈശ്വരാനുഭൂതിയെന്ന സമുല്‍കൃഷ്ട പദവിയാണ്‌. ഈശ്വരന്‍ സമഗ്രവിശുദ്ധിയാണ്‌. പ്രകൃതിയിലെ മാലിന്യങ്ങള്‍ക്കും പരിമിതികള്‍ക്കും അതീതനാണവിടുന്ന്‌. ഒരാള്‍ ബോധത്തിലും ഇഛയിലും കര്‍മത്തിലും ഈശ്വരനുമായി ബന്ധപ്പെട്ട്‌ വര്‍ത്തിക്കുന്ന അവസ്ഥയാണ്‌ വിശുദ്ധി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.