Sunday, May 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്പെക്ട്രം അഴിമതി: പി.എ.സി റിപ്പോര്‍ട്ടിന്മേല്‍ വിദഗ്ധ അഭിപ്രായം തേടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2011, 05:49 pm IST
in India

ന്യൂദല്‍ഹി: ലോക്‍സഭ സ്പീക്കര്‍ തിരിച്ചയച്ച 2ജി സ്പെക്ട്രം അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ചു ഭരണഘടനാ വിദഗ്ധരുടെ അഭിപ്രായം ആരായാന്‍ പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയില്‍ ധാരണ.

യോഗത്തില്‍ കമ്മിറ്റി ചെയര്‍മാന്‍ മുരളി മനോഹര്‍ ജോഷിയുടെ റിപ്പോര്‍ട്ട്‌ വയ്‌ക്കാന്‍ മറ്റംഗങ്ങള്‍ അനുവദിച്ചില്ല.  സമിതിയുടെ അംഗീകാരമില്ലാത്ത റിപ്പോര്‍ട്ട് ആണെന്നും ആയതിനാല്‍ അംഗീകരിക്കാന്‍ തയാറല്ലെന്നും കോണ്‍ഗ്രസ് അംഗം ജയന്തി നടരാജന്‍ യോഗത്തില്‍ അറിയിച്ചു.

സമിതിയുടെ ഭൂരിപക്ഷ തീരുമാനം അംഗീകരിക്കാനും പാര്‍ലമെന്ററി മര്യാദ പാലിക്കാനും അധ്യക്ഷന്‍ തയാറാകണമെന്നു ഭരണകക്ഷി അംഗങ്ങള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭരണഘടനാവിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷം അന്തിമ തീരുമാനമെടുക്കാന്‍ സമിതി ധാരണയിലെത്തുകയായിരുന്നു.

ടൂ ജി സ്‌പെക്‌ട്രം സംബന്ധിച്ച റിപ്പോര്‍ട്ട്‌ സമിതിയുടെ ഇന്നത്തെ യോഗത്തിലെ അജണ്ടയായിരുന്നില്ലെന്ന്‌ പി.എ.സിയിലെ അംഗങ്ങളിലൊരാള്‍ പറഞ്ഞു.  സ്‌പെക്‌ട്രം അഴിമതിയെ കുറിച്ച്‌ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) അന്വേഷണം നടക്കുന്നതിനാല്‍ പുതിയ സമിതിയെ ഈ വിഷയം ഉന്നയിക്കാന്‍ അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടാക്റ്റിക്കല്‍ അഡ്വാന്‍സഡ് റേഞ്ച് ഓഗ്മെന്റേഷന്‍ പരീക്ഷണം വിജയകരം; ഭാരതത്തിന്റെ സ്വന്തം പ്രതിരോധ സംവിധാനം

India

ബിജെപി വന്നപ്പോള്‍ മാറ്റം; തൃണമൂല്‍ 15 വര്‍ഷം തടഞ്ഞ സര്‍ക്കാര്‍ പരസ്യം സിപിഎം മുഖപത്രത്തിന് കിട്ടി

India

തോല്‍വി അംഗീകരിച്ച് മമത; എക്‌സിലെ പ്രൊഫൈല്‍ മാറ്റി

Kerala

അവയവമാഫിയ നജീബിനായി അന്വേഷണം ഊർജിതം; വൃക്കയുടെ വില 20 ലക്ഷം, കമ്മിഷന്‍ തട്ടിയത് 11 ലക്ഷം

India

‘ആര്‍ജി കര്‍ ഇരയ്‌ക്ക് നീതി ഉറപ്പാക്കണം’; സുവേന്ദുവിന്റെ അമ്മ ഗായത്രി അധികാരിയുടെ ആദ്യ പ്രതികരണം

പുതിയ വാര്‍ത്തകള്‍

ടെമ്പോ ഡ്രൈവറില്‍ നിന്ന് വിമാനക്കമ്പനിയിലേക്ക്

ഉഗ്രരൂപിയായ രണദേവത ‘അന്തിമഹാകാളന്‍’

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ആരണ്യകത്തിലെ അംഗനാരത്‌നം

അര്‍ജന്റീനയ്ക്കു വേണ്ടി ഹാട്രിക്ക് നേടിയ ശേഷം ലയണല്‍ മെസ്സി

ലോകകപ്പ് നിലനിര്‍ത്താന്‍, കടമ്പകളായി കരുത്തന്മാര്‍ നിരവധിയെന്ന് മെസി

ആലപ്പുഴ-തിരുവനന്തപുരം സെമിയില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ആലപ്പുഴ-കോഴിക്കോട് ഫൈനല്‍

ഏഷ്യന്‍ കാര്‍ട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ കിയാന്‍ ഷായ്‌ക്ക് രണ്ടാം സ്ഥാനം

1.അമരവിളയില്‍ക്രീഡാഭാരതിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഭാരതി വിദ്യാ സ്‌പോര്‍ട്‌സ് അക്കാദമി വാര്‍ഡംഗം മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. (2) അമരവിളയില്‍ക്രീഡാഭാരതിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഭാരതി വിദ്യാ
സ്‌പോര്‍ട്‌സ് അക്കാദമിയുടെ പരിശീലകരും ഭാരവാഹികളും

കായിക സ്വപ്‌നങ്ങള്‍ക്ക് കരുത്തേകാന്‍ അമരവിളയില്‍ ക്രീഡാഭാരതി വിദ്യാ സ്‌പോര്‍ട്‌സ് അക്കാദമി

ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനത്തിനിറങ്ങിയപ്പോള്‍. കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിനെയും കാണാം

ഐഎസ്എല്‍: ജയം തുടരാന്‍ ബ്ലാസ്റ്റേഴ്‌സ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണല്‍ ഇന്ന് വെസ്റ്റ്ഹാമിനോട്

ഫൈനല്‍ ക്ലാസിക്കോ; റയല്‍-ബാഴ്‌സ രാത്രി 12.30

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.