എം.വി ജയരാജന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂദല്‍ഹി: കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാവ് എം.വി. ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. എന്തും വിളിച്ചു പറയുന്നവര്‍ എന്തിന് കോടതി നടപടിയെ ഭയപ്പെടുന്നുവെന്ന്...
ന്യൂദല്‍ഹി: കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാവ് എം.വി. ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. എന്തും വിളിച്ചു പറയുന്നവര്‍ എന്തിന് കോടതി നടപടിയെ ഭയപ്പെടുന്നുവെന്ന്...
തൃശൂര്‍: നടന്‍ മോഹന്‍ലാലിന് ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത് തിരിച്ചെടുക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി രാഷ്‌ട്രപതിയോട് ശുപാര്‍ശ ചെയ്യണമെന്ന് സുകുമാര്‍ അഴീക്കോട് ആവശ്യപ്പെട്ടു. ആദായനികുതി അടയ്ക്കാത്ത...
ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ രണ്ട് ആര്‍മി ജവാന്മാര്‍ വീട്ടമ്മയെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തി. റുക്കയ ബാനൊ എന്ന സ്ത്രീയെയാണ് പുറത്തേക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ സൈനികര്‍...
ശ്രീനഗര്‍: സിയാച്ചിന്‍ മേഖലയിലെ ബങ്കറിന് തീപിടിച്ച് രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ വെന്തുമരിച്ചു. വ്യാഴാഴ്ച രാത്രി വൈകിയാണ് ഇവര്‍ താമസിച്ചിരുന്ന ഫൈബര്‍ ബങ്കറിന് തീപിടിച്ചത്. തീപിടുത്തിന്റെ കാരണം അറിവായിട്ടില്ല....
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു 2012 മാര്‍ച്ച് 4നു നടക്കും. തെരഞ്ഞെടുപ്പു കമ്മിറ്റിയംഗം യെലേന ഡബ്രോവിനയാണ് ഇക്കാര്യമറിയിച്ചത്. മാര്‍ച്ച് 11നു നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ അവധി ദിവസം...
തൃപ്പൂണിത്തുറ: കൊച്ചി രാജുകുടുംബത്തിലെ വലിയമ്മ തമ്പുരാനും പ്രസിദ്ധ സംഗീതവിദുഷിയും കേരള സംഗീത നാടക അക്കാദമിയുടെ പ്രഥമ ചെയര്‍പേഴ്സണുമായ കോട്ടക്കകം ചന്ദ്രവിലാസം പാലസില്‍ മങ്കുതമ്പുരാന്‍ (97) അന്തരിച്ചു. മൈസൂരില്‍...
തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് അപൂര്‍വ രോഗമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ശരീരത്തില്‍ ഇരുമ്പിന്റെ അംശം ക്രമാതീതമായി വര്‍ധിക്കുന്ന ഹിമാറ്റോ ക്രൊമാറ്റോറ്റിസ് എന്ന...
കോട്ടയം: തീവണ്ടിയില്‍ മാനഭംഗശ്രമം. അഭിഭാഷകന്‍ പിടിയില്‍. മുപ്പത്തഞ്ചുകാരിയായ സ്ത്രീയെ തീവണ്ടിയില്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച അഭിഭാഷകന്‍ കൊല്ലം തൃക്കടവൂര് ശ്രീസായിവത്സം വീട്ടില്‍ ശ്രീരാജ് സി.കൃഷ്ണനാണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെ...
കോട്ടയം: പള്ളം ബ്ളോക്കു പഞ്ചായത്തില്‍ കുളം കുഴിച്ചു വിറ്റ മണ്ണ് മറിച്ചു വിറ്റതായി പരാതി. വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. തിരുവഞ്ചൂറ്‍ ക്ഷേത്രത്തിനു സമീപം ബ്ളോക്ക് പഞ്ചായത്തിണ്റ്റെ ഫണ്ടുപയോഗിച്ച്...
കോട്ടയം: വനിതാ അസി.സപ്ളൈ ഓഫീസര്‍ അവധിയില്‍, എല്‍ഡിക്ളാര്‍ക്കിന് സസ്പെന്‍ഷന്‍. കഴിഞ്ഞ ദിവസം കോട്ടയം താലൂക്ക് സപ്ളൈ ഓഫീസില്‍ അസി.സപ്ളൈ ഓഫീസറും എല്‍ഡിക്ളാര്‍ക്കും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും വാക്കേറ്റത്തിനിടയില്‍ വനിതാ...
പൊന്‍കുന്നം: കെഎസ്‌ആര്‍ടിസി ബസില്‍ യാത്രചെയ്യുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് ലഭിക്കുന്ന ടിക്കറ്റ് സൂക്ഷിച്ചു നോക്കിയാല്‍ നമ്മള്‍ 300വര്‍ഷം പിറകിലാണ് ജീവിക്കുന്നതെന്ന് ബോദ്ധ്യപ്പെടും. കെഎസ്‌ആര്‍ടിസി പൊന്‍കുന്നം ഡിപ്പോയില്‍ നിന്നും ഇന്നലെ...
തൃക്കരിപ്പൂറ്‍: ഉദിനൂറ്‍ റെയില്‍വെ ഗെയ്റ്റിന് സമീപത്തെ ലക്ഷ്മിറാമില്‍ പയ്യന്നൂറ്‍ കോളേജിലെ റിട്ട പ്രൊഫസര്‍ ഇ.വി.മനോഹരണ്റ്റെ വീട്ടില്‍ നിന്നും കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെയാണ്...
കാസര്‍കോട്: സമസ്ത ഉപാദ്ധ്യക്ഷനും മംഗലാപുരം ഖാസിയുമായിരുന്ന സി.എം.അബ്ദുള്ള മുസ്ള്യാരുടെ മരണത്തെപ്പറ്റി അന്വേഷണം നടത്തിവന്ന സിബിഐ യുടെ അന്തിമ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് സമരസമിതി ചെയര്‍മാന്‍ യു.എം.അബ്ദുള്‍ റഹിമാന്‍ മുസ്ള്യാരും...
മുള്ളേരിയ: മുള്ളേരിയ ടൌണിലെ ബിഎംഎസ്സ് ചുമട്ട്തൊഴിലാളികള്‍ പണിമുടക്കി. വ്യപാരികള്‍ക്ക് മൂന്ന് മാസം മുമ്പ് നല്‍കിയ കൂലിവര്‍ദ്ധന ഡിമാന്‍സ് അംഗീകരിക്കാന്‍ തയ്യാറാവാത്തതിണ്റ്റെ സാഹചര്യത്തിലാണ് ഇന്നലെ സൂചനാ പണിമുടക്ക് നടത്തി....
കാഞ്ഞങ്ങാട്: അതിരൂക്ഷമായ ചുഴലിക്കാറ്റില്‍പ്പെട്ട് വീടുകളും തെങ്ങും മറ്റു കാര്‍ഷിക വിളകളും നശിച്ച അജാനൂറ്‍ പഞ്ചായത്തിലെ മാണിക്കോത്ത് പ്രദേശത്തുപെട്ട മുപ്പതോളം കുടുംബങ്ങള്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി കാഞ്ഞങ്ങാട്...
കുമ്പള: എ.ടി.എമ്മുകളില്‍ നിറയ്ക്കുന്നതിന് പണം കൊണ്ടു പോവുകയായിരുന്ന വാന്‍ മാവിനക്കട്ടക്കടുത്തു അപകടത്തില്‍പ്പെട്ടു. വാന്‍ കുഴിയുടെ വക്കത്ത് എത്തി നിന്ന വാന്‍ ഭാഗ്യം കൊണ്ട് ദുരന്തത്തില്‍ നിന്ന് ഒഴിവാകുകയായിരുന്നു....
കാസര്‍കോട്: ബിഎംഎസ് 56-ാം വാര്‍ഷികം 23ന് വിപുലമായി ആഘോഷിക്കും. മുരളീമുകുണ്ട് ഓഡിറ്റോറിയത്തില്‍ രാവിലെ ആരംഭിക്കുന്ന പരിപാടിയില്‍ മുഴുവന്‍ തൊഴിലാളികളും പങ്കെടുക്കണമെന്ന് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. അഴിമതിയുടെ...
ചങ്ങനാശ്ശേരി: നഗരത്തിലെ മാലിന്യപ്രശ്നം വീണ്ടും ഗുരതരാവസ്ഥയില്‍. ജില്ലകളക്ടറുടെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞമാസം സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്ത് മാലിന്യപ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പു ലഭിച്ചിരുന്നു. എന്നാല്‍ ഇതേവരെ പരിഹാരം കാണാനായിട്ടില്ല....
ബളാംന്തോട്്: രാജപുരം വൈദ്യുതി സെക്ഷന്‍ ഓഫീസ് വിഭജിച്ച് ബളാംതോട് ആരംഭിച്ച വൈദ്യുതി ഓഫീസില്‍ ജീവനക്കാരില്ലാതെ ജനം ബുദ്ധിമുട്ടുന്നു. വര്‍ഷകാലം തുടങ്ങിയതു മുതല്‍ ഒളിച്ചുകളി തുടങ്ങിയ വൈദ്യുതി വിതരണം...
കുറ്റിക്കോല്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗസ്റ്റ് ടീച്ചേര്‍സ് അസോസിയേഷണ്റ്റെ നേതൃത്വത്തില്‍ ജില്ലയിലെ ഗസ്റ്റ് അധ്യാപകര്‍ നടത്തിവരുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ദിവസവേതനവ്യവസ്ഥ പരിഷ്കരിക്കുക, സീനിയര്‍ ജൂനിയര്‍...
കാസര്‍കോട്: സമൂഹത്തില്‍ പീഡനങ്ങള്‍ക്കും, അവഗണനയ്ക്കും, ചൂഷണത്തിനും വിധേയരായ ബാലികാ - ബാലന്‍മാര്‍ക്ക് ചൈല്‍ഡ്ലൈന്‍ അത്താണിയാകുന്നു. ഏതൊരു കുട്ടിക്കും തണ്റ്റെ നിസ്സഹായ അവസ്ഥയില്‍ സഹായത്തിനായി ൧൦൯൮ എന്ന ടോള്‍...
കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ പച്ചക്കറിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് ജില്ലയില്‍ തെരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ പച്ചക്കറി വികസന പദ്ധതികള്‍ നടപ്പിലുക്കുന്നു. ഗ്രാമങ്ങളില്‍ പച്ചക്കറി കൃഷി നടപ്പിലാക്കുക, വിദ്യാലയങ്ങളിലും, മറ്റു...
ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം കേസില്‍ ടെലികോം മുന്‍മന്ത്രി എ. രാജ ഉള്‍പ്പെടെ ആറു പേരെ ചോദ്യം ചെയ്യാന്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് ദല്‍ഹി കോടതി അനുമതി നല്‍കി....
കൊച്ചി: പ്രമുഖ തന്ത്രവിദ്യാ, ജ്യോതിഷ പണ്ഡിതന്‍ പറവൂര്‍ ശ്രീധരന്‍ തന്ത്രി (85) അന്തരിച്ചു. എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു അന്ത്യം. സംസ്കാരം...
ഷെരീഫ്വര്‍ക്കല: വര്‍ക്കലയില്‍നിന്നും കാണാതായ വിദേശ മലയാളിയുടെ മൃതദേഹം ആറ്റിങ്ങല്‍ കോരാണി-പുകയില-തോപ്പിലെ വീടിനോടനുബന്ധിച്ചുള്ള മാലിന്യക്കൂമ്പാരത്തില്‍നിന്നും കണ്ടെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. വര്‍ക്കല-ചെമ്മരുതി-തോക്കാട് സലീം മന്‍സിലില്‍ മുഹമ്മദ്...
ന്യൂഡല്‍ഹി: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് നിര്‍ണയത്തിന് അഞ്ചംഗ വിദഗ്ദ്ധ സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. നാഷണല്‍ മ്യൂസിയം ഡയറക്ടര്‍ സി.വി. ആനന്ദ ബോസ് ചെയര്‍മാനായ അഞ്ചംഗ...
തിരുവനന്തപുരം : ശ്രീപത്മനാഭന്റെ സ്വത്ത് സംരക്ഷിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് എം.ജി.എസ് നാരായണന്‍. ഭാരതീയവിചാരകേന്ദ്രം സംഘടിപ്പിച്ച ശ്രീപത്മനാഭസ്വാമിക്ഷേത്രം; 'അനാവശ്യവിവാദങ്ങളും അനിഷേധ്യ വസ്തുതകളും' എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം....
തിരുവനന്തപുരം: പുതിയ മദ്യനയത്തിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കി. കൈവശം വെയ്ക്കാവുന്ന മദ്യത്തിന്റെ അളവിന്റെ പരിധി കുറയ്ക്കാനും 2014 ന് ശേഷം ബാര്‍ ലൈസന്‍സ് അനുവദിക്കുന്നത് നിയന്ത്രിക്കാനും...
ആലപ്പുഴ: ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ ഒത്താശയോടെ പുന്നപ്രയില്‍ റിസോര്‍ട്ടുകാര്‍ നടത്തുന്ന നിലം നികത്തല്‍ ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ തടഞ്ഞു. സംഭവസ്ഥലം ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍...
കൊച്ചി: ഡിപി വേള്‍ഡിന് കീഴിലുള്ള കൊച്ചി വല്ലാര്‍പാടത്തെ അത്യാധുനിക രാജ്യാന്തര ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലിന്റെ പ്രവര്‍ത്തനത്തില്‍ ചരിത്രം കുറിച്ച് മെര്‍സ്ക് സേമ്പാവാങ്ങ് ബര്‍ത്ത് ചെയ്തു. ദക്ഷിണേന്ത്യന്‍ തുറമുഖങ്ങളിലെത്തുന്ന ഏറ്റവും...
പത്തനംതിട്ട: ശബരിമല കാടുകളില്‍ വര്‍ഷങ്ങളായി അനധികൃതമായി താമസിച്ചുവരുന്ന പത്തംഗ സംഘത്തെ പോലീസ് പിടികൂടി. ബുധനാഴ്ച രാത്രി 11.30 മുതല്‍ പുലര്‍ച്ചെ 3.30 വരെ നടത്തിയ റെയിഡിലാണ് ഇവരെ...
ബംഗളുരു: ലോകായുക്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം ബിജെപി തള്ളി. ഖാനന പ്രവര്‍ത്തനങ്ങളുമായി യെദ്യൂരപ്പക്ക് ഒരു ബന്ധവുമില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി. മുഖ്യമന്ത്രി...
കൊല്‍ക്കത്ത: 52 നക്സലുകളെ മോചിതരാക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നക്സലുകളുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം. സംസ്ഥാനത്തെ നക്സലുകളുടെ മുഖ്യനേതാക്കളായ...
ഫ്ലോറിഡ: മുപ്പത് വര്‍ഷത്തെ അമേരിക്കന്‍ പരിശ്രമങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് ബഹിരാകാശവാഹനം അറ്റ്ലാന്റിസ് ഗ്രീന്‍വിച്ച് സമയം 9.56ന് കെന്നഡി സ്പേസ് സെന്ററില്‍ തിരിച്ചെത്തി. വര്‍ധിച്ച ചെലവുമൂലം ഇനി ഇത്തരം...
ടോക്കിയോ: ബ്രിട്ടീഷ് അധ്യാപികയെ ബലാല്‍സംഗം ചെയ്തു കൊന്നതിന് ജപ്പാന്‍കാരന് ജീവപര്യന്തം ശിക്ഷ. അധ്യാപികയുടെ ജഡം മണലില്‍ പൊതിഞ്ഞ് ഒരു ഫ്ലാറ്റിലെ കുളിമുറിയില്‍ കണ്ടെത്തുമയായിരുന്നു. തത്സുയ ഇച്ചി ഹാഷിയാണ്...
മലയാളത്തിലെ വിശ്വസാഹിത്യകാരനാരാണെന്ന ചോദ്യത്തിന് ആരും പെട്ടന്നു തന്നെ ഉത്തരം നല്‍കും. അത്തരമൊരു ചോദ്യത്തിന്റെ ഉത്തരത്തിനായി ആര്‍ക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല, തകഴി ശിവശങ്കരപ്പിള്ളയെന്നു പറയാന്‍. തകഴിയെ മാറ്റി...
ഭഗവാന്‍ ശ്രീപത്മനാഭന്‍ എവിടെയോ അവിടെ ശ്രീ ലക്ഷ്മീഭഗവതി കുടികൊള്ളുന്നു. കാരണം, ഭഗവാന്‍ ശ്രീമഹാവിഷ്ണുവിന്റെ രൂപഭേദങ്ങളിലൊന്നാണ് ശ്രീപത്മനാഭന്‍. വിഷ്ണുഭഗവാന്റെ സഹധര്‍മിണിയാകുന്നു സകല സമ്പത്തിന്റേയും അധിദേവതയായ ലക്ഷ്മീദേവി. അതിനാല്‍, പണ്ട്...
കേരളം നഗരവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് സെന്‍സസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും മുന്നില്‍ എറണാകുളം ജില്ലയാണ്. 68.7 ശതമാനം ജനങ്ങള്‍ താമസിക്കുന്നത് നഗരങ്ങളിലാണ്. എറണാകുളം ജില്ലയുടെ ജനസംഖ്യാ വര്‍ധന...
മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 75 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ദുബായിയില്‍നിന്ന് മംഗലാപുരത്തേക്ക് വന്ന എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം റണ്‍വേയില്‍നിന്നും...
ചെന്നൈ: രാജ്യത്ത് വേഗം വികാസം പ്രാപിക്കുന്നതും സാമ്പത്തിക മേഖലയ്ക്ക് കാര്യമായ സംഭാവന നല്‍കുന്നതുമായ മേഖലയാണ് വിദ്യാഭ്യാസം. അതുകൊണ്ടുതന്നെ നിലവിലുളള 11 പഞ്ചവത്സര പദ്ധതിയില്‍ ഈ മേഖലയുടെ ഉന്നതിക്കായി...
നമുക്ക് ഒരേ ഒരു വ്യക്തിത്വമേയുള്ളുവെന്ന് നമ്മള്‍ കരുതുന്നു.അങ്ങേനെയൊരുമായലോകത്തിലാണ് നമ്മള്‍ കഴിയുന്നത്.യഥാര്‍ത്ഥത്തിലുള്ള നമ്മളും സങ്കല്‍പത്തിലുള്ള നമ്മളും രണ്ടും രണ്ടാണ്.ആരാകണമെന്നാണോ നമ്മള്‍ നിശ്ചയിക്കുന്നത് ആ വ്യക്തിത്വത്തെയാണ് നമ്മള്‍ നിഷേധിക്കേണ്ടത്. പുറമേയുള്ള...
ഈ പരമമായ ജ്ഞാനം ചിലര്‍ക്ക് ആന്തരീകമായ കണ്ണുകൊണ്ട് ധ്യാനത്തിലൂടെ ലഭിക്കുന്നു. ചിലര്‍ക്ക് നിരന്തരം പഠിച്ച് ജ്ഞാനയോഗത്തിലൂടെ ലഭിക്കുക. ചിലര്‍ക്ക് നിരന്തരമായി കര്‍മ്മാനുഷ്ഠാനത്തിലൂടെ ലഭിക്കുന്നു. അതേ സമയം ചിലര്‍...
ചാന്ദിപ്പൂര്‍ (ഒറീസ): ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹ്രസ്വദൂര മിസൈലായ 'പ്രഹര്‍' വിജയകരമായി പരീക്ഷിച്ചു. ഒറീസയിലെ ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്ന് രാവിലെ 8.15ന് നടത്തിയ പരീക്ഷണത്തില്‍...
തിരുവനന്തപുരം: പുതിയ മദ്യനയത്തിന്റെ കരട് തയാറായി. 2014ന് ശേഷം ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കില്ല. ബാറുകളുടെ പ്രവര്‍ത്തന സമയവും വെട്ടികുറയ്ക്കും. 2012 മുതല്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക്...
കണ്ണൂര്‍: മന്ത്രിയായിരിക്കവെ കൂത്തുപറമ്പില്‍ എം.വി.രാഘവനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ വിധി പറയുന്നത് ഒക്ടോബര്‍ 12 ലേക്ക് മാറ്റി. തലശ്ശേരി അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജിയാണ് വിധി പറയുന്നത് മാറ്റിയത്....
മനാലി: ഹിമാചല്‍ പ്രദേശിലെ മനാലിയിലുണ്ടായ മേഘപാതത്തില്‍ എട്ടു തൊഴിലാളികളെ കാണാതായി. 22 തൊഴിലാളികള്‍ക്കു പരുക്കേറ്റു. മനാലിക്കു 18 കിലോമീറ്റര്‍ ചുറ്റളവിലാണു ശക്തമായ മേഘപാതമുണ്ടായത്. ഒഴുക്കില്‍പ്പെട്ട ഒരാളുടെ മൃതദേഹം...
തിരുവനന്തപുരം: പാര്‍ട്ടിക്കാര്യങ്ങള്‍ മാധ്യമങ്ങളോടു വിളിച്ചു പറയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് എം.എല്‍.എമാര്‍ക്കു നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു....
വിശാഖപട്ടണം: തുമുലബണ്ഡ ഗ്രാമത്തില്‍ മാവോയിസ്റ്റുകള്‍ കോഫി ഗോഡൗണ്‍ ആക്രമിച്ചു തകര്‍ന്നു. കുഴിബോംബുകള്‍ ഉപയോഗിച്ച് നടത്തിയ സ്ഫോടനത്തില്‍ ഗോഡൗണ്‍ പൂര്‍ണമായും തകര്‍ന്നു. ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ഇ.എസ്.എല്‍ നരംസിംഹത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച്...
സിഡ്നി: സോളമന്‍ ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്റ്റര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. പ്രാദേശിക സമയം പുലര്‍ച്ചെ 8.05 നാണ് ഭൂചലനം അനുഭവപ്പെട്ടത്....
ടെക്സസ്: ഇന്ത്യക്കാരനെയും പാക്കിസ്ഥാന്‍കാരനെയും വെടിവച്ചു കൊന്ന കേസില്‍ അമേരിക്കന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കി. വാസുദേവ് പട്ടേല്‍(49), വാഖര്‍ ഹസന്‍(46) എന്നിവരെ വധിച്ച കേസില്‍ മാര്‍ക് സ്ട്രോമാന്‍ എന്നയാളുടെ...