Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രവാസി മലയാളിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍; സുഹൃത്ത്‌ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2011, 10:50 pm IST
inUncategorized

ഷെരീഫ്

വര്‍ക്കല: വര്‍ക്കലയില്‍നിന്നും കാണാതായ വിദേശ മലയാളിയുടെ മൃതദേഹം ആറ്റിങ്ങല്‍ കോരാണി-പുകയില-തോപ്പിലെ വീടിനോടനുബന്ധിച്ചുള്ള മാലിന്യക്കൂമ്പാരത്തില്‍നിന്നും കണ്ടെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട്‌ ഒരാള്‍ പോലീസ്‌ കസ്റ്റഡിയില്‍.

വര്‍ക്കല-ചെമ്മരുതി-തോക്കാട്‌ സലീം മന്‍സിലില്‍ മുഹമ്മദ്‌ ഇബ്രാഹിമിന്റെയും സുബൈദ ബീവിയുടെയും മകന്‍ സലിമി (47)ന്റെ മൃതദേഹമാണ്‌ കഷണങ്ങളാക്കിയ നിലയില്‍ ഒന്‍പത്‌ പ്ലാസ്റ്റിക്‌ കിറ്റുകളില്‍ അടക്കം ചെയ്തിരുന്നത്‌. കൊലപാതകവുമായി ബന്ധപ്പെട്ട്‌ സലീമിന്റെ ആത്മ സുഹൃത്തായ ചിറയിന്‍കീഴ്‌ മുടപുരം സ്വദേശി ഷെരീഫാണ്‌ പോലീസ്‌ കസ്റ്റഡിയിലായത്‌. ഇക്കഴിഞ്ഞ ഒമ്പതാം തീയതി മുതലാണ്‌ സലിമിനെ കാണാതായത്‌. ആറ്റിങ്ങല്‍ ഡിവൈഎസ്പി ഇ.കെ. ബൈജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ത്വരിതപ്പെടുത്തിയിരുന്നു. സലിമിന്റെ ഉറ്റ സുഹൃത്തുക്കളില്‍ പലരും പോലീസ്‌ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ ഷെരീഫിനെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യവെയാണ്‌ ഇയാള്‍ പോലീസിന്‌ മുന്നില്‍ കുറ്റസമ്മതം നടത്തിയത്‌. തുടര്‍ന്ന്‌ ഷെരീഫിനെയും കൂട്ടി ഉന്നത പോലീസ്‌ സംഘം ഇന്നലെ രാവിലെ 11 മണിയോടെ ഷെരീഫ്‌ വാടകയ്‌ക്ക്‌ താമസിച്ചിരുന്ന കോരാണി പുകയില തോപ്പില്‍ എത്തി തെളിവെടുത്തത്‌. ഷെരീഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വീടിനോട്‌ അനുബന്ധിച്ചുള്ള മാലിന്യക്കുഴിയില്‍നിന്നും പ്ലാസ്റ്റിക്‌ കിറ്റില്‍ അടക്കം ചെയ്ത മൃതദേഹം പുറത്തെടുക്കുകയായിരുന്നു. സലിമിന്റെ ആത്മ സുഹൃത്തായ ഷെരീഫ്‌ സലിമിന്റെ പക്കല്‍നിന്നും രണ്ട്‌ കോടിയോളം രൂപ കടം വാങ്ങിയിട്ടുള്ളതായി പറയപ്പെടുന്നു.

ജൂണ്‍ 29നാണ്‌ സൗദി റിയാദില്‍നിന്ന്‌ സലിം നാട്ടിലെത്തിയത്‌. വര്‍ക്കല നരിക്കല്ല്‌ മുക്കില്‍ പുതുതായി പണിയുന്ന വീട്ടിലേക്കാണ്‌ സലിം പോയിരുന്നത്‌. ഇതിനിടെ 10.30 ഓടെ സലിം സഞ്ചരിച്ചിരുന്ന കാര്‍ പൂട്ടിയ നിലയില്‍ കല്ലമ്പലം-ചാത്തമ്പാറയ്‌ക്ക്‌ സമീപം ഉപേക്ഷിക്കപ്പെട്ടതായി പോലീസ്‌ കണ്ടെടുത്തിരുന്നു. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന്‌ ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരവെയാണ്‌ കഴിഞ്ഞദിവസം മൃതദേഹം കണ്ടെത്തിയത്‌. സലിമിനെ കാണാതായ ദിവസം രാവിലെ 10.20ന്‌ ഇദ്ദേഹത്തിന്റെ മൊബെയില്‍ ഫോണിലേക്ക്‌ അവസാനമായി ഒരു കോള്‍ വന്നിരുന്നു.
തുടര്‍ന്ന്‌ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ത്വരിതപ്പെടുത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തി പോലീസ്‌ നടപടികള്‍ പൂര്‍ത്തീകരിച്ചു. ഇന്നലെ വൈകിട്ട്‌ 5 മണിയോടെ മൃതദേഹം സലിമിന്റെ വീടായ ചെമ്മരുതി-തോക്കാട്‌ സലിം മന്‍സിലിലെത്തിച്ചു. തുടര്‍ന്ന്‌ വടശ്ശേരിക്കോണം ജുമാമസ്ജിദില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കബറടക്കി.

സൗദിയിലെ റിയാദില്‍ കഴിഞ്ഞ 22 വര്‍ഷമായി ജോലിനോക്കി വരുകയായിരുന്നു സലിം. ഉറ്റസുഹൃത്തുക്കളടക്കം പലരുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നതായി പറയപ്പെടുന്നു. പണമിടപാടുമായി ബന്ധപ്പെട്ട്‌ കോടതി വ്യവാഹരങ്ങളും നിലനിന്നിരുന്നു. അഞ്ചു സഹോദരങ്ങളാണ്‌ സലിമിനുള്ളത്‌. രണ്ട്‌ സഹോദരിമാരെ വിവാഹം കഴിപ്പിച്ചതും സഹോദരങ്ങളെ വിദേശത്തയച്ചതും സലീമിന്റെ കഠിന പ്രയത്നത്തിലൂടെയായിരുന്നു. ഷബൂലത്ത്‌ ബായിയാണ്‌ സലിമിന്റെ ഭാര്യ.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

‘ എന്തിനാണ് ഇങ്ങനെയുള്ളവരുടെ പിന്നാലെ പോകുന്നത് ‘ ; സെൽഫി എടുക്കാനെത്തിയ ആരാധകനോടുള്ള അജിതിന്റെ ആ നോട്ടം

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

അറബിക്കടലിലെ ഹംഗോര്‍ എന്ന പാക് മുങ്ങിക്കപ്പല്‍ ഇന്ത്യയ്‌ക്ക് ഭീഷണി; പക്ഷെ നിലയ്‌ക്ക് നിര്‍ത്താന്‍ ജാഗ്രതക്കണ്ണുകളോടെയുണ്ട് പസൈഡനും ഡ്രോണുകളും

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

സംസ്ഥാനത്ത് തിങ്കളാഴ്ചയും വൈദ്യുതി മുടങ്ങും

18,500 അടി ഉയരത്തിൽ കൃത്യമായ ലാൻഡിംഗ് : ലഡാക്കിലെ ദുർഘടമായ ഭൂപ്രദേശത്ത് നിന്ന് എൻ‌സി‌സി വനിതാ കേഡറ്റുകളെ സുരക്ഷിതമായി ഒഴിപ്പിച്ച് ഇന്ത്യൻ വ്യോമസേന

സുജയ പാര്‍വ്വതിയുടെ പരാതി ; ഹൈദരാലിക്കും സുനിതാ ദേവദാസിനുമെതിരെ കേസ്

സംസ്ഥാനത്തിന് നേരിയ ആശ്വാസമായി കേന്ദ്ര വിഹിത ഇനത്തില്‍ 150 മെഗാവാട്ട് വൈദ്യുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.