Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

മുഹമ്മദ്‌ അസറുദ്ദീന്റെ മകന്‍ അതീവഗുരുതരാവസ്ഥയില്‍

ഹൈദ്രാബാദ്‌: ബൈക്ക്‌ അപകടത്തില്‍ പരിക്കേറ്റ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റനും എം.പിയുമായ മുഹമ്മദ്‌ അസറുദ്ദീന്റെ മകന്‍ മുഹമ്മദ്‌ അയാസുദ്ദീ(19)ന്റെ ആരോഗ്യനില അതീവഗുരുതരാവസ്ഥയില്‍. വെന്റിലേറ്ററില്‍ കഴിയുന്ന അയാസുദ്ദീന്റെ...

കുഞ്ഞാലിക്കുട്ടിയില്‍ നിന്നും വധഭീഷണി ഉണ്ടെന്ന് റൗഫും അബ്ദുല്‍ അസീസും

കോഴിക്കോട്: കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് ആരോപിച്ച് നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാവായ എന്‍.കെ അബ്ദുള്‍ അസീസും കുഞ്ഞാലിക്കുട്ടിയുടെ തന്നെ ബന്ധുവായ കെ.എ.റൗഫും പരാതി നല്‍കി. കോഴിക്കോട് സിറ്റി...

ദല്‍ഹി സ്ഫോടനം : കാശ്മീരില്‍ സംഘര്‍ഷം

ശ്രീനഗര്‍: ദല്‍ഹി ബോംബ്‌ സ്ഫോടനവുമായി ബന്ധപ്പെട്ട്‌ ഇ-മെയില്‍ സന്ദേശത്തെ തുടര്‍ന്ന്‌ ജമ്മു കാശ്‌മീര്‍ മേഖലകളില്‍ നിന്നായി ഏഴോളം പേരെ അറസ്റ്റു ചെയ്തതിനെത്തുടര്‍ന്നു ജമ്മു-കശ്മീരില്‍ സംഘര്‍ഷം. അറസ്റ്റിലായ ഒരാള്‍...

തനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ട – ഇ അഹമ്മദ്

കോഴിക്കോട്‌: റെയില്‍വേയ്ക്ക്‌ വേണ്ടി താന്‍ ചെയ്ത കാര്യങ്ങള്‍ക്ക്‌ ആരുടേയും സര്‍ട്ടിഫിക്കറ്റ്‌ വേണ്ടെന്ന് കേന്ദ്രമന്ത്രി ഇ അഹമ്മദ്‌. ഒരു മന്ത്രി എന്ന നിലയില്‍ റെയില്‍വേയ്ക്ക്‌ വേണ്ടി താന്‍ എന്തു...

ദേശീയപാത വികസനം: കരാറുകളില്‍ സുതാര്യത വേണം

ന്യൂദല്‍ഹി: ദേശീയപാത വികസനത്തിനുള്ള കരാര്‍ നിശ്ചയിക്കുമ്പോള്‍ സുതാര്യത വേണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. കരാര്‍ നിശ്ചയിക്കുമ്പോള്‍ പൊതുതാല്‍പര്യമായിരിക്കണം മുഖ്യമാനദണ്ഡം. അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു....

പി.സി.ജോര്‍ജ്‌ വിവാദം കത്തിപ്പടരുന്നു

തിരുവനന്തപുരം: സ്വാഭാവിക കോടതി നടപടിയെ തെറ്റായി വ്യാഖ്യാനിച്ച്‌ ജഡ്ജിക്കെതിരെ ഗവ. ചീഫ്‌ വിപ്പ്‌ രംഗത്തിറങ്ങിയത്‌ യുഡിഎഫിന്‌ കീറാമുട്ടിയാകുന്നു. പാമോയില്‍ കേസില്‍ ധനകാര്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച്‌ കൂടുതല്‍ പരിശോധന...

ഗതാഗത പരിഷ്ക്കാരത്തില്‍ ആശങ്ക

കൊച്ചി: നഗരത്തില്‍ ഇന്നുമുതല്‍ നടപ്പിലാക്കുന്ന നഗാഗതപരിഷ്ക്കാരത്തില്‍ വ്യാപാരസമൂഹത്തിനും നാട്ടുകാര്‍ക്കും ആശങ്കകളും പ്രതിഷേധവും. ഗതാഗത പരിഷ്ക്കാരത്തിന്‌ മുമ്പ്‌ ഈ മേഖലയിലെ നിരവധി റോഡുകള്‍ വീതികൂട്ടി കൂടുതല്‍ സൗകര്യമൊരുക്കുവാന്‍ തീരുമാനിച്ചിരുന്നു....

കൊച്ചിയില്‍ ഗതാഗതനിയന്ത്രണം ഇന്ന്‌ മുതല്‍

കൊച്ചി: മെട്രോറെയില്‍ പദ്ധതിക്കായി നോര്‍ത്ത്‌ റെയില്‍വേ മേല്‍പാലം പൊളിക്കുന്നതിന്‌ മുന്നോടിയായി നഗരത്തില്‍ ഇന്ന്‌ മുതല്‍ ഗതാഗത പരിഷ്ക്കരണം. ചെറുവാഹനങ്ങള്‍ രാവിലെ എട്ട്‌ മുതല്‍ രാത്രി എട്ട്‌ വരെ...

ഹരിതോത്സവം ലക്ഷ്യംകണ്ടില്ല: ധൂര്‍ത്തും അഴിമതിയും ബാക്കിപത്രം

മരട്‌: കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം പരിപോഷിപ്പിക്കാന്‍ ലക്ഷ്യമിട്ട്‌ സംഘടിപ്പിക്കപ്പെട്ട ഹരിതോത്സവം ലക്ഷ്യംകണ്ടില്ലെന്ന്‌ വ്യാപകമായ ആക്ഷേപം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഹോട്ടികോര്‍പ്പ്‌ മിഷന്റെ മേല്‍നോട്ടത്തിലാണ്‌ കഴിഞ്ഞ...

റെയില്‍വേ മന്ത്രിക്ക്‌ നിവേദനം സമര്‍പ്പിച്ചു

കൊച്ചി: റെയില്‍വേ ബജറ്റിന്‌ മുന്നോടിയായി കേരളത്തിന്റെ സമഗ്ര റെയില്‍വേ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം ഓള്‍ കേരള റെയില്‍വേ പാസഞ്ചേഴ്സ്‌ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ.മാത്യുപോള്‍ റെയില്‍വേ മന്ത്രിക്കു...

നാടും നഗരവും പീതവര്‍ണ ശോഭയില്‍

കൊച്ചി: ശ്രീനാരായണ ഗുരുദേവന്റെ 157-ാ‍മത്‌ ജയന്തിയോടനുബന്ധിച്ച്‌ നാടും നഗരവും പീതസാഗരമാക്കി നാടെങ്ങും ഘോഷയാത്രകള്‍ നടന്നു. ജില്ലയിലെ വിവിധ മേഖലകളില്‍ എസ്‌എന്‍ഡിപി യോഗത്തിന്റെയും വിവിധ ശ്രീനാരായണപ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തില്‍ നടന്ന...

കിടങ്ങൂരില്‍ സംഘര്‍ഷം: രണ്ട്‌ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കിടങ്ങൂറ്‍: കിടങ്ങൂറ്‍ സംഘര്‍ഷത്തില്‍ പ്രതികളായ രണ്ട്‌ സി.പി.എം പ്രവര്‍ത്തകരെ ഇന്നലെ കിടങ്ങൂറ്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കിടങ്ങൂറ്‍ തെക്കേക്കുറ്റ്‌ വിനീത്‌ മോഹന്‍ (27), കിഴക്കേക്കുറ്റ്‌ ജിത്തു ശ്രീകുമാര്‍...

മാലിന്യം: ഹൈക്കോടതി നോട്ടീസ്‌ അയച്ചു

ചങ്ങനാശേരി: പായിപ്പാട്‌ മത്സ്യമാര്‍ക്കറ്റിലെ മാലിന്യപ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ അധികൃതര്‍ക്ക്‌ ഹൈക്കോടതി നോട്ടീസ്‌ അയച്ചു. തിരുവല്ല നഗരസഭ അഞ്ചാംവാര്‍ഡ്‌ കൌണ്‍സിലര്‍ റഹ്മത്ത്‌ മൈദീന്‍ ചെയര്‍പഴ്സനായി രൂപംനല്‍കിയ...

സ്വര്‍ണക്കവര്‍ച്ച; പ്രതികളെ തിരിച്ചറിഞ്ഞു

കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക്‌ ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ. തോമസ്‌ മത്തായിയുടെ വീട്ടില്‍നിന്നും സ്വര്‍ണവും പണവും കവര്‍ച്ചചെയ്ത കേസ്സിലെ പ്രതികളെ ഡോക്ടറും ഭാര്യയും വിസ്താരവേളയില്‍ തിരിച്ചറിഞ്ഞു. ൩൨ പവന്‍...

ഖണ്ഡൂരി മുഖ്യമന്ത്രിയായി അധികാരമേറ്റു

ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ പുതിയ മുഖ്യമന്ത്രിയായി മുതിര്‍ന്ന ബിജെപി നേതാവ്‌ ബി.സി. ഖണ്ഡൂരി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായിരുന്ന രമേഷ്‌ പൊഖ്‌റിയാല്‍ നിഷാങ്ക്‌ പാര്‍ട്ടി ചുമതലയിലേക്ക്‌ മാറിയ സാഹചര്യത്തിലാണ്‌ മുന്‍...

സഭാതര്‍ക്കം: കോലഞ്ചേരിയില്‍ നിരോധനാജ്ഞ

കൊച്ചി: കോലഞ്ചേരി പള്ളിയിലെ ആരാധന സംബന്ധിച്ച്‌ ഓര്‍ത്തഡോക്സ്‌ യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന്‌ കോലഞ്ചേരിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നാല്‌ ദിവസത്തേക്കാണ്‌ മൂവാറ്റുപുഴ ആര്‍ഡിഒ നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌. കോലഞ്ചേരി...

ദല്‍ഹി സ്ഫോടനം അന്വേഷണത്തിന്‌ വിദേശസഹായം തേടി

ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതിയിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഇന്ത്യ വിദേശ രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായം തേടി. സ്ഫോടനത്തിന്‌ മുന്നോടിയായി ഭീകരര്‍ കൈമാറിയ സന്ദേശങ്ങള്‍ സംബന്ധിച്ച സൂചനകള്‍ക്കായാണ്‌ ദക്ഷിണ പൂര്‍വേഷ്യയില്‍...

വ്യാജകറന്‍സി വ്യാപനത്തില്‍ വന്‍ വര്‍ധന: കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ ആശങ്കയില്‍

കൊച്ചി: വ്യാജ കറന്‍സി (കള്ളനോട്ടുകള്‍) ഇടപാടുകളില്‍ വന്‍വര്‍ധനവെന്ന്‌ റിപ്പോര്‍ട്ട്‌. സാമ്പത്തിക രംഗത്ത്‌ അനിയന്ത്രിതമായി വളരുന്ന വ്യാജകറന്‍സി ഇടപാടുകള്‍ അധികൃതരില്‍ ആശങ്ക സൃഷ്ടിച്ചു കഴിഞ്ഞു. റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌...

ചാണക്യദര്‍ശനം

യഥാ ധേനു സഹസ്രേഷു വത്സോ ഗച്ഛന്തി മാതരം തഥാ യച്ച കൃത്യം കര്‍മ്മ കര്‍ത്താരം അനുഗച്ഛതി ശ്ലോകാര്‍ത്ഥം: വിസ്തൃതമായൊരു മൈതാനത്തില്‍ പുല്ലുമേയുന്ന കന്നുകാലിക്കൂട്ടങ്ങള്‍ക്കിടയില്‍ പശുക്കുട്ടി തെറ്റുപറ്റാത്തവിധം സ്വന്തം...

ക്ഷേത്രത്തില്‍ ഈശ്വരനുണ്ട്‌

അച്ഛന്റെ ചിത്രം കാണുന്ന മകന്‍ അതുവരച്ച ചിത്രകാരനെയാണോ ഓര്‍ക്കുന്നത്‌? അതോ അച്ഛനെയാണോ? അതുപോലെ ഈശ്വരപ്രതീകങ്ങള്‍ നമ്മളില്‍ ഈശ്വരനെക്കുറിച്ചുള്ള ചിന്ത വളര്‍ത്തുവാന്‍ സഹായിക്കുന്നു. ഒരു കൊച്ചുകുട്ടിയെ തത്തമ്മയുടെ പടം...

കലിയുഗത്തില്‍ ഏറ്റവും ഫലപ്രദം നാമജപം

ഭോഗവും ഒടുവില്‍ മോക്ഷവും സിദ്ധിക്കുന്ന സഗുണോപാസനയ്ക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളില്‍ പലതും കലിയുഗ മനുഷ്യന്‌ അനുഷ്ഠിക്കുവാന്‍ പ്രസായമാണ്‌. സത്യയുഗത്തില്‍ ധ്യാനം ഏറ്റവും പ്രധാന ഉപാസനാമാര്‍ഗ്ഗമായിരുന്നു. ആ യുഗത്തില്‍ മനുഷ്യമനസ്സ്‌...

9/11 അമേരിക്ക ഓര്‍മ പുതുക്കി; ഭീകരതക്കെതിരായ യുദ്ധം അവസാനിച്ചിട്ടില്ലെന്ന്‌ ഒബാമ

വാഷിംഗ്ടണ്‍: ഭീകരവാദത്തിനെതിരായ യുദ്ധം രാഷ്ട്രം അവസാനിപ്പിക്കുകയില്ലെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ പ്രസ്താവിച്ചു. ലോക വ്യാപാരകേന്ദ്രത്തിനെതിരെയുണ്ടായ ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഷികത്തിന്റെ ഭാഗമായി അക്രമത്തില്‍...

ഇടക്കാല സര്‍ക്കാര്‍ നേതാവ്‌ ട്രിപ്പൊളിയില്‍

ട്രിപ്പൊളി: തലസ്ഥാനമായ ട്രിപ്പൊളി ഗദ്ദാഫി വിരുദ്ധസേന പിടിച്ചെടുത്തതിന്‌ ശേഷം ആദ്യമായി ലിബിയയുടെ നാഷണല്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മുസ്തഫ അബ്ദുള്‍ ജലീല്‍ അവിടെയെത്തി. ആയിരക്കണക്കിന്‌ അനുയായികള്‍ പതാകകള്‍...

ഈജിപ്റ്റ്‌ ഇസ്രയേല്‍ ബന്ധങ്ങള്‍ക്കായി ശ്രമം

കീ്റോ: കീ്റോയിലെ ഇസ്രയേലി എംബസി ഈജിപ്റ്റിലെ പ്രകടനക്കാര്‍ അക്രമിച്ചതിനെത്തുടര്‍ന്ന്‌ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ അകല്‍ച്ച ഒഴിവാക്കാന്‍ നേതാക്കാള്‍ ശ്രമം ആരംഭിച്ചു. 1979 ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനക്കരാര്‍ ഉണ്ടാക്കിയതിനുശേഷമുള്ള...

ഉദ്യോഗസ്ഥരുടെ അഴിമതി തടയാന്‍ നടപടി വരുന്നു

ന്യൂദല്‍ഹി: അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ റിട്ടയര്‍ ചെയ്താലും പെന്‍ഷന്റെ 20 ശതമാനംവരെ കുറക്കാന്‍ അഴിമതിനിരോധനത്തിനായി ധനകാര്യമന്ത്രി പ്രണബ്‌ കുമാര്‍ മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സമിതി തീരുമാനമെടുത്തേക്കും. നിലവില്‍ 10...

മാവോയിസ്റ്റുകള്‍ക്ക്‌ എസ്സാര്‍ ധനസഹായം: രണ്ടുപേര്‍ പിടിയില്‍

ഛത്തീസ്ഗഢ്‌: എസ്സാര്‍ ഗ്രൂപ്പ്‌ മാവോ ഭീകരര്‍ക്ക്‌ സംരക്ഷണത്തിനായി പണം നല്‍കുന്നുവെന്ന വിക്കിലീക്സ്‌ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പണം കൈമാറിയ രണ്ടുപേരെ പോലീസ്‌ പിടികൂടി. എന്നാല്‍ ഇതിലൊരാളെ മനപൂര്‍വം കേസില്‍...

വാറന്റുകള്‍ നടപ്പിലാക്കാന്‍ താമസിക്കരുത്‌: സുപ്രീംകോടതി

ന്യൂദല്‍ഹി: ജാമ്യമില്ലാ വാറന്റുകള്‍ പോലീസുദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതി മാര്‍ഗരേഖ പ്രാബല്യത്തില്‍വരുത്തി. വാറന്റുകള്‍ നടപ്പാക്കാന്‍ താമസിക്കരുതെന്ന്‌ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌. വാറന്റുകള്‍ നടപ്പിലാക്കേണ്ട പോലീസിന്‌ അതില്‍ നിയന്ത്രണമുണ്ടായാല്‍ ദുരുപയോഗത്തിനു...

ഗണേശോത്സവം ആഘോഷിക്കാന്‍ ഭാഗ്യനഗറില്‍ പത്മനാഭസ്വാമി ക്ഷേത്രവും

ഹൈദരാബാദ്‌: വിനായകചതര്‍ട്ഠ്ഥിയോടനുബന്ധിച്ച്‌ ഹൈദരാബാദ്‌-സെക്കന്തരാബാദ്‌ ഇരട്ടനഗരത്തില്‍ സംഘടിപ്പിച്ച ഗണേശ്‌ പന്തലുകളില്‍ ഏറ്റവും അധികം ജനശ്രദ്ധ നേടിയത്‌ കൈരന്തബാദില്‍ ഉള്ള 50 അടി നീളമുള്ള ഗണേശവിഗ്രഹമാണ്‌. ഈ ഗണേശവിഗ്രഹത്തിന്‌ സമീപത്തുതന്നെ...

ഉറക്കം തൂങ്ങുന്ന അളവുതൂക്ക വിഭാഗം

ഒരു കിലോ മീന്‍ വാങ്ങിയാലും, ഒരു കിലോ ഇറച്ചിവാങ്ങിയാലും പച്ചക്കറിവാങ്ങിയാലും, പഴവര്‍ഗങ്ങള്‍ വാങ്ങിയാലും തൂക്കം ശരിയാണോ എന്ന്‌ പരിശോധിക്കുവാന്‍ ഉപഭോക്താവിന്‌ വേറെ സംവിധാനങ്ങളൊന്നും ഇല്ലാത്തതിനാല്‍ കച്ചവടക്കാര്‍ ഉപയോഗിക്കുന്ന...

ജന്മനാ വിഭാഗീയന്‍!

ജന്മനാ അന്ധന്‍, ജന്മനാ വികലാംഗന്‍, പിതൃശൂന്യന്‍, കൊഞ്ഞാണന്‍, നല്ല ബാപ്പക്ക്‌ പിറന്നവന്‍ എന്നിങ്ങനെ ഒത്തിരി പ്രയോഗങ്ങള്‍ കേട്ടിട്ടുണ്ട്‌. 'ജന്മനാ വിഭാഗീയന്‍' എന്ന പ്രയോഗം ആദ്യമായാണ്‌. പ്രയോഗക്കാരന്‍ റൂപ്പര്‍ട്ട്‌...

റെയില്‍വേ യാത്രക്കാരെ ദ്രോഹിക്കരുത്‌

ബസ്‌ യാത്രാനിരക്ക്‌ കുത്തനെ കൂട്ടിയതോടെ റെയില്‍വേയില്‍ യാത്രക്കാരുടെ നിരക്ക്‌ പതിന്മടങ്ങ്‌ വര്‍ധിച്ചിരിക്കുകയാണ്‌. എത്രവണ്ടി അനുവദിച്ചാലും മുഴുവന്‍ യാത്രക്കാരെയും ഉള്‍ക്കൊള്ളാനാകാത്ത അവസ്ഥയാണുള്ളത്‌. തിക്കിത്തിരക്കുന്ന യാത്രക്കാരിലെ 98 ശതമാനവും ടിക്കേറ്റ്ടുത്ത്‌...

പട്ടയവിതരണം ഇന്ന്‌

കാസര്‍കോട്‌: സര്‍ക്കാരിണ്റ്റെ നൂറുദിന കര്‍മ്മപരിപാടിയുടെ സമാപനത്തിണ്റ്റെ ഭാഗമായി കാസര്‍കോട്‌ മുന്‍സിപ്പല്‍ ടൌണ്‍ ഹാളില്‍ ഇന്ന്‌ സംഘടിപ്പിക്കുന്ന പട്ടയ മേളയില്‍ ജില്ലയിലെ ൧൫൦൦ ഓളം പേര്‍ക്ക്‌ പട്ടയം വിതരണം...

സേവാമൃതം പദ്ധതി; ഭൂമി പൂജ നടത്തി

കാഞ്ഞങ്ങാട്‌: വ്യത്യസ്ത മേഖലയിലെ സേവന പ്രവര്‍ത്തനങ്ങളുടെ സംയോജിത രൂപമായ സേവാമൃതം പദ്ധതിയുടെ ആസ്ഥാന കേന്ദ്രത്തിണ്റ്റെ നിര്‍മ്മാണത്തിനായി ഏച്ചിക്കാനത്ത്‌ ഭൂമി പൂജ നടത്തി. മടിക്കൈ ഏച്ചിക്കാനത്ത്‌ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍...

സേവനം ഭാരതത്തിണ്റ്റെ ദേശീയ ആദര്‍ശം: എ. ഗോപാലകൃഷ്ണന്‍

കാഞ്ഞങ്ങാട്‌: ഹിന്ദു സമാജത്തിണ്റ്റെ ആദര്‍ശവും സ്വഭാവവുമാണ്‌ സേവനമെന്ന്‌ സീമാ കല്ല്യാണ്‍ ദേശീയ സഹസംയോജകന്‍ എ.ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഏച്ചിക്കാനം സേവാമൃതം പ്രൊജക്ടിണ്റ്റെ ഭൂമിപൂജക്കുശേഷം നടന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു...

കാറിടിച്ച്‌ പോലീസുകാരന്‌ പരിക്കേറ്റു

കാസര്‍കോട്‌: നിയന്ത്രണം വിട്ട കാറിടിച്ച്‌ പോലീസുകാരന്‌ പരിക്കേറ്റു. എ.ആര്‍.ക്യാമ്പിലെ കോണ്‍സ്റ്റബിള്‍ പ്രദീപി(൩൮)നാണ്‌ പരിക്കേറ്റത്‌. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നനിര്‍ത്തിയിരുന്ന വാഹനങ്ങളിടിച്ചു പരിഭ്രാന്തി സൃഷ്ടിച്ച ഇനനോവ കാറാണ്‌...

യുവാവ്‌ ഓടയില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്‌: യുവാവിണ്റ്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ ഓടയില്‍ കാണപ്പെട്ടു. കാഞ്ഞങ്ങാട്‌ ആവിക്കരയില്‍ വാടകക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കൃഷ്ണ(൪൩)നെയാണ്‌ റയില്‍വേ സ്റ്റേഷനടുത്ത യത്തീം ഖാന റോഡിലെ ഓടയില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്‌. തിരുവോണദിവസം...

റേഷന്‍ വിതരണം അട്ടിമറിക്കുന്നു

കാഞ്ഞങ്ങാട്‌: നീലേശ്വരം എഫ്സിഐയില്‍ തൊഴിലാളികള്‍ റേഷന്‍ വിതരണം അട്ടിമറിക്കുകയാണെന്നു റേഷന്‍ ഹോള്‍സെയിത്സ്‌ ഡിസ്ട്രിബ്യൂട്ടേഴ്സ്‌ ഫെഡറേഷന്‍ ജില്ലായോഗം ആരോപിച്ചു. കഴിഞ്ഞ ദിവസം ൪൦൦ രൂപ വീതം നല്‍കിയാണ്‌ റേഷന്‍...

വാഹനാപകടം; രണ്ടുപേര്‍ക്ക്‌ പരിക്ക്

‌കാഞ്ഞങ്ങാട്‌: സ്വകാര്യബസ്‌ ഓട്ടോയ്ക്കിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക്‌ പരിക്കേറ്റു വെള്ളിക്കോത്തെ കുഞ്ഞിരാമന്‍, കൃഷ്ണന്‍ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. അട്ടേയങ്ങാനം ബീഡി കമ്പനിക്കടുത്ത വളവിലാണ്‌ ഇന്നലെ രാവിലെ ൮.൩൦ ഓടെഅപകടമുണ്ടായത്‌....

രാവണേശ്വരത്തെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന്‌ മരം മുറിച്ചു കടത്തി

കാഞ്ഞങ്ങാട്‌: രാവണേശ്വരം പ്ളാണ്റ്റേഷനോട്‌ ചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന്‌ മരങ്ങള്‍ മുറിച്ചു കടത്തിയതായി പരാതി. ൯൬ സെണ്റ്റ്‌ സ്ഥലത്തു നിന്ന്‌ ൪൦ വര്‍ഷത്തിലേറെ പ്രായമുള്ള പറങ്കിമാവാണ്‌ മുറിച്ചത്‌....

ഗാര്‍ഹിക ഔഷധത്തോട്ട നിര്‍മ്മാണ പദ്ധതി തുടങ്ങി

കാസര്‍കോട്‌: ഓയിസ്കാ ഇണ്റ്റര്‍നാഷണല്‍ സംസ്ഥാന ഔഷധ സസ്യബോര്‍ഡിണ്റ്റെ സഹകരണത്തോടുകൂടി നടപ്പാക്കുന്ന ഗാര്‍ഹിക ഔഷധത്തോട്ട നിര്‍മ്മാണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മുനിസിപ്പല്‍ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല സ്വരാജ്‌ വനിതാ വേദി പ്രവര്‍ത്തക...

നഗര വികസന പദ്ധതിയില്‍പ്പെടുത്തി നാല്‌ നഗരങ്ങളില്‍ വൈദ്യുതീകരണം നടത്തും

കാഞ്ഞങ്ങാട്‌: നഗരവികസന പദ്ധതിയില്‍പ്പെടുത്തി ജില്ലയിലെ കാസര്‍കോട്‌, കാഞ്ഞങ്ങാട്‌, നീലേശ്വരം, തൃക്കരിപ്പൂറ്‍ എന്നീ നഗരങ്ങളില്‍ വൈദ്യൂതീകരണം പൂര്‍ണ്ണമാക്കുമെന്ന്‌ കേന്ദ്ര നഗര വികസന ഊര്‍ജ്ജ സഹമന്ത്രി കെ.സി.വേണുഗോപാല്‍ പറഞ്ഞു. ഗസ്റ്റ്‌...

ജില്ലയിലെങ്ങും ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു

കണ്ണൂറ്‍: നവോത്ഥാന നായകനായ ശ്രീ നാരായണ ഗുരുദേവണ്റ്റെ 157-ാം ജയന്തി ഇന്നലെ ജില്ലയിലെങ്ങും വിപുലമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച്‌ വിവിധ ഗുരുദേവമഠങ്ങള്‍, എസ്‌.എന്‍ഡിപി ശാഖാ യോഗങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവ...

തലശ്ശേരി-ഇരിട്ടി റോഡ്‌ തകര്‍ച്ച; യാത്രാക്ളേശം രൂക്ഷം

ഇരിട്ടി: തലശ്ശേരി-കൂര്‍ഗ്‌ അന്തര്‍ സംസ്ഥാന പാതയുടെ ഭാഗമായ തലശ്ശേരി മുതല്‍ ഇരിട്ടി വരെയുള്ള റോഡ്‌ പൂര്‍ണമായും തകര്‍ന്നത്‌ യാത്രാക്ളേശം രൂക്ഷമാക്കി. ഇതുവഴി സര്‍വ്വീസ്‌ നടത്തുന്ന സ്വകാര്യ ബസ്സുകള്‍...

കണ്ണൂരിണ്റ്റെ ‘ഒത്തൊരുമ പൂക്കളത്തില്‍’ പങ്കാളികളാകാന്‍ ക്ഷണം

കണ്ണൂറ്‍: ഗിന്നസ്‌ ബുക്ക്‌ ഓഫ്‌ റിക്കാര്‍ഡ്സിലും ലിംക റിക്കാര്‍ഡ്സിലും സ്ഥാനം നേടാനായി കണ്ണൂറ്‍ ഗ്ളോബര്‍സ്‌ എണ്റ്റര്‍ടെയിന്‍മെണ്റ്റ്‌ 17ന്‌ കലക്ട്രേറ്റ്‌ മൈതാനിയിലൊരുക്കുന്ന 'കണ്ണൂരിണ്റ്റെ സ്വന്തം ഒത്തൊരുമ പൂക്കളത്തില്‍ പങ്കാളികളാകാന്‍'...

ഇന്ത്യ ചാംപ്യന്‍സ് ട്രോഫി വിജയികള്‍

പ്രഥമ ഏഷ്യന്‍ ചാംപ്യന്‍സ് ഹോക്കി ട്രോഫി ഇന്ത്യക്ക്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പാക്കിസ്ഥാനെ പാക്കിസ്ഥാനെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണു തോല്‍പ്പിച്ചാണ് ഇന്ത്യ ജേതാക്കളായത്. നിശ്ചിത സമയത്തും അധിക സമയത്തും...

ജോര്‍ജിന്റെ നടപടി ഭരണഘടനാവിരുദ്ധം: വി.ഡി.സതീശന്‍

കൊച്ചി: പാമോയില്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക ജഡ്ജി പി.കെ.ഹനീഫ എതിരെ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് പരാതി നല്‍കിയ പി.സി.ജോര്‍ജിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് വി.ഡി.സതീശന്‍ എം.എല്‍.എ.ശനിയാഴ്ചയാണ് ജോര്‍ജ്...

രാഷ്‌ട്രീയ ഭാഗ്യാന്വേഷി

ഉത്തര്‍പ്രദേശിലെ അലിഗറില്‍ 27-1-1956ല്‍ അമര്‍സിംഗ്‌ ജനിക്കുമ്പോള്‍ അച്ഛന്‍ കല്‍ക്കത്തയില്‍ ചെറിയ കച്ചവടം നടത്തിയാണ്‌ കുടുംബംപോറ്റിയിരുന്നത്‌. പശ്ചിമബംഗാളിലെ കോണ്‍ഗ്രസ്‌ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ ഛാത്ര പരിഷത്തിലൂടെ അമര്‍പൊതുപ്രവര്‍ത്തനത്തിലെത്തി. കല്‍ക്കത്തയിലെ സെന്റ്സേവിയേഴ്സ്‌...

ലോട്ടറിക്കേസില്‍ ഇന്റര്‍പോളിന്റെ സഹായം തേടി സി .ബി.ഐ.

കൊച്ചി: ലോട്ടറിക്കേസില്‍ ഇന്റര്‍പോളിന്റെ  സഹായം തേടി സി .ബി.ഐ. ഭൂട്ടാനിലെ ചില  ലോട്ടറി ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുന്നതിനു സി.ബി.ഐ. വൈകാതെ ഇന്റര്‍പോളിന് അപേക്ഷ നല്‍കും. സാന്റിയാഗൊ മാര്‍ട്ടിന്‍ കേരളത്തിലെ സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ...

മദനീനിയെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചന പൊളിച്ചു

തൃശൂര്‍ : നാനോ എക്സല്‍ തട്ടിപ്പുവീരന്‍ മദനീനിയെ രക്ഷപ്പെടുത്താന്‍ ആന്ധ്രപോലീസിന്റെ ഗൂഡാലോചന കേസന്വേഷിച്ചിരുന്ന സിഐ മുരളീധരന്റേയും വടക്കാഞ്ചേരി എസ്‌ഐ പി.പി.ജോയിയുടേയും അവസരോചിതമായ നീക്കത്തിലൂടെ പൊളിഞ്ഞു. ഇയാളെ കോടിയില്‍...

അന്യായമായ ഭൂമി പിടിച്ചെടുക്കല്‍ ഡിഎംകെ നേതാവ്‌ അറസ്റ്റില്‍

തിരുനെല്‍വേലി: ജയലളിതാ സര്‍ക്കാരിന്റെ ഭൂമി പിടിച്ചെടുക്കലും വിരുദ്ധ നടപടികളുമായി ബന്ധപ്പെട്ട്‌ ഡിഎംകെ നേതാവിനെയും സഹോദരനേയും അറസ്റ്റ്‌ ചെയ്തു. ഡിഎംകെ തിരുനെല്‍വേലി ജില്ലാ സെക്രട്ടറി കറുപ്പസ്വാമി പാണ്ട്യന്‍, ശങ്കരസുബു...

Page 7884 of 7953 1 7,883 7,884 7,885 7,953

പുതിയ വാര്‍ത്തകള്‍