Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മദനീനിയെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചന പൊളിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2011, 12:15 am IST
inKerala

തൃശൂര്‍ : നാനോ എക്സല്‍ തട്ടിപ്പുവീരന്‍ മദനീനിയെ രക്ഷപ്പെടുത്താന്‍ ആന്ധ്രപോലീസിന്റെ ഗൂഡാലോചന കേസന്വേഷിച്ചിരുന്ന സിഐ മുരളീധരന്റേയും വടക്കാഞ്ചേരി എസ്‌ഐ പി.പി.ജോയിയുടേയും അവസരോചിതമായ നീക്കത്തിലൂടെ പൊളിഞ്ഞു. ഇയാളെ കോടിയില്‍ നിന്നും വിട്ടുകിട്ടുന്നതിന്‌ കഴിഞ്ഞ 31നാണ്‌ സിഐയും എസ്‌ഐയും അടങ്ങുന്ന നാലംഗസംഘം ഹൈദരാബാദിലേക്ക്‌ തിരിച്ചത്‌. എന്നാല്‍ ഇയാളുടെ റിമാന്റ്‌ കാലാവധി നീട്ടിയെന്ന വാര്‍ത്തയാണ്‌ ഹൈദ്രാബാദ്‌ പോലീസ്‌ നല്‍കിയതെന്ന്‌ പറയുന്നു.

ഇത്‌ കളവാണെന്ന്‌ ഏറെ വൈകിയാണ്‌ കേസന്വേഷിക്കുന്ന സംഘത്തിന്‌ മനസ്സിലായത്‌. എന്നാല്‍ ഗൂഢാലോചന മനസ്സിലായ പോലീസ്‌ സംഘം ഹൈദരാബാദ്‌ കോടതിയില്‍ അന്വേഷിച്ചപ്പോഴാണു പ്രതിക്കു ജാമ്യം നല്‍കി രക്ഷപ്പെടാനുള്ള നീക്കത്തെ കുറിച്ച്‌ അറിയുന്നത്‌. വെള്ളിയാഴ്ച മദനീനിക്ക്‌ കോടതി ജാമ്യം അനുവദിച്ചതു കോടതി അധികൃതര്‍ കേരള പോലീസിനോടു മറച്ചു വയ്‌ക്കുകയായിരുന്നു. കോടതിയിലെ വക്കീല്‍ ഗുമസ്തന്‍ വഴിയാണു ജാമ്യം ലഭിച്ച വിവരം അന്വേഷണസംഘം മനസിലാക്കുന്നത്‌.

ഇതേതുടര്‍ന്ന്‌ വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങളുമായി പോലീസ്‌ ആന്ധ്രപോലീസിനെ സമീപിച്ചപ്പോള്‍ മുടന്തന്‍ ന്യായങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ ഇവരെ ഒഴിവാക്കാനാണ്‌ ശ്രമിച്ചത്‌. അവസാനം പരിഹാസരൂപേണ കൈക്കൂലി വേണമോ എന്ന ചോദ്യംവരെ കേരളപോലീസിന്‌ ഉയര്‍ത്തേണ്ടിവന്നതായും പറയുന്നു. ഏതാനും മണിക്കൂറുകള്‍ വൈകിയിരുന്നുവെങ്കില്‍ തട്ടിപ്പുവീരനായ മദനീനി ആന്ധ്രപോലീസിന്റെ സഹായത്തോടെ രക്ഷപ്പെടാന്‍ സാധ്യതയുണ്ടായിരുന്നതായി പോലീസ്‌ പറയുന്നു. ഇതിനിടയില്‍ ആന്ധ്രപോലീസില്‍ ലക്ഷങ്ങളാണ്‌ മദനീനി തനിക്ക്‌ രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കുന്നതായി ഒഴുക്കിയതെന്നും പറയുന്നു.

ഹൈദരാബാദ്‌ സെന്‍ട്രല്‍ ജയിലില്‍ കോടതി ഉത്തരവുമായി എത്തിയ പോലീസ്‌ സംഘത്തോടു നിഷേധാത്മക സമീപനമാണു ഹൈദരബാദ്‌ പൊലീസും, ജയില്‍ അധികൃതരും സ്വീകരിച്ചത്‌. കോടതി ഉത്തരവു മാനിക്കാതെ നിസാര കാരണങ്ങള്‍ പറഞ്ഞു പ്രതിയെ കൈമാറാതിരിക്കാനുള്ള തന്ത്രമാണു ജയില്‍ അധികൃതര്‍ സ്വീകരിച്ചത്‌. ജയിലിന്‌ പുറത്തു തടിച്ചു കൂടിയ മദനീനിയുടെ ഗുണ്ടകളെ നിയന്ത്രിക്കുന്നതിനോ, കേരള പോലീസ്‌ സംഘത്തിന്‌ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനോ ഹൈദരാബാദ്‌ പൊലീസ്‌ തയാറായില്ലെന്നും ആക്ഷേപം.

തുടര്‍ന്നു കഴിഞ്ഞദിവസം രാത്രി അന്വേഷണസംഘം തൃശൂര്‍ റൂറല്‍ എസ്പിയുമായി ബന്ധപ്പെട്ടു. ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെയാണു പോലീസ്‌ സംഘത്തിന്‌ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഹൈദരാബാദ്‌ പോലീസ്‌ തയാറായത്‌. വിമാനത്തില്‍ കയറുന്നതുവരെ ആശങ്കയായിരുന്നു ഉണ്ടായിരുന്നതെന്നും പോലീസ്‌ പറഞ്ഞു. എഎസ്‌ഐ ഫ്രാന്‍സിസ്‌, സിവില്‍ പോലീസ്‌ ഓഫിസര്‍ അബ്ദുള്‍ സലിം എന്നിവരും മദനീനിയെ കൊണ്ടുവരാന്‍ പോയ സംഘത്തിലുണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

Kerala

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

India

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

India

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

പുതിയ വാര്‍ത്തകള്‍

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.