Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദല്‍ഹി സ്ഫോടനം അന്വേഷണത്തിന്‌ വിദേശസഹായം തേടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2011, 10:50 pm IST
inUncategorized

ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതിയിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഇന്ത്യ വിദേശ രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായം തേടി.

സ്ഫോടനത്തിന്‌ മുന്നോടിയായി ഭീകരര്‍ കൈമാറിയ സന്ദേശങ്ങള്‍ സംബന്ധിച്ച സൂചനകള്‍ക്കായാണ്‌ ദക്ഷിണ പൂര്‍വേഷ്യയില്‍ പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായം അന്വേഷണ ഉദ്യോഗസ്ഥര്‍ തേടിയിരിക്കുന്നത്‌. അയല്‍രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ഭീകരപ്രസ്ഥാനങ്ങളുമായി ബന്ധം പുലര്‍ത്തുന്ന ഇന്ത്യയിലെ ഭീകരഗ്രൂപ്പുകളുടെ പങ്ക്‌ നിര്‍ണയിക്കാന്‍ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഏജന്‍സികളുമായി ബന്ധപ്പെട്ടുവരികയാണെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 13 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം അവകാശപ്പെട്ട്‌ എത്തിയ ഇ-മെയില്‍ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനും വിദേശ ഏജന്‍സികളുടെ സഹായം തേടിയിട്ടുണ്ട്‌. ഇക്കാര്യം ആഭ്യന്തരമന്ത്രി പി. ചിദംബരം നേരത്തെ സ്ഥിരീകരിച്ചിരുന്നു. വാര്‍ത്താവിനിമയം, ഭീകരന്മാരുടെ നീക്കങ്ങള്‍, കഴിഞ്ഞ ഏതാനും ആഴ്ചകളായി ഭീകരരുടെ മുന്‍നിര പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഇന്ത്യ തേടിയിട്ടുണ്ട്‌. അന്വേഷണ വിവരങ്ങളെല്ലാം വളരെ ഗൗരവത്തോടെയാണ്‌ അന്വേഷകര്‍ കൈകാര്യം ചെയ്യുന്നതെന്നും ചിദംബരം അവകാശപ്പെട്ടു.

ഇതിനിടെ, ഭീകരാക്രമണത്തിെ‍ന്‍റ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള ഇ-മെയില്‍ സന്ദേശവുമായി ബന്ധപ്പെട്ട്‌ ദേശീയ അന്വേഷണ ഏജന്‍സിയും ജമ്മുകാശ്മീര്‍ പോലീസും ഏഴുപേരെ ചോദ്യംചെയ്തുവരികയാണെങ്കിലും നിഗമനങ്ങളില്‍ എത്താന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ പേരു വെളിപ്പെടുത്താത്ത മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട്‌ പറഞ്ഞു.

ഭീകരാക്രമണം നടത്തിയത്‌ ഇസ്ലാമിക ഭീകരസംഘടനയായ ഹര്‍ക്കത്‌ ഉള്‍ ജിഹാദി ഇസ്ലാമി (ഹുജി)യാണെന്ന്‌ അവകാശപ്പെട്ടുകൊണ്ടുള്ള ഇ-മെയില്‍ സന്ദേശത്തിന്റെ ഉറവിടം ജമ്മുവിന്‌ 230 കിലോമീറ്റര്‍ വടക്ക്‌-കിഴക്ക്‌ കിഷ്ഠ്‌വാര്‍ പട്ടണത്തിലെ ഒരു ഇന്റര്‍നെറ്റ്‌ കഫേയാണെന്ന്‌ തിരിച്ചറിഞ്ഞിരുന്നു. കഫേയുടെ രണ്ട്‌ ഉടമകളടക്കം മൂന്നുപേരെ കഴിഞ്ഞ എട്ടിന്‌ പിടികൂടുകയും കീഴടങ്ങിയ രണ്ട്‌ ഭീകരര്‍ ഉള്‍പ്പെടെ നാലുപേരെക്കൂടി തുടര്‍ന്ന്‌ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ജമ്മു മേഖലയിലെ പര്‍വതപ്രദേശമായ കിഷ്ഠ്‌വാര്‍ ഏതാനും വര്‍ഷം മുമ്പുവരെ ഭീകരതയുടെ വിളഭൂമിയായിരുന്നു. ലഷ്കര്‍ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ഹുജി തുടങ്ങിയ ഭീകരസംഘടനകള്‍ ഇവിടെ സജീവമായിരുന്നു.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.