Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊച്ചിയില്‍ ഗതാഗതനിയന്ത്രണം ഇന്ന്‌ മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2011, 11:24 pm IST
inErnakulam

കൊച്ചി: മെട്രോറെയില്‍ പദ്ധതിക്കായി നോര്‍ത്ത്‌ റെയില്‍വേ മേല്‍പാലം പൊളിക്കുന്നതിന്‌ മുന്നോടിയായി നഗരത്തില്‍ ഇന്ന്‌ മുതല്‍ ഗതാഗത പരിഷ്ക്കരണം. ചെറുവാഹനങ്ങള്‍ രാവിലെ എട്ട്‌ മുതല്‍ രാത്രി എട്ട്‌ വരെ വഴിതിരിച്ച്‌ വിടും.

ഇടപ്പള്ളിയില്‍ നിന്നും ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, ലൈറ്റ്‌ മോട്ടോര്‍ ചരക്ക്‌ വാഹനങ്ങള്‍ എന്നിവ പലാരിവട്ടം വഴി തമ്മനം ജംഗ്ഷനില്‍ എത്തി തമ്മനം പുല്ലേപടി റോഡിലൂടെയോ, കലൂര്‍ ഇന്റര്‍ നാഷണല്‍ സ്റ്റേഡിയം വഴി കാരക്കോണം ജംഗ്ഷനിലെത്തി തമ്മനം പുല്ലേപടി റോഡിലൂടെയോ, കലൂര്‍ ജംഗ്ഷനില്‍നിന്നും ഇടത്തോട്ട്‌ തിരിഞ്ഞ്‌ റോഡ്‌ കെ.കെ.റോഡ്‌ കൃതൃക്കടവ്‌ അണ്ടര്‍ പാസ്സ്‌ വഴി തമ്മനം പുല്ലേപടി റോഡിലൂടെയോ പ്രവേശിച്ചശേഷം, പുല്ലേപ്പടി പാലം ഇറങ്ങി ഇടത്തോട്ട്‌ തിരിഞ്ഞ്‌ സിപി ഉമ്മര്‍ റോഡിലെത്തി വലത്തോട്ടുതിരിഞ്ഞ്‌ കൃഷ്ണസ്വാമി ക്രോസ്‌റോഡിലൂടെ ചിറ്റൂര്‍ റോഡിലോ എംജി റോഡിലോ പ്രവേശിക്കേണ്ടതാണ്‌.

ആലുവ ഭാഗത്തുനിന്നും സിറ്റിയിലേക്ക്‌ വരുന്ന വാഹനങ്ങള്‍ക്ക്‌ കളമശ്ശേരി അപ്പോളോ ടയേഴ്സ്‌ ജംഗ്ഷനില്‍ നിന്നും വലത്തോട്ട്‌ തിരിഞ്ഞ്‌ വല്ലാര്‍പാടം കണ്ടേയ്നര്‍ ടെര്‍മിനല്‍ റോഡിലൂടെ ഹൈക്കോടതി ഭാഗത്തേക്ക്‌ വരാവുന്നതാണ്‌.

കലൂര്‍- ഇടപ്പള്ളി ഭാഗത്തേക്ക്‌ നഗരത്തില്‍ നിന്നും നോര്‍ത്ത്‌ ഓവര്‍ ബ്രിഡ്ജിലൂടെ പുറത്തേക്ക്‌ പോകുന്ന സര്‍വീസ്‌ ബസ്സുകള്‍, കാറുകള്‍ ഒഴികെയുള്ള ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, ലൈറ്റ്‌ മോട്ടോര്‍ ചരക്ക്‌ വാഹനങ്ങള്‍ എന്നിവ ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും മത്തായി മാഞ്ഞൂരാന്‍ റോഡുവഴിയോ, കച്ചേരിപ്പടിയില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞ്‌ ചിറ്റൂര്‍ റോഡിലൂടെ അയ്യപ്പന്‍കാവ്‌ വഴി പച്ചാളം റെയില്‍വേ ഗേറ്റിലെത്തി വലത്തോട്ടുതിരിഞ്ഞ്‌ പച്ചാളം പൊറ്റക്കുഴി റോഡ്‌ പൊറ്റക്കുഴിയിലെത്തി ഇടത്തോട്ടു തിരിഞ്ഞ്‌ എളമക്കര റോഡുവഴി ഇടപ്പള്ളിയിലേക്കും വലത്തോട്ട്‌ തിരിഞ്ഞ്‌ കലൂരിലേക്കും എത്തുകയോ അല്ലെങ്കില്‍, എംജി റോഡില്‍ നിന്നും വീക്ഷണം റോഡ്‌ വഴി ചിറ്റൂര്‍ റോഡില്‍ പ്രവേശിച്ച്‌ വലത്തോട്ട്‌ തിരിഞ്ഞ്‌ പുല്ലേപ്പടി ജംഗ്ഷനില്‍ നിന്ന്‌ ഇടത്തോട്ട്‌ തിരിഞ്ഞ്‌ സി.പി.ഉമ്മര്‍ റോഡ്‌ വഴി പുല്ലേപ്പടി പാലം കയറി ഇടത്തോട്ട്‌ തിരിഞ്ഞ്‌ ടി.പി.ബണ്ട്‌ റോഡുവഴി സെന്റ്‌ ഫ്രാന്‍സിസ്‌ ചര്‍ച്ചിന്‌ സമീപമുള്ള റോഡിലൂടെ കെ.കെ.റോഡില്‍ എത്താവുന്നതാണ്‌.

സ്വകാര്യ ലിമിറ്റഡ്‌ സ്റ്റോപ്പ്‌, ഫാസ്റ്റ്‌ പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്‌, സൂപ്പര്‍ എക്സ്പ്രസ്‌, ഡീലക്സ്‌ ബസുകള്‍ ബൈപ്പാസുവഴി സര്‍വീസ്‌ നടത്തി വൈറ്റില മൊബലിറ്റി ഹബ്ബില്‍ യാത്ര അവസാനിപ്പിക്കണം. തൃപ്പൂണിത്തുറ ഭാഗത്തുനിന്നും നഗരത്തിലേക്ക്‌ കടക്കേണ്ട ബസുകള്‍ ഒഴികെ വൈറ്റില വഴി കടന്നുപോകുന്ന സിറ്റിസര്‍വീസ്‌ ബസുകള്‍ വൈറ്റില മൊബലിറ്റി ഹബ്ബില്‍ പ്രവേശിക്കണം. തൃപ്പൂണിത്തുറയില്‍നിന്നുള്ള ബസുകള്‍ തിരികെപോകുമ്പോള്‍ വൈറ്റിലമൊബലിറ്റി ഹബില്‍ പ്രവേശിക്കണം. വൈക്കം തലയോലപ്പറമ്പ്‌, പിറവം, മൂവാറ്റുപുഴ, ചേര്‍ത്തല തുടങ്ങിയ ഭാഗത്ത്‌ നിന്നും വരുന്ന സ്വകാര്യബസുകള്‍ കലൂര്‍- കതൃക്കടവ്‌ റോഡ്‌വഴിയും, പെരുമ്പാവൂര്‍ കൊടുങ്ങല്ലൂര്‍ ഭാഗങ്ങളില്‍ നിന്നും വരുന്ന ബസുകള്‍ ഇടപ്പള്ളി- കലൂര്‍ റോഡ്‌വഴി കലൂര്‍ സ്റ്റാന്റില്‍ പ്രവേശിക്കണം. കെഎസ്‌ആര്‍ടിസിയുടെ ഫാസ്റ്റ്‌ പാസഞ്ചര്‍, ലിമിറ്റഡ്‌ സ്റ്റോപ്പ്‌ ഫാസ്റ്റ്‌ പാസഞ്ചര്‍,സൂപ്പര്‍ ഫാസ്റ്റ്‌, സൂപ്പര്‍ എക്സ്പ്രസ്‌ ഡീലക്സ്‌ തുടങ്ങിയ ദീര്‍ഘദൂര സര്‍വീസുകള്‍ രാവിലെ 7 മണിമുതല്‍ വൈകിട്ട്‌ 8 മണിവരെ നഗരത്തിലേക്ക്‌ കടക്കാതെ ബൈപ്പാസ്‌ വഴി മൊബലിറ്റി ഹബില്‍കൂടിയാണ്‌ സര്‍വീസ്‌ നടത്തേണ്ടത്‌. എന്നാല്‍ എറണാകുളം സ്റ്റാന്റില്‍ യാത്ര അവസാനിപ്പിക്കുന്ന എല്ലാ കെഎസ്‌ആര്‍ടിസി ബസുകള്‍ക്കും എറണാകുളം സ്റ്റാന്റ്‌ ഉപയോഗിക്കാം.

ഓട്ടോറിക്ഷകള്‍,മോട്ടോര്‍ സൈക്കിള്‍, ചരക്ക്‌ വാഹനങ്ങള്‍ നോര്‍ത്ത്‌ റെയിവേ ഓവര്‍ ബ്രിഡ്ജ്‌ വഴി അനുവദിക്കുന്നതല്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.