Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സേവനം ഭാരതത്തിണ്റ്റെ ദേശീയ ആദര്‍ശം: എ. ഗോപാലകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2011, 07:37 pm IST
inKasargod

കാഞ്ഞങ്ങാട്‌: ഹിന്ദു സമാജത്തിണ്റ്റെ ആദര്‍ശവും സ്വഭാവവുമാണ്‌ സേവനമെന്ന്‌ സീമാ കല്ല്യാണ്‍ ദേശീയ സഹസംയോജകന്‍ എ.ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഏച്ചിക്കാനം സേവാമൃതം പ്രൊജക്ടിണ്റ്റെ ഭൂമിപൂജക്കുശേഷം നടന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കള്‍ അവരുടെ എല്ലാ കര്‍മ്മങ്ങളും സേവനമായാണ്‌ കണ്ടിരുന്നത്‌. അശരണരേയും ആലംബഹീനരേയും സംരക്ഷിക്കാന്‍ കുടുംബത്തിലും സമാജത്തിലും വ്യവസ്ഥയുണ്ടായിരുന്നു. തണ്ണീര്‍ പന്തലുകളും ചുമടുതാങ്ങികളും സത്രങ്ങളും നാടെങ്ങും നിലനിന്നിരുന്നു. വിദ്യാഭ്യാസവും വൈദ്യചികിത്സയും എല്ലാവര്‍ക്കും സൗജന്യമായിരുന്നു. അതിഥിപൂജയെന്നത്‌ ഏറ്റവും മഹത്വമാര്‍ന്നതായിരുന്നു. അനാഥരായി ആരുമുണ്ടായിരുന്നില്ല. എന്നാല്‍ കാലക്രമത്തില്‍ ഹിന്ദുക്കളില്‍ കടന്നുകയറിയ സ്വാര്‍ത്ഥത ഈ സദ്ഗുണങ്ങളെ ഇല്ലായ്‌മ ചെയ്തു. ഈ അവസ്ഥ മുതലെടുത്തുകൊണ്ടാണ്‌ ക്രിസ്താനികളും മുസ്ളീങ്ങളും അനാഥമന്ദിരങ്ങളും വൃദ്ധസദനങ്ങളും കെട്ടിപൊക്കി അവഗണിക്കപ്പെട്ട ഹിന്ദുക്കളെ മതംമാറ്റാന്‍ ശ്രമിച്ചത്‌. അദ്ദേഹം പറഞ്ഞു. പാല്‍പ്പൊടിയും ഗോതമ്പ്‌ പൊടിയും വിതരണം ചെയ്തും ആശുപത്രികളും വിദ്യാലയങ്ങളിലും ആരംഭിച്ചും സേവനത്തെ സ്ഥാപനവല്‍ക്കരിക്കുകയാണ്‌ ഇവര്‍ ചെയ്തത്‌. ഈയൊരു സാഹചര്യത്തില്‍ വൈകിയാണെങ്കിലും ഹിന്ദുസംഘടനകള്‍ ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ഇന്ന്‌ സക്രിയമാകുകയും ചെയ്തത്‌ സംഘത്തില്‍ നിന്നുള്ള പ്രേരണ ഉള്‍ക്കൊണ്ടുകൊണ്ടാണ്‌. ൧൯൮൯ല്‍ ഡോക്ടര്‍ജിയുടെ ജന്‍മശതാബ്ദിയോടനുബന്ധിച്ച്‌ സേവന മേഖലയില്‍ വലിയൊരു കുതിച്ചു ചാട്ടമാണ്‌ ഹിന്ദു സമൂഹം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാഞ്ഞങ്ങാട്‌ ആനന്ദാശ്രമം മഠാധിപതി സ്വാമി മുക്താനന്ദയുടെ അനുഗ്രഹ സന്ദേശം സദസ്സില്‍ വായിച്ചു. എ.സി.ധനജ്ഞയന്‍ അധ്യക്ഷത വഹിച്ചു. സുകുമാരന്‍ പെരിയച്ചൂറ്‍ അതിഥികളെ പരിചയപ്പെടുത്തി. എ.വേലായുധന്‍ സ്വാഗതം പറഞ്ഞു. വിശ്വേശ്വരറാവു, പി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.വി.ഗോവിന്ദന്‍, ജനാര്‍ദ്ദനന്‍ കോടോത്ത്‌, മടിക്കൈ പഞ്ചായത്ത്‌വാര്‍ഡ്‌ മെമ്പര്‍ ശോഭന, സി.കെ.വേണുഗോപാലന്‍, ദാമോദരന്‍ എഞ്ചിനീയര്‍, എന്നിവര്‍ സംസാരിച്ചു. കെ.വി.ലക്ഷ്മണന്‍ നന്ദി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

Kerala

വീണയുടെ ‘കോര്‍പറേറ്റ്’ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ല

Kerala

റെക്കോർഡ് കുതിപ്പുമായി കൊച്ചി മെട്രോ, ഒരാഴ്‌ചയിൽ 6 ലക്ഷത്തിലധികം യാത്രക്കാർ

മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ജെസീന്‍
Football

സൂപ്പര്‍ ലീഗ് കേരള: യുവതുര്‍ക്കികളെ നിലനിര്‍ത്തി മലപ്പുറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: ട്രീസ-ഗായത്രി രസതന്ത്രം

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷമുണ്ടായ അതിക്രമം; പരേദേസിനും മൊളീനയ്‌ക്കും മത്സര വിലക്ക്

കേരള ക്രിക്കറ്റ് ലീഗ്: റിപ്പിള്‍സ് റോയല്‍സിനെ തകര്‍ത്തു

തൂശനിലയിലെ തിരുവോണസദ്യ

തുമ്പ: തൃക്കാക്കരയപ്പന്റെ പ്രിയപുഷ്പം

വന്ദേമാതരം

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും -2: ആത്മതത്വത്തില്‍ ഉറച്ചുനില്‍ക്കണം

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.