Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കിടങ്ങൂരില്‍ സംഘര്‍ഷം: രണ്ട്‌ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2011, 11:10 pm IST
in Kottayam

കിടങ്ങൂറ്‍: കിടങ്ങൂറ്‍ സംഘര്‍ഷത്തില്‍ പ്രതികളായ രണ്ട്‌ സി.പി.എം പ്രവര്‍ത്തകരെ ഇന്നലെ കിടങ്ങൂറ്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കിടങ്ങൂറ്‍ തെക്കേക്കുറ്റ്‌ വിനീത്‌ മോഹന്‍ (27), കിഴക്കേക്കുറ്റ്‌ ജിത്തു ശ്രീകുമാര്‍ (21) എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ വിവരം അറിഞ്ഞ്‌ കിടങ്ങൂറ്‍ എസ്‌.ഐ കെ.എം.കുര്യാക്കോസിണ്റ്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം ആശുപത്രിയില്‍ എത്തുകയും പോലീസിനെ കണ്ട ഇവര്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. പിന്നാലെ ഓടിയ പോലീസ്‌ സംഘം ഇവരെ വളഞ്ഞ്‌ പിടിക്കുകയായിരുന്നു. ഇവര്‍ മണര്‍കാട്‌ പോലീസ്‌ സ്റ്റേഷനിലെ പ്രത്യേക ലോക്കപ്പിലാണ്‌. ഇന്ന്‌ കോടതിയില്‍ ഹാജരാക്കും. കിടങ്ങൂറ്‍ മാസ്‌ ക്ളബ്‌ നടത്തുന്ന ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ നിസ്സാര പ്രശ്നത്തെ ചൊല്ലി വാക്കേറ്റം ഉണ്ടാവുകയും അതേ തുടര്‍ന്ന്‌ സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക്‌ പരിക്കേറ്റിരുന്നു. കഴിഞ്ഞ ൩൦ വര്‍ഷമായി കിടങ്ങൂറ്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകള്‍ തമ്മിലുള്ള ഫുട്ബോള്‍ മത്സരം കിടങ്ങൂറ്‍ കേന്ദ്രമാക്കി നടന്നു വരുന്നു. തിരുവോണം നാള്‍ നടന്ന ഫുട്ബോള്‍ മത്സരത്തില്‍ തെരുവു വാര്‍ഡില്‍ നിന്നും വന്ന ഏതാനും സി.പി.എം പ്രവര്‍ത്തകര്‍ സംഘാടകരുമായി വാക്കേറ്റമുണ്ടായി. പോലീസെത്തി ഇരുകൂട്ടരെയും പറഞ്ഞുവിട്ടെങ്കിലും തെരുവു വാര്‍ഡില്‍ നിന്നെത്തിയവര്‍ സംഘാടകരില്‍ രണ്ടു പേരെ മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിച്ചു. ഇതേ തുടര്‍ന്ന്‌ കിടങ്ങൂരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. പ്രതികള്‍ എന്നാരോപിക്കപ്പെടുന്നവര്‍ കിടങ്ങൂരിലെ സി.പി.എം പ്രാദേശിക നേതാവിണ്റ്റെ കടയില്‍ എത്തുകയും ഇതറിഞ്ഞ്‌ ജനക്കൂട്ടം കടയിലേക്ക്‌ ഇരച്ചു കയറി. സംഭവം അറിഞ്ഞ്‌ എസ്‌.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം സ്ഥലത്തെത്തി. പ്രതികളെന്നു സംശയിക്കപ്പെടുന്നവരെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ കസ്റ്റഡിയില്‍ ഉള്ളവരെ അക്രമിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനിടെ കസ്റ്റഡിയിലുള്ളവര്‍ രക്ഷപെട്ടു. പ്രതികളെ കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചെന്ന്‌ ആരോപിച്ച്‌ പൗരസമിതി പ്രവര്‍ത്തകര്‍ പോലീസ്‌ സ്റ്റേഷന്‍ ഉപരോധിക്കുകയും ശനിയാഴ്ച ഹര്‍ത്താല്‍ നടത്തുകയും ചെയ്തു. സംഘര്‍ഷത്തില്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ ജോണിക്ക്‌ പട്ടിക കൊണ്ടുള്ള ഏറില്‍ പരിക്കേറ്റ്‌ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നുംപുറത്ത്‌ മത്തായിയുടെ മകന്‍ റെറ്റില്‍ മത്തായി(21), സഹോദരന്‍ റെന്‍സോ മത്തായി (25) എന്നിവരേയും പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവിഭാഗത്തിലും പെട്ട ൧൫൬ പേരുടെ പേരില്‍ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌. ശനിയാഴ്ച വൈകുന്നേരം കിടങ്ങൂറ്‍ കവലയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ, പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ബോബി മാത്യൂ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂധനന്‍

News

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

പുതിയ വാര്‍ത്തകള്‍

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.