Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഈജിപ്റ്റ്‌ ഇസ്രയേല്‍ ബന്ധങ്ങള്‍ക്കായി ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2011, 10:01 pm IST
inUncategorized

കീ്റോ: കീ്റോയിലെ ഇസ്രയേലി എംബസി ഈജിപ്റ്റിലെ പ്രകടനക്കാര്‍ അക്രമിച്ചതിനെത്തുടര്‍ന്ന്‌ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ അകല്‍ച്ച ഒഴിവാക്കാന്‍ നേതാക്കാള്‍ ശ്രമം ആരംഭിച്ചു. 1979 ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനക്കരാര്‍ ഉണ്ടാക്കിയതിനുശേഷമുള്ള ഏറ്റവും പ്രതികൂലമായ സംഭവമായി ഇതിനെ കണക്കാക്കുന്നു. ഈജിപ്റ്റിലുള്ള ഇസ്രയേലി നയതന്ത്രകാര്യാലയത്തിലെ മിക്കവാറും എല്ലാ ഉദ്യോഗസ്ഥരും രാജ്യം വിട്ടിരുന്നു. അധികാരം നഷ്ടപ്പെട്ട മുന്‍ പ്രസിഡന്റ്‌ ഹോസ്നി മുബാറക്കിന്റെ ഭരണത്തിനുശേഷം അറബ്‌ രാജ്യങ്ങള്‍ പ്രത്യേകിച്ച്‌ ഈജിപ്റ്റ്‌ തങ്ങളെ ഒറ്റപ്പെടുത്തുകയാണെന്ന തോന്നല്‍ ഇസ്രായേലില്‍ ശക്തമാവുന്നുണ്ട്‌. സേഫ്‌ വക്കുന്ന മുറിയില്‍ മണിക്കൂറുകളോളം തങ്ങളുടെ ജീവനക്കാരെ തടവിലാക്കിയതില്‍നിന്നും ഈജിപ്റ്റിന്‌ ഇസ്രായേലിനോടുള്ള പകയാണ്‌ നിഴലിക്കുന്നത്‌. ഇതിനുപുറമെ തെരുവിലെ വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയതും തങ്ങളെ ആക്രമിച്ചതുമൊന്നും മുബാറക്കിന്റെ കാലത്ത്‌ സുരക്ഷ സേന അനുവദിക്കുമായിരുന്നില്ലെന്ന്‌ അവര്‍ കരുതുന്നു. ഈജിപ്റ്റിലെ പ്രകടനക്കാരിലുള്‍പ്പെട്ട മുപ്പതുപേര്‍ രാത്രിയില്‍ മൂന്നാംനിലയിലുള്ള ഇസ്രയേലി എംബസിയില്‍ അക്രമം അഴിച്ചുവിട്ടു. ഹീബ്രു ഭാഷയിലെഴുതിയ രേഖകള്‍ താഴെനിന്ന ജനക്കൂട്ടത്തിലേക്കു വലിച്ചെറിഞ്ഞപ്പോഴും സുരക്ഷാസേനയും സൈനികരും നോക്കിനില്‍ക്കുകയായിരുന്നു. എന്നാല്‍ കൂട്ടക്കൊല ഒഴിവാക്കാനാണ്‌ ഇത്തരത്തില്‍ നിഷ്ക്രിയരായി നിന്നതെന്ന്‌ സൈനികര്‍ അറിയിക്കുന്നു. ഇസ്രയേലും ഈജിപ്റ്റും നല്ല ബന്ധങ്ങള്‍ തുടരുമെന്നാണ്‌ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നേതനിയാഹു പറഞ്ഞത്‌.

ഇതിനിടെ അന്തര്‍ദ്ദേശീയ കീഴ്‌വഴക്കങ്ങള്‍ അനുവദിച്ച തങ്ങള്‍ ഇസ്രയേലി നയതന്ത്രകാര്യാലയത്തിന്‌ സംരക്ഷണം നല്‍കുമെന്ന്‌ ഈജിപ്റ്റ്‌ അറിയിച്ചു. ഇനിയും എംബസിക്കുനേരെ അക്രമമുണ്ടാകാന്‍ അത്‌ കര്‍ശനമായി നേരിടുമെന്നും അവര്‍ പറഞ്ഞു.

ഇസ്രായേലി സൈന്യം ഗാസയിലെ തീവ്രവാദികളെ പിന്തുടരുന്നതിനിടെ അഞ്ച്‌ ഈജിപ്റ്റ്‌ പോലീസുകാരെ വധിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന്‌ ഇസ്രായേലി നയതന്ത്രപ്രതിനിധി രാജ്യം വിടണമെന്ന്‌ ഈജിപ്റ്റിലെ പ്രകടനക്കാര്‍ ആവശ്യപ്പെട്ടു.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.