Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

187 കോടിയുടെ നഷ്ടത്തിന്റെ പേരില്‍ സര്‍ച്ചാര്‍ജ്‌ വൈദ്യുതിബോര്‍ഡിന്‌ പിരിഞ്ഞുകിട്ടാനുള്ളത്‌ 1200 കോടിയിലധികം

കൊച്ചി: 187 കോടി രൂപയുടെ നഷ്ടം പരിഹരിക്കാന്‍ ഉപഭോക്താക്കളില്‍നിന്നും സര്‍ചാര്‍ജ്‌ ഈടാക്കാനൊരുങ്ങുന്ന സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കുടിശിക 1200 കോടി കവിയുന്നു. കഴിഞ്ഞ മാര്‍ച്ച്‌ 31 ന്‌...

ആര്‍ക്കോണം ട്രെയിന്‍ ദുരന്തത്തിന്‌ കാരണം ലോക്കോ പെയിലറ്റിന്റെ മൊബെയില്‍ സംഭാഷണം

ചെന്നൈ: മൊബെയിലില്‍ സംസാരിച്ചുകൊണ്ട്‌ അശ്രദ്ധമായി ട്രെയിനോടിച്ച ലോക്കോ പെയിലറ്റിന്റെ നടപടിയാണ്‌ ആര്‍ക്കോണം ട്രെയിനകപടത്തിന്‌ വഴിവെച്ചതെന്ന്‌ റിപ്പോര്‍ട്ട്‌. ട്രെയിന്‍ അപകടം നടക്കുന്നതിന്‌ നിമിഷങ്ങള്‍ക്ക്‌ മുന്‍പുവരെ ലോക്കോ പെയിലറ്റ്‌ എച്ച്‌....

ലിബിയന്‍ വിമതരും ഗദ്ദാഫി സേനയും തമ്മില്‍ സിര്‍തെയില്‍ പോരാട്ടം തുടരുന്നു

രിപ്പോളി: ലിബിയന്‍ ഏകാധിപതി മുഹമ്മര്‍ ഗദ്ദാഫിയുടെ ജന്മദേശമായ സിര്‍തെയില്‍ വിമതഗ്രൂപ്പുകളും, ഗദ്ദാഫി സേനയും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുന്നതായി റിപ്പോര്‍ട്ട്‌. സില്‍തെയില്‍ പ്രവേശിക്കാനുള്ള വിമതരുടെ ശ്രമം, ഗദ്ദാഫി...

സദ്ഭാവനാ തരംഗം

ഇന്ത്യ മാത്രമല്ല ലോകമാകെ ശ്രദ്ധിക്കുന്ന സംസ്ഥാനമായി ഇന്ന്‌ ഗുജറാത്ത്‌ മാറിയിരിക്കുകയാണ്‌. സാമ്പത്തിക തകര്‍ച്ചയും വികസന മുരടിപ്പും സര്‍വസാധാരണമായി നില്‍ക്കുമ്പോള്‍ അതിനെല്ലാം അപവാദമായിരിക്കുന്നു ഗുജറാത്ത്‌. സാമ്പത്തിക വളര്‍ച്ചയില്‍ എല്ലാ...

പശ്ചിമഘട്ട റിപ്പോര്‍ട്ടിനെ ആര്‍ക്കാണ്‌ പേടി?

പശ്ചിമഘട്ടത്തിന്റെ സര്‍വ്വനാശം ഒഴിവാക്കുവാന്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം നിയമിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സിലെ പ്രൊഫസര്‍ ഓഫ്‌ എമിരിറ്റസ്‌ മാധവ്‌ ഗാഡ്ഗില്‍ ചെയര്‍മാനായുള്ള വിദഗ്ദ്ധ സമിതിയുടെ പഠന...

ചീപ്‌ വിപ്പ്‌!

പുസ്തകം പോയിട്ട്‌ ഒരു പത്രം പോലുംതുറന്നു നോക്കുന്നവര്‍ സംസ്ഥാന കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ഇല്ലെന്ന്‌ പറയുന്നത്‌ അവരെ ആക്ഷേപിക്കാനാണ്‌. ലോകത്തെ സകലമാന പുസ്തകങ്ങളും ഭരണഘടനകളും അരച്ചുകലക്കി കുടിച്ചിട്ടുള്ള ഒട്ടനവധി...

അഹോ! നിരഞ്ജന!!

മറ്റൊരാള്‍ ഏതെങ്കിലും ഒരു നല്ല പ്രവൃത്തി ചെയ്യുമ്പോഴോ, സമ്മാനിതനാകുമ്പോഴോ നാം കരഘോഷം മുഴക്കാറുണ്ട്‌ അല്ലേ? അഭിനന്ദനത്തിന്റെയോ, അംഗീകാരത്തിന്റെയോ ഭാഗമായിട്ടാണ്‌ നാം കയ്യടിക്കുന്നത്‌. എന്നാല്‍ ഇതിന്‌ മറ്റൊരു പ്രത്യേകതകൂടിയുണ്ട്‌....

ബുദ്ധന്‍

ചില പുരാണങ്ങളില്‍ വിഷ്ണുവിന്റെ അവതാരമായി ബലരാമന്‌ പകരം ബുദ്ധനെ പറഞ്ഞുകാണുന്നു. ഈ പ്രതിപാദ്യത്തിന്‌ അപ്പുറം ബുദ്ധനെ പ്രകീര്‍ത്തിക്കുന്ന യാതൊന്നും തന്നെ പുരാണങ്ങളില്‍ കാണുന്നില്ല. വേദവിരുദ്ധമായ സിദ്ധാന്തം എന്ന...

വിജ്ഞാനബഹിര്‍ഗമനം ബിസിയില്‍

എ.ഡി. 150 ല്‍ ഗ്രീക്കുകാരനായ യവനേശ്വരന്‍ ചില സംസ്കൃത ജ്യോതിശാസ്ത്രഗ്രന്ഥങ്ങള്‍ ഗ്രീക്കുഭാഷയിലേക്ക്‌ വിവര്‍ത്തനം ചെയ്ത രേഖകള്‍ പ്രൊഫ. പിംഗ്രെഡേവിഡ്‌ എന്ന ഇംഗ്ലീഷ്‌ ചരിത്രകാരന്‍ കണ്ടെത്തിയിട്ടുണ്ട്‌. സ്ഫുടധ്വജന്‍ എന്ന...

കോലഞ്ചേരി തര്‍ക്കം : സര്‍ക്കാര്‍ പക്ഷം പിടിക്കില്ല

കൊച്ചി: കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഒരു പക്ഷത്തും നില്‍ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അറിയിച്ചു. ചര്‍ച്ചയില്‍ പ്രശ്ന പരിഹാരത്തിനായുളള നിര്‍ദേശങ്ങള്‍ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച...

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി : ആറ് പേര്‍ അറസ്റ്റില്‍

ബത്തേരി: വയനാട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കരിങ്കൊടി കാട്ടിയ സംഭവത്തില്‍ ആറു പേര്‍ അറസ്റ്റില്‍. മുന്‍ എം.എല്‍.എ പി. കൃഷ്ണപ്രസാദ്, സി.പി.എം ഏരിയ സെക്രട്ടറി കെ. ശശാങ്കന്‍ ഉള്‍പ്പെടെയുള്ളവരാണ്...

അമിതാബ്‌ ബച്ചന്‍ അമര്‍സിംഗിനെ സന്ദര്‍ശിച്ചു

ന്യൂദല്‍ഹി: വോട്ടിന്‌ നോട്ട് കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച രാജ്യസഭ എം.പി. അമര്‍ സിംഗിനെ കാണാന്‍ ബോളിവുഡ്‌ സൂപ്പര്‍ സ്റ്റാര്‍ അമിതാബ്‌ ബച്ചന്‍ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട്...

റെനോ എയര്‍ഷോ അപകടം: മരണം 9 ആയി

വാഷിങ്‌ടണ്‍ : അമേരിക്കയിലെ ഏറെ പ്രശസ്തമായ റെനോ വ്യോമാഭ്യാസ പ്രകടനത്തിനിടെ വിമാനം കാണികളുടെ മേല്‍ തകര്‍ന്നു വീണ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. ഗുരുതരമായ പരിക്കേറ്റവരില്‍ ചിലര്‍...

തന്റെ ലക്ഷ്യം എല്ലാ സമുദായങ്ങളുടെയും പുരോഗതി – നരേന്ദ്ര മോഡി

അഹമ്മദാബാദ്: സാമുദായിക അടിസ്ഥാനത്തിലല്ല താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. രാജ്യത്തെ എല്ലാ സമുദായങ്ങളെയും ഒരുപോലെ പുരോഗതിയിലേക്കു നയിക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഓരോ മുഖ്യമന്ത്രിക്കും ദേശീയ...

കോര്‍പ്പറേറ്റുകളെയും ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തണം – സി.വി.സി

ന്യൂദല്‍ഹി: രാജ്യത്തെ വന്‍കിട കോര്‍പ്പറേറ്റുകളെയും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ചീഫ് വിജിലന്‍സ് കമ്മിഷണര്‍ പ്രദീപ് കുമാര്‍ ആവശ്യപ്പെട്ടു. ബ്രിട്ടനിലെ കോഴനിയമം ഇന്ത്യക്കു മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു....

പ്രധാനമന്ത്രിയുടെ താത്ക്കാലിക ചുമതല ആന്റണിക്ക് നല്‍കിയേക്കും

ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ്ങും ധനമന്ത്രി പ്രണബ് മുഖര്‍ജിയും അമേരിക്ക സന്ദര്‍ശിക്കുന്നതിനാല്‍ പ്രധാനമന്ത്രിയുടെ താത്ക്കാലിക ചുമതല പ്രതിരോധ മന്ത്രി എ.കെ ആന്റണിയ്ക്ക് നല്‍കിയേക്കും. അടുത്തയാഴ്ചയാണ് ഇരുവരും അമേരിക്ക...

സംഗീതജ്ഞന്‍ ടി.കെ. ഗോവിന്ദ റാവു അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംഗീതജ്ഞന്‍ ടി.കെ. ഗോവിന്ദ റാവു (82) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നു ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ചിത്രകാരന്‍, അധ്യാപകന്‍, സംഗീതജ്ഞന്‍, കഥാകാരന്‍, സംഗീത...

കോലഞ്ചേരി: ഇരുവിഭാഗത്തിനും തുല്യ നീതി ലഭ്യമാകണം

കോട്ടയം: ജനാധിപത്യ വ്യവസ്ഥയില്‍ പ്രതിഷേധങ്ങള്‍ സ്വഭാവികമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ ഇരുവിഭാഗത്തിനും തുല്യനീതി ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോലഞ്ചേരി പളളി...

ഈജിപ്റ്റില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നവംബര്‍ 21 മുതല്‍

കെയ്റോ: ഈജിപ്റ്റില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നവംബര്‍ 21ന് ആരംഭിക്കും. മൂന്നു ഘട്ടങ്ങളായിട്ടാകും തെരഞ്ഞെടുപ്പ് നടക്കുകയെന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍ മേധാവി അബ്ദേല്‍ മോയ്സ് ഇബ്രാഹിം അറിയിച്ചു. ജനകീയ പ്രക്ഷോഭത്തെ...

പാക്കിസ്ഥാനില്‍ പത്ത് ഭീ‍കരര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനില്‍ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ പത്ത് ഭീകരര്‍ കൊല്ലപ്പെട്ടു. വടക്കു പടിഞ്ഞാറന്‍ മേഖലയിലെ അഫ്ഗാന്‍ അതിര്‍ത്തിയില്‍ ചെക്പോസ്റ്റിന് സമീപമായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. അല്‍-ക്വയ്ദ അടക്കമുള്ള തീവ്രവാദ...

ഗൂഗിളും യു ട്യൂബും നിരോധിക്കുമെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: തീവ്രവാദം, കുറ്റകൃത്യം തുടങ്ങിയ കേസുകളുടെ അന്വേഷണത്തില്‍ സഹകരിച്ചില്ലെങ്കില്‍ ഗൂഗിളും യൂ ട്യൂബും നിരോധിക്കുമെന്ന് പാക്കിസ്ഥാന് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക് അന്ത്യശാസനം നല്‍കി‍. രാജ്യത്തു നിന്നു...

ആഗ്ര സ്ഫോടനം : നാല് പേര്‍ കസ്റ്റഡിയില്‍

ആഗ്ര: കഴിഞ്ഞ ദിവസം ആഗ്രയിലെ ജയ് ആശുപത്രിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടു നാലു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ ഒരു ആശുപത്രി ജീവനക്കാരനും ഉള്‍പ്പെടും. തീവ്രവാദ വിരുദ്ധ...

ഇടുക്കിയില്‍ നേരിയ ഭൂചലനം

ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടര്‍ സ്കെയിലില്‍ 2 ന്‌ താഴെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാവിലെ 4.16 നും...

ഓര്‍ത്തഡോക്സ് വിഭാഗം മുഖ്യമന്ത്രിയുടെ വീട് ഉപരോധിച്ചു

കോട്ടയം: കോലഞ്ചേരി പള്ളി തര്‍ക്ക വിഷയത്തില്‍ കോടതി വിധി നടപ്പാക്കത്തതില്‍ പ്രതിഷേധിച്ച്‌ ഓര്‍ത്തഡോക്‌സ്‌ സഭാ വിശ്വാസികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വസതി ഉപരോധിച്ചു. ഇന്ന് രാവിലെ ഏഴ്...

നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍

തിരുവനന്തപുരം: പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ നാളെ സംസ്ഥാന വ്യാപകമായി ബിജെപിയും എല്‍ഡിഎഫും ഹര്‍ത്താലാചരിക്കും. പെട്രോള്‍ വില വര്‍ധന പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക്‌...

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം

കാസര്‍കോട്‌: ജില്ലയിലെ ചില ഭാഗങ്ങളില്‍ നിന്നും സംശയാസ്പദമായ രീതിയില്‍ എലിപ്പനി രോഗം റിപ്പോര്‍ട്ട്‌ ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്‌ ജില്ലാ കലക്ടറും, ജില്ലാ മെഡിക്കല്‍ ഓഫീസറും...

എലിപ്പനി പടരുന്നു; ഒരാള്‍ കൂടി മരിച്ചു

കാഞ്ഞങ്ങാട്‌: ഹൊസ്ദുര്‍ഗ്ഗ്‌ താലൂക്കില്‍ എലിപ്പനി പിടിപെട്ട്‌ വെള്ളിക്കോത്ത്‌ ഇന്നലെ ഒരാള്‍ കൂടി മരിച്ചു. അടോട്ട്‌ കൂലോത്ത്‌ വളപ്പിലെ ചാപ്പയില്‍ വീട്ടില്‍ രാജേഷ്‌ (3൦) ആണ്‌ മരണപ്പെട്ടത്‌. വെള്ളിക്കോത്തും...

അഴിമതി ഭരണത്തിനെതിരെ ദേശവ്യാപക പ്രക്ഷോഭം: ബിഎംഎസ്‌

പരവനടുക്കം: കേന്ദ്രം ഭരിക്കുന്ന യു.പി.എ സര്‍ക്കാരിണ്റ്റെ അഴിമതി ഭരണത്തിനെതിരെ ബിഎംഎസ്‌ ദേശവ്യാപകമായ പ്രക്ഷോഭം ആരംഭിക്കുമെന്ന്‌ സംസ്ഥാന സംഘടനാ സെക്രട്ടറി ഹരികൃഷ്ണ കുമാര്‍ പറഞ്ഞു. വിശ്വകര്‍മ്മ ജയന്തിയോടനുബന്ധിച്ച്‌ ബിഎംഎസ്‌...

ജില്ലയില്‍ 20ന്‌ ‘ക്ലോറിനേഷന്‍ ഡേ’, ലൈസന്‍സ്‌ ഇല്ലാത്ത ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം

കൊച്ചി: ജില്ലയില്‍ പടര്‍ന്ന്‌ പിടിക്കുന്ന പകര്‍ച്ച വ്യാധി തടയുക എന്ന ലക്ഷ്യത്തോടെ 20ന്‌ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും ക്ലോറിനേഷന്‍ ഡേ ആചരിക്കുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു....

മരടിലെ നക്ഷത്രഹോട്ടല്‍ നിയമം ലംഘിച്ചതായി റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം

മരട്‌: മരട്‌ നഗരസഭയിലെ ദേശീയപാതയോരത്ത്‌ നിര്‍മാണം പൂര്‍ത്തിയായിവരുന്ന നക്ഷത്രഹോട്ടല്‍ തീരദേശപരിപാലനിയമം ലംഘിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. കായലോരത്ത്‌ 210 കോടി രൂപ മുതല്‍ മുടക്കില്‍ കെജിഎ ഗ്രൂപ്പ്‌ ഓഫ്‌...

ആധാര്‍ തിരിച്ചറിയല്‍ രേഖ: വൈറ്റിലയില്‍ 23 മുതല്‍ രജിസ്റ്റര്‍ ചെയ്യാം

കൊച്ചി: വൈറ്റില 49-ാ‍ം വാര്‍ഡ്‌ നിവാസികള്‍ക്ക്‌ ആധാര്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്‌ ലഭിക്കാന്‍ സെപ്തംബര്‍ 23 മുതല്‍ രജിസ്റ്റര്‍ ചെയ്യാം. തൈക്കുടം സ്മിത ക്ലബ്ബിലാണ്‌ രജിസ്ട്രേഷന്‍. രജിസ്ട്രേഷന്‌...

പെരുമ്പടപ്പ്‌ ഗുണ്ടാആക്രമണം: പ്രതിയോഗികളെ അമര്‍ച്ചചെയ്യാന്‍ ക്വട്ടേഷന്‍ സംഘം രംഗത്ത്‌

പള്ളുരുത്തി: പെരുമ്പടപ്പ്‌ ഗുണ്ടാആക്രമണവുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതിയോഗികളെ അമര്‍ച്ചചെയ്യാന്‍ ഇരുസംഘങ്ങളും ക്വട്ടേഷന്‍ സംഘങ്ങളെ ചുമതലപ്പെടുത്തിയതായി സൂചന. വര്‍ഷങ്ങളായിത്തുടരുന്ന ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെത്തുടര്‍ന്ന്‌ നിരവധിയുവാക്കളാണ്‌ മാരകമായ ആക്രമണങ്ങള്‍ക്ക്‌ വിധേയരായിട്ടുള്ളത്‌. ഒന്നായിരുന്ന...

ടുറിസം വികസനത്തിനു കര്‍മപദ്ധതി തയ്യാര്‍

മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി- മട്ടാഞ്ചേരി പൈതൃകമേഖലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കികൊണ്ടുള്ള ടുറിസം വികസനത്തിന്‌ കര്‍മപദ്ധതിതയ്യാറായി. ഫോര്‍ട്ടുകൊച്ചി ടൂറിസം ഹെറിറ്റേജ്‌ സൊസൈറ്റിയുടെ നേതൃത്വത്തിലാണ്‌ വികസന പദ്ധതികള്‍ നടപ്പിലാക്കുകയെന്ന്‌ ഫോര്‍ട്ടുകൊച്ചി താലൂക്ക്‌...

നാടുണര്‍ത്തി മോഡി

അഹമ്മദാബാദ്‌: ഗുജറാത്തില്‍ സമാധാനവും സാമുദായിക സൗഹാര്‍ദ്ദവും നിലനിര്‍ത്താന്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി മൂന്നുദിവസത്തെ നിരാഹാര സത്യഗ്രഹം ആരംഭിച്ചു. 62-ാ‍ം ജന്മദിനമായ ഇന്നലെ അമ്മയുടെ അനുഗ്രഹം വാങ്ങിയാണ്‌ മോഡി ഉപവാസം...

എസ്‌എംഎസ്‌ വിവാദം: മന്ത്രി ജോസഫിന്‌ സമന്‍സ്‌

തൊടുപുഴ : വിവാദമായ എസ്‌ എം എസ്‌ കേസില്‍ മന്ത്രി പി.ജെ. ജോസഫിന്‌ സമന്‍സ്‌ അയക്കാന്‍ തൊടുപുഴ ഒന്നാം ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതി ഉത്തരവിട്ടു. ഒക്ടോബര്‍ 22...

പെട്രോള്‍: കേരള സര്‍ക്കാര്‍ അധികനികുതി ഈടാക്കില്ല

തിരുവനന്തപുരം: പെട്രോള്‍ വില കൂട്ടിയതിനെ തുടര്‍ന്ന്‌ സംസ്ഥാനത്തിനു ലഭിക്കുന്ന അധിക വില്‍പന നികുതി ഇളവുചെയ്ത്‌ സര്‍ക്കാര്‍ ഉത്തരവായി. ഇന്നലെ അര്‍ധരാത്രി മുതല്‍ ഇതുപ്രാബല്യത്തിലായി. ഇതോടെ ഒരു ലിറ്റര്‍...

ആഗ്രയില്‍ സ്ഫോടനം: ആറുപേര്‍ക്ക്‌ പരിക്ക്‌

ആഗ്ര: ആഗ്രയില്‍ സ്വകാര്യ ആശുപത്രിയില്‍ ബോംബ്സ്ഫോടനം. ആറുപേര്‍ക്ക്‌ പരിക്കേറ്റു. ഇന്നലെ വൈകിട്ട്‌ 5.45 നാണ്‌ നഗരത്തെ ഞെട്ടിച്ച സ്ഫോടനം നടന്നത്‌. 70 കിടക്കകളുള്ള ജയ്‌ ആശുപത്രിയുടെ റിസപ്ഷനിലായിരുന്നു...

സഭാതര്‍ക്കം സംഘര്‍ഷത്തിലേക്ക്‌

കൊച്ചി: സെന്റ്‌ പീറ്റേഴ്സ്‌ ആന്റ്‌ സെന്റ്‌ പോള്‍ പള്ളിയിലെ ആരാധനയുമായി ബന്ധപ്പെട്ട്‌ യാക്കോബായ-ഓര്‍ത്തഡോക്സ്‌ സഭകള്‍ തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്ക്‌ നീങ്ങാന്‍ സാധ്യത. തര്‍ക്കം പരിഹരിക്കുന്നതിനായി ഹൈക്കോടതി നിയോഗിച്ച...

ഗിന്നസ്‌ ബുക്കില്‍ ഇടം നേടാന്‍ കണ്ണൂരില്‍ കൂറ്റന്‍ പൂക്കളമൊരുങ്ങി

കണ്ണൂര്‍: ഗിന്നസ്‌ ബുക്കിലിടം നേടാന്‍ കണ്ണൂരിന്റെ സ്വന്തം ഒത്തൊരുമ പൂക്കളം ഒരുങ്ങി. ലോകത്തിലിന്നേവരെ ആരും ഒരുക്കിയിട്ടില്ലാത്തത്രയും വലിപ്പമുള്ള പൂക്കളം എന്ന നിലയില്‍ ഗിന്നസ്‌ ബുക്കില്‍ കളക്ട്രേറ്റ്‌ മൈതാനിയില്‍...

സാമൂഹ്യരംഗത്ത്‌ നമ്പൂതിരി സമൂഹത്തിന്റെ സംഭാവനകള്‍ മഹത്തരം: മന്ത്രി തിരുവഞ്ചൂര്‍

കാലടി: സാമൂഹിക പ്രതിബദ്ധതയോടെ ക്രിയാത്മകമായി പ്രതികരിക്കുവാന്‍ നമ്പൂതിരി സമൂഹത്തിന്‌ എക്കാലത്തുമായിട്ടുണ്ടെന്ന്‌ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. യോഗക്ഷേമസഭ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂപരിഷ്കരണത്തില്‍...

എല്‍ഡിഎഫ്‌ ഹര്‍ത്താലില്‍ അക്രമം; 14 ബസ്സുകള്‍ തകര്‍ത്തു

തിരുവനന്തപുരം: പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച്‌ സമരം ചെയ്ത ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ അക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ എല്‍ഡിഎഫ്‌ തിരുവനന്തപുരം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം. ഹര്‍ത്താല്‍...

ഭഗവാന്റെ കൃപാകടാക്ഷത്തില്‍ മനംനിറഞ്ഞ്‌ കൃഷ്ണന്‍ നമ്പൂതിരി

ഗുരുവായൂര്‍ : ഭഗവാന്റെ കൃപാകടാക്ഷം ഒന്നുകൊണ്ടുമാത്രമാണ്‌ തനിക്ക്‌ ഈ പരമഭാഗ്യം ലഭിച്ചതെന്ന്‌ നിയുക്ത ഗുരുവായൂര്‍ മേല്‍ശാന്തി പൊട്ടക്കുഴി കൃഷ്ണന്‍ നമ്പൂതിരി ജന്മഭൂമിയോട്‌ പറഞ്ഞു. ഇന്നലെ മുതല്‍ ഭജന...

കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ ജനദ്രോഹ സര്‍ക്കാര്‍: വി.മുരളീധരന്‍

തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ ജനദ്രോഹ സര്‍ക്കാരാണെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ പറഞ്ഞു. അസംസ്കൃത എണ്ണയുടെ വിലവര്‍ധനയാണ്‌ കാരണമെങ്കില്‍...

ഭാരതത്തിന്റെ അടിത്തറ സാംസ്കാരിക ദേശീയതയില്‍: ഒ.രാജഗോപാല്‍

തൃശൂര്‍ : പ്രതിസന്ധികളില്‍ പെട്ടുഴലുന്ന ലോകക്രമത്തില്‍ ഭാരതത്തിന്റെ അടിത്തറ ഭദ്രമായി നിലനില്‍ക്കുന്നത്‌ സാംസ്കാരിക ദേശീയതയുടെ ആധാരത്തിലാണെന്ന്‌ ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാല്‍ പറഞ്ഞു....

നീതിമാന്റെ രക്തം

ഗുജറാത്തിലെ ആറ്‌ കോടി ജനങ്ങള്‍ മാത്രമല്ല രാജ്യമാസകലമുള്ള സമസ്ത ജനവിഭാഗങ്ങളും നീതിപൂര്‍വ്വമായ വിലയിരുത്തിയാല്‍ വര്‍ത്തമാന ഇന്ത്യയില്‍ ഏറ്റവും ശ്രദ്ധേയനായ ജനനേതാക്കളുടെ മുന്‍നിരയില്‍ നരേന്ദ്രമോഡിയാണുണ്ടാവുക. എന്നാല്‍ ഈ നൂറ്റാണ്ടില്‍...

കൂടുതല്‍ മോടിയോടെ

അഴിമതി രഹിതവും വികസനോന്മുഖവും കാര്യക്ഷമവുമായ ഇന്ത്യയിലെ മികച്ച സംസ്ഥാനം ഗുജറാത്താണെന്ന്‌ അമേരിക്കയിലെ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച്‌ സര്‍വീസസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തിളക്കമാര്‍ന്ന ഈ നേട്ടങ്ങള്‍ക്ക്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ റിപ്പോര്‍ട്ട്‌...

കേന്ദ്ര പദ്ധതികളുടെ ഫലപ്രദമായ വിനിയോഗം ഉറപ്പാക്കും: മുഖ്യമന്ത്രി

കണ്ണൂറ്‍: വിവിധ കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്ത്‌ ഫലപ്രദമായ രീതിയില്‍ വിനിയോഗിക്കേണ്ടത്‌ അനിവാര്യമാണെന്ന്‌ മുഖ്യമന്ത്രി പ്രസ്താവിച്ചു. വിവിധ കാര്യങ്ങള്‍ക്കായി ഫണ്ട്‌ അനുവദിക്കുമ്പോള്‍ അതിണ്റ്റെ വിനിയോഗത്തിണ്റ്റെ വ്യക്തത ഉറപ്പു വരുത്തേണ്ടത്‌...

ഗിന്നസ്‌ ബുക്കിലിടം നേടാന്‍ കണ്ണൂരില്‍ കൂറ്റന്‍ പൂക്കളമൊരുങ്ങി

കണ്ണൂറ്‍: ഗിന്നസ്‌ ബുക്കിലിടം നേടാന്‍ കണ്ണൂരിണ്റ്റെ സ്വന്തം ഒത്തൊരുമ പൂക്കളം ഒരുങ്ങി. ലോകത്തിലിന്നേവരെ ആരും ഒരുക്കിയിട്ടില്ലാത്തത്രയും വലിപ്പമുള്ള പൂക്കളം എന്ന നിലയില്‍ ഗിന്നസ്‌ ബുക്കില്‍ കലക്ട്രേറ്റ്‌ മൈതാനിയില്‍...

മനുഷ്യരാശിയുടെ ജനിതകവൈകല്യവും പരിഹാരമാര്‍ഗ്ഗങ്ങളും

മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യങ്ങളെ നാം ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കേണ്ടതുണ്ട്‌. പ്രകൃതി അതിന്റെ സൗമ്യഭാവത്തില്‍ നിന്നും വ്യതിചലിച്ചുകഴിഞ്ഞു. ചുഴലിക്കാറ്റുകളും, സുനാമികളുമെല്ലാം നിത്യസംഭവമായി മാറിയിരിക്കുന്നു. വരാനിരിക്കുന്ന സൗരകൊടുങ്കാറ്റ്‌ എല്ലാ കമ്പ്യൂട്ടര്‍ ശൃംഖലകളേയും ഉപഗ്രഹങ്ങളേയും...

ധ്യാനദര്‍പ്പണം

ധ്യാനം ഒരു കണ്ണാടിയാണ്‌. ഏറ്റവും വിശ്വസനീയമായ ഒന്ന്‌. ധ്യാനത്തിലേക്ക്‌ കടന്നുചെല്ലുന്ന ഏതൊരാളും തന്നെത്തന്നെ അഭിമുഖീകരിക്കുവാനുള്ള സാഹസത്തിന്‌ തുനിയുകയാണ്‌. ധ്യാനദര്‍പ്പണം ഒരിക്കലും നുണപറയുന്നില്ല. അത്‌ ഒരിക്കലും മുഖസ്തുതി പറയുന്നുമില്ല....

Page 7879 of 7953 1 7,878 7,879 7,880 7,953

പുതിയ വാര്‍ത്തകള്‍