Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദിലീപ് സൈക്കിയ എം.പി ബിജെപി അസം ഘടകം അധ്യക്ഷൻ

പത്രിക നൽകിയത് സൈകിയ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2025, 12:16 am IST
inIndia

ന്യൂദെൽഹി:ദിലീപ് സൈക്കിയ എംപിയെ ബിജെപി അസം ഘടകം സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. വ്യാഴാഴ്‌ച്ച വൈകുന്നേരം 7 മണി വരെ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ദിലീപ് സൈകിയ മാത്രമാണ് പത്രിക സമർപ്പിച്ചത്. ദരംഗ് ഉദൽഗുരിയിൽ നിന്നുള്ള ലോകസഭാംഗമാണ് ദിലീപ് സൈകിയ. രാഷ്‌ട്രീയ സ്വയംസേവ സംഘത്തിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ സൈകിയ 2019ലാണ് ആദ്യമായി ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2024 ലും ലോകസഭാ അംഗമായി. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന സമയമായ വ്യാഴാഴ്ച വൈകുന്നേരം 7 മണി വരെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സൈക്കിയ മാത്രമാണ് നിർദ്ദേശ പത്രിക സമർപ്പിച്ചത്. ഇതോടെ ദിലീപ് സൈകിയ എംപിയെ ബിജെപി അസം ഘടകത്തിന്റെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തു. അസം ബിജെപി പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ദിലീപിന് അഭിനന്ദനങ്ങളെന്ന് അസം മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വശർമ്മ എക്സ്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അർപ്പണബോധവും അച്ചടക്കവുമുള്ള കാര്യകർത്തയാണ് അദ്ദേഹമെന്നും വിദ്യാർഥികാലം മുതൽ ദേശീയ പ്രസ്ഥാനത്തോടൊപ്പം നിന്ന് പ്രവർത്തിച്ചയാളാണ് അയാളാണ് അദ്ദേഹമെന്നും ഹമന്ദ വിശ്വമ കുറിപ്പിൽ വ്യക്തമാക്കി. ഒരു സ്വയംസേവകൻ എന്ന നിലയിലായാലും ഒരു കാര്യ കർത്താവ് എന്ന നിലയിൽ ആയാലും ഒരു പാർലമെന്റ് അംഗമെന്ന നിലയിലായാലും ദിലീപ് സൈക്കിയ താൻ വഹിച്ചിട്ടുള്ള ഏതൊരു ഉത്തരവാദിത്വവും ഭംഗിയായി നിർവഹിച്ചു. കഠിനാധ്വാനിയായ അദ്ദേഹത്തിന്റെ രീതി പാർട്ടിയിൽ പരക്കെ അംഗീകരിക്കപ്പെട്ടതാണ് അദ്ദേഹം പ്രസിഡന്റ് ആയിരിക്കുമ്പോൾ അസം ബിജെപി പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന് എനിക്കുറപ്പുണ്ട്. മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയാണ് സൈക്കിയ. മുമ്പ് അദ്ദേഹം അഖില ഭാരതീയ വിദ്യാർത്ഥി പരിഷതിന്റെ ചുമതല വഹിച്ചിട്ടുണ്ട്. ഞങ്ങളുടെ സംഘടനയെ കുറിച്ച് സൈക്കിയക്ക് ധാരാളം അനുഭവങ്ങളുണ്ടെന്നും തന്റെ പുതിയ നേതൃത്വത്തിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് എനിക്കുറപ്പുണ്ടെന്നും സ്ഥാനമൊഴിയുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ ഭപേഷ് ഖലിത ഗുവാഹത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും അതിനുമുമ്പ് ഈ വർഷം ഏപ്രിലിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പാർട്ടിയെ നയിക്കുകയെന്നതാണ് സൈകിയയുടെ മുന്നിലുള്ള ഭാരിച്ച ഉത്തരവാദിത്വം.

Tags: Dilip Saikianew unit chief.....
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.