Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അഴിമതി ഭരണത്തിനെതിരെ ദേശവ്യാപക പ്രക്ഷോഭം: ബിഎംഎസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2011, 11:17 pm IST
inKasargod

പരവനടുക്കം: കേന്ദ്രം ഭരിക്കുന്ന യു.പി.എ സര്‍ക്കാരിണ്റ്റെ അഴിമതി ഭരണത്തിനെതിരെ ബിഎംഎസ്‌ ദേശവ്യാപകമായ പ്രക്ഷോഭം ആരംഭിക്കുമെന്ന്‌ സംസ്ഥാന സംഘടനാ സെക്രട്ടറി ഹരികൃഷ്ണ കുമാര്‍ പറഞ്ഞു. വിശ്വകര്‍മ്മ ജയന്തിയോടനുബന്ധിച്ച്‌ ബിഎംഎസ്‌ ഉദുമ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയും വിലക്കയറ്റവും മൂലം സാധാരണക്കാരുടെ ജീവിതം തന്നെ പൊറുതി മുട്ടിയിരിക്കുകയാണ്‌. അഴിമതി നയം അവസാനിപ്പിക്കാന്‍ വേണ്ടി ബിഎംഎസ്‌ നടത്തുന്ന പ്രക്ഷോഭത്തിണ്റ്റെ ഭാഗമായി നവംബര്‍ ൨൧ന്‌ ലക്ഷകണക്കിന്‌ തൊഴിലാളികള്‍ പങ്കെടുക്കുന്ന പാര്‍ലമെണ്റ്റ്‌ മാര്‍ച്ച്‌ നടത്തുമെന്ന്‌ അദ്ദേഹം തുടര്‍ന്ന്‌ പറഞ്ഞു. രാഷ്‌ട്രീയ സ്വയം സേവക്‌ സംഘം കണ്ണൂറ്‍ വിഭാഗ്‌ സമ്പര്‍ക്ക പ്രമുഖ്‌ ടി.വി.ഭാസ്ക്കരന്‍ പ്രസംഗിച്ചു. ബിഎംഎസ്‌ പ്രവര്‍ത്തകരുടെ പ്രകടനവും ഉണ്ടായിരുന്നു. വിശ്വകര്‍മ്മ ജയന്തിയോടനുബന്ധിച്ച്‌ കാസര്‍കോട്‌ നടന്ന പരിപാടി ബിഎംഎസ്‌ ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.പി.മുരളീധരനും ബോവിക്കാനത്ത്‌ നടന്ന പരിപാടി മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡണ്ട്‌ എന്‍.പി.രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്തു. പുല്ലൂറ്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാവുങ്കാലില്‍ നടന്ന പരിപാടിയില്‍ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ വി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പ്രവീണ്‍ കുമാര്‍ കോടോത്ത്‌ പ്രസംഗിച്ചു. ബളാല്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുങ്ങംചാലില്‍ നടന്ന പരിപാടി ബിഎംഎസ്‌ സംസ്ഥാന സമിതി അംഗം പി.ദാമോദര പണിക്കര്‍ ഉദ്ഘാടനം ചെയ്തു. വി.ജെ.സുനില്‍ കുമാര്‍, ടി.സി.രാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി.തമ്പാന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. നാട്ടക്കല്ലില്‍ നിന്ന്‌ പുങ്ങചാലിലേക്ക്‌ പ്രകടനവും നടന്നു. പനത്തടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോളിച്ചാലില്‍ നടന്ന പരിപാടി ആര്‍എസ്‌എസ്‌ കാഞ്ഞങ്ങാട്‌ ജില്ലാ കാര്യവാഹ്‌ കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ്‌ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ അഡ്വ.ഇ.സുകുമാരന്‍ പ്രസംഗിച്ചു. കെ.എസ്‌.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ്‌ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉപ്പളയില്‍ നടന്ന പരിപാടി സംസ്ഥാന സംഘടനാ സെക്രട്ടറി ഹരികൃഷ്ണ കുമാര്‍ ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂറ്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പൊതുയോഗം ആര്‍എസ്‌എസ്‌ ജില്ലാ സേവാ പ്രമുഖ്‌ പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ്‌ ജില്ലാ ജനറല്‍ സെക്രട്ടറി കൃഷ്ണന്‍ കേളോത്ത്‌ പ്രസംഗിച്ചു. നീലേശ്വരം മേഖലാ കമ്മിറ്റിയുടെ പൊതുയോഗത്തില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി ഹരികൃഷ്ണ കുമാര്‍, ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ വി.വി.ബാലകൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗം പി.പി.സഹദേവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

India

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)
India

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

പുതിയ വാര്‍ത്തകള്‍

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.