Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

എസ്‌.എഫ്‌.ഐ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: എസ്‌.എഫ്‌.ഐയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക്‌ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഇതേ തുടര്‍ന്ന്‌ പോലീസ്‌ വിദ്യാര്‍ത്ഥികള്‍ക്കു നേരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പെട്രോള്‍ വില വര്‍ദ്ധവിനെതിരെ പ്രകടനം...

പത്മനാഭസ്വാമി ക്ഷേത്ര സ്വത്ത്‌ പൊതുസ്വത്തല്ല: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്ത് പൊതുസ്വത്തല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അറിയിച്ചു. ക്ഷേത്ര ഭരണത്തിന്‌ ഗുരുവായൂര്‍ മാതൃകയില്‍ ഭരണസമിതി രൂപീകരിക്കണമെന്ന നിര്‍ദ്ദേശത്തോടും ഉമ്മന്‍ചാണ്ടി എതിര്‍പ്പ്‌ പ്രകടിപ്പിച്ചു....

കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ ഇടക്കാല ഉത്തരവില്ല

കൊച്ചി: കോലഞ്ചേരി പള്ളിയുമായി ബന്ധപ്പെട്ട്‌ ഓര്‍ത്തഡോക്‌സ്‌ - യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇടക്കാല ഉത്തരവ്‌ നല്‍കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ യാക്കോബായ സഭയുടെ ഹര്‍ജി...

അരുണ്‍‌കുമാറിന്റെ നിയമനം ചട്ടലംഘനം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍ കുമാറിനെ ഐ.ടി.സി.എ അക്കാദമി ഡയറക്ടറാക്കിയതു സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് ഐ.ടി സെക്രട്ടറി ടി. ബാലകൃഷ്ണന്‍ മൊഴി...

അട്ടപ്പാടിയിലെ ഭൂമി ആദിവാസികള്‍ക്ക് തിരിച്ചു നല്‍കും – ഉമ്മന്‍‌ചാണ്ടി

തിരുവനന്തപുരം: അട്ടപ്പാടിയിലെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ആദിവാസികള്‍ക്ക് തിരിച്ചു നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആദിവാസികള്‍ക്കു നഷ്ടപ്പെട്ട 85.21 ഏക്കര്‍ ഭൂമിയും അവിടെ സ്ഥാപിച്ച കാറ്റാടി...

കവിയൂര്‍ കേസ് : സാക്ഷിപ്പട്ടിക ഹാജരാക്കാന്‍ നിര്‍ദ്ദേശം

കൊച്ചി: കവിയൂര്‍ കേസില്‍ വിസ്തരിക്കേണ്ട സാക്ഷിപ്പട്ടിക ഹാജരാക്കാന്‍ പ്രത്യേക സി.ബി.ഐ കോടതി നിര്‍ദേശിച്ചു. ഹര്‍ജിക്കാര്‍ക്കാണ് കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്. സാക്ഷികളില്‍ നിന്നു സി.ബി.ഐ അന്വേഷണസംഘം വേണ്ടത്ര...

വൈക്കം മേഖലയില്‍ വ്യാജക്കള്ള്‌ നിര്‍മ്മാണംവ്യാപകം

വൈക്കം: വൈക്കത്ത്‌ വ്യാജ കള്ള്‌ നിര്‍മ്മാണ സംഘം സജീവം. കൃത്രിമമായി ഇവര്‍ നിര്‍മ്മിക്കുന്ന കള്ളുകളാണ്‌ പാലക്കാട്ടുനിന്നും എത്തുന്നതെന്ന പ്രചാരണം നല്‍കി ഇവര്‍ വൈക്കത്തെ ഷാപ്പുകളില്‍ നല്‍കുന്നത്‌. അധികൃതരുടെ...

പി.ജെ. ജോസഫിനെ പുറത്താക്കണമെന്ന്‌ വെള്ളാപ്പള്ളി

മുണ്ടക്കയം: കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയായ മന്ത്രി പി.ജെ. ജോസഫിനെ മന്ത്രിസഭയില്‍നിന്ന്‌ ഉമ്മന്‍ചാണ്ടി പുറത്താക്കണമെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. ഹൈറേഞ്ച്‌...

എബിവിപിയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭയാത്ര ഇന്നാരംഭിക്കും

കോട്ടയം: അഴിമതിക്കാരെ തുറങ്കിലടക്കുക, കള്ളപ്പണം കണ്ടുകെട്ടുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട്‌ എബിവിപി സംഘടിപ്പിച്ച അഴിമതി വിരുദ്ധയാത്രയ്ക്ക്‌ ഇന്നുതുടക്കം. സംസ്ഥാനതലത്തില്‍ രണ്ടുയാത്രകളാണ്‌ എബിവിപി സംഘടിപ്പിക്കുന്നത്‌. കാലടി മുതല്‍ തിരുവനന്തപുരം വരെ...

കോട്ടയത്ത്‌ ശബരിമല തീര്‍ത്ഥാടകര്‍ക്കായി പില്‍ഗ്രിം ഷെല്‍ട്ടര്‍

കോട്ടയം : ശബരിമല തീര്‍ത്ഥാടകര്‍ക്കായി പില്‍ഗ്രിം ഷെല്‍ട്ടര്‍ നിര്‍മ്മിക്കുമെന്ന്‌ കേന്ദ്ര റയില്‍വേ മന്ത്രി ദിനേശ്്‌ ത്രിവേദി, ജോസ്‌ കെ.മാണി എം.പിക്ക്‌ ഉറപ്പു നല്‍കി. റെയില്‍വേ മന്ത്രി തിരുവനന്തപുരത്ത്‌...

നിര്‍ത്തിവച്ച ആശുപത്രി കെട്ടിടത്തിണ്റ്റെ നിര്‍മ്മാണം പുനരാരംഭിച്ചു

എരുമേലി: കരാറുകാരണ്റ്റെ അനാസ്ഥയെത്തുടര്‍ന്ന്‌ നിര്‍ത്തിവച്ച എരുമേലി സര്‍ക്കാര്‍ ആശുപത്രികെട്ടിടത്തിണ്റ്റെ നിര്‍മ്മാണം പുനരാരംഭിച്ചു. മൂന്നു നിലകളുള്ള ഓപി അടങ്ങുന്ന കെട്ടിടത്തിണ്റ്റെ മുകളിലത്തെ നിലയിലാണ്‌ കോണ്‍ക്രീറ്റ്‌ ചെയ്യത്തക്കവിധം പണികള്‍ ചെയ്തു...

കച്ചവടക്കാര്‍ തീര്‍ത്ഥാടകരെ അടിച്ചോടിച്ചത്‌ ദുരന്തകാരണമെന്ന്‌ കമ്മീഷന്‍

തിരുവനന്തപുരം: പുല്ലുമേട്‌ ദുരന്തം അന്വേഷിക്കുന്ന ജസ്റ്റിസ്‌ എം.ആര്‍.ഹരിഹരന്‍ നായര്‍ കമ്മീഷന്‍ സര്‍ക്കാരിന്‌ ഇടക്കാല റിപ്പോര്‍ട്ട്‌ നല്‍കി. പുല്ലുമേട്ടിലേക്കുള്ള ഇടുങ്ങിയ വഴികള്‍ക്കരികിലുണ്ടായിരുന്ന കടക്കാര്‍ തിരക്കുണ്ടായപ്പോള്‍ തീര്‍ത്ഥാടകരെ അടിച്ചോടിച്ചതാണ്‌ അപകടത്തിന്റെ...

മരണം എഴുപത്‌ കവിഞ്ഞു

ന്യൂദല്‍ഹി: ഉത്തരേന്ത്യയിലും നേപ്പാള്‍, ടിബറ്റ്‌ മേഖലകളിലൂം ഞായറാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കവിഞ്ഞു. മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളില്‍ ഇന്നലെ ഭൂചലനം അനുഭവപ്പെട്ടു. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ഉത്തര,...

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം സമാധാനപരം

കൊച്ചി: അടിക്കടിയുള്ള പെട്രോള്‍ വിലവര്‍ധനവിനെതിരെ സംസ്ഥാനം ഒട്ടാകെ ഇന്നലെ ബിജെപിയും, ഇടതുമുന്നണിയും അഹ്വാനം ചെയ്ത ഹര്‍ത്താലും, വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്കും ജില്ലയില്‍ ഏറെക്കുറെ...

ഹര്‍ത്താല്‍: ബിജെപി പ്രകടനങ്ങളില്‍ പ്രതിഷേധമിരമ്പി

കൊച്ചി: പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിനോടനുബന്ധിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ എറണാകുളം നഗരത്തില്‍ പ്രകടനം നടത്തി. എംജി റോഡില്‍ നിന്നും ആരംഭിച്ച പ്രകടനം. ബാനര്‍ജി റോഡ്‌,...

എണ്ണക്കമ്പനികളെ കെട്ടഴിച്ചുവിടരുത്‌: ജനകീയ പ്രതിരോധ സമിതി

കൊച്ചി: അടിക്കടി പെട്രോളിന്റെ വില വര്‍ധിപ്പിച്ചുകൊണ്ട്‌ ജനങ്ങളുടെ ജീവിതത്തിന്റെ താളംതെറ്റിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായ ജനകീയപ്രക്ഷോഭം വളര്‍ത്തിയെടുക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന്‌ ജനകീയ പ്രതിരോധ സമിതി സംസ്ഥാന വൈസ്‌...

ബാലഗോകുലം അധ്യാപകസംഗമം നടത്തി

തൃപ്പൂണിത്തുറ: വിദ്യാര്‍ത്ഥികളില്‍ സത്യധര്‍മ്മാദികള്‍ പകര്‍ന്നുകൊടുത്ത്‌ മനസ്സിന്റെ സംസ്കരണം സാധ്യമാക്കുവാനും ഈശ്വരീയമായി ലഭിച്ചിട്ടുള്ള സിദ്ധികള്‍ പൂര്‍ണമായും നിറവേറ്റുവാന്‍ അദ്ധ്യാപകസമൂഹം ഉണരേണ്ടത്‌ സമകാലീന സമൂഹത്തിന്റെ ആവശ്യമാണെന്ന്‌ കാലടി സംസ്കൃത സര്‍വകലാശാലയിലെ...

ആധുനിക മനശ്ശാസ്ത്രവും സദാചാരവും

ഇക്കാലത്ത്‌ സദാചാരനിയമങ്ങള്‍, ആധുനികമനഃശാത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍, ആഗ്രഹങ്ങളെ ബലം പ്രയോഗിച്ച്‌ അമര്‍ത്തലായിട്ടുണ്ട്‌. ഇന്ദ്രിയപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരുയര്‍ന്ന മാര്‍ഗ്ഗം കാണിച്ചുകൊടുക്കണമെന്ന്‌ ഋഷിമാര്‍ വിചാരിച്ചു. 'ഭദ്രം കര്‍ണേഭിഃ ശൃണുയാമ ദേവാഃ' എന്ന...

ഉപനയനതത്ത്വം

മാതാവിന്റെ സ്നേഹലാളന ഏറ്റുവളരുന്ന ഒരു കുഞ്ഞ്‌ അച്ഛനിലൂടെ ആചാര്യസന്നിധിയില്‍ എത്തുന്നു. ആചാര്യന്‍ ആ കുഞ്ഞിനെ സ്വീകരിച്ച്‌ ഉപനയിപ്പിച്ച്‌ വൈദിക ജീവിത ധര്‍മ്മങ്ങള്‍ പഠിപ്പിക്കുന്നു. ഇതാണ്‌ നമ്മുടെ പാരമ്പര്യം....

കര്‍ഷക കോണ്‍ഗ്രസ്‌ നേതാവ്‌ തോമസിന്റെ വധം ഗുണ്ടാത്തലവനും 4 പേരും പിടിയില്‍

അങ്കമാലി: മൂക്കന്നൂര്‍ കര്‍ഷക കോണ്‍ഗ്രസ്‌ നേതാവ്‌ തോമസിന്റെ കൊലപാതകത്തില്‍ പങ്കാളികളായ അഞ്ച്‌ പ്രതികളെ അങ്കമാലി സിഐ അറസ്റ്റ്‌ ചെയ്തു. കഴിഞ്ഞ മാസം 28-ാ‍ം തീയതി രാവിലെ 6.15ന്‌...

ചൈനയില്‍ പാരിസ്ഥിതിക പ്രശ്നമുണ്ടാക്കിയ ഫാക്ടറി പൂട്ടി

ബീജിംഗ്‌: പരിസ്ഥിതിക്ക്‌ വിനാശകരമാവുമെന്ന തദ്ദേശീയരുടെ പരാതിയില്‍ ചൈനയിലെ ഒരു സോളാര്‍ പാനല്‍ ഫാക്ടറി പൂട്ടുന്നു. അടുത്ത നദിയില്‍ ധാരാളം മത്സ്യങ്ങള്‍ ചത്തടിഞ്ഞതിനെത്തുടര്‍ന്ന്‌ 500 ലേറെ വരുന്ന തദ്ദേശവാസികള്‍...

രോഗങ്ങള്‍ക്കെതിരെ ജാഗ്രത!

വിവിധതരം പകര്‍ച്ചപ്പനികള്‍ക്ക്‌ പുറമെയാണ്‌ കേരളത്തില്‍ ഇപ്പോള്‍ മഞ്ഞപ്പിത്തം പടരുന്നത്‌. കോതമംഗലത്ത്‌ തുടങ്ങിയ മഞ്ഞപ്പിത്തബാധ മൂവാറ്റുപുഴ മുതല്‍ മറ്റ്‌ സ്ഥലങ്ങളിലേക്കും വ്യാപിച്ച്‌ ഇപ്പോള്‍ എറണാകുളത്തും എത്തിയിരിക്കുകയാണ്‌. മഞ്ഞപ്പിത്തം വ്യാപകമാകുന്നത്‌...

ഊറ്റുകാരും വാറ്റുകാരും

നമ്മുടെ മോഹന്‍ലാല്‍ അവതരിപ്പിയ്ക്കുന്ന പരസ്യങ്ങള്‍ ശ്രദ്ധിക്കാറില്ലേ? അവ അടുക്കിവച്ച്‌ ചിന്തിയ്ക്കുമ്പോള്‍ ഒരു ശരാശരി കേരളീയന്റെ ജീവിതചിത്രം കിട്ടും. രാവിലെ അദ്ദേഹം സ്വര്‍ണ്ണത്തിന്റെ മാറ്റും മഹത്വവും പറയും. രണ്ടുഹൃദയങ്ങളെ...

ദത്താത്രേയന്‍

അത്രി മഹര്‍ഷിയുടെയും അനസൂയയുടെയും പുത്രനായിട്ട്‌ വിഷ്ണുഭഗവാന്‍ ദത്താത്രേയന്‍ എന്ന നാമധേയത്തില്‍ അവതരിക്കുന്നത്‌. ഇതു സംബന്ധിച്ച പുരാണകഥ ഇപ്രകാരമാണ്‌. പണ്ട്‌ അണിമാണ്ഡവ്യന്‍ എന്നൊരു മുനിയുണ്ടായിരുന്നു. ആ മുനി മൗനനിഷ്ഠനായി...

പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ചാ ശ്രമത്തിനിടയില്‍ ഒരാള്‍ പിടിയില്‍; യുവാവിന്‌ വെട്ടേറ്റു

തലശ്ശേരി: ചിറക്കര അക്വലത്ത്‌ യു.പി സ്കൂള്‍ പരിസരത്തെ മാര്‍വ എന്ന വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മോഷണം നടത്തുകയായിരുന്ന തമിഴ്നാട്ടുകാരായ മോഷ്ടാക്കളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി. സംഭവത്തിനിടയില്‍ അയല്‍വാസിയായ...

ബിജെപി ഓഫീസിന്‌ നേരെ എസ്ഡിപിഐ അക്രമം

പാനൂറ്‍: ബിജെപി മൊകേരി പഞ്ചായത്ത്‌ കമ്മറ്റി ഓഫീസിന്‌ നേരെ എസ്ഡിപിഐ അക്രമം. കഴിഞ്ഞ ദിവസം രാത്രി ഓഫീസില്‍ അതിക്രമിച്ചു കയറി ഓഫീസിണ്റ്റെ ബോര്‍ഡും പതാകകളും അക്രമിസംഘം നശിപ്പിച്ചു....

ഹര്‍ത്താല്‍ ദിനത്തില്‍ സൗജന്യമായി ഉച്ചഭക്ഷണം നല്‍കി

മട്ടന്നൂറ്‍: ഹര്‍ത്താല്‍ ദിനത്തില്‍ നഗരത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും നഗരത്തിലെ വിവിധ ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ അടക്കമുള്ളവര്‍ക്കും മട്ടന്നൂറ്‍ ശാസ്താപുരം സ്വാമി സാത്മാനന്ദ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ സൌജന്യമായി ഉച്ചഭക്ഷണം...

ബിജെപി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി

കണ്ണൂറ്‍: പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ചും ഹര്‍ത്താല്‍ വിജയിപ്പിക്കാനാഹ്വാനം ചെയ്തും ബിജെപി പ്രവര്‍ത്തകര്‍ കണ്ണൂറ്‍ നഗരത്തില്‍ പ്രകടനം നടത്തി. പാര്‍ട്ടി ജില്ലാ ആസ്ഥാനത്തു നിന്നും ആരംഭിച്ച പ്രകടനത്തിന്‌...

പെട്രോള്‍ വില വര്‍ധന; ഹര്‍ത്താല്‍ പൂര്‍ണം

കണ്ണൂറ്‍: ജനജീവിതം ദുരിതപൂര്‍ണ്ണമാക്കുന്ന വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ ബിജെപിയും ഇടതുപക്ഷ മുന്നണിയും സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കണ്ണൂര്‍-കാസര്‍കോട്‌ ജില്ലകളില്‍ പൂര്‍ണ്ണം. കടകമ്പോളങ്ങള്‍, വ്യാപാര-വ്യവസായ ശാലകള്‍...

ഹര്‍ത്താല്‍ പൂര്‍ണ്ണം; അങ്ങിങ്ങ് അക്രമം

തിരുവനന്തപുരം: പെട്രോള്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത്‌ ഇടതുമുന്നണിയും ബി.ജെ.പിയും ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ പൂര്‍ണം. അങ്ങിങ്ങ്‌ ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ ഒഴിച്ചാല്‍ ഹര്‍ത്താല്‍...

കൊച്ചി ഐ.പി.എല്‍ ടീമിനെ പുറത്താക്കി

മുംബൈ: കേരളത്തിന്റെ ഐ.പി.എല്‍ ടീമായ കൊച്ചി ടസ്‌കേഴ്സ് കേരള ടീമിനെ ബി.സി.സി.ഐ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും പുറത്താക്കി. ബാങ്ക് ഗ്യാരണ്ടിയില്‍ കുടിശിക വരുത്തിയതിനാണ് നടപടി. ബി.സി.സി.ഐ...

ഭൂകമ്പം: സര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു

ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു കേന്ദ്രസര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ ഗുരുതര പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നല്‍കും. പ്രധാനമന്ത്രി...

മോഡി പ്രധാനമന്ത്രിയാവാന്‍ യോഗ്യന്‍ – രാജ് താക്കറെ

അഹമ്മദാബാദ്: ഇന്ത്യയുടെ അടുത്ത പ്രധാനമന്തിയാകാനുള്ള എല്ലാ യോഗ്യതയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് ഉണ്ടെന്ന് മഹരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ പറഞ്ഞു. വികസനത്തിന്റെ പ്രതീകമാണ്...

കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് ഒക്ടോബര്‍ 22ന് തറക്കല്ലിടും

തിരുവനന്തപുരം: കഞ്ചിക്കോട് റെയില്‍വേ കോച്ച്‌ ഫാക്ടറിക്ക്‌ ഒക്ടോബര്‍ 22ന് തറക്കല്ലിടും. കേന്ദ്ര റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ് തറക്കല്ലിടല്‍ തിയതി നിശ്ചയിച്ചത്....

ചൈന പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം വിക്ഷേപിച്ചു

ബീജിംഗ്‌: ചൈന പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം ദലോങ്ങ്‌ മാര്‍ച്ച്‌ 3ബി റോക്കറ്റ്‌ ഉപയോഗിച്ച്‌ വിക്ഷേപിച്ച്‌ ഭ്രമണപഥത്തിലെത്തിച്ചു. കഴിഞ്ഞ മാസം ഇത്തരം റോക്കറ്റ്‌ വിക്ഷേപണം പരാജയപ്പെട്ടിരുന്നു. ഇന്ന്‌ തെക്കന്‍...

കൂടംകുളം പദ്ധതി നിര്‍ത്തിവയ്‌ക്കണമെന്ന്‌ ജയലളിത

ചെന്നൈ: കൂടംകുളം ആണവോര്‍ജ്ജ പദ്ധതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചു. പദ്ധതിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണിത്. പ്രശ്നത്തില്‍ രമ്യമായ പരിഹാരം...

വോട്ടിന് നോട്ട് : എം.പിമാര്‍ക്ക് പണം നല്‍കിയത് കോണ്‍ഗ്രസ്

ന്യൂദല്‍ഹി: 2008ലെ വിശ്വാസവോട്ടെടുപ്പ്‌ വേളയില്‍ വിജയിക്കാന്‍ ബി.ജെ.പി എം.പിമാര്‍ക്ക് പണം നല്‍കിയത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലാണെന്ന് അമര്‍സിങ്ങിന്റെ അഭിഭാഷകന്‍ രാം...

ഭൂകമ്പത്തില്‍ മരണം 50 കവിഞ്ഞു

ന്യൂദല്‍ഹി: ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നേപ്പാളിലും ഉണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരീച്ചവരുടെ എണ്ണം 50 കവിഞ്ഞു. സിക്കിമില്‍ മുപ്പത്തിയൊന്നു മരണം സ്ഥിരീകരിച്ചു. നേപ്പാളില്‍ ഏഴും ടിബറ്റില്‍ ഏഴും...

ഇടുക്കിയില്‍ നേരിയ ഭൂചലനം

തൊടുപുഴ: ഇടുക്കി ജില്ലയിലെ തോപ്രാംകുടിയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലന തീവ്രത പരിശോധിച്ചു വരികയാണ്. ഒരു മാസത്തിനിടെ എട്ടാം തവണയാണു...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത് പൊതു സ്വത്ത് – പിണറായി

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ സ്വത്തുക്കള്‍ പൊതു സ്വത്താണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സ്വത്ത്‌ എന്ത്‌ ചെയ്യണമെന്നുള്ളത്‌ ജനാധിപത്യ രീതിയില്‍ തീരുമാനിക്കണമെന്നും...

ജാര്‍ഖണ്ഡില്‍ ബസപകടം ; 20 മരണം

റാഞ്ചി: ജാര്‍ണ്ഡില്‍ യാത്രാ ബസും ട്രെയ്‌ലറും കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. 25 പേര്‍ക്കു പരുക്കേറ്റു. ഇതില്‍ 14 പേരുടെ നില ഗുരുതരമാണ് റാഞ്ചിയിലെ ബന്ദു മേഖലയിലാണ്...

വള്ളം കളിക്കിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: താഴത്തങ്ങാടി മത്സര വള്ളംകളിക്കിടെ വള്ളത്തില്‍ നിന്ന് വീണു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇല്ലിക്കല്‍ പന്തപ്പാട്ട്‌ വിജയന്റെ മകന്‍ പ്രശാന്തിന്റെ (25) മൃതദേഹമാണ്‌ രാവിലെ കണ്ടെത്തിയത്‌....

ഭൂചലനം : കാണാതായ സൈനികരെ കണ്ടെത്തി

ഗാങ്ടക്: സിക്കിമില്‍ ഭൂചലനത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ 50 സൈനികരെ കണ്ടെത്തി. എല്ലാവരും സുരക്ഷിതരാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സൈന്യത്തിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവര്‍ത്തനം തുടരുന്നത്. പ്രധാന ദേശീയപാത 31...

2030ല്‍ ചൈനയ്‌ക്ക് 5,000 യാത്രാവിമാനങ്ങള്‍ ആവശ്യമായി വരും

ബീജിങ്: 2030ഓടെ ചൈനയ്ക്ക് 5,000 യാത്രാവിമാനങ്ങള്‍ ആവശ്യമായി വരുമെന്നു റിപ്പോര്‍ട്ട്. വിമാനയാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ബോയിങ് വിമാനക്കമ്പനിയാണ് യാത്രാവിമാനങ്ങളുടെ ആവശ്യകത സംബന്ധിച്ച കണക്കുകള്‍ ചൂണ്ടിക്കാട്ടിയത്. ഇതിന്...

പുല്ലുമേട് ദുരന്തം: ഹരിഹരന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: കഴിഞ്ഞ മണ്ഡലകാലത്ത്‌ മകരവിളക്ക്‌ ദര്‍ശനത്തിനിടെ 104 പേരുടെ മരണത്തിനിടയാക്കിയ ശബരിമലയിലെ പുല്ലുമേട്ടിലുണ്ടായ ദുരന്തത്തെ കുറിച്ച്‌ അന്വേഷിച്ച ജസ്റ്റീസ്‌ ഹരിഹരന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ നല്‍കി. റിപ്പോര്‍ട്ട്‌ മന്ത്രിസഭായോഗം...

മോഡിയുടെ ഉപവാസം മൂന്നാം ദിവസത്തിലേക്ക്

അഹമ്മദാബാദ്‌: ഗുജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഉപവാസ സമരം മൂന്നാം ദിവസത്തിലേക്ക്‌ കടന്നു. സമാധാനവും മതസൗഹാര്‍ദ്ദവും ഉറപ്പു വരുത്തി സദ്ഭാവന സന്ദേശവുമായാണ്‌ മോഡി ഉപവാസം നടത്തുന്നത്. അറുപത്തിരണ്ടാം ജന്മദിനമായ...

കറാച്ചിയില്‍ സ്ഫോടനം; എട്ട് മരണം

കറാച്ചി: തുറമുഖ നഗരമായ കറാച്ചിയില്‍ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥന്റെ വീടിനെ ലക്ഷ്യമാക്കി നടന്ന കാര്‍ ബോംബ്‌ സ്ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. സ്‌ഫോടക...

പാര്‍ട്ടി നടപടിയെക്കുറിച്ച് പിന്നീട് പ്രതികരിക്കാം – സി.കെ.പി

കണ്ണൂ‍ര്‍: സി.പി.എമിന്റെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിയതിനെക്കുറിച്ച്‌ പിന്നീട്‌ പ്രതികരിക്കാമെന്ന്‌ സി.കെ.പി പത്മനാഭന്‍. പാര്‍ട്ടിക്ക്‌ പാര്‍ട്ടിയുടേതായ ചില രീതികളുണ്ടെന്നും സി.കെ.പി കണ്ണൂരില്‍ പറഞ്ഞു. പാര്‍ട്ടി ഔദ്യോഗികമായി...

വള്ളസദ്യയില്‍ പങ്കെടുക്കാനെത്തിയവരെ ഓര്‍ത്തഡോക്സ്‌ വിശ്വാസികള്‍ മര്‍ദ്ദിച്ചു

പത്തനംതിട്ട : ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയില്‍ പങ്കെടുക്കാനെത്തിയ പള്ളിയോടക്കരക്കാരെ സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട്‌ റോഡുപരോധിച്ച ഓര്‍ത്തഡോക്സ്‌ വിശ്വാസികള്‍ തല്ലിച്ചതച്ചു. ക്രൈസ്തവ പാതിരിമാരുടെ നേതൃത്വത്തില്‍ നടന്ന അക്രമത്തില്‍...

മുഖ്യമന്ത്രിയെ വരുതിയിലാക്കി നേട്ടം കൊയ്യാന്‍ ശ്രമം സഭാ തര്‍ക്കം അക്രമാസക്തം

കോട്ടയം: കോലഞ്ചേരി പള്ളിപ്രശ്നത്തില്‍ സംസ്ഥാനത്ത്‌ ക്രൈസ്തവസഭാ വിശ്വാസികള്‍ അഴിഞ്ഞാടുന്നു. സംസ്ഥാനത്തിന്റെ ഭരണത്തലവനെ വീടുപരോധിച്ച്‌ തടഞ്ഞുവയ്ക്കുകയും ആയുധങ്ങളുമായി തെരുവിലിറങ്ങി തെക്കന്‍ കേരളത്തിലെ ജനജീവിതം സ്തംഭിപ്പിക്കുകയും ചെയ്ത സഭാനേതൃത്വത്തിന്റെ കയ്യൂക്കിനു...

Page 7878 of 7954 1 7,877 7,878 7,879 7,954

പുതിയ വാര്‍ത്തകള്‍