Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വള്ളസദ്യയില്‍ പങ്കെടുക്കാനെത്തിയവരെ ഓര്‍ത്തഡോക്സ്‌ വിശ്വാസികള്‍ മര്‍ദ്ദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2011, 09:18 pm IST
inUncategorized

പത്തനംതിട്ട : ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയില്‍ പങ്കെടുക്കാനെത്തിയ പള്ളിയോടക്കരക്കാരെ സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട്‌ റോഡുപരോധിച്ച ഓര്‍ത്തഡോക്സ്‌ വിശ്വാസികള്‍ തല്ലിച്ചതച്ചു. ക്രൈസ്തവ പാതിരിമാരുടെ നേതൃത്വത്തില്‍ നടന്ന അക്രമത്തില്‍ കുട്ടികളടക്കം ഇരുപതോളം പേര്‍ക്ക്‌ മര്‍ദ്ദനമേറ്റു. ഇവരില്‍ സാരമായി പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൈമറവുംകര പള്ളിയോടത്തിന്റെ ക്യാപ്റ്റന്‍ തൈമറവുംകര കൊച്ചുപൊയ്‌കയില്‍ അജികുമാര്‍(36), ഓതറ പുന്നശ്ശേരില്‍ അനില്‍കുമാര്‍(42), തൈമറവുംകര വട്ടത്തോട്ടില്‍ മോഹനന്‍(40) എന്നിവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ഓതറ പുന്നശ്ശേരില്‍ സുനില്‍ കുമാര്‍(47), നെല്ലിക്കല്‍ വല്യപറമ്പില്‍ മുരളി(44) എന്നിവരെ മാലക്കര സ്വകാര്യ ആശുപത്രിയലും പ്രവേശിപ്പിച്ചു. ആറാട്ടുപുഴ ജംഗ്ഷന്‌ സമീപം ഇന്നലെ രാവിലെ 10.45 ഓടെയായിരുന്നു അക്രമം. അനില്‍കുമാറിന്റെ ഇടതുകൈയിലെ രണ്ടു വിരലുകള്‍ക്ക്‌ ഒടിവുണ്ട്‌. ഇതിന്‌ പുറമേ പുറത്ത്‌ രണ്ടിടങ്ങളിലായി പത്തലുകൊണ്ട്‌ അടിയേറ്റ ക്ഷതവുമുണ്ട്‌. മാലക്കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള സുനില്‍കുമാറിന്റെ വലതുകണ്ണിന്‌ താഴെ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്‌. പരിക്കേറ്റ മറ്റുള്ളവര്‍ക്കെല്ലാം ദേഹമാസകലം കമ്പുകൊണ്ട്‌ അടിയേറ്റ പാടുകളുമുണ്ട്‌.

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ തൈമറവുംകര പള്ളിയോടത്തിനുള്ള വഴിപാട്‌ വള്ളസദ്യയില്‍ പങ്കെടുക്കാനെത്തിയ കരക്കാരെയാണ്‌ ആറാട്ടുപുഴ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്സ്‌ പള്ളി ഇടവകയിലെ ആളുകള്‍ വളഞ്ഞിട്ടുതല്ലിയത്‌. പൂവത്തൂര്‍ ആഞ്ഞിലിമൂട്ടില്‍കടവില്‍ കാത്തുകിടക്കുന്ന പള്ളിയോടത്തില്‍ കയറാന്‍ ക്യാപ്റ്റന്‍ അജികുമാറടക്കമുള്ളവര്‍ ടെമ്പോയില്‍ വരുകയായിരുന്നു. ആറാട്ടുപുഴ ഓര്‍ത്തഡോക്സ്‌ പള്ളിയ്‌ക്ക്‌ സമീപം ഉപരോധം നടക്കുന്നതിനാല്‍ മുക്കാല്‍ മണിക്കൂറിലേറെ ഇവര്‍ കാത്തുകിടന്നു. താമസിച്ചാല്‍ പള്ളിയോടത്തിലേറി വള്ളസദ്യയ്‌ക്കെത്താന്‍ കഴിയില്ലാ എന്നായപ്പോള്‍ ഉപരോധക്കാരെ സമീപിച്ച്‌ തങ്ങളെ പോകാന്‍ അനുവദിക്കണമെന്ന്‌ ഇവര്‍ അഭ്യര്‍ത്ഥിച്ചു. വികാരി അഞ്ചുമിനിറ്റ്‌ കഴിഞ്ഞ്‌ പോകാമെന്ന്‌ പറഞ്ഞതിന്‌ ശേഷം അരമണിക്കൂര്‍ കഴിഞ്ഞിട്ടും പോകാന്‍ കഴിയാത്തതിനെത്തുടര്‍ന്ന്‌ വീണ്ടും ഉപരോധക്കാരെ സമീപിച്ച്‌ ക്ഷേത്രം അടച്ചു കഴിഞ്ഞാല്‍ വള്ളസദ്യയ്‌ക്ക്‌ എത്താനാവില്ലെന്നും അനുഷ്ഠാനത്തിന്‌ തടസ്സമുണ്ടാകുമെന്നും പറഞ്ഞപ്പോള്‍ ആചാരവും അനുഷ്ഠാനവുമൊക്കെ പണ്ട്‌ എന്നാക്രോശിച്ചുകൊണ്ട്‌ ഒരു സംഘം ആളുകള്‍ കൊടികെട്ടിയ പത്തലും വടിയും കൊണ്ട്‌ അക്രമിക്കുകയായിരുന്നുവെന്ന്‌ പരിക്കേറ്റവര്‍ പറഞ്ഞു. വള്ളസദ്യയില്‍ പങ്കെടുക്കാന്‍ എത്തിയ കൊച്ചുകുട്ടികളടക്കമുള്ളവര്‍ക്ക്‌ മര്‍ദ്ദനമേറ്റു. അപ്രതീക്ഷിതമായ ആക്രമണമായതിനാല്‍ പ്രതിരോധിക്കാന്‍ പോലും സാധിച്ചില്ലെന്നും ക്യാപ്റ്റന്‍ അജികുമാര്‍ പറഞ്ഞു. മര്‍ദ്ദനത്തിന്‌ ശേഷം അക്രമികള്‍ ഓടി പള്ളിയ്‌ക്കുള്ളില്‍ കയറി രക്ഷപെട്ടു.

പള്ളിയോടക്കരക്കാരെ മര്‍ദ്ദിക്കുന്ന വിവരം അറിഞ്ഞ്‌ പോലീസ്‌ എത്തിയെങ്കിലും നിസ്സംഗതപാലിച്ചെന്ന ആക്ഷേപവുമുണ്ട്‌. മര്‍ദ്ദനത്തിന്‌ നേതൃത്വം നല്‍കിയ ആളെ കാട്ടിക്കൊടുത്തെങ്കിലും അറസ്റ്റുചെയ്യാന്‍പോലും പോലീസ്‌ വിസമ്മതിച്ചതായും പറയപ്പെടുന്നു. അക്രമം നടത്തി എട്ടുമണിക്കൂര്‍ കഴിഞ്ഞിട്ടും അക്രമികളെ കസ്റ്റഡിയിലെടുക്കാന്‍ പോലീസിനായിട്ടില്ല. പത്തനംതിട്ട ഡിവൈഎസ്പി രഘുവരന്‍നായര്‍, സി.ഐ.സഖറിയ മാത്യു, ആറന്മുള എസ്‌ഐ സുരേഷ്‌ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം സ്ഥലത്തെത്തിയിരുന്നു.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.