Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആധുനിക മനശ്ശാസ്ത്രവും സദാചാരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2011, 11:10 pm IST
in Samskriti

ഇക്കാലത്ത്‌ സദാചാരനിയമങ്ങള്‍, ആധുനികമനഃശാത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍, ആഗ്രഹങ്ങളെ ബലം പ്രയോഗിച്ച്‌ അമര്‍ത്തലായിട്ടുണ്ട്‌. ഇന്ദ്രിയപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരുയര്‍ന്ന മാര്‍ഗ്ഗം കാണിച്ചുകൊടുക്കണമെന്ന്‌ ഋഷിമാര്‍ വിചാരിച്ചു. ‘ഭദ്രം കര്‍ണേഭിഃ ശൃണുയാമ ദേവാഃ’ എന്ന ശാന്തിമന്ത്രത്തില്‍ ഋഷി പ്രാര്‍ത്ഥിക്കുന്നു : ‘നാം കാതുകള്‍കൊണ്ട്‌ ശുദ്ധമായത്‌ കേള്‍ക്കട്ടെ, കണ്ണുകള്‍ കൊണ്ട്‌ ശുദ്ധമായത്‌ കാണട്ടെ. നമുക്ക്‌ പരമേശ്വരനെ സ്തുതിച്ചാരാധിക്കാം. നമുക്കനുവദിച്ച ജീവിതം ബലവും ദാര്‍ഢ്യവുമുള്ള ഇന്ദ്രിയങ്ങള്‍കൊണ്ടും ശരീരം കൊണ്ടും അനുഭവിക്കാം.

നാം നമ്മുടെ ഇന്ദ്രിയമനസ്സുകളുടെ നാഥന്മാരാവുമ്പോള്‍, സംഘര്‍ഷമില്ലാതെ സഹജമായി ആദ്ധ്യാത്മികജീവിതം നയിക്കുമ്പോള്‍ ശരിക്കും സാമരസ്യവും ശാന്തിയും അനുഭവപ്പെടുന്നു. മനശുദ്ധി നേടുന്ന പ്രക്രിയയ്‌ക്ക്‌ ആദ്ധ്യാത്മഭാഷയില്‍ ശുദ്ധീകരണം എന്നും മനഃശാസ്ത്രത്തിന്റെ ഭാഷയില്‍ ഉന്നതതലത്തിലേക്ക്‌ ഉയര്‍ത്തലെന്നും പറയുന്നു. ആഗ്രഹങ്ങള്‍ക്ക്‌, അല്ലെങ്കില്‍ ജന്തുസഹജമായ വാസനകള്‍ക്ക്‌ ഒരുയര്‍ന്ന പ്രവര്‍ത്തനമാര്‍ഗം തുറന്നുകൊടുക്കുന്ന പ്രക്രിയയാണത്‌.

ആധുനിക മനശാസ്ത്രം ഇതിന്‌ കണ്ടുപിടിച്ച മാര്‍ഗ്ഗം അതിനെക്കാള്‍ എത്രയോ പൂര്‍ണമായ രീതിയില്‍ പുരാതന ഭാരതീയ ഋഷിമാര്‍ക്കറിയാമായിരുന്നു. ഇന്നത്തെ മനോവിശകലനവിദ്യയില്‍ പ്രധാനകാര്യം രോഗിയുടെ മാനസികവിഷമതകളുടെ ഇടയില്‍ രൂഢമൂലമായിരിക്കുന്ന കാരണങ്ങള്‍ ബോധതലത്തിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവരലാണ്‌. തത്വദീക്ഷയില്ലാത്ത ചില മനഃശാസ്ത്രജ്ഞര്‍ രോഗിയുടെ അനഭിലഷണീയപ്രവണതകളെ ഇഷ്ടം പോലെ അഴിച്ചുവിടാന്‍ പറഞ്ഞെന്നുവരും. എന്നാല്‍ ഒരു പ്രധാന ശാസ്ത്രജ്ഞനായ ഡോ. ഹാഡ്ഫീല്‍ഡ്‌ പറയുന്നു: “രോഗശാന്തിവച്ച്‌ നോക്കുമ്പോള്‍, ഇഷ്ട പോലെ ആഗ്രഹങ്ങളെ പ്രകടിപ്പിക്കുക എന്ന ഉപദേശം വിഡ്ഡിത്തമാണ്‌. എന്റെ അനുഭവത്തില്‍, ശരിയായ ഞരമ്പുരോഗം ലൈംഗികസ്വാതന്ത്ര്യംകൊണ്ട്‌ സുഖപ്പെട്ടതായി ഞാന്‍ അറിഞ്ഞിട്ടില്ല.”

ഇന്ന്‌ പരക്കെ പ്രയോഗിച്ചുവരുന്ന മാനസിക വിശകലനവിദ്യയില്‍ ഡോക്ടര്‍ രോഗിയോട്‌ ഈ വിധം പറയുന്നു. (1) മനസ്സില്‍ അശാന്തിയുണ്ടാക്കുമെന്ന ആഗ്രഹത്തെ ഒരു പുതിയ വെളിച്ചത്തില്‍ കാണുക, ഭയമോ ജുഗുപ്സയോ കൂടാതെ അതിനെ മുഴുവനായോ ഭാഗികമായോ സ്വീകരിക്കുക. അല്ലെങ്കില്‍ (2) അതിനെ ബോധപൂര്‍വം നേരിടുകയോ വലിയ കുറ്റബോധമില്ലാതെ ഉപേക്ഷിക്കുകയോ ചെയ്യുക. അല്ലെങ്കില്‍, (3) ഉയര്‍ന്ന വഴിയിലൂടെ ഒരുയര്‍ന്ന ലക്ഷ്യത്തിലേക്ക്‌ ഇതിനെ തിരിച്ചുവിടുക.

നമ്മുടെ എല്ലാ വികാരങ്ങള്‍ക്കും ഒരു ഉയര്‍ന്ന ലക്ഷ്യം കൊടുക്കണമെന്നാണ്‌ ഹൈന്ദവാചാര്യന്മാര്‍ അവകാശപ്പെടുന്നത്‌. ശ്രീരാമകൃഷ്ണന്‍ പറയുന്നു: ‘ആറു വികാരങ്ങളെയും ഈശ്വരനിലേക്ക്‌ തിരിച്ചുവിടുക. കാമത്തെ ദിവ്യചൈതന്യവുമായി ഏകീഭവിക്കാനുള്ള ആഗ്രഹമാക്കണം. ഈശ്വരമാര്‍ഗ്ഗത്തില്‍ തടസമായി നില്‍ക്കുന്നവരോട്‌ ക്രോധം പുലര്‍ത്തുക. ഭഗവാനെ കിട്ടണം എന്ന ലാഭം പുലര്‍ത്തുക. ഞാന്‍, എന്റെ എന്ന വിചാരങ്ങള്‍ കളയാന്‍ വയ്യെങ്കില്‍ അവയെ ഈശ്വരനുമായി ബന്ധപ്പെടുത്തുക. മദം വേണമേങ്കില്‍ ഞാന്‍ ഈശ്വരന്റെ ദാസന്‍, അവിടുത്തെ കുഞ്ഞ്‌ എന്ന്‌ അഭിമാനിക്കുക.”

വ്യക്തിഗതമനഃശാത്രം എന്ന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ ഡോ. അഡ്ലര്‍ സമൂഹത്തിന്‌ ഉപകാരപ്രദമായ, കൂടുതല്‍ ആരോഗ്യകരമായ, ഒരു ജീവിതരീതി അംഗീകരിക്കാനാണ്‌ എപ്പോഴും ഉപദേശിക്കുന്നത്‌. അദ്ദേഹം പറയുന്നു: “നമ്മെപ്പറ്റി നമുക്കുള്ള അഭിപ്രായം മാറ്റിയാല്‍ നമുക്ക്‌ നമ്മെത്തന്നെ മാറ്റാം.” വിവേകാനന്ദസ്വാമികള്‍ പറയുന്നു: “സ്വരൂപമെന്തെന്ന്‌ നിങ്ങളെയും മേറ്റ്ല്ലാവരെയും പഠിപ്പിക്കുക. ശക്തിയും നന്മയും ശുദ്ധിയും എല്ലാം, അതില്‍നിന്ന്‌ വരും.” മനഃശാസ്ത്രജ്ഞന്‌ ആജ്ഞേയമായ ആദര്‍ശത്തിന്റെ പരമസീമവരെ പോകുന്നു ഹൈന്ദവാചാര്യന്മാര്‍.

– ശ്രീ യതീശ്വരാനന്ദസ്വാമികള്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

Entertainment

നടി പ്രീതി സിന്റയുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ബോംബെ ഹൈക്കോടതി

India

പഞ്ചാബില്‍ ‘വോട്ട് ചോരി’ ആരോപണത്തിന് രാഹുല്‍ ഗാന്ധി ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞുവെന്ന് പരിഹാസം, കാരണം 2027ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭസ്മമാകും

India

ജസ്റ്റിസ് യോഗേഷ് ഖന്ന നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഒഫിഷിയേറ്റിംഗ് ചെയര്‍പേഴ്സണ്‍

Kerala

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ഥിനി അഫിയ അയ്യൂബിനെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജിന് കെ കരുണാകരന്റെ പേരിട്ട് ഉത്തരവ്

അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കുമെങ്കില്‍ അമേരിക്കയില്‍ പട്ടിയായി ജനിക്കണമെന്ന് ആഗ്രഹമെന്ന് വിജയലക്ഷ്മി ടീച്ചര്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

അയോധ്യയെ പറ്റി ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് വേണമെന്ന് വിഎച്ച്പി ; ചോദ്യം ചെയ്താൽ പ്രിയങ്ക അകത്താകുമെന്ന ഭീതിയിൽ കോൺഗ്രസ് 

എഥനോൾ കലര്‍ന്ന ഇ20 പെട്രോള്‍ ഉപയോഗിച്ച് ഏതെങ്കിലും വാഹനം കേടുവന്നതിന് നേരിട്ട് തെളിവ് കാണിക്കാന്‍ വിമര്‍ശകരെ വെല്ലുവിളിച്ച് നിതിന്‍ ഗാഡ്കരി

ഹൈന്ദവ വിശ്വാസങ്ങളെ പുച്ഛിച്ച് തള്ളിയ റിമ ഇന്ന് കുലസ്ത്രീ വേഷത്തിൽ ; മട്ടാഞ്ചേരി ഗ്യാങ് ഇതെങ്ങനെ സഹിക്കും ?

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.