Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൈക്കം മേഖലയില്‍ വ്യാജക്കള്ള്‌ നിര്‍മ്മാണംവ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2011, 11:26 pm IST
inKottayam

വൈക്കം: വൈക്കത്ത്‌ വ്യാജ കള്ള്‌ നിര്‍മ്മാണ സംഘം സജീവം. കൃത്രിമമായി ഇവര്‍ നിര്‍മ്മിക്കുന്ന കള്ളുകളാണ്‌ പാലക്കാട്ടുനിന്നും എത്തുന്നതെന്ന പ്രചാരണം നല്‍കി ഇവര്‍ വൈക്കത്തെ ഷാപ്പുകളില്‍ നല്‍കുന്നത്‌. അധികൃതരുടെ പൂര്‍ണ്ണ ഒത്താശയോടെയാണ്‌ ഇവരുടെ പ്രവര്‍ത്തനം. ശ്രീ ലങ്കയില്‍ നിന്ന്‌ ഇറക്കുമതി ചെയ്ത പേസ്റ്റ്‌ വെള്ളത്തില്‍ കലക്കിയാണ്‌ വ്യാജ കള്ള്‌ നിര്‍മ്മിക്കുന്നത്‌ .500 ലിറ്റര്‍ കള്ള്‌ നിര്‍മ്മിക്കുവാന്‍ ഒരുകുപ്പി കള്ളും അല്‍പ്പം പേസ്റ്റും വെള്ളത്തില്‍ കലക്കിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍കൃത്രിമക്കള്ള്‌ തയ്യാറാകും. ആന്തരീയ അവയവങ്ങളെ മാരകമായി ബാധിക്കുന്ന ഇത്തരം വ്യാജ കള്ളുകള്‍ വൈക്കം ടൗണ്‍,വാഴമന,മാരാംവീട്‌,ടി.വി.പുരം മേഖലയിലാണ്‌ വില്‍ക്കുന്നത്‌ ഇവിടുന്നു സ്ഥരമായി കള്ളുകുടിച്ചിരുന്ന യുവാക്കള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക്‌ കരള്‍ സംബന്ധമായ അസുഖം ബാധിച്ചിട്ടുണ്ട്‌. ചിലര്‍ കരള്‍ രോഗത്തെ തുടര്‍ന്ന്‌ മരിച്ചിട്ടുണ്ട്‌ ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ രഹസ്യമായി വെച്ചിരിക്കുകയാണ്‌. മഞ്ഞപ്പിത്തം ബാധിച്ച്‌ മന്നംപ്ളാക്കല്‍ വേണുഗോപാല്‍(51) കഴിഞ്ഞദിവസം മരിച്ചിരുന്നു. മേഖലയില്‍ 49 പേര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചു. 76 പേര്‍ക്ക്‌ രോഗലക്ഷണങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്‌. എക്സൈസ്‌ പരിശോധനക്ക്‌ എത്തുബോള്‍ രഹസ്യസ്റ്റിക്കര്‍ ഒട്ടിച്ച കുപ്പില്‍ മായം ചേര്‍ക്കാത്ത കള്ള്‌ വെച്ച്‌ പരസ്പ്പര ധാരണയോടെ പരിശോധനക്ക്‌ എടുക്കുകയാണ്‌ പതിവ്‌. താലൂക്കില്‍ മഞ്ഞപ്പിത്തം പടരുന്നത്‌ കള്ളില്‍ നിന്നാണെന്ന കണ്ടെത്തല്‍ ഇവരെ വെട്ടിലാക്കിയിരിക്കുകയാണ്‌ വ്യാജ കള്ള്‌ നിര്‍മ്മാണ സംഘങ്ങള്‍ ഒളിവില്‍ പോയിരിക്കുകയാണ്‌. വ്യാജ കള്ള്‌ പര സ്യമായി വില്‍ക്കുവാന്‍ ധൈര്യപ്പെടുന്ന ജില്ലയിലെ ഏക സ്ഥലമായി വൈക്കം മാറിയിരിക്കുകയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

Gulf

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

India

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)
Kerala

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

India

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.