Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പി.ജെ. ജോസഫിനെ പുറത്താക്കണമെന്ന്‌ വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2011, 11:24 pm IST
inKottayam

മുണ്ടക്കയം: കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയായ മന്ത്രി പി.ജെ. ജോസഫിനെ മന്ത്രിസഭയില്‍നിന്ന്‌ ഉമ്മന്‍ചാണ്ടി പുറത്താക്കണമെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. ഹൈറേഞ്ച്‌ എസ്‌എന്‍ഡിപി യൂണിയണ്റ്റെ ആഭിമുഖ്യത്തില്‍ നടന്ന ശ്രീനാരായണ ഫെസ്റ്റ്‌ 2011 ണ്റ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്തിലെ പ്രശ്നങ്ങളും എസ്‌എംഎസ്‌ വിവാദവും ജോസഫിണ്റ്റെ തനിനിറം വെളിവാക്കുന്നതാണ്‌. മരിക്കുന്നതുവരെ മന്ത്രിയാകണം എന്ന ലക്ഷ്യമാണ്‌ ജോസഫിനെ നയിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈഴവര്‍ ചിഹ്നംനോക്കി വോട്ടുചെയ്യുമ്പോള്‍ മറ്റുള്ളവര്‍ ജാതിനോക്കിയാണ്‌ വോട്ടുചെയ്യുന്നത്‌. മാറിമാറിവന്ന ഭരണവര്‍ഗം കേരളത്തിലെ അഥസ്ഥിതരെ അവഗണിക്കുകയായിരുന്നു. ജാഥനയിക്കാന്‍ കറുമ്പനും ഭരണം നയിക്കാന്‍ വെളുമ്പനും എന്ന സ്ഥിതിയാണ്‌ നിലവിലുള്ളത്‌. കോടതിവിധികളെ എല്ലാവരും അംഗീകരിക്കുകയാണ്‌ വേണ്ടത്‌. ഇവിടുത്തെ ബാവ-മെത്രാന്‍ സഭകള്‍ കോടതിവിധി അനുസരിക്കുകയാണ്‌ വേണ്ടത്‌. ഭൂരിപക്ഷ തീരുമാനത്തെ അംഗീകരിക്കണം. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ വിവാദമാക്കുന്നത്‌ ശരിയല്ല. ക്ഷേത്രസ്വത്ത്‌ ഹിന്ദുകള്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. ഈ സ്വത്ത്‌ ഹിന്ദുസമുദായത്തിണ്റ്റെ നവോത്ഥാനത്തിന്‌ വിനിയോഗിക്കണം. രാജാവിണ്റ്റെ പേരില്‍ ട്രസ്റ്റ്‌ രൂപീകരിച്ച്‌ അഞ്ച്‌ മെഡിക്കല്‍ കോളേജ്‌ എങ്കിലും ആരംഭിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.യൂണിയന്‍ സെക്രട്ടറി ലാലിറ്റ്‌ സ്വാഗതം പറഞ്ഞു. ബാബു ഇടയാടികുഴി അദ്ധ്യക്ഷത വഹിച്ചു. ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം ബാബു കായംകുളം, അവാര്‍ഡ്‌ ജേതാവ്‌ ജി. കലേഷ്‌ കുമാര്‍ എന്നിവരെ പൊന്നാടയണിയിച്ച്‌ ആദരിച്ചു. കഴിഞ്ഞ 4 ദിവസങ്ങളായി ആയിരത്തി അഞ്ഞൂറോളം കലാകാരന്‍മാര്‍ മാറ്റുരച്ച ശ്രീനാരായണ ഫെസ്റ്റില്‍ വിജയികളായവര്‍ക്ക്‌ യൂത്ത്‌ മൂവ്മെണ്റ്റ്‌ യൂണിയന്‍ പ്രസിഡണ്റ്റ്‌ അനീഷ്‌, സെക്രട്ടറി മധു. റ്റി.എം., വൈസ്‌ പ്രസിഡണ്റ്റ്‌ രഞ്ജിത്ത്‌ എസ്‌. പാക്കുളത്തില്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. അനിതാഷാജി, വിജയമ്മബാബു, ഒ.ജി. ബാബു, പി. അനിയന്‍, കെ.എന്‍. സോമരാജന്‍, അരുണാ സതീഷ്‌ ബാബു, ഷീബാ രാജു, സി.കെ. നന്ദന്‍, മനോജ്‌ പി. തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

India

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

Kerala

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചു

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.