Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

അഖിലേന്ത്യാ വ്യവസായ വാണിജ്യ മേള കോട്ടയത്ത്‌

കോട്ടയം: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ യൂണിറ്റ്‌, ജില്ലാ പഞ്ചായത്ത്‌, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പതിനാറാമത്‌ അഖിലേന്ത്യാ വ്യവസായ വാണിജ്യമേള...

പൊടിശല്യം: ടാക്സിഡ്രൈവര്‍മാര്‍ സ്റ്റാണ്റ്റ്‌ ഉപരോധിച്ചു

പൊന്‍കുന്നം: പ്രൈവറ്റ്‌ ബസ്‌ സ്റ്റാണ്റ്റ്‌ കവാടത്തിലെ സ്ളാബുകള്‍ മാറ്റി കുഴി നിരപ്പാക്കാന്‍ പച്ചമണ്ണിറക്കിയിട്ടത്‌ പൊടിശല്യം രൂക്ഷമാക്കി. ബസുകള്‍ സ്റ്റാന്‍ഡിലേക്ക്‌ വളവ്‌ തിരിഞ്ഞ്‌ കയറുമ്പോള്‍ പ്രദേശമാകെ പൊടികൊണ്ട്‌ നിറയുകയാണിപ്പോള്‍....

പൂഞ്ഞാര്‍ പഞ്ചായത്തില്‍ അവിശ്വാസം പാസ്സായി

പൂഞ്ഞാര്‍: നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ്‌ ഭരിക്കുന്ന ഏകപഞ്ചായത്തായ പൂഞ്ഞാറില്‍ പ്രതിപക്ഷംകൊണ്ടുവന്ന അവിശ്വാസപ്രമേയം 6 നെതിരെ 7 വോട്ടുകള്‍ക്ക്‌ പാസ്സായി. എല്‍ഡിഎഫ്‌ ന്‌ 7ഉം, യുഡിഎഫിന്‌ 6 ഉം അംഗങ്ങള്‍...

കമാല്‍ഹാജിക്ക്‌ കള്ളനോട്ട്‌ കൈമാറിയ അടുത്ത ബന്ധു നിരീക്ഷണത്തില്‍

കാഞ്ഞങ്ങാട്‌: വാഹന പരിശോധനയ്ക്കിടയില്‍ തളിപ്പറമ്പ്‌ ദേശീയപാതയില്‍ നിന്ന്‌ ൧൦ ലക്ഷം രൂപയുടെ കള്ളനോട്ട്‌ പിടികൂടിയ കേസിലെ പ്രധാന പ്രതികളിലൊരാളായ ഹൊസ്ദുര്‍ഗ്ഗ്‌ ഹദ്ദാദ്‌ നഗറിലെ അക്കരമ്മല്‍ കമാല്‍ ഉമ്മര്‍ഹാജിക്ക്‌...

കോതമംഗലം മാര്‍ അത്തനേഷ്യസ്‌ എന്‍ജി. കോളേജ്‌ സുവര്‍ണജൂബിലിയാഘോഷം “തക്ഷക്ക്‌ “ശാസ്ത്രമേളക്ക്‌ ഇന്ന്‌ തുടക്കമാകും

കോതമംഗലം: കോതമംഗലം മാര്‍അത്തനേഷ്യസ്‌ എന്‍ജിനീയറിംഗ്‌ കോളേജ്‌ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ നിറവില്‍.സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന തക്ഷക്ക്‌ ശാസ്ത്രമേളക്ക്‌ 29ന്‌ തുടക്കമാകും. മൂന്ന്‌ ദിവസം നീണ്ടുനില്‍ക്കുന്ന ഈ അഖിലേന്ത്യാ...

ശുചിത്വോത്സവം-2011: വകുപ്പ്‌ മേധാവികളും തദ്ദേശ ഭരണസ്ഥാപനങ്ങളും പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ 30നകം സമര്‍പ്പിക്കണം: ജില്ലാ കളക്ടര്‍

കൊച്ചി: ഒക്ടോബര്‍ മുതല്‍ നവംബര്‍ നാല്‌ വരെ നടക്കുന്ന ശുചിത്വോത്സവം-2011 ന്റെ ഭാഗമായി ജില്ലയിലെ വിവിധ വകുപ്പ്‌ മേധാവികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പ്രവര്‍ത്തന റിപ്പോര്‍ട്ട്‌...

സിയാലില്‍ മോക്ഡ്രില്‍ നടത്തി

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയുടെ ഭാഗമായി മോക്ഡ്രില്‍ നടത്തി. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനും അപകടഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട അടിയന്തര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെയും റിഹേഴ്സലായാണ്‌ മോക്ഡ്രില്‍ നടത്തുന്നത്‌....

മാലിന്യമുക്ത രോഗവിമുക്ത നഗരത്തിനായി മൂവാറ്റുപുഴ നഗരസഭ

മൂവാറ്റുപുഴ: സംസ്ഥാനത്തൊട്ടാകെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന്‌ പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാലിന്യമുക്ത രോഗവിമുക്ത നഗരം എന്ന ലക്ഷ്യവുമായി നഗരസഭ മാലിന്യ നിര്‍മ്മാര്‍ജ്ജന പരിപാടി ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചതായി നഗരസഭ ചെയര്‍മാന്‍ യു....

മണപ്പാട്ടിപ്പറമ്പിലെ അനധികൃത കുടിലുകള്‍ പൊളിച്ചുനീക്കി

കൊച്ചി:കോര്‍പ്പറേഷന്റെ ആരോഗ്യ ശുചീകരണ പ്രവര്‍ത്ത്യൂങ്ങളുടെ ഭാഗമായി മണപ്പാട്ടിപ്പറമ്പിലെ അനധികൃത കുടിലുകള്‍ പൊളിച്ചുനീക്കി. താത്കാലിക ഷെഡ്ഡുകളില്‍ താമസിച്ചിരുന്ന മറുനാടന്‍ തൊഴിലാളികളെയും കുടുംബങ്ങളെയുമാണ്‌ ഒഴിപ്പിച്ചത്‌. ഇവരുടെ ജീവിതചര്യ പ്രദേശത്ത്‌ അനാരോഗ്യകരമായ...

മന്‍മോഹനും വെട്ടില്‍

ന്യൂദല്‍ഹി: 2 ജി അഴിമതിയില്‍ ആഭ്യന്തരമന്ത്രി ചി. ചിദംബരത്തിന്റെ പങ്ക്‌ വ്യക്തമാക്കി പ്രധാനമന്ത്രിയുടെ ഓഫീസിന്‌ കത്തയച്ച ധനകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെയും വെട്ടിലാക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസുള്‍പ്പെടെ...

ചിദംബരത്തിന്റെ കാലത്തെ രേഖകള്‍ ഹാജരാക്കണം : സുപ്രീംകോടതി

ന്യൂദല്‍ഹി: പി. ചിദംബരം വകുപ്പ്‌ മന്ത്രിയായിരിക്കെ ധനകാര്യ സെക്രട്ടറിയായിരുന്ന സുബ്ബറാവുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. 2 ജി കേസില്‍ ചിദംബരത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട്‌...

ടൈറ്റാനിയം അഴിമതിയില്‍ മുഖ്യമന്ത്രിയും പങ്കാളിയെന്ന്‌ പ്രതിപക്ഷം

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ്‌ ലിമിറ്റഡില്‍ നൂറുകോടി രൂപയുടെ അഴിമതി നടന്നതായി ആരോപണം. വി. ശിവന്‍കുട്ടിയാണ്‌ നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരെ എഴുതിക്കൊടുത്ത്‌ ആരോപണം ഉന്നയിച്ചത്‌. ആരോപണത്തില്‍ സത്യത്തിന്റെ കണികപോലുമില്ലെന്ന്‌...

പൊതുമരാമത്ത്‌ വകുപ്പില്‍ കൂട്ട സ്ഥലംമാറ്റം; ലീഗുകാര്‍ പണം കൊയ്യുന്നു

ആലപ്പുഴ: പൊതുമരാമത്ത്‌ വകുപ്പില്‍ ഉദ്യോഗസ്ഥര്‍ സ്ഥലംമാറ്റ ഭീഷണിയില്‍. യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലേറി നൂറുദിവസം പിന്നിട്ടപ്പോഴേക്കും നൂറിലധികം ഉദ്യോഗസ്ഥരെയാണ്‌ സ്ഥലം മാറ്റിയത്‌. എക്സിക്യൂട്ടീവ്‌ എന്‍ജിനീയര്‍, അസി. എക്സിക്യൂട്ടീവ്‌ എന്‍ജിനീയര്‍മാര്‍,...

എസ്‌ഐയ്‌ക്കെതിരെ നടപടി വേണം; നിയമസഭയില്‍ പ്രതിപക്ഷ ബഹിഷ്കരണം

തിരുവനന്തപുരം: രാമങ്കരിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ നടുറോഡില്‍ പരസ്യമായി ചോദ്യം ചെയ്ത്‌ പീഡിപ്പിച്ച പോലീസ്‌ സബ്‌ഇന്‍സ്പെക്ടര്‍ക്കെതിരെ കര്‍ശന നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ നിയമസഭയില്‍ പ്രതിപക്ഷ ബഹിഷ്കരണം. നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടയിലാണ്‌ പ്രതിപക്ഷത്തു...

പോലീസിന്‌ എതിരെയുള്ള പരാതി തള്ളി

കൊച്ചി: മൂവാറ്റുപുഴ കൈവെട്ട്‌ കേസില്‍ പോലീസ്‌ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച്‌ പീഡിപ്പിച്ചുവെന്ന്‌ ആലുവ മജിസ്ട്രേറ്റ്‌ കോടതി മുമ്പാകെ ചൂര്‍ണിക്കര സ്വദേശി അബ്ദുള്‍ സലാം നല്‍കിയ ഹര്‍ജി തള്ളിയ മജിസ്ട്രേറ്റിന്റെ...

ജനന്യേ നമഃ

ആശുപത്രിയും പോലീസ്‌ സ്റ്റേഷനും കോടതിയും കഴിവതും ജീവിതത്തില്‍ ഒഴിവാക്കണമെന്നതാണ്‌ എന്റെ ആഗ്രഹവും പ്രാര്‍ത്ഥനയും. ജീവിതത്തിന്റെ സ്വസ്ഥതയും സമാധാനവും നഷ്ടപ്പെടുത്തുന്നതാണ്‌ ഇവ മൂന്നും എന്നതിനാലാണ്‌ ഈ പ്രാര്‍ത്ഥന. വിദ്യാര്‍ത്ഥി...

വിലപ്പെരുപ്പത്തിന്റെ പുറകെ

ശാഖാ മാനേജരായി യൂക്കോ ബാങ്ക്‌, കോഴിക്കോട്‌ ശാഖയില്‍ സേവനം ചെയ്തുവരവെ, 1981 സപ്തംബറില്‍ ഒരു സായാഹ്നത്തില്‍ ശാഖയിലെ ജീവനക്കാരനും അയാളുടെ പ്രായമായ ഒരു ബന്ധുവും മാനേജരുടെ മുറിയില്‍...

എന്തുകൊണ്ട്‌ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആയൂര്‍ദൈര്‍ഘ്യമുളള സംസ്ഥാനമാണ്‌ കേരളം. 73 വയസ്സാണ്‌ ഒരു കേരളീയന്റെ ശരാശരി ആയുസ്സ്‌. 1998ല്‍ അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ്‌...

പകര്‍ച്ചപ്പനിയും പടുകുഴികളും

കേരളം ഇന്ന്‌ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്ന്‌ കുന്നുകൂടുന്ന, മാലിന്യസംസ്കരണം എന്ന സംസ്കാരം എന്തെന്നറിയാത്ത സമൂഹമാണ്‌. ഈ മാലിന്യക്കൂമ്പാരങ്ങളാണ്‌ കേരളത്തെ പകര്‍ച്ചപ്പനികളും മഞ്ഞപ്പിത്തവും ബാധിക്കാന്‍ കാരണമായത്‌. ഇടിവെട്ടിയവനെ...

ഗുജറാത്തിനെ മോഡി ലോകഭൂപടത്തില്‍ പ്രതിഷ്ഠിച്ചു: മുകേഷ്‌ അംബാനി

അഹമ്മദാബാദ്‌: ഗുജറാത്തിന്‌ ലോകഭൂപടത്തില്‍ സ്ഥാനം നല്‍കുക വഴി ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി രാഷ്ട്രത്തേയും ജനങ്ങളെയും അഭിമാനപുളകിതരാക്കിയിരിക്കുകയാണെന്ന്‌ റിലയന്‍സ്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ മുകേഷ്‌ അംബാനി. പണ്ഡിറ്റ്‌ ദീനദയാല്‍...

റാണയെ ചോദ്യംചെയ്യാന്‍ എന്‍ഐഎ അമേരിക്കയിലേക്ക്‌

ന്യൂദല്‍ഹി: മുംബൈ 26/11 ആക്രമണക്കേസിലെ പ്രതി തഹാവുര്‍ ഹുസൈന്‍ റാണയെ ചോദ്യം ചെയ്യാന്‍ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ അമേരിക്കയിലേക്ക്‌ പോകും. റാണയേയും ഭാര്യയേയും മറ്റ്‌ കൂട്ടാളികളേയും...

വൈഷ്ണവ ദേവീ ക്ഷേത്രത്തിലേക്ക്‌ റോപ്‌വേകള്‍ ഒരുക്കുന്നു

ജമ്മു: ജമ്മുകാശ്മീരിലെ വൈഷ്ണവദേവീ ക്ഷേത്രം സന്ദര്‍ശിക്കുന്ന ഭക്തര്‍ക്ക്‌ കൂടുതല്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഒരു റോപ്പ്‌വേ പദ്ധതികള്‍ ഉടനെ ആരംഭിക്കും. ശ്രീമാത വെഷ്ണവദേവി ക്ഷേത്രബോര്‍ഡാണ്‌ ഇതിനുള്ള പദ്ധതി രൂപീകരിച്ചത്‌....

ഐഎംഎഫ്‌ ഉദ്യോഗസ്ഥര്‍ ഗ്രീസിലേക്ക്‌

ഏഥന്‍സ്‌: ഗ്രീസ്‌ കടത്തിന്റെ നിലവാരം കുറക്കുന്നതില്‍ വരുത്തുന്ന പുരോഗതി വിലയിരുത്താന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെയും അന്തര്‍ദേശീയ നിധിയുടെയും ഉദ്യോഗസ്ഥര്‍ ഏഥന്‍സിലെത്തും. ഇവരുടെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഗ്രീസിന്‌ കൂടുതല്‍...

ഭീകരവാദികള്‍ക്കെതിരായ ഇന്ത്യയുടെ നിലപാടിന്‌ വിശ്വാസ്യതയേറുന്നു: നിരുപമ

വാഷിംഗ്ടണ്‍: മേഖലയില്‍ ഭീകരവാദികളോടുള്ള ഇന്ത്യയുടെ നിലപാടിന്‌ വിശ്വാസ്യത ഏറിവരികയാണെന്നും അത്‌ പലരും പകര്‍ത്തുവാനാഗ്രഹിക്കുന്നതായും അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡറായ നിരുപമ റാവു പറഞ്ഞു. ഭീകരവാദികളെ നേരിടുമ്പോള്‍ വിവേചനപരമായ സമീപനം...

പേസ്മേക്കര്‍ കണ്ടുപിടിച്ച ഗ്രേറ്റ്ബാച്ച്‌ അന്തരിച്ചു

ന്യൂയോര്‍ക്ക്‌: പേസ്മേക്കര്‍ കണ്ടുപിടിച്ച വില്‍സണ്‍ ഗ്രേറ്റ്ബാച്ച്‌ ന്യൂയോര്‍ക്കിലെ ബഫലോയില്‍ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖം മൂലമാണ്‌ അന്തരിച്ചത്‌. 1960ലാണ്‌ ആദ്യമായി ഹൃദയത്തെ നിയന്ത്രിക്കുന്ന പേസ്മേക്കര്‍ രോഗികളില്‍...

നവരാത്രിയുടെ പ്രാധാന്യവും വ്രതാചരണവും

രാവണവധത്തിന്‌ മുന്‍പ്‌ ശ്രീരാമന്‍ നവരാത്രി വ്രതം നോറ്റ്‌ ആദിപരാശക്തിയുടെ അനുഗ്രഹം നേടിയിരുന്നു. ശ്രീകൃഷ്ണന്റെ ഉപദേശപ്രകാരം അര്‍ജ്ജുനനും മഹാഭാരത ധര്‍മ്മയുദ്ധത്തിന്‌ മുന്‍പ്‌ നവരാത്രിവ്രതം ആചരിച്ചു. മഹിഷാസുരനെ വധിക്കാന്‍ പരാശക്തി...

അഹങ്കാരത്തെ ജയിക്കുക

യുവജനങ്ങള്‍ക്ക്‌ ക്ഷമാശീലമില്ലായ്കയാല്‍ ക്രോധം അസൂയതുടങ്ങിയ ദുര്‍ഗണങ്ങള്‍ക്‌ക്‍അവര്‍ വശംവദരാകുന്നു. മിക്ക യുവാക്കളെയും വ്യത്യസ്തമായ തോതില്‍ അഹങ്കരാമാകുന്ന വ്യാധി ബാധിച്ചിരിക്കുന്നു. ലോകത്തിലെ എല്ലാ കുഴപ്പങ്ങള്‍ക്കും മൂലകാരണം ഇതാണ്‌. അഹങ്കാരത്തിന്ന്‌ യാതൊരടിസ്ഥാനവുമില്ല....

സ്വായംഭുവമനു

ബ്രഹ്മാവിന്റെ മാനസപുത്രനാണ്‌ സ്വയംഭുവമനു ജാതനാകുന്നത്‌. സ്വയം ജാതനായതുകൊണ്ട്‌ അല്ലെങ്കില്‍ സ്വയംഭൂവായ ബ്രഹ്മാവിന്റെ പുത്രനായതുകൊണ്ടാണ്‌ സ്വായംഭുവമനുവിന്‌ ആ പേര്‍ ഉണ്ടായത്‌. അദ്ദേഹം ബ്രഹ്മാവിന്റെ മാനസപുത്രനായ ശതരൂപയെ വിവാഹം കഴിച്ചു....

2 ജി സ്പെക്ട്രം: പ്രധാനമന്ത്രിക്കെതിരെ ബി.ജെ.പി

ന്യൂദല്‍ഹി: 2 ജി സ്‌പെക്‌ട്രം കേസില്‍ പ്രതിരോധമന്ത്രി പി.ചിദംബരത്തെ സംരക്ഷിക്കുന്ന പ്രധാനമന്ത്രിക്കെതിരെ ശക്തമായ വിമര്‍ശനവുമായി ബി.ജെ.പി രംഗത്ത്‌. മാസങ്ങള്‍ക്ക്‌ മുമ്പ്‌ അഴിമതിക്കെതിരെ പോരാടുന്നതില്‍ തന്റെ പ്രതിബദ്ധത വ്യക്തമാക്കിയ...

വോട്ടിന്‌ നോട്ട്: അമര്‍ സിങ്ങിന്റെ ജാമ്യാപേക്ഷ തള്ളി

ന്യൂദല്‍ഹി: വോട്ടിന്‌ നോട്ട് കേസില്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ്‌ അമര്‍ സിങ്ങിന്റെ ജാമ്യാപേക്ഷ തീസ് ഹസാരി കോടതി തള്ളി. ആരോഗ്യകാരണങ്ങളാല്‍ അമര്‍സിങ്ങിന്‌ നേരത്തെ അനുവദിച്ചിരുന്ന ഇടക്കാല...

അടൂര്‍ പ്രകാശിനെതിരായ വിജിലന്‍സ് കേസിന് സ്റ്റേ

കൊച്ചി: മന്ത്രി അടൂര്‍ പ്രകാശിനെതിരായ വിജിലന്‍സ് കേസില്‍ പുനരന്വേഷണം നടത്താനുള്ള വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. 2008ല്‍ സിവില്‍ സപ്ലൈസ് മന്ത്രിയായിരിക്കേ കോഴിക്കോട് റേഷന്‍ ഡിപ്പോകള്‍...

സൗജന്യ സൈക്കിള്‍ വിതരണ പദ്ധതിക്ക്‌ സ്റ്റേ

കൊച്ചി: പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക്‌ സൗജന്യ സൈക്കിള്‍ നല്‍കുന്ന പദ്ധതി ഹൈക്കോടതി സ്റ്റേ ചെയ്‌തു. ഓരോ വിദ്യാര്‍ത്ഥിക്കും സൈക്കിള്‍ വാങ്ങുന്നതിന്‌ 3000 രൂപ വീതം നല്‍കാനുള്ള സംസ്ഥാന...

എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്: എലിപ്പനി ബാധിച്ച് കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വടകര സ്വദേശി ഉമ്മര്‍‌ കുട്ടിയാണ് മരിച്ചത്. എലിപ്പനിയുടെ ലക്ഷണങ്ങളുമായി രണ്ട്...

സമ്പന്നര്‍ കൂടുതല്‍ നികുതി അടയ്‌ക്കണം – ചിദംബരം

ന്യൂദല്‍ഹി: സമ്പന്നര്‍ കൂടുതല്‍ നികുതി അടയ്ക്കാന്‍ തയ്യാറാവണമെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം നിര്‍ദ്ദേശിച്ചു. നികുതി ടാക്‌സ്‌ നിരക്ക്‌ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. ഓള്‍...

ദയാനിധി മാരനെതിരെ ഉടന്‍ കേസെടുക്കും – സി.ബി.ഐ

ന്യുദല്‍ഹി: സ്പെക്ട്രം അഴിമതിയില്‍ ദയാനിധി മാരനെതിരെ ഉടന്‍ കേസെടുക്കുമെന്ന് സി.ബി.ഐ സുപ്രീംകോടതിയില്‍ അറിയിച്ചു. കേസില്‍ ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിക്കണമെന്ന് സുബ്രഹ്മണ്യം സ്വാമിക്ക് വേണ്ടി...

സിംഗൂരിലെ ഭൂമി പിടിച്ചെടുക്കാം – കൊല്‍ക്കത്ത ഹൈക്കോടതി

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സിംഗൂരില്‍ ടാറ്റയുടെ ഭൂമി ഏറ്റെടുത്തത് നിയമാനുസൃതമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. അനുവദിച്ച ഭൂമി തിരിച്ചു പിടിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. സിംഗൂര്‍ ഭൂമി നിയമത്തിനെതിരെ ടാറ്റ നല്‍കിയ...

അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി: ജമ്മു‌കാശ്മീര്‍ നിയമസഭ സ്തംഭിച്ചു

ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി അനുവദിക്കണമെന്ന പ്രമേയത്തെച്ചൊല്ലി ജമ്മുകാശ്മീര്‍ നിയമസഭയില്‍ ബഹളം. സ്വതന്ത്ര അംഗമായ റഷീദ് ആണ് പ്രമേയത്തിന് അവതരണാനുമതി തേടിയത്....

സര്‍ക്കാര്‍ നയത്തിനെതിരെ കേരള ഫിലിം എക്സിബിറ്റേഴ്സ് പ്രത്യക്ഷ സമരത്തിലേക്ക്

കൊച്ചി: സര്‍ക്കാര്‍ നയത്തിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. ഒക്ടോബര്‍ അഞ്ചിന് സൂചനാ പണിമുടക്ക് നടത്തുമെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. തിയേറ്റര്‍...

മരുന്ന് കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കും – മുഖ്യമന്ത്രി

തിരുവനന്തപുരം: മരുന്നുകമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു. ഇത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്റെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുമെന്നും...

മൂന്ന്‌ ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍ക്ക്‌ യു.എസ്‌ ബഹുമതി

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജരായ മൂന്ന്‌ യു.എസ് ശാസ്‌ത്രജ്ഞര്‍ അമേരിക്കയില്‍ ഉന്നത ബഹുമതിക്ക്‌ അര്‍ഹരായി. ന്യൂയോര്‍ക്ക്‌ യൂണിവേഴ്‌സിറ്റിയിലെ ശ്രീനിവാസ എസ്‌.ആര്‍. വര്‍ദ്ധന്‍ നാഷണല്‍ മെഡല്‍ ഒഫ്‌ സയന്‍സിന്‌ അര്‍ഹനായപ്പോള്‍...

മമതാ ബാനര്‍ജിക്ക് 54,213 വോട്ടിന്റെ ജയം

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി 54,213 വോട്ടിന്‌ ഭവാനിപൂരില്‍ നിന്ന്‌ നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. മമതാ ബാനര്‍ജിക്ക് മത്സരിക്കുന്നതിനായി സംസ്ഥാന പൊതുമരാമത്ത് മന്ത്രി സുബ്രതബക്ഷി രാജിവെച്ച ഒഴിവിലേക്കാണ്...

നെസാറ്റ് ചുഴലിക്കാറ്റ്: മരണം 20 ആയി

മനില: ഫിലിപ്പീന്‍സില്‍ ശക്തമായ ചുഴലിക്കാറ്റിലും പേമാരിയിലും 20 പേര്‍ മരിച്ചു. ഒരു ലക്ഷത്തിലേറെ പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന നെസാറ്റ്...

സഹകരണ ബാങ്ക് ഭരണം : പ്രതിപഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി

തിരുവനന്തപുരം: പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. കാര്‍ഷിക സഹകരണ ബാങ്കുകളിലെ ഭരണം ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ പിടിച്ചെടുക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ്...

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് 8 പേര്‍ മരിച്ചു

ന്യൂദല്‍ഹി: ഓള്‍ഡ് ദല്‍ഹിയില്‍ ചാന്ദ്നി മഹല്‍ ജുമാ മസ്ജിദിന് സമീപം മൂന്നു നിലക്കെട്ടിടം തകര്‍ന്ന് നാല് സ്ത്രീകള്‍ ഉള്‍പ്പടെ എട്ട് പേര്‍ മരിച്ചു. ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരുക്കേറ്റു....

പനി മരണം: മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഖേദം പ്രകടിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത്‌ പനി ബാധിച്ച്‌ മരിച്ചവരില്‍ ഒരു ഭാഗം മദ്യപാനം മൂലം കരള്‍ രോഗം ബാധിച്ചവരാണെന്ന ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷം ബഹളം...

മന്‍മോഹനും ചിദംബരത്തിനൊപ്പം

ന്യൂദല്‍ഹി: രാജ്യത്തെ ഞെട്ടിച്ച സ്പെക്ട്രം കുംഭകോണത്തില്‍ ഏറെ നാളത്തെ മൗനം വെടിഞ്ഞ്‌ മുന്‍ധനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ പി. ചിദംബരത്തെ ന്യായീകരിച്ച്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ രംഗത്ത്‌. ചിദംബരത്തിനെതിരെയുള്ള നീക്കങ്ങള്‍...

മനുഷ്യക്കടത്ത്‌: പിടിയിലായവരില്‍ ഭൂരിപക്ഷംപേരും ജാഫ്ന സ്വദേശികള്‍

കൊച്ചി: മനുഷ്യക്കടത്തിന്‌ ഏറ്റവും സുരക്ഷിതതാവളം എറണാകുളം ജില്ലയാണെന്ന എല്‍ടിടിക്കാരുടെ കണ്ടെത്തല്‍ സുരക്ഷാ ഏജന്‍സികള്‍ക്ക്‌ തലവേദനയാകുന്നു. ഇതിന്‌ മുമ്പും മുനമ്പത്തുനിന്ന്‌ തമിഴ്‌ തീവ്രവാദികള്‍ വിദേശത്തേക്ക്‌ കടന്നിട്ടുണ്ടെന്ന്‌ വ്യക്തമായ സൂചനകള്‍...

പാചകവാതകം നല്‍കാത്തതിന്‌ ഏജന്‍സിക്കെതിരെ ക്രിമിനല്‍കേസ്‌

മരട്‌: ഉപഭോക്താവിന്‌ പാചകവാതക സിലിണ്ടര്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തിയ ഗ്യാസ്‌ ഏജന്‍സിക്കെതിരെ ക്രിമിനല്‍ കേസ്‌. രണ്ട്‌ തവണ സിലിണ്ടര്‍ ബുക്കുചെയ്തിട്ടും മൂന്നുമാസത്തോളം ഗ്യാസ്‌ സിലിണ്ടര്‍ എത്തിച്ചു നല്‍കാതിരുന്നതിനെ തുടര്‍ന്ന്‌...

ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ വഞ്ചിച്ച പതിനൊന്നംഗ തട്ടിപ്പ്‌ സംഘത്തെ റിമാന്റ്‌ ചെയ്തു

കോതമംഗലം: ഓസ്ട്രേലിയയിലേക്ക്‌ ജോലിക്കയക്കാമെന്ന്‌ വാഗ്ദാനം ചെയ്ത്‌ തട്ടിപ്പ്‌ നടത്തിയ ശ്രീലങ്കന്‍ സ്വദേശികളടക്കമുള്ള പതിനൊന്ന്‌ പ്രതികളെയും അറസ്റ്റ്‌ ചെയ്ത്‌ കോതമംഗലം മജിസ്ട്രേറ്റിന്‌ മുന്നില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക്‌...

എഴുതിയതെല്ലാം മലയാളികള്‍ക്കുവേണ്ടി: ഒഎന്‍വി

കൊച്ചി: ജ്ഞാനപീഠം പോലുള്ള പുരസ്ക്കാരങ്ങള്‍ തനിക്ക്‌ മലയാള ഭാഷയിലൂടെ കൈവന്നതാണെന്ന്‌ കവി ഒഎന്‍വി കുറുപ്പ്‌. എല്ലാ മലയാളികള്‍ക്കും വേണ്ടിയുള്ളതാണ്‌ തന്റെ രചനകളെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമാ...

Page 7872 of 7955 1 7,871 7,872 7,873 7,955

പുതിയ വാര്‍ത്തകള്‍