Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊതുമരാമത്ത്‌ വകുപ്പില്‍ കൂട്ട സ്ഥലംമാറ്റം; ലീഗുകാര്‍ പണം കൊയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2011, 10:58 pm IST
in Kerala

ആലപ്പുഴ: പൊതുമരാമത്ത്‌ വകുപ്പില്‍ ഉദ്യോഗസ്ഥര്‍ സ്ഥലംമാറ്റ ഭീഷണിയില്‍. യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലേറി നൂറുദിവസം പിന്നിട്ടപ്പോഴേക്കും നൂറിലധികം ഉദ്യോഗസ്ഥരെയാണ്‌ സ്ഥലം മാറ്റിയത്‌. എക്സിക്യൂട്ടീവ്‌ എന്‍ജിനീയര്‍, അസി. എക്സിക്യൂട്ടീവ്‌ എന്‍ജിനീയര്‍മാര്‍, എന്‍ജിനീയര്‍മാരെയുമാണ്‌ സ്ഥലം മാറ്റിയത്‌. കൂടുതല്‍പേര്‍ സ്ഥലംമാറ്റ ഭീഷണിയിലുമാണ്‌.

സ്ഥലം മാറ്റത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്ന്‌ വകുപ്പ്‌ മന്ത്രിയുടെ പാര്‍ട്ടിയിലെ ചില നേതാക്കള്‍ വന്‍ പണപ്പിരിവ്‌ നടത്തുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. ഇത്‌ സംബന്ധിച്ച്‌ മുഖ്യമന്ത്രിക്ക്‌ ജീവനക്കാരുടെ സംഘടന പരാതി നല്‍കി. കോണ്‍ഗ്രസ്‌ അനുകൂല സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലംമാറ്റപ്പെട്ടതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്‌. ഇതിനെതിരെയാണ്‌ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കിയത്‌.

പൊതുമരാമത്ത്‌ വകുപ്പിലെ റോഡ്‌ വിഭാഗത്തിലെ ഒരു എക്സിക്യൂട്ടീവ്‌ എന്‍ജിനീയറുടെ സ്ഥലമാറ്റത്തിന്‌ 20 ലക്ഷം രൂപവരെയാണ്‌ നേതാക്കള്‍ വാങ്ങുന്നതെന്നും ആക്ഷേപമുയര്‍ന്നു. ബില്‍ഡിങ്‌ വിഭാഗത്തില്‍ ഇത്‌ അഞ്ചുലക്ഷമാണ്‌. അസി. എക്സിക്യൂട്ടീവ്‌ എന്‍ജിനീയറുടെ സ്ഥലം മാറ്റത്തിനും അഞ്ചുലക്ഷം രൂപയാണ്‌ ആവശ്യപ്പെടുന്നത്‌.

ലക്ഷങ്ങള്‍ നല്‍കി താല്‍പര്യമുള്ള സ്ഥലങ്ങളില്‍ നിയമനം ലഭിക്കുന്ന ഉദ്യോഗസ്ഥരാണ്‌ അഴിമതിക്ക്‌ മുന്നിലെന്ന്‌ അടുത്തിടെ ഒരു സര്‍വീസ്‌ സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. റോഡ്‌ വിഭാഗത്തിലെ എന്‍ജിനീയര്‍മാരുടെ കാര്യത്തില്‍ ഇത്‌ റോഡിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നതായും കണ്ടെത്തി. ഒരു ലോഡ്‌ ടാര്‍ കരാറുകാരന്‌ കൊടുക്കുമ്പോള്‍ ഒരു വീപ്പ ടാറിന്‌ 100 രൂപ വീതം എക്സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ക്ക്‌ ‘പടി’ നല്‍കുന്നതായും കണ്ടെത്തിയിരുന്നു 60 വീപ്പ ടാറാണ്‌ ഒരു ലോഡ്‌. അതായത്‌ 6,000 രൂപ ഒരു കരാറുകാരന്‍ കൈമടക്ക്‌ നല്‍കണം. ഇത്‌ റോഡിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നതായും കണ്ടെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Kerala

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

India

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

Kerala

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

Kerala

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

പുതിയ വാര്‍ത്തകള്‍

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.