Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പാചകവാതകം നല്‍കാത്തതിന്‌ ഏജന്‍സിക്കെതിരെ ക്രിമിനല്‍കേസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2011, 11:45 pm IST
inErnakulam

മരട്‌: ഉപഭോക്താവിന്‌ പാചകവാതക സിലിണ്ടര്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തിയ ഗ്യാസ്‌ ഏജന്‍സിക്കെതിരെ ക്രിമിനല്‍ കേസ്‌. രണ്ട്‌ തവണ സിലിണ്ടര്‍ ബുക്കുചെയ്തിട്ടും മൂന്നുമാസത്തോളം ഗ്യാസ്‌ സിലിണ്ടര്‍ എത്തിച്ചു നല്‍കാതിരുന്നതിനെ തുടര്‍ന്ന്‌ കുമ്പളം ചിറയില്‍ പറമ്പ്‌ ഭാസിയുടെ ഭാര്യവാസന്തിയാണ്‌ എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില്‍ നല്‍കിയ പരാതിയിലാണ്‌ അവശ്യസാധന നിയമപ്രകാരം ഗ്യാസ്‌ ഏജന്‍സി ഉടമക്കെതിരെ കേസെടുക്കാന്‍ മജിസ്ട്രേറ്റ്‌ പോലീസിനോടു നിര്‍ദ്ദേശിച്ചത്‌. കോടതി ഉത്തരവിനെ തുടര്‍ന്ന്‌ വൈറ്റിലയിലെ ഗോകുല്‍ ഇന്‍ഡേന്‍ ഗ്യാസ്‌ ഏജന്‍സി ഉടമ കെ.രാജശേഖരനെതിരെ ക്രിമിനല്‍ നടപടി നിയമപ്രകാരം പനങ്ങാട്‌ പോലീസ്‌ കഴിഞ്ഞ ദിവസം കേസ്‌ രജിസ്റ്റര്‍ ചെയ്തു. കുമ്പളം പ്രദേശത്ത്‌ ഗ്യാസ്‌ സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നതിന്‌ അമിതതുക ഈടാക്കിയ ഏജന്‍സിക്കെതിരെ വാസന്തിയുടെ ഭര്‍ത്താവും, ഗ്യാസ്‌ കണ്‍സ്യൂമേഴ്സ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ സി.പി.ഭാസി മുമ്പ്‌ എറണാകുളം ജില്ലാകളക്ടര്‍ക്ക്‌ പരാതിനല്‍കിയിരുന്നു. ഇതിന്‍ മേല്‍ ഏജന്‍സി ഉടമക്കെതിരെ കളക്ടര്‍ 1000 രൂപ പിഴ ശിക്ഷിച്ചിരുന്നു. ഇതു കൂടാതെ ബില്ലില്‍ രേഖപ്പെടുത്താതെ സിലിണ്ടറുകള്‍ക്ക്‌ അമിത വില ഈടാക്കിവന്നതിനെതിരെ ഉപഭോക്തൃകോടതിയിലും ഇവര്‍ പരാതി നല്‍കിയിരുന്നു. ഇതുമൂലമുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ്‌ ഗോകുല്‍ ഗ്യാസ്‌ ഏജന്‍സി തങ്ങള്‍ക്ക്‌ സിലിണ്ടര്‍ നല്‍കാതിരിക്കുന്നതെന്നു കാണിച്ചാണ്‌ കോടതിയില്‍ അവശ്യ സാധനനിയമത്തിലെ ക്രിമിനല്‍ നടപടിക്രമം 190 (എ), 200, വകുപ്പുകള്‍ പ്രകാരം ഏജന്‍സിക്കെതിരെ ഈ മാസം 20ന്‌ പരാതി നല്‍കിയത്‌. അതിനുമുമ്പ്‌ ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട്‌ എറണാകുളം സൗത്ത്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും മറ്റും പരാതി നല്‍കിയിരുന്നെങ്കിലും പോലീസ്‌ കേസെടുത്തിരുന്നില്ല.

മജിസ്ട്രേട്ടിന്റെ ഉത്തരവിനെതുടര്‍ന്ന്‌ പനങ്ങാട്‌ പോലീസ്‌ ഗ്യാസ്‌ ഏജന്‍സിക്കെതിരെ ക്രിമിനല്‍കേസ്‌ രജിസ്റ്റര്‍ ചെയ്ത്‌ രേഖകള്‍ കോടതിയില്‍ ഹാജരാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.