Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പൂഞ്ഞാര്‍ പഞ്ചായത്തില്‍ അവിശ്വാസം പാസ്സായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2011, 11:21 pm IST
in Kottayam

പൂഞ്ഞാര്‍: നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ്‌ ഭരിക്കുന്ന ഏകപഞ്ചായത്തായ പൂഞ്ഞാറില്‍ പ്രതിപക്ഷംകൊണ്ടുവന്ന അവിശ്വാസപ്രമേയം 6 നെതിരെ 7 വോട്ടുകള്‍ക്ക്‌ പാസ്സായി. എല്‍ഡിഎഫ്‌ ന്‌ 7ഉം, യുഡിഎഫിന്‌ 6 ഉം അംഗങ്ങള്‍ ഉണ്ടായിരുന്ന 13 അംഗ ഭരണസമിതിയിലെ സിപിഐ പ്രതിനിധിയായി ചേന്നാട്‌ നെടുന്താനം വാര്‍ഡില്‍നിന്ന്‌ സ്വതന്ത്രനായി വിജയിച്ച മനോജ്കുമാര്‍ അവിശ്വാസപ്രമേയത്തെ അനുകൂലിച്ചതോടെയാണ്‌ ഭരണ കക്ഷിപരാജയപ്പെട്ടത്‌. യുഡിഎഫ്‌ അവിശ്വാസത്തിന്‌ നോട്ടീസ്‌ നല്‍കിയതു മുതല്‍ കാണാതായ ഇയാള്‍ ഇന്നലെ രാവിലെ പഞ്ചായത്തില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഭരണം അട്ടിമറിക്കുന്നതിനുവേണ്ടി യുഡിഎഫ്‌ നടത്തിയ രാഷ്‌ട്രീയ ഗൂഡാലോചനയുടെ ഫലമാണ്‌ അവിശ്വാസപ്രമേയമെന്നും, ജനാധിപത്യരീതിയില്‍ അധികാരത്തില്‍ വരന്‍ കഴിയാത്തവര്‍ പിന്‍വാതിലിലൂടെ കോഴകൊടുത്ത്‌ അധികാരം പിടിച്ചെടുക്കാനുള്ള ഗൂഡശ്രമമാണ്‌ നടത്തിയതെന്നും എല്‍ഡിഎഫ്‌ നേതാക്കള്‍ അരോപിച്ചു എല്‍ഡിഎഫ്‌ പ്രതിനിധിയായി മത്സരിച്ച്‌ വോട്ടുനേടി വിജയിച്ച മുന്നണിയെയും ജനങ്ങളെയും വഞ്ചിഞ്ച്‌ കൂരുമാറിയ അംഗം രാജിവക്കണമെന്നും എല്‍ഡിഎഫ്‌ ആവശ്യപ്പെട്ടു. അവിശ്വാസപ്രമേയത്തില്‍മേലുള്ള ചര്‍ച്ചയോടനുബന്ധിച്ച്‌ സംഘര്‍ഷസാധ്യത കണക്കിലെടുത്ത്‌ പാലാ ഡിവൈഎസ്പി സാബു പി. ഇടിക്കുള ഈരാറ്റുപേട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബു സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ വാന്‍ പോലീസ്‌ സന്നാഹം സ്ഥലത്ത്‌ രാവിലെ മുതല്‍ ക്വാസ്‌ ചെയ്തിരുന്നു.

മെമ്പറെ അയോഗ്യനാക്കണം: ബിജെപി

പൂഞ്ഞാര്‍: രാഷ്‌ട്രീയകുതിരക്കച്ചവടത്തിന്‌ വേണ്ടി കാറുമാറി വോട്ട്‌ രേഖപ്പെടുത്തിയ പഞ്ചായത്തു മെമ്പറെ അയോഗ്യനാക്കി വീണ്ടും തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന്‌ ബിജെപി പൂഞ്ഞാര്‍ പഞ്ചായത്തുകമ്മറ്റി ആവശ്യപ്പെട്ടു. നിര്‍ണ്ണായക സമയങ്ങളില്‍ മത്സരിച്ചു വിജയിച്ച മുന്നണിയെ ഉപേക്ഷിച്ച്‌ എതിര്‍പക്ഷത്ത്‌ നിലകൊള്ളുന്നത്‌ ജനാധിപത്യത്തോടും ജനവിധിയോടുമുള്ള അവഹേളനമാണ്‌ എന്നും ബിജെപി പ്രസ്താവിച്ചു. രഞ്ജിത്‌ പി.ജി.യുടെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍ ആര്‍. സുനില്‍കുമാര്‍, ജഗദമ്മ രാമചന്ദ്രന്‍, സാജന്‍ പി. നായര്‍, ജോണി വെട്ടുവയലില്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രസിഡണ്റ്റ്‌ സ്ഥാനത്തിനായി യുഡിഎഫില്‍ തര്‍ക്കം

പൂഞ്ഞാര്‍: അവിശ്വാസപ്രമേയത്തിലൂടെ എല്‍ഡിഎപ്‌ ഭരണം അട്ടിമറിച്ചതോടെ പ്രസിഡണ്റ്റ്സ്ഥാനത്തെച്ചൊല്ലി യുഡിഎഫില്‍ തര്‍ക്കം തുടങ്ങി. പ്രസിഡണ്റ്റ്‌ സ്ഥാനം വനിതകള്‍ക്ക്‌ സംവരണം ചെയ്തിരിക്കുന്ന പൂഞ്ഞാറില്‍ കോണ്‍ഗ്രസ്‌ അംഗങ്ങളായ ഉഷാ മേനോന്‍ ജിജി ജയ്സണ്‍ എന്നിവരാണ്‌ പ്രസിഡണ്റ്റ്‌ സ്ഥാനത്തിന്‌ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്‌. കൂടുതല്‍ കാലം പഞ്ചായത്തംഗമായിരുന്ന ജിജി ജയ്സണ്‍ മുന്‍പരിചയത്തിണ്റ്റെ അടിസ്ഥാനത്തില്‍ പ്രസിഡണ്റ്റ്‌ ആകണമെന്ന്‌ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്‌.

പി.സി. ജോര്‍ജിനൊപ്പം നില്‍ക്കും: മനോജ്‌

പൂഞ്ഞാര്‍: ഇടുതമുന്നണി നേതൃത്വത്തിന്‍രെ വികസനവിരുദ്ധ സമീപനങ്ങളോടും വിശ്വാസ ധ്വംസനനീക്കങ്ങളോടും ശക്തമായി പ്രതിഷേധിച്ചാണ്‌ താന്‍ യുഡിഎഫുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന്‌ അവിശ്വാസപ്രമേയത്തെ അനുകൂലിച്ച്വോട്ടുചെയ്ത ഭരണകക്ഷിയംഗം മനോജ്‌ കുമാരന്‍ പ്രസ്താവിച്ചു. നിയോജകരമണ്ഡലത്തിണ്റ്റെ വികസനത്തിനായി ഗവ: ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്ജ്‌ വിളിച്ചു ചേര്‍ത്ത ത്രിതലപഞ്ചായത്തംഗങ്ങളുടെ യോഗത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന്‌ വിലക്കേര്‍പ്പെടുത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

India

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

Kerala

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

News

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

Kerala

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

പുതിയ വാര്‍ത്തകള്‍

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.