Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സിയാലില്‍ മോക്ഡ്രില്‍ നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2011, 11:14 pm IST
in Ernakulam

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയുടെ ഭാഗമായി മോക്ഡ്രില്‍ നടത്തി. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനും അപകടഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട അടിയന്തര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെയും റിഹേഴ്സലായാണ്‌ മോക്ഡ്രില്‍ നടത്തുന്നത്‌.

വിമാനത്താവളത്തില്‍ അതീവസുരക്ഷാ മേഖലകളായതിനാല്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഓരോ വര്‍ഷവും എയര്‍പോര്‍ട്ടുകളില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്റെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച്‌ മോക്ഡ്രില്ലുകള്‍ നടത്താറുണ്ട്‌.

ജെറ്റ്‌ എയര്‍വെയ്സ്‌ വിമാനമാണ്‌ മോക്‌ ഡ്രില്ലിനായി ഉപയോഗിച്ചത്‌. സിഐഎസ്‌എഫ്‌, പോലീസ്‌, ഫയര്‍ഫോഴ്സ്‌, കസ്റ്റംസ്‌, ഇമിഗ്രേഷന്‍, എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ, സിയാല്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍, 20ല്‍ പ്പരം ഏജന്‍സികള്‍ എന്നിവര്‍ പങ്കെടുത്തു.

കൂടാതെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌, ശ്രീനാരായണ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌, സണ്‍റൈസ്‌ ഹോസ്പിറ്റല്‍, കൊച്ചി സഹകരണമെഡിക്കല്‍ കോളേജ്‌, എറണാകുളം ജില്ലാ ആശുപത്രി, മെഡിക്കല്‍ ട്രസ്റ്റ്‌, മദര്‍ ആമ്പുലന്‍സ്‌, ആലുവ താലൂക്ക്‌ ആശുപത്രി റെഡ്ക്രോസ്‌ സൊസൈറ്റി, ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റല്‍ അങ്കമാലി, കെജി ഹോസ്പിറ്റല്‍, കാര്‍മല്‍ ഹോസ്പിറ്റല്‍, നജാത്ത്‌ ഹോസ്പിറ്റല്‍, സാന്‍ജോ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍നിന്നും ഡോക്ടര്‍മാരും ആമ്പുലന്‍സും എത്തി.

ഡ്രില്ലിന്‌ ശേഷം നടന്ന അവലോകന യോഗത്തിന്‌ എയര്‍പോര്‍ട്ട്‌ ഡയറക്ടര്‍ ഏസികെ നായര്‍, സിഐഎസ്‌എഫ്‌ കമാണ്‍ഡന്റ്‌ അജയ്‌ ദഹിയ, എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഇ.എം.ഷബീര്‍, ചീഫ്‌ സെക്യൂരിറ്റി ഓഫീസര്‍ പി.ഗൗരീ ശങ്കര്‍, സീനയര്‍ മാനേജര്‍ ഓപ്പറേഷന്‍സ്‌ സി.ദിനേശ്‌ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡോക്ടര്‍മാര്‍, എയര്‍ലൈന്‍ മാനേജര്‍മാര്‍ വിവിധ ഏജന്‍സികളിലെ ഓഫീസര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

Kerala

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

Samskriti

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

Samskriti

ശിവാംശ സംഭവന്‍ ഹനുമാന്‍

Samskriti

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

പുതിയ വാര്‍ത്തകള്‍

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.