Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നവരാത്രിയുടെ പ്രാധാന്യവും വ്രതാചരണവും

Janmabhumi Online by Janmabhumi Online
Sep 28, 2011, 08:00 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

രാവണവധത്തിന്‌ മുന്‍പ്‌ ശ്രീരാമന്‍ നവരാത്രി വ്രതം നോറ്റ്‌ ആദിപരാശക്തിയുടെ അനുഗ്രഹം നേടിയിരുന്നു. ശ്രീകൃഷ്ണന്റെ ഉപദേശപ്രകാരം അര്‍ജ്ജുനനും മഹാഭാരത ധര്‍മ്മയുദ്ധത്തിന്‌ മുന്‍പ്‌ നവരാത്രിവ്രതം ആചരിച്ചു. മഹിഷാസുരനെ വധിക്കാന്‍ പരാശക്തി അവതാരമെടുത്ത്‌ ഭക്തജനങ്ങളെ രക്ഷിച്ച ദിവസത്തെയും രാവണവധം കഴിഞ്ഞ്‌ ദുഷ്ടനിഗ്രഹ ശിഷ്ടപരിപാലനദിസനത്തേയും വിജയദശമിയായി ആഘോഷിക്കുന്നു.

ഭാരതസംസ്കാരത്തില്‍ ഭരണകര്‍ത്താക്കളും മാന്യമഹാജനങ്ങളും വ്രതാനുഷ്ഠാനങ്ങള്‍ നടത്തിയിരുന്നതുകൊണ്ടാണ്‌ സാംസ്കാരിക നിലനിന്നത്‌. ഇന്നത്തെ ഇന്ത്യ ‘ഹൃസ്വഭാരതത’മെന്ന്‌ അറിയപ്പെടുന്നു. വിശാലഭാരതഭൂപ്രദേശം പലരും വെട്ടിപ്പിടിച്ചിരിക്കുന്നു. ജനങ്ങളെ പല തട്ടിലാക്കി. ഭാരതീയര്‍ക്കെതിരെ പണം, അധികാരം, അധിനിവേശം, അക്രമം, നിഴല്‍യുദ്ധം, ക്രൂരത എന്നിവ അഴിഞ്ഞാടുകയാണ്‌. എങ്ങും അനൈക്യം, നിസ്സഹായത, ക്രൂരത, അരക്ഷിതാവസ്ഥ എന്നിവ നിലകൊള്ളുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ ഭരണപരാജയംകൊണ്ട്‌ അന്തരം വലുതായിവരുന്നു. വന്‍പട്ടിണിമരണങ്ങളെ മുന്നില്‍കണ്ട്‌ ഭരണത്തിലുള്ളവര്‍ സൗജന്യ അരിവിതരണം നടത്തുന്നു!

എല്ലാവരും ഭാരതീയരാണ്‌, അവരുടെ പാരമ്പര്യം ഭാരതീയതയുമാണ്‌. ഇടക്കാലത്തുണ്ടായ ഭരണപരാജയം അവരെ പലതട്ടിലാക്കി. ഭാരതത്തിനെതിരെയും ഭാരതമക്കളുടെ സ്വൈര ജീവിതത്തിനെതിരെയും നേര്‍-നിഴല്‍ യുദ്ധങ്ങളില്‍ നിന്നും രക്ഷനേടുവാന്‍ ജനങ്ങള്‍ നവരാത്രിവ്രതം വ്യാപകമായി എടുക്കാന്‍ തുടങ്ങേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. ആര്‍ക്കും അനുഷ്ഠിക്കാവുന്ന ഈ വ്രതം എളുപ്പമാണ്‌. രണ്ടുനേരം കുളിച്ച്‌ ശുദ്ധമായി ആദിപരാശക്തിയോട്‌ പ്രാര്‍ത്ഥന ഒരുനേരം അരിയാഹാരം മറ്റുരണ്ടുനേരത്തും സസ്യാഹാരം, പഴം, പാല്‍ തുടങ്ങിയവ. ബ്രഹ്മചര്യം പാലിക്കണം. മത്സ്യം, മത്സ്യമാംസാദികള്‍ (ചോരബന്ധമുള്ളവ) ഒഴിവാക്കണം. ഇത്രയേ വേണ്ടു. വര്‍ഷത്തില്‍ പത്തുദിവസം എല്ലാ ഏകാദശികളും ഇതുപോലെ ഭൂപതിയായ മഹാവിഷ്ണുവിനെയും വ്രതം നോറ്റ്‌ പ്രാര്‍ത്ഥിക്കുന്നത്‌ അതിവിശിഷ്ടം.’ ശിവരാത്രി കൂടിയായാല്‍ കെങ്കേമം! ഭരണകര്‍ത്താക്കള്‍, ഉദ്യോഗസ്ഥര്‍, നിയമപാലകര്‍, നിയമജ്ഞര്‍ എന്നിവര്‍ സ്ത്രീപുരുഷഭേദമന്യേ ബാലികാബാലന്മാരോടൊപ്പം നവരാത്രി വ്രതം നോറ്റ്‌ തന-മന-ധന-സാമൂഹ്യരക്ഷക്കായി പ്രാര്‍ത്ഥിച്ചാല്‍ ഫലം നിശ്ചയം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമ്മുടെ രാശിയിലെ ഏഴര ശനിയും കണ്ടക ശനിയും അനുകൂലമാക്കി ദോഷങ്ങൾ അകറ്റാൻ ചെയ്യേണ്ടത്

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

Kerala

ബിന്ദുവിന്റെ വീട്ടില്‍ മന്ത്രി എത്തിയത് പൊലീസിനെപ്പോലും അറിയിക്കാതെ സ്വകാര്യ കാറില്‍, ഇരുട്ടിന്‌റെ മറവില്‍

One month old baby feet
Kerala

കോഴിക്കോട് രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചത് ചേലാകർമ്മം നടത്തിയതിന് പിന്നാലെ, ക്ലിനിക്കിനെതിരെ കേസ്

Kerala

പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് വീണ് കൈക്കാരന്‍ മരിച്ചു, സംഭവം മണ്ണാറപ്പാറ സെന്‌റ് സേവ്യേഴ്‌സ് പള്ളിയില്‍

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

ഭീകരർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല ; ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

അറിഞ്ഞില്ല, ആരും പറഞ്ഞില്ല! ചാരവനിത ജ്യോതി മല്‍ഹോത്രയെ ക്ഷണിച്ചുവരുത്തിയതിനെ ന്യായീകരിച്ച് മന്ത്രി റിയാസ്

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies