Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ഇറാനിയന്‍ നടിക്ക് 90 അടിയും ഒരു കൊല്ലം തടവും

ടെഹ്‌റാന്‍: ഇറാനില്‍ കലാകാരന്മാര്‍ക്കുള്ള നിയന്ത്രണങ്ങള്‍ പ്രതിപാദിക്കുന്ന സിനമയില്‍ അഭിനയിച്ച നടി മര്‍ബീ വഹാമെഹറിന്‌ 90 ചൂരല്‍ പ്രഹരവും ഒരു കൊല്ലം തടവും ശിക്ഷയും വിധിച്ചു. ഓസ്‌ട്രേലിയന്‍ സഹകരണത്തോടെ...

സണ്‍ ടി.വി ഓഹരികളില്‍ വന്‍ ഇടിവ്

മുംബൈ: മാരന്‍ സഹോദരന്മാരുടെ വസതികളില്‍ സി.ബി.ഐ റെയ്ഡ് ആരംഭിച്ചത് സണ്‍ ടി.വി ഓഹരികളില്‍ വന്‍ ഇടിവുണ്ടാക്കി. വ്യാപാരം ആരംഭിച്ചപ്പോള്‍ ഏഴു ശതമാനം ഇടിവാണു രേഖപ്പെടുത്തിയത്. മുന്‍ കേന്ദ്രമന്ത്രിയും...

പാമോയില്‍ കേസ്‌ പരിഗണിക്കുന്നത്‌ 25ലേക്ക് മാറ്റി

തിരുവനന്തപുരം: പാമോയില്‍ കേസ്‌ പരിഗണിക്കുന്നത്‌ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി ഈ മാസം 25ലേക്ക്‌ മാറ്റി. പാമോയില്‍ കേസ്‌ പരിഗണിക്കുന്നതില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വിജിലന്‍സ്‌ ജഡ്ജി പി.കെ.ഹനീഫ...

സ്കൂള്‍ വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വാഹനങ്ങള്‍ക്ക് സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു‍. ചാന്നാങ്കര സ്കൂള്‍ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണിത്. സ്കൂള്‍ വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കുമെന്നും...

ദാവൂദിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ ഐ.എസ്.ഐയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമും പാക് ചാരസംഘടനയയ ഐ.എസ്.ഐയും തമ്മിലുള്ള ബന്ധം കൂടുതല്‍ വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതായി ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി അറിയിച്ചു. ദാവൂദിന്റെ മകന്‍...

തെലുങ്കാന : ഹൈദരാബാദില്‍ കോളേജിന് നേര്‍ക്ക് ആക്രമണം

ഹൈദരാബാദ്: തെലുങ്കാന പ്രക്ഷോഭകാരികള്‍ ഹൈദരാബാദിലെ ഒരു സ്വകാര്യ കോളേജിന് നേരെ അക്രമം അഴിച്ചു വിട്ടു. കോളേജുകള്‍ അടച്ചിട്ടു സമരത്തിന് അനുഭാവം പ്രകടിപ്പിക്കണമെന്നു പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തിരുന്നു. ഇതവഗണിച്ച...

കോഴിക്കോട് എഞ്ചി.കോളേജില്‍ സംഘര്‍ഷം ; പി. ബിജുവിന് പരിക്ക്

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി ബിജുവിന്...

ഈജിപ്റ്റില്‍ സംഘര്‍ഷം : 25 പേര്‍ കൊല്ലപ്പെട്ടു

കെയ്റോ: ഈജിപ്റ്റിലുണ്ടായ സംഘര്‍ഷത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 14 പേര്‍ ക്രൈസ്തവരും മൂന്നു പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. 200 പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ കെയ്‌റോയിലെ തെഹ്‌രിരിലാണ്...

പറവൂര്‍ പെണ്‍‌വാണിഭം : ഡോ.ഹാരി അറസ്റ്റില്‍

കൊച്ചി : വിദേശത്ത് ഒളിവിലായിരുന്ന പറവൂര്‍ പെണ്‍വാണിഭ കേസ് പ്രതി ഡോക്ടര്‍ ഹാരി അബ്ദുല്‍ അസീസ് അറസ്റ്റില്‍. മസ്‌ക്കറ്റില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗമാണ്...

രാജ്യം അഴിമതിയുടെ പിടിയില്‍ : സ്വാമി ഗരുഡധ്വജാനന്ദ

ചങ്ങനാശേരി: മദ്യപാനത്തിണ്റ്റെയും ഗുണ്ടാസംഘങ്ങളുടെയും അഴിമതിയുടെയും പിടിയിലമര്‍ന്നിരിക്കുകയാണ്‌ രാജ്യമെന്ന്‌ വാഴൂറ്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി ഗരുഡധ്വജാനന്ദ. വിജയദശമി മഹോത്സവത്തോടനുബന്ധിച്ച്‌ രാഷ്ട്രീയ സ്വയംസേവക സംഘം ചങ്ങനാശേരിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം...

മോട്ടോര്‍ കത്തി: കുടിവെള്ളം മുടങ്ങി

കറുകച്ചാല്‍: വെള്ളാവൂറ്‍ പഞ്ചായത്തിലെ പള്ളത്തുപാറ കുടിവെള്ളപദ്ധതിയുടെ മോട്ടോര്‍ കത്തിയതോടെ കുടിവെള്ളം മുടങ്ങി. തോന്നിപ്പാറ, പള്ളത്തുപാറ, അംബേദ്കര്‍, ഒ.എല്‍.എച്ച്‌. എന്നീ കോളനികളിലെ നാനൂറോളം കുടുംബങ്ങള്‍ക്കാണ്‌ കുടിവെള്ളം മുടങ്ങിയത്‌. പദ്ധതി...

കുമരകവും വേമ്പനാട്ടുകായലും ഗുരുതരമായ പരിസ്ഥിതിപ്രശ്നത്തില്‍

റെജി ദിവാകരന്‍ കുമരകം: കുമരകവും വേമ്പനാട്ടുകായലും ഗുരുതരമായ പരിസ്ഥിതിപ്രശ്നത്തില്‍ നട്ടം തിരിയുന്നു. ഇതിനൊരു പ്രതിവിധി കണ്ടെത്താനുള്ള ഒരു ശ്രമവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. കായല്‍ മേഖലയിലെ അതിരുവിട്ട കക്കാ...

ക്വാറി സമരം : നിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍ പട്ടിണിയില്‍

കറുകച്ചാല്‍: ക്വാറികള്‍ സംബന്ധിച്ച്‌ പ്രത്യേകനയം വേണമെന്നാവശ്യപ്പെട്ട്‌ ഉടമകള്‍ നടത്തുന്ന സമരം മൂലം തൊഴിലാളികള്‍ ദുരിതത്തിലായി. അതോടെ നിമ്മാണ പ്രവര്‍ത്തനവും അവതാളത്തിലേക്കു നീങ്ങുന്ന തരത്തിലായി. മഴ മാറി തെളിഞ്ഞതോടെ...

അദ്വാനിയുടെ ജനചേതനായാത്രയില്‍ കള്ളപ്പണം മുഖ്യവിഷയമാകും

ന്യൂദല്‍ഹി: അഴിമതിക്കെതിരായി താന്‍ നടത്തുന്ന 'ജനചേതനായാത്ര'യില്‍ കള്ളപ്പണവും പ്രധാന വിഷയമാക്കുമെന്ന്‌ എല്‍.കെ. അദ്വാനി. "രാജ്യത്ത്‌ നിലനില്‍ക്കുന്ന വന്‍ അഴിമതിയും വിലക്കയറ്റവും ദാരിദ്ര്യവുമാണ്‌ യാത്രയില്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്നത്‌. ഒപ്പം...

ലോക്പാല്‍ ചര്‍ച്ചാ രേഖകള്‍ പരസ്യമാക്കുന്നു

ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ സംയുക്ത സമിതി നടത്തിയ ചര്‍ച്ചകളുടെ ശബ്ദരേഖ പരസ്യമാക്കാമെന്ന്‌ ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു. ഇതോടെ കേന്ദ്രസര്‍ക്കാരും ഹസാരെ സംഘവും നടത്തിയ രഹസ്യ ചര്‍ച്ചകള്‍ പരസ്യമാവും....

ചികിത്സയ്‌ക്കെത്തിയ വീട്ടമ്മയെ പൂട്ടിയിട്ട്‌ ആശുപത്രിജീവനക്കാര്‍ മുങ്ങി

തിരുവനന്തപുരം: ചികിത്സയ്ക്ക്‌ എത്തിയ വീട്ടമ്മയെ ആശുപത്രിക്കുള്ളിലാക്കിയ ശേഷം വാതിലും പൂട്ടി ജീവനക്കാര്‍ മുങ്ങി. ഞായറാഴ്ച രാവിലെ 11ന്‌ വര്‍ക്കല ഇടവ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയ്ക്കെത്തിയ വെണ്‍കുളം വേടന്‍കുന്നില്‍ രവീന്ദ്രന്‍നായരുടെ...

വാളകം: അന്വേഷണം അന്തിമഘട്ടത്തില്‍

കൊട്ടാരക്കര: വാളകം സ്കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ ആക്രമിച്ച കേസില്‍ ദൃക്‌സാക്ഷി അന്വേഷണം നടത്തുന്ന പ്രത്യേക പോലീസ്‌ സംഘത്തിന്‌ മുമ്പാകെ ഹാജരായി. സംഭവത്തെപ്പറ്റി അടുത്തുള്ള കടക്കാരോട്‌ പള്‍സര്‍ ബൈക്കില്‍...

സുധാകരന്‍ സിപിഎമ്മിന്റെ ദല്ലാളെന്ന്‌ രാമകൃഷ്ണന്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ വിവധ മണ്ഡലങ്ങളില്‍ സിപിഎമ്മിന്‌ വിജയമൊരുക്കിയത്‌ കെ.സുധാകരന്‍ എംപിയുടെ തെരഞ്ഞെടുപ്പ്‌ സമയത്തെ തീരുമാനങ്ങളാണെന്ന്‌ ഡിസിസി പ്രസിഡണ്ട്‌ സ്ഥാനമൊഴിഞ്ഞ പി.രാമകൃഷ്ണന്‍ ഇന്നലെ കണ്ണൂരില്‍ ദൃശ്യമാധ്യമങ്ങള്‍ക്ക്‌ നല്‍കിയ...

തോല്‍വി ഭയന്ന്‌ കോണ്‍ഗ്രസ്‌; ചരിത്രപരമെന്ന്‌ ബിജെപി

ന്യൂദല്‍ഹി: ഹരിയാനയിലെ ഹിസാര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ പരാജയഭീതി. അതേസമയം തെരഞ്ഞെടുപ്പ്‌ ചരിത്രപരമാണെന്ന്‌ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു."ഹിസാറിലേത്‌ വെറുമൊരു ഉപതെരഞ്ഞെടുപ്പല്ല. രാജ്യത്തിന്റെ രാഷ്ട്രീയത്തിലെ ചരിത്രമായി മാറുന്ന...

ജിഎസ്ബി സംസ്ഥാന പ്രതിനിധി സമ്മേളനം സമാപിച്ചു

കൊച്ചി: സനാതന വിശ്വാസികളായ ഗൗഡ സാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ തനിമയും ഭാഷയും ആചാരാനുഷ്ഠാനങ്ങളും സമൂഹഭദ്രതയും പോറലേല്‍ക്കാതെ കാത്തുസൂക്ഷിച്ച്‌ ധര്‍മഗുരുവിന്റെ നിര്‍ദേശങ്ങള്‍ മാനിച്ച്‌ പ്രവര്‍ത്തിക്കണമെന്നും സത്യലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിനായി പീഡനങ്ങള്‍...

പുതിയ പമ്പുകള്‍ തുടങ്ങുന്നതിനുള്ള ഓയില്‍ കമ്പനികളുടെ നീക്കം വിവാദമാകുന്നു

കൊച്ചി: സംസ്ഥാനത്ത്‌ പുതിയ പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കുവാനുള്ള ഓയില്‍ കമ്പനികളുടെ നീക്കത്തിന്‌ പിന്നില്‍ ദുരൂഹത. കഴിഞ്ഞ സപ്തംബര്‍ മാസത്തിലും ഈ മാസം ആദ്യവുമായി 1087 പുതിയ പെട്രോള്‍...

ഗതാഗതനിയന്ത്രണം ആരംഭിച്ചു

കൊച്ചി: മെട്രോ റയില്‍ പദ്ധതിക്കായി പുനര്‍നിര്‍മിക്കുന്ന നോര്‍ത്ത്‌ മേല്‍പാലം ഇന്നലെ മുതല്‍ പൊളിച്ചുതുടങ്ങി. ഇന്നലെ രാവിലെ എട്ടുമണിയോടെ പൂജാകര്‍മങ്ങള്‍ക്കുശേഷമാണ്‌ നോര്‍ത്ത്‌ മേല്‍പാലത്തിനോടു ചേര്‍ന്ന്‌ തെക്കുഭാഗത്തുള്ള ചെറിയ പാലത്തിന്റെ...

അന്താരാഷ്‌ട്രശ്രദ്ധ നേടിയ ഫോര്‍ട്ട്‌ കൊച്ചിയിലെ മത്സ്യവില്‍പന ശാലകള്‍ പൊളിച്ചുനീക്കുന്നു

മട്ടാഞ്ചേരി: വില്‍പനശാലകള്‍ പൊളിച്ചുനീക്കുവാനുള്ള സമ്മര്‍ദ്ദത്തില്‍ വിറയ്ക്കുന്ന മനസ്സും, ചീനവലയില്‍ നിന്നുള്ള പിടയ്ക്കുന്ന മത്സ്യങ്ങളുമായി ഫോര്‍ട്ടുകൊച്ചിയിലെ മത്സ്യവില്‍പനക്കാര്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നു. വിനോദസഞ്ചാരകേന്ദ്രമായ പൈതൃകനഗരിയായ- ഫോര്‍ട്ടുകൊച്ചിയില്‍ അഴിമുഖത്താണ്‌ പിടയ്ക്കുന്ന മത്സ്യവില്‍പനയുമായി...

ഇന്റര്‍സിറ്റി ട്രെയിനുകള്‍ക്ക്‌ ഇടപ്പള്ളിയില്‍ സ്റ്റോപ്പ്‌ അനുവദിക്കണം

കൊച്ചി: അമൃത ആശുപത്രി സ്ഥിതിചെയ്യുന്ന ഇടപ്പള്ളി- പോണേക്കര പ്രദേശത്തുകാരുടെയും വിവിധ സ്ഥലങ്ങളില്‍ നിന്നും അമൃത ആശുപത്രിയില്‍ വന്നുപോകുന്ന രോഗികളുടെയും യാത്രാദുരിതത്തിന്‌ പരിഹാരമുണ്ടാകാന്‍ തിരുവനന്തപുരം- ഗുരുവായൂര്‍, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി...

മാലിന്യ സംസ്കരണ പ്ലാന്റ്‌ നിര്‍മ്മിക്കണം: എഡ്രാക്‌

കൊച്ചി: ബ്രഹ്മപുരത്ത്‌ നിലവിലുള്ള മാലിന്യസംസ്ക്കരണ പ്ലാന്റ്‌ നിര്‍മ്മാണത്തിലെ അപാകതമൂലം പൂര്‍ണ്ണമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിട്ട്‌ മാസങ്ങളേറെയായി. വികസനക്കുതിപ്പിന്‌ തയ്യാറായിക്കൊണ്ടിരിക്കുന്ന കൊച്ചിയില്‍ മാലിന്യത്തിന്റെ അളവ്‌ അനുദിനം ഗണ്യമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു....

പഞ്ചായത്ത്‌ വിലക്ക്‌ ലംഘിച്ച്‌ ടിപ്പര്‍ലോറികള്‍ മണ്ണടിക്കുന്നു

തിരുവാണിയൂര്‍: രാപകലില്ലാതെ ടിപ്പര്‍ലോറികളില്‍ ചെമ്മണ്ണ്‌ കൊണ്ടുപോകുന്നത്‌ തിരുവാണിയൂര്‍ പഞ്ചായത്ത്‌ പ്രദേശത്തെ ജനങ്ങള്‍ക്കാകെ ദുരിതമാവുന്നു. കുപ്പേത്താഴം, വണ്ടിപ്പേട്ട, വെണ്ണിക്കുളം പ്രദേശങ്ങളില്‍ 150 ഓളം ലോറികളാണ്‌ നിരന്തരം ചെമ്മണ്ണ്‌ കയറ്റിപോകുന്നത്‌....

വേജ്ബോര്‍ഡ്‌: പത്രപ്രവര്‍ത്തകരുടെ ഉപരോധം നാളെ

കൊച്ചി: മാധ്യമസ്ഥാപനങ്ങളിലെ വേതനം ഉടന്‍ പരിഷ്കരിക്കുക, ജസ്റ്റിസ്‌ മജീദിയ വേജ്‌ ബോര്‍ഡ്‌ ശുപാര്‍ശകള്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പത്രപ്രവര്‍ത്തകരും പത്രജീവനക്കാരും നാളെ എറണാകുളം ജെട്ടിയിലെ ടെലിഫോണ്‍...

വിനോദ സഞ്ചാര മേഖലയില്‍ വികസനത്തിന്റെ ഗതിമാറ്റം വെല്ലുവിളിയാകുന്നു

കൊച്ചി: വികസനത്തിന്റെ ഗതിമാറ്റം വിനോദസഞ്ചാരമേഖലയ്ക്ക്‌ തിരിച്ചടിയാകുന്നു. കേരളത്തിലെ വിനോദസഞ്ചാരമേഖല ആഭ്യന്തര-വിദേശ രാജ്യങ്ങളിലെ വികസനത്തിന്റെ ഗതിമാറ്റങ്ങള്‍മൂലം ആശങ്കയുടെ നിഴലിലേയ്ക്ക്‌ നീങ്ങുകയാണ്‌. വിദേശരാജ്യങ്ങളിലെ സാമ്പത്തികമാന്ദ്യവും പ്രതിസന്ധികളും അപ്രതീക്ഷിതമായ തിരിച്ചടിയായി മാറുമ്പോള്‍,...

ഇന്ത്യയില്‍ നിന്ന്‌ പ്ലാനറ്റ്‌ വോക്സ്‌വാഗണ്‍

കൊച്ചി: ഡിജിറ്റല്‍ മേഖലയിലെ പുത്തന്‍ കാല്‍വയ്പായി പ്ലാനറ്റ്‌ ഫോക്സ്‌വാഗണ്‍ വോക്സ്‌ വാഗണ്‍ ഇന്ത്യ അവതരിപ്പിച്ചു. വോക്സ്‌വാഗണ്‍ എന്ന ബ്രാന്റിനെ സ്നേഹിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പ്ലാനറ്റ്‌ വോക്സ്‌വാഗണിലുണ്ട്‌....

അനിവാര്യമാകുന്ന ദ്രവമാലിന്യ സംസ്ക്കരണം

ശുചിത്വകേരളം-ആരോഗ്യ കേരളം പദ്ധതികള്‍ എല്ലാം തന്നെ സംസ്ഥാനത്തെ ഖരമാലിന്യ സംസ്ക്കരണത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ്‌ വിഭാവനം ചെയ്തിട്ടുള്ളത്‌. കേരളം പനിച്ചൂടില്‍ എത്തിയതിന്‌ പ്രധാന കാരണം കുടിവെള്ളത്തിലൂടെയുണ്ടായ രോഗാണുബാധയാണ്‌. മലിനജലം...

തൊഴില്‍ തേടി വിദേശികള്‍ ഇന്ത്യയിലേക്ക്‌

മുംബൈ: പാശ്ചാത്യ സാമ്പത്തിക മേഖല ദിനംപ്രതി പ്രതിസന്ധിയിലകപ്പെടുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍, അമേരിക്കയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍നിന്നും ആളുകള്‍ ജോലി തേടി ഇന്ത്യയിലേക്കെത്തുന്നതായി റിപ്പോര്‍ട്ട്‌. ഈ വര്‍ഷം ജോലി...

പകര്‍ച്ചവ്യാധികള്‍ അതിജീവിക്കാന്‍ കേരളം മാലിന്യമുക്തമാകണം

കേരള സംസ്ഥാനത്ത്‌ കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമ്പോഴെല്ലാം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത്‌ പതിവായിരിക്കുകയാണ്‌. ഇപ്പോള്‍ കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ എന്നീ ജില്ലകളിലാണ്‌ പകര്‍ച്ചവ്യാധികള്‍ കൂടുതലായി...

കൊച്ചിയും സ്മാര്‍ട്ടാവുന്നു

ഏറെ പ്രതീക്ഷയും അതിലേറെ ആശങ്കയും ഉളവാക്കിയതാണ്‌ കൊച്ചി സ്മാര്‍ട്ട്‌ സിറ്റി. കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ രൂപം കൊണ്ട ആശയം ഉപേക്ഷിക്കാതെ എല്‍ഡിഎഫ്‌ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തയ്യാറായെങ്കിലും...

യുപിയില്‍ ബിജെപിക്ക്‌ വിജയപ്രതീക്ഷ

ന്യൂദല്‍ഹി: അഴിമതിക്കെതിരെയുള്ള ജനവികാരം ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്ക്‌ നേരിയ മുന്‍തൂക്കം ലഭിച്ചുവെന്ന രഹസ്യ സര്‍വേയുടെ പശ്ചാത്തലത്തില്‍ ഈ വികാരം അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടുകളാക്കി മാറ്റാന്‍ ബിജെപി നീക്കമാരംഭിച്ചു....

അനധികൃത ഖാനനം: പരീക്കര്‍ സ്വന്തം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും

പനാജി: ഗോവയിലെ അനധികൃത ഖാനനത്തെക്കുറിച്ചുള്ള പബ്ലിക്‌ അക്കൗണ്ട്സ്‌ കമ്മറ്റി റിപ്പോര്‍ട്ട്‌ സഭയുടെ മേശപ്പുറത്ത്‌ വക്കാത്ത പശ്ചാത്തലത്തില്‍ കമ്മറ്റി ചെയര്‍മാനും ബിജെപി നേതാവുമായ മനോഹര്‍ പരീക്കര്‍ ഇതേക്കുറിച്ച്‌ മറ്റൊരു...

ന്യൂസിലാന്റ്‌ തീരത്തെ എണ്ണച്ചോര്‍ച്ച പരിസ്ഥിതി ഭീഷണി ഉയര്‍ത്തുന്നു

വെല്ലിംഗ്ടണ്‍: ന്യൂസിലാന്റിന്‌ സമീപം കപ്പല്‍ വെള്ളത്തിനടിയിലുള്ള പാറയിലിടിച്ച്‌ എണ്ണ ചോരുന്ന സംഭവത്തില്‍ ചില ഗൗരവതരമായ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കിട്ടേണ്ടതുണ്ടെന്ന്‌ ന്യൂസിലാന്റ്‌ പ്രധാനമന്ത്രി ജോണ്‍.കെ പ്രസ്താവിച്ചു. ലൈബീരിയന്‍ കപ്പലായ...

വ്യവസായങ്ങള്‍ക്കുള്ള സ്ഫോടകവസ്തുക്കള്‍ നക്സലുകള്‍ കൈക്കലാക്കുന്നു?

ന്യൂദല്‍ഹി: വ്യവസായ കേന്ദ്രങ്ങളുടെ ഉപയോഗത്തിനായുള്ള സ്ഫോടകവസ്തുക്കള്‍ നക്സലൈറ്റുകള്‍ക്ക്‌ ലഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇത്തരം സ്ഫോടകവസ്തുക്കള്‍ നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസുകാര്‍ക്കെതിരെ പ്രയോഗിക്കപ്പെടുന്നതായി ചില കേന്ദ്രങ്ങളില്‍നിന്നും അറിയാന്‍...

അവ്‌ലാക്കി വധത്തെ ന്യായീകരിക്കാന്‍ അമേരിക്ക രഹസ്യരേഖ തയ്യാറാക്കിയെന്ന്‌

വാഷിംഗ്ടണ്‍: ഒരു അമേരിക്കന്‍ പൗരനെ വിചാരണ കൂടാതെ വധിക്കാന്‍ അനുമതി നല്‍കുന്ന നിയമരേഖ അമേരിക്കയില്‍ ജനിച്ച അല്‍ ഖ്വയ്ദ ഭീകരന്‍ അന്‍വര്‍ അല്‍ അവ്‌ലാക്കിയെ വധിക്കുന്നതിന്‌ മുമ്പ്‌...

സുഡാനിലെ ഭരണാധികാരികള്‍ സമാധാന മാര്‍ഗ്ഗം തേടുന്നു

ഖര്‍ടോം: സുഡാന്റേയും തെക്കന്‍ സുഡാന്റേയും പ്രസിഡന്റുമാര്‍ തങ്ങള്‍ ഇനി യുദ്ധത്തിനില്ലെന്ന്‌ പ്രതിജ്ഞ ചെയ്തു. തെക്കന്‍ സുഡാന്‍ പ്രസിഡന്റ്‌ സാല്‍വകിര്‍ സുഡാന്‍ തലസ്ഥാനമായ ഖര്‍ടോം സന്ദര്‍ശിച്ചപ്പോഴായിരുന്നു ഇരുവരുടേയും തീരുമാനം....

ആറാട്ട്‌

പരമസമാധിയില്‍ ലയിച്ച ദേവന്‍ അമൃതവര്‍ഷണം നടത്തുന്ന സന്ദര്‍ഭത്തെയാണ്‌ ആറാട്ട്‌ എന്നുപറയുന്നുത്‌. പരമാനന്ദാവസ്ഥയിലാണല്ലോ യോഗശാസ്ത്ര പ്രകാരം അമൃതപ്രവാഹം നടക്കുന്നത്‌. മൂലാധാരത്തില്‍ മൂന്നരചുറ്റായിരിക്കുന്ന കുണ്ഡലിനീ ശക്തി ഉണര്‍ന്ന്‌ ഷഡാധാരങ്ങളെ ഭേദിച്ച്‌...

വ്യക്തിയും പ്രപഞ്ചവും

അനന്തബോധത്തെക്കുറിച്ച്‌ നേരിയ ഒരറിവെങ്കിലുമില്ലാതെ വ്യക്തിബോധം എന്തെന്നറിയാന്‍ സാദ്ധ്യമല്ലെന്ന്‌ ചിന്താമണ്ഡലത്തിലെ നിയമങ്ങള്‍ നിഷ്കര്‍ഷിക്കുന്നു എന്ന്‌ നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തര്‍ക്കശാസ്ത്രം അവശ്യംഭാവിയായി കാണുന്ന ഇക്കാര്യം ശ്രീരാമകൃഷ്ണന്റെ മഹാശിഷ്യന്മാരില്‍ ഒരു...

വാളകം സംഭവം: പ്രധാന സാക്ഷിയെ ചോദ്യം ചെയ്തു

തിരുവനന്തപുരം: വാളകത്ത്‌ മര്‍ദ്ദനത്തിരയായി റോഡരുകില്‍ കിടന്ന അധ്യാപകന്‍ ആര്‍. കൃഷ്ണകുമാറിനെ ആദ്യം കണ്ട പ്രധാനസാക്ഷിയെ പൊലീസ്‌ ചോദ്യം ചെയ്‌തു. സുവിശേഷപ്രവര്‍ത്തകനായ ഇയാളിപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്‌. പുനലൂരില്‍ നിന്ന്‌...

ട്രിബ്യൂണല്‍ ബില്ല് പാസാക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട് – കേരളം

തിരുവനന്തപുരം: പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ല് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണ കത്തിന് സംസ്ഥാന സര്‍ക്കാര്‍ മറുപടി തയാറാക്കി. ട്രിബ്യൂണല്‍ രൂപീകരിക്കാനുള്ള ബില്ല് പാസാക്കാന്‍ സംസ്ഥാന നിയമസഭയ്ക്ക് അധികാരമുണ്ടെന്നും...

ശ്രീലങ്കന്‍ നടപടി ഇന്ത്യയ്‌ക്കെതിരെയുള്ള ആക്രമണം – ജയലളിത

ചെന്നൈ: തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്ക് എതിരെയുള്ള ശ്രീലങ്കന്‍ സൈനികരുടെ ആക്രമണം ഇന്ത്യയ്ക്കെതിരെയുള്ള ആക്രമണമായേ കാണാന്‍ സാധിക്കൂവെന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു...

വിപ്പ് ലംഘിച്ച അംഗങ്ങളെ ബി.ജെ.പി പുറത്താക്കി

ന്യൂദല്‍ഹി‍: ജമ്മു കശ്മീര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത ബി.ജെ.പി അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. ആറു പേരെയാണ് പുറത്താക്കിയത്. ദല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി...

കെ.സുധാകരന്റേത് ഭീകര ശൈലി – പി.രാമകൃഷ്ണന്‍

കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞ പി.രാമകൃഷ്ണന്‍ കെ.സുധാകരനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. കെ.സുധാകരന്റെ ശൈലി കോണ്‍ഗ്രസിന്റേതല്ലെന്നും ഭീകര ശൈലിയാണെന്നും പി.രാമകൃഷ്ണന്‍ ആരോപിച്ചു. കണ്ണൂരില്‍ സി.പി.എം...

തെലുങ്കാന : കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം മാറ്റി

ന്യൂദല്‍ഹി: തെലുങ്കാന പ്രശ്നം ചര്‍ച്ച ചെയ്യാനായി വിളിച്ച കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയോഗം നാളത്തേയ്ക്ക് മാറ്റി. ഇക്കാര്യത്തില്‍ സമവായം ഉണ്ടാകാത്തതിനാലാണ് യോഗം മാറ്റി വച്ചത്. കഴിഞ്ഞ ദിവസം ആന്ധ്രാ...

മോഹന്‍ലാലിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

ന്യൂദല്‍ഹി: മോഹന്‍ ലാല്‍ തന്റെ ലഫ്‌റ്റനന്റ് കേണല്‍ പദവി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ പ്രതിരോധ മന്ത്രാലയത്തിന് പരാതി നല്‍കി. പദവിക്ക് യോജിക്കാത്ത രീതിയിലുള്ള...

സാമ്പത്തിക മാന്ദ്യം: വിദേശികള്‍ ജോലി തേടി ഇന്ത്യയിലേക്ക്‌

മുംബൈ‌: യൂറോപ്പിലും അമേരിക്കയിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജോലി തേടി ഇന്ത്യയിലെത്തുന്ന വിദേശികളുടെ എണ്ണം കൂടുന്നു. ഈ വര്‍ഷം മാത്രം ഇത്തരക്കാരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ദ്ധനയുണ്ടായതായി...

ഭീകര ബന്ധമുള്ള യു.എസ് പൗരന്മാരെ വധിക്കാന്‍ ഒബാമ നിയമം പാസാക്കി

വാഷിങ്ടണ്‍: യു.എസ്‌ വംശജനായ അല്‍-ക്വയ്ദ നേതാവ്‌ അന്‍വര്‍ അല്‍ അവാല്‍ക്കിയുടെ വധത്തിന്‌ മുമ്പേ ഭീകരരുമായി ബന്ധമുള്ള അമേരിക്കക്കാരെ വിചാരണ കൂടാതെ വധിക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി യു.എസ്‌ രഹസ്യമായി...

Page 7865 of 7957 1 7,864 7,865 7,866 7,957

പുതിയ വാര്‍ത്തകള്‍