Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അന്താരാഷ്‌ട്രശ്രദ്ധ നേടിയ ഫോര്‍ട്ട്‌ കൊച്ചിയിലെ മത്സ്യവില്‍പന ശാലകള്‍ പൊളിച്ചുനീക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2011, 09:58 pm IST
in Ernakulam

മട്ടാഞ്ചേരി: വില്‍പനശാലകള്‍ പൊളിച്ചുനീക്കുവാനുള്ള സമ്മര്‍ദ്ദത്തില്‍ വിറയ്‌ക്കുന്ന മനസ്സും, ചീനവലയില്‍ നിന്നുള്ള പിടയ്‌ക്കുന്ന മത്സ്യങ്ങളുമായി ഫോര്‍ട്ടുകൊച്ചിയിലെ മത്സ്യവില്‍പനക്കാര്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നു. വിനോദസഞ്ചാരകേന്ദ്രമായ പൈതൃകനഗരിയായ- ഫോര്‍ട്ടുകൊച്ചിയില്‍ അഴിമുഖത്താണ്‌ പിടയ്‌ക്കുന്ന മത്സ്യവില്‍പനയുമായി കടകള്‍ പ്രവര്‍ത്തിക്കുന്നത്‌. വികസന പദ്ധതികളുടെ പേരില്‍, സൗന്ദര്യവല്‍ക്കരണവുമായാണ്‌ മത്സ്യവില്‍പനശാലകള്‍ നീക്കം ചെയ്യുന്നതിന്‌ അധികൃതര്‍ തയ്യാറെടുക്കുന്നത്‌. അടുത്തയിടെ കൊച്ചിതാലൂക്ക്‌ ഓഫീസില്‍ ചേര്‍ന്ന ടൂറിസം വികസന ചര്‍ച്ചയിലും കടകള്‍ നീക്കം ചെയ്യുന്ന അധികൃത തീരുമാനം വാഗ്വാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. കടലിലും, അഴിമുഖത്തെ ചീനവലകളില്‍നിന്നുമുള്ള പിടയ്‌ക്കുന്ന മത്സ്യവില്‍പന ആഗോള ശ്രദ്ധ പിടിച്ചുപറ്റുകയും, വിദേശികള്‍ക്ക്‌ പ്രിയങ്കരമാകുകയുമായിരുന്നു. വില്‍പനകേന്ദ്രങ്ങളില്‍നിന്ന്‌ വാങ്ങുന്ന പിടയ്‌ക്കുന്ന മത്സ്യങ്ങള്‍ തൊട്ടടുത്തകടയില്‍ വറുത്തു നല്‍കുന്ന സംവിധാനവും ഫോര്‍ട്ടുകൊച്ചിയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇത്‌ പരിസരമലിനീകരണം നടത്തുന്നതിന്റെ പേരില്‍ അധികൃതര്‍ നിര്‍ത്തലാക്കുകയാണ്‌ ചെയ്തത്‌. പിടയ്‌ക്കുന്ന മത്സ്യങ്ങള്‍ വാങ്ങുന്നവരുടെ പ്രത്യേക വില്‍പന കേന്ദ്രമായാണ്‌ ഫോര്‍ട്ടുകൊച്ചി അറിയപ്പെട്ടിരുന്നത്‌. വിനോദസഞ്ചാര വികസനത്തിന്‌ ഇത്‌ തിരിച്ചടിയാകുന്നതോടെയാണ്‌ അധികൃതര്‍ വില്‍പനസ്റ്റാളുകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയത്‌. ഫോര്‍ട്ടുകൊച്ചിയിലെ മത്സ്യവില്‍പന കേന്ദ്രങ്ങളില്‍ ചീനവലമത്സ്യങ്ങളായ ചെമ്പല്ലി, തിരുത, കണമ്പ്‌, കട്ല, നെയ്‌മീന്‍, കരിമീന്‍, കൂന്തല്‍, ചെമ്മീന്‍,മാച്ചന്‍ തുടങ്ങി കടല്‍ മത്സ്യങ്ങളും, കക്കയിറച്ചിയുമാണ്‌ വില്‍പനനടത്തിയിരുന്നത്‌. ചെന്നൈ,മുംബൈ, ബംഗളൂരു, ദല്‍ഹി എന്നിവിടങ്ങളിലേയ്‌ക്കും, ഗള്‍ഫ്‌ നാടുകളിലേയ്‌ക്കും പ്രത്യേകം പെട്ടികളിലാക്കി കയറ്റി അയയ്‌ക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഫോര്‍ട്ടുകൊച്ചിയിലൂ റവന്യൂ വകുപ്പ്‌ അധികൃതര്‍ നടത്തിയ നടപടിയുടെ ഒട്ടേറെ കടകള്‍ നീക്കം ചെയ്യുകയും ഇവരെ മറ്റിടയങ്ങളില്‍ പുനരധിവസിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷം മത്സ്യ വില്‍പന ശാലകളുടെ എണ്ണം വര്‍ധിക്കുകയും, മലിനീകരണവും, ശുചിത്വ മില്ലായ്‌മയും വര്‍ധിക്കുകയും ചെയ്തതോടെയാണ്‌ കടകള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ നടപടികള്‍ തുടങ്ങിയത്‌. രാഷ്‌ട്രീയ- ട്രേയ്ഡ്‌യൂണിയനുകള്‍ പക്ഷം പിടിച്ച്‌ യോഗത്തില്‍ വാഗ്വാദം ഉണ്ടായെങ്കിലും അനധികൃത നിര്‍മാണം ഒഴിപ്പിക്കുമെന്ന നിലപാടാണ്‌ നഗരസഭാധികൃതര്‍ കൈക്കൊണ്ടത്‌. ഇത്‌ നടപ്പിലാക്കുമോയെന്നാണ്‌ ജനങ്ങള്‍ ചോദിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

Kerala

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.