Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തോല്‍വി ഭയന്ന്‌ കോണ്‍ഗ്രസ്‌; ചരിത്രപരമെന്ന്‌ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2011, 10:44 pm IST
in India

ന്യൂദല്‍ഹി: ഹരിയാനയിലെ ഹിസാര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ പരാജയഭീതി. അതേസമയം തെരഞ്ഞെടുപ്പ്‌ ചരിത്രപരമാണെന്ന്‌ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു.”ഹിസാറിലേത്‌ വെറുമൊരു ഉപതെരഞ്ഞെടുപ്പല്ല. രാജ്യത്തിന്റെ രാഷ്‌ട്രീയത്തിലെ ചരിത്രമായി മാറുന്ന തെരഞ്ഞെടുപ്പാണിത്‌” ബിജെപി പിന്തുണയോടെ മത്സരിക്കുന്ന ഹരിയാന ജനഹിത്‌ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി കുല്‍ദീപ്‌ ബിഷ്ണോയുടെ പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ഗഡ്കരി.

രാജ്യത്ത്‌ അഴിമതിയുടെ പ്രോത്സാഹകരാണ്‌ കോണ്‍ഗ്രസ്‌. ഹിസാറില്‍ കോണ്‍ഗ്രസ്‌ തൂത്തെറിയപ്പെടുമെന്ന്‌ ഉറപ്പാക്കാന്‍ വോട്ടര്‍മാര്‍ തയ്യാറാകണമെന്ന്‌ ഗഡ്കരി ആവശ്യപ്പെട്ടു. അണ്ണാ ഹസാരെയും സംഘവും തയ്യാറാക്കിയ ജന്‍ലോക്പാല്‍ ബില്ലിന്‌ ബിജെപിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന്‌ ഗഡ്കരി ആവര്‍ത്തിച്ചു.

യോഗ ഗുരു ബാബ രാംദേവിനെതിരെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ അതിക്രമമാണ്‌ കാട്ടിയതെന്ന്‌ യോഗത്തില്‍ പ്രസംഗിച്ച പ്രതിപക്ഷ നേതാവ്‌ സുഷമാസ്വരാജ്‌ പറഞ്ഞു. രാംദേവിന്റെയും ഹസാരെയുടെയും ത്യാഗം വൃഥാവിലാവാതിരിക്കാന്‍ കോണ്‍ഗ്രസിനെ പിഴുതെറിയണമെന്നും സുഷമ ജനങ്ങളോട്‌ ആഹ്വാനം ചെയ്തു.

അണ്ണാ ഹസാരെയും സംഘവും മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌വിരുദ്ധ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്‌. മണ്ഡലത്തിലെ വിജയം ഉറപ്പാണെന്ന്‌ അവകാശപ്പെട്ടിരുന്ന കോണ്‍ഗ്രസ്‌ ഇപ്പോള്‍ നിലപാട്‌ മാറ്റിയിട്ടുണ്ട്‌. ഹിസാര്‍ ഉപതെരഞ്ഞ്പ്പിന്‌ ദേശീയ പ്രാധാന്യമൊന്നും ഇല്ലെന്നാണ്‌ കോണ്‍ഗ്രസ്‌ ഇപ്പോള്‍ പറയുന്നത്‌. ഹരിയാനയിലെ 10 ലോക്സഭാ മണ്ഡലങ്ങളില്‍ ഹിസാര്‍ ഒഴികെ ഒമ്പതും കോണ്‍ഗ്രസിനാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ബിജെപിക്ക് ക്ഷണം; പാർട്ടി എംഎൽഎമാർക്കൊപ്പം പങ്കെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

News

അഞ്ചുരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി നെതർലൻഡ്‌സിലെത്തി

News

നാലുവയസ്സുകാരൻ വീണത് 300 അടിക്കുഴൽ കിണറിൽ, 90 അടിയിൽ തങ്ങി, 10 ഗമണിക്കൂർ പ്രയത്‌നിച്ച് രക്ഷപ്പെടുത്തി

Kerala

കൊല്ലം തീരത്ത് നെയ്‌മത്തിച്ചാകര; രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വലനിറയെ മലയാളികളുടെ ഇഷ്ട മൽസ്യം, കഴിച്ചാൽ ​ഗുണമേറെ

News

ഐഎസ്‌ഐഎസ് രണ്ടാം തലവൻ അൽ- മിനുക്കിയെ നൈജീരിയ- യുഎസ് സംയുക്തി സേന വധിച്ചെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വൻ ആശ്വാസം

പ്രതിരോധ ഉത്പാദനത്തില്‍ മുന്നേറ്റം; സി295 സൈനിക വിമാനം ഉടന്‍ പറന്നുയരും; എച്ച്എഎല്ലിന്‌ പുറമെ കരുത്തായി ടാറ്റയും

ഘടകകക്ഷികളുമായി ഉഭയകക്ഷിചർച്ച; മ​ന്ത്രി​മാ​രു​ടെ മു​ഴു​വ​ൻ പേ​രു​ക​ളും ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

‘മൂന്ന് ബലാത്സംഗ, ഗർഭഛിദ്ര കേസ് പ്രതിയുമൊന്നിച്ച് സെൽഫി, ഭരണത്തിൽ വന്നാൽ കേസ് ഇല്ലാതാകുമോ?‘; നിയുക്ത എംഎൽഎ പി.കെ ഫിറോസിനെതിരെ വ്യാപക വിമർശനം

മതവികാരം ജനവികാരമാവില്ല

തോറ്റിട്ടില്ല, തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല

തെരഞ്ഞെടുപ്പ് ഗ്യാരണ്ടികള്‍ കയ്യൊഴിയരുത്

യുജിസി-നെറ്റ് ജൂണില്‍ അപേക്ഷ മെയ് 20 വരെ; വിശദവിവരങ്ങള്‍ https://ugcnet.nta.nic.in ല്‍

പ്ലസ് വണ്‍ പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷ 25 മുതല്‍

പുലിപ്പല്ല് കേസിൽ റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.