Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

അഫ്ഗാനിലെ കറുപ്പ്‌ ഉല്‍പ്പാദനം വര്‍ധിച്ചെന്ന്‌ യുഎന്‍

കാബൂള്‍: മാരകമായ ലഹരിമരുന്നായ കറുപ്പിന്റെ അഫ്ഗാനിസ്ഥാനിലെ ഉല്‍പ്പാദനം 61 ശതമാനം ഉയരുന്നതായി ഐക്യരാഷ്ട്ര സംഘടന വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ലോകത്ത്‌ ലഭ്യമായിരുന്ന കറുപ്പിന്റെ 90 ശതമാനത്തോളം ഉല്‍പ്പാദിപ്പിക്കപ്പെട്ടത്‌...

കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച സംഭവം; എസ്‌എഫ്‌ഐയും സിപിഎമ്മും ആടിനെ പട്ടിയാക്കുന്നു

കണ്ണൂറ്‍: കണ്ണൂരില്‍ ഇന്നലെ രാവിലെ അഴിഞ്ഞാടിയ എസ്‌എഫ്‌ഐ അക്രമിസംഘം മാധ്യമപ്രവര്‍ത്തകരെയും വ്യാപകമായി വേട്ടയാടി. സംഭവവുമായി ബന്ധപ്പെട്ട്‌ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ്‌ തുടര്‍ന്ന്‌ പുറത്തിറക്കിയ പ്രസ്താവന ആടിനെ പട്ടിയാക്കുന്നതായി....

ടൊയോട്ട വാഹനങ്ങള്‍ക്ക്‌ സൗജന്യ ചെക്കപ്പ്‌

കൊച്ചി: രാജ്യത്തെ എല്ലാ ടൊയോട്ട മോഡല്‍ വാഹനങ്ങള്‍ക്കും സൗജന്യ ചെക്കപ്പ്‌ നല്‍കുന്ന ക്യൂ സെലിബ്രേഷന്‍സ്‌ എന്ന പരിപാടിക്ക്‌ ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍ തുടക്കം കുറിച്ചു. ഇന്ത്യയിലെ എല്ലാ...

അമേരിക്കയില്‍ ഇനിയൊരു മാന്ദ്യം ഉണ്ടാകില്ലെന്ന്‌ വിദഗ്‌ദ്ധര്‍

വാഷിംഗ്ടണ്‍: 2008 ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം അമേരിക്ക വീണ്ടുമൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ വീഴാന്‍ സാധ്യതയില്ലെന്ന്‌ വിദഗ്ദ്ധര്‍. സാമ്പത്തികരംഗത്തെ പ്രതിസന്ധിയില്‍നിന്നും അമേരിക്ക പൂര്‍ണമായും കരകയറിയെന്ന്‌ പറയാന്‍ സാധിക്കില്ലെങ്കിലും വീണ്ടുമൊരു...

കോള്‍ഗേറ്റിന്റെ പുതിയ ടൂത്ത്‌ ബ്രഷ്‌ വിപണിയില്‍

കൊച്ചി: പല്ലിനൊപ്പം വായ മുഴുവന്‍ വൃത്തിയാക്കാന്‍ ഉപകരിക്കുന്ന 360 ഡിഗ്രി സറൗണ്ട്‌ ബ്രഷ്‌ കോള്‍ഗേറ്റ്‌-പാമൊലീവ്‌ പുറത്തിറക്കി. സറൗണ്ട്‌ ബ്രഷിന്റെ ബ്രിസിലുകള്‍ ഒരേ സമയം പല്ലിന്റെ ഇരുവശവും വൃത്തിയാക്കുന്നതിനൊപ്പം...

ആന്തരമായ അനാസക്തി

ശാരീരികമായി ലോകത്തില്‍നിന്ന്‌ അകന്നുനിന്നതുകൊണ്ട്‌ മാത്രം നാം പെട്ടെന്ന്‌ ചിന്തയിലും വാക്കിലും കര്‍മത്തിലും പരിശുദ്ധരാവുന്നില്ല. ആദ്യം ദുഷ്കര്‍മങ്ങള്‍ ഉപേക്ഷിക്കുക, പിന്നെ ദുഷ്ടചിന്തകള്‍. രണ്ടാമത്തേത്‌ ആദ്യത്തേതിനേക്കാള്‍ വിഷമമാണ്‌. ഒരു ദുഷ്ടശീലം...

ഹംസ-ദമയന്തീ സംവാദം

മഹാഭാരതം വനപര്‍വത്തില്‍ 52-ാ‍ം അദ്ധ്യായം മുതല്‍ 70 -ാ‍ം വരെയുള്ള ഭാഗത്ത്‌ നളചരിതം പ്രതിപാദിച്ചിരിക്കുന്നു. പാണ്ഡവരുടെ വനവാസക്കാലത്ത്‌ അര്‍ജ്ജുനന്‍ ദിവ്യാസ്ത്രങ്ങള്‍ നേടിയെടുക്കുന്നതിന്‌ ശിവനെ തപസ്സുചെയ്യുവാന്‍ കൈലാസത്തിലേക്ക്‌ പോയി....

വേജ് ബോര്‍ഡ്: പത്ര ഉടമകള്‍ കത്തയച്ചത് സുപ്രീംകോടതി വിമര്‍ശിച്ചു

ന്യൂദല്‍ഹി: വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യ, ആനന്ദ ബസാര്‍ പത്രിക, യു.എന്‍.ഐ എന്നീ സ്ഥപന ഉടമകള്‍ കത്തയച്ചതിനെ സുപ്രീംകോടതി വിമര്‍ശിച്ചു. കേന്ദ്ര തൊഴില്‍...

നിര്‍മ്മല്‍ മാധവിന്റെ പ്രവേശനം: ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുത്തു

തിരുവനന്തപുരം: കോഴിക്കോട്‌ വെസ്തില്‍ എഞ്ചിനിയറിംഗ്‌ കോളേജില്‍ നിര്‍മ്മല്‍ മാധവ്‌ എന്ന വിദ്യാര്‍ത്ഥിക്ക്‌ പ്രവേശനം നല്‍കിയതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏറ്റെടുത്തു. സര്‍ക്കാര്‍ ആഗ്രഹിക്കാത്ത കാര്യമാണ്‌ ഇന്നലെ കോഴിക്കോട്ടുണ്ടായതെന്നും...

ഉക്രെയ്ന്‍ മുന്‍ പ്രധാനമന്ത്രിക്ക് ഏഴ് വര്‍ഷം തടവ്

കീവ്: ഉക്രെയ്ന്‍ മുന്‍ പ്രധാനമന്ത്രി യുലിയ റ്റിമൊഷെങ്കൊയ്ക്ക് ഏഴുവര്‍ഷം തടവിനും 186 മില്യണ്‍ ഡോളര്‍ പിഴയൊടുക്കാനും വിധി. 2009ല്‍ റഷ്യയുമായി ഉണ്ടാക്കിയ പ്രകൃതി വാതക കരാറില്‍ അഴിമതി...

മാരന്‍ സഹോദരന്മാര്‍ക്ക് പിന്തുണയുമായി കരുണാനിധി രംഗത്ത്

ചെന്നൈ: എയര്‍സെല്‍ മാക്‌സിസ്‌ ഇടപാടില്‍ മാരന്‍ സഹോദരന്‍മാര്‍ക്ക് ശക്തമായ പിന്തുണയുമായി ഡി.എം.കെ പ്രസിഡന്റ്‌ എം.കരുണാനിധി ശക്തമായ പിന്തുണയുമായി രംഗത്തുവന്നു. നിലവിലുള്ള സാഹചര്യം നേരിടുന്നതിനായി മാരന്‍ സഹോദരന്‍മാര്‍ക്ക്‌ എല്ലാവിധ...

പ്രതിപക്ഷ ബഹളം: സഭ ഇന്നത്തേയ്‌ക്ക് പിരിഞ്ഞു

തിരുവനന്തപുരം: നിര്‍മ്മല്‍ മാധവ്‌ പ്രശ്‌നത്തില്‍ കോഴിക്കോട്ട്‌ ഇന്നലെ നടന്ന പൊലീസ്‌ വെടിവയ്‌പില്‍ പ്രതിഷേധിച്ച പ്രതിപക്ഷം നിയമസഭാ നടപടികള്‍ സ്‌തംഭിപ്പിച്ച്‌ സഭയില്‍ സത്യാഗ്രഹം നടത്തി. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതിനെ...

വെടിവയ്‌ക്കാന്‍ ഉത്തരവിട്ടിട്ടില്ലെന്ന് തഹസീല്‍ദാര്‍

കോഴിക്കോട്‌: കഴിഞ്ഞ ദിവസം കോഴിക്കോട്ട് എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്ക്‌ നേരെ നടത്തിയ വെടിവയ്‌പിന്‌ ഉത്തരവിട്ടിട്ടില്ലെന്ന്‌ തഹസില്‍ദാര്‍ പ്രേംരാജ്‌ ജില്ലാകളക്ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കി. തനിക്ക്‌ എക്‌സിക്യൂട്ടിവ്‌ മജിസ്‌ട്രേറ്റിന്റെ ചുമതലയുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍...

ഹസാരെ പ്രഭാവം പ്രതിപക്ഷം ഉപയോഗപ്പെടുത്തുന്നതില്‍ തങ്ങള്‍ക്ക് പങ്കില്ല – കെജ്‌രിവാള്‍

ഹിസാര്‍: ഹിസാര്‍ ഉപതെരഞ്ഞെടുപ്പില്‍ ഹസാരെ ടീം ഏതെങ്കിലും ഒരു പ്രത്യേക പാര്‍ട്ടിക്ക്‌ വേണ്ടി പ്രചാരണം നടത്തുന്നില്ലെന്നും എന്നാല്‍ ഹസാരെയുടെ പ്രഭാവം ഏതെങ്കിലും തരത്തില്‍ പ്രതിപക്ഷത്തിന്‌ പ്രയോജനപ്പെടുകയാണെങ്കില്‍ അതിന്റെ...

പ്രകോപനപരമായ പ്രസ്താവന: ചന്ദ്രശേഖര റാവുവിനെ അറസ്റ്റ് ചെയ്തു

ഹൈദരാബാദ്‌: പ്രകോപനപരമായ പ്രസംഗം നടത്തിയതിന് തെലുങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) നേതാവ് കെ. ചന്ദ്രശേഖര റാവു ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തു. തെലുങ്കാന എംപ്ലോയിസ് ജോയിന്‍റ്...

എസ്.എഫ്.ഐ മാര്‍ച്ച് ഇന്നും അക്രമാസക്തം

കണ്ണൂര്‍/പാലക്കാട്‌: കോഴിക്കോട്ട്‌ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ്‌ നടത്തിയ വെടിവെയ്‌പില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ സംസ്ഥാന വ്യാപകമായി നടത്തിയ മാര്‍ച്ച് ഇന്നും അക്രമാസക്തമായി. വിവിധ ജില്ലകളില്‍ വിദ്യാര്‍ഥികളും പോലീസും...

നേരിയ ഭൂരിപക്ഷം ഉപയോഗിച്ച് എന്തും ചെയ്യാമെന്ന് വിചാരിച്ചാല്‍ നടക്കില്ല – കോടിയേരി

തിരുവനന്തപുരം : കോഴിക്കോട്ട് സമരക്കാര്‍ക്ക് നേരെ വെടിവച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. നേരിയ ഭൂരിപക്ഷം...

കോഴിക്കോട് വെടിയുതിര്‍ത്ത അസിസ്റ്റന്റ് കമ്മിഷണറുടെ വീടിന് നേരെ ആക്രമണം

കൊല്ലം: കഴിഞ്ഞ ദിവസം കോഴിക്കോട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്ത അസിസ്റ്റന്റ് കമ്മിഷണര്‍ കെ. രാധാകൃഷ്ണപിള്ളയുടെ വീടിന് നേരെ ആക്രമണം. കൊല്ലം വള്ളിക്കാവിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്....

കോഴിക്കോട് വെടിവയ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം – പിണറായി

കോഴിക്കോട്: കോഴിക്കോട് ഗവ.എഞ്ചിനീയറിങ് കോളേജിന് മുന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അനിശ്ചിതകാല സമരം തുടങ്ങി. ഇന്നലെ നടന്ന അക്രമം സര്‍ക്കാരിന്റെ അറിവോടെയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത സി.പി.എം സംസ്ഥാന...

ഇന്ത്യാക്കാരുള്‍പ്പെട്ട ഇറ്റാലിയന്‍ ചരക്ക് കപ്പല്‍ റാഞ്ചി

നയ്‌റോബി: ഇറ്റാലിയന്‍ ചരക്കു കപ്പല്‍ സൊമാലിയന്‍ കടല്‍കൊളളക്കാര്‍ റാഞ്ചി. കപ്പലില്‍ 23 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ ആറു പേര്‍ ഇന്ത്യക്കാരാണ്. ഏഴ് ഇറ്റലിക്കാരും പത്ത് ഉക്രെയ്ന്‍ സ്വദേശികളുമാണ്...

ബാഗ്ദാദില്‍ സ്ഫോടന പരമ്പര; 10 മരണം

ബാഗ്ദാദ്: ഇറാഖി തലസ്ഥാനമായ ബഗ്ദാദിലുണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ പത്ത് പേര്‍ മരിച്ചു. 18 പേര്‍ക്കു പരുക്കേറ്റു. സൈന്യത്തിന്റെ പട്രോളിങ് സംഘങ്ങളെ ലക്ഷ്യമിട്ടാണ് സ്ഫോടനങ്ങള്‍ നടന്നത്. മൂന്നു സ്ഫോടനങ്ങളാണ്...

സിര്‍ത്തില്‍ അന്തിമ പോരാട്ടം

ട്രിപ്പോളി: ലിബിയയില്‍ പോരാട്ടം അന്തിമഘട്ടത്തിലെത്തിയെന്നും സിര്‍ത്തിന്റെ നിയന്ത്രണം ഉടന്‍ ഏറ്റെടുക്കുമെന്നും ദേശീയ പരിവര്‍ത്തനസേന അവകാശപ്പെട്ടു. വിമതരുടെ അധീനതയിലായ ബാനിവാലദില്‍ പോരാട്ടം തുടരുകയാണ്. സിര്‍ത്ത് പിടിച്ചെടുത്താലുടന്‍ ലിബിയയുടെ സ്വാതന്ത്ര്യം...

‘മൂല്യങ്ങള്‍ പഠിപ്പിക്കാന്‍ വ്യവസ്ഥയില്ല’

പുതുപ്പള്ളി: ഭാരതീയ മൂല്യങ്ങള്‍ പഠിപ്പിക്കുവാന്‍ വിദ്യാഭ്യാസ പദ്ധതിയില്‍ വ്യവസ്ഥയില്ലാത്തതാണ്‌ ഇന്ന്‌ നേരിടുന്ന അപചയങ്ങള്‍ക്ക്‌ കാരണമെന്ന്‌ ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി കാ.ഭാ.സുരേന്ദ്രന്‍ പറഞ്ഞു. ആര്‍എസ്‌എസ്‌ പുതുപ്പള്ളി, വാകത്താനം...

കഞ്ചാവ്‌ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി

പാലാ: പാലാ കേന്ദ്രീകരിച്ച്‌ കഞ്ചാവ്‌ വില്‍പന നടത്തിയതുസംബന്ധിച്ച്‌ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി നാലു മാസത്തിനുശേഷം പോലീസ്‌ പിടികൂടി. വള്ളിച്ചിറ തയ്യില്‍ സോമന്‍(58)ആണ്‌ പോലിസ്‌ പിടിയിലായത്‌. കൊട്ടാരമറ്റം...

ശബരിമല തീര്‍ത്ഥാടനം ദുരിതപൂര്‍ണ്ണമാക്കരുത്‌: അയ്യപ്പധര്‍മ്മ പരിഷത്ത്‌

കോട്ടയം: ശബരിമല തീര്‍ത്ഥാടനം ദുരിതപൂര്‍ണ്ണമാക്കരുതെന്ന്‌ ശബരിമല ശ്രീ അയ്യപ്പധര്‍മ്മ പരിഷത്ത്‌ ആവശ്യപ്പെട്ടു. ഒരു മണ്ഡലം മകരവിളക്കുകാലം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രമായി വന്നിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ ഭക്തജനസൌകര്യങ്ങള്‍ പൂര്‍ണ്ണമാക്കണമെന്ന്‌...

വിദ്യാര്‍ത്ഥികള്‍ക്കുനേരെ പോലീസ്‌ വെടിവെപ്പ്‌; കോഴിക്കോട്ട്‌ തെരുവുയുദ്ധം

കോഴിക്കോട്‌: കോഴിക്കോട്‌ പോലീസും എസ്‌എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ തെരുവുയുദ്ധം. വെസ്തില്‍ ഗവ.എഞ്ചിനീയറിംഗ്‌ കോളേജ്‌ ഉപരോധിച്ച എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ്‌ ആകാശത്തേക്ക്‌ വെടിവെക്കുകയും കണ്ണീര്‍ വാതകവും ഗ്രനേഡും...

പോക്കറ്റടിച്ചെന്ന്‌ ആരോപിച്ച്‌ തല്ലിക്കൊന്നു

കൊച്ചി : സഹയാത്രികന്റെ പോക്കറ്റടിച്ചവെന്നാരോപിച്ച്‌ മര്‍ദ്ദനത്തിന്‌ വിധേയനായ ആള്‍ മരിച്ചു. പാലക്കാട്‌ സ്വദേശി രഘു(40)ആണ്‌ മരിച്ചത്‌. ഇന്നലെ രാത്രി 8.30ഓടെ പെരുമ്പാവൂര്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്റിലാണ്‌ സംഭവം. തൃശൂരില്‍...

കസബിന്റെ വധശിക്ഷക്ക്‌ സ്റ്റേ

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ (26/11) മുഖ്യപ്രതിയും പാക്‌ ഭീകരനുമായ അജ്മല്‍ കസബിന്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. 200ലേറെപ്പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണക്കേസില്‍ ബോംബെ ഹൈക്കോടതി വിധിച്ച വധശിക്ഷ...

കള്ളപ്പണത്തെക്കുറിച്ച്‌ ധവളപത്രം വേണം: അദ്വാനി

ന്യൂദല്‍ഹി: കള്ളപ്പണത്തെക്കുറിച്ച്‌ ധവളപത്രം ഇറക്കണമെന്ന്‌ മുതിര്‍ന്ന ബിജെപി നേതാവ്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടു. നേതൃത്വത്തിന്റെ അഭാവമാണ്‌ യുപിഎ സര്‍ക്കാരിനെതിരെയുള്ള ജനരോഷത്തിന്‌ പ്രധാന കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിലും സര്‍ക്കാരിന്റെ...

ആശാന്‍ പുരസ്ക്കാരം രമേശന്‍ നായര്‍ക്ക്‌

ചെന്നൈ: ഈ വര്‍ഷത്തെ ആശാന്‍ പുരസ്ക്കാരത്തിന്‌ പ്രമുഖ കവിയും ഗാനരചയിതാവുമായ എസ്‌.രമേശന്‍ നായര്‍ അര്‍ഹനായി. പ്രശസ്തി പത്രവും 30,000 രൂപയുമാണ്‌ അവാര്‍ഡ്‌. ഡോ. ജി.പ്രഭു, ഡോ. വി.എം.ഗിരീഷ്‌,...

ഡാറ്റാ എന്‍ട്രി സ്ഥാപനത്തിന്റെപേരില്‍ കോടികളുടെ തട്ടിപ്പ്‌

തൃശൂര്‍: ഡാറ്റാ എന്‍ട്രി സ്ഥാപനത്തിന്റെ മറവില്‍ തൃശൂരില്‍ കോടികളുടെ തട്ടിപ്പ്‌. തൃശൂര്‍ ശക്തന്‍ സ്റ്റാന്റിനു സമീപം പ്രവര്‍ത്തിച്ചിരുന്ന ഐടിഎസ്‌എസ്‌ആര്‍ എന്ന കമ്പനിയാണ്‌ ഡാറ്റാ എന്‍ട്രി കരാറിന്റെ മറവില്‍...

സൗമ്യ വധക്കേസ്‌ പുതിയ വഴിത്തിരിവില്‍

തൃശൂര്‍ : സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച സൗമ്യ വധക്കേസ്‌ പുതിയ വഴിത്തിരിവില്‍. കേസ്‌ അട്ടിമറിക്കാന്‍ ഗൂഢ നീക്കം നടക്കുന്നതിന്റെ ഭാഗമായി സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്‌ താനാണെന്ന അവകാശവാദവുമായി...

കോര്‍പ്പറേഷന്‍ ‘ആറുമുറി’ ശ്മശാനഭൂമി കയ്യേറുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

മട്ടാഞ്ചേരി: ഹൈന്ദവ ശ്മശാനഭൂമി കയ്യേറ്റം നടത്തുന്ന കോര്‍പ്പറേഷന്‍-സര്‍ക്കാര്‍ ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കരുവേലിപ്പടി ചക്കനാട്ട്‌ ദേശത്തുള്ള 'ആറുമുറി' ശ്മശാനമാണ്‌ വിവിധ പദ്ധതികളുടെ മറവില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ കയ്യേറ്റം...

തൊഴിലുറപ്പ്‌ പദ്ധതിയുടെ മറവില്‍ കണ്ടലുകള്‍ വെട്ടിനശിപ്പിച്ചു

കുമ്പളം: തൊഴിലുറപ്പ്‌ പദ്ധതിയുടെ പേരില്‍ കുമ്പളം പഞ്ചായത്തില്‍ കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ചതായി നാട്ടുകാരുടെ പരാതി. പഞ്ചായത്തിലെ പനങ്ങാട്‌ ചാളത്തോട്‌ കൂമ്പയില്‍ ഭാഗത്താണ്‌ പഞ്ചായത്തിന്റെ മൗനാനുവാദത്തോടെ കണ്ടലുകള്‍ വെട്ടിനശിപ്പിച്ചത്‌. പ്രദേശത്തെ...

കോതമംഗലം താലൂക്ക്‌ എന്‍എസ്‌എസ്‌ യൂണിയന്‍ രജതജൂബിലിക്ക്‌ 30ന്‌ തുടക്കം

കോതമംഗലം: എന്‍എസ്‌എസ്‌ കോതമംഗലം താലൂക്ക്‌ യൂണിയന്‍ രജതജൂബിലിയാഘോഷത്തിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. ഒക്ടോബര്‍ 30ന്‌ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലിയാഘോഷങ്ങള്‍ക്ക്‌ തുടക്കമാകും. എന്‍എസ്‌എസ്‌ കരയോഗം രജിസ്ട്രാര്‍ ജൂബിലി ആഘോഷങ്ങള്‍...

പുറപ്പിള്ളിക്കാവ്‌ റെഗുലേറ്റര്‍ നിര്‍മ്മാണം ആരംഭിക്കണം

അങ്കമാലി: കുന്ന്‌ പുറപ്പിള്ളിക്കാവ്‌ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന്‌ ആരംഭിക്കണമെന്ന്‌ വയല്‍ക്കര ഗവ. എല്‍.പി.സ്കൂളില്‍ ചേര്‍ന്ന ശ്രദ്ധക്ഷണിക്കല്‍ സമ്മേളനം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. പെരിയാറിന്റെ ഇരുകരയിലും...

വിശ്വകര്‍മ്മജരോടുള്ള അവഗണന തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭം

ആലുവ: സാമൂഹിക, പിന്നോക്കാവസ്ഥ പരിഹരിക്കുവാന്‍ യുവാക്കളും, മഹിളകളും സ്വയംപര്യാപ്തത നേടുവാന്‍ കരുത്താര്‍ജ്ജിക്കണമെന്ന്‌ വിശ്വകര്‍മ്മ സര്‍വ്വീസ്‌ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ്‌ ടി.യു. രാധാകൃഷ്ണന്‍ പറഞ്ഞു. വിഎസ്‌എസ്‌ സംസ്ഥാന മഹിള,...

യുവമോര്‍ച്ച മാര്‍ച്ച്‌ നാളെ

മൂവാറ്റുപുഴ: താലൂക്ക്‌ ആശുപത്രിയിലെ കൈക്കൂലിക്കും അഴിമതിക്കുമെതിരെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നാളെ ആശുപത്രിയിലേക്ക്‌ മാര്‍ച്ച്‌ നടത്തും. നേതാക്കളായ കെ. കെ. ദിലീപ്‌, കെ. എസ്‌. ഷൈജു, എന്‍. കെ....

രാജപക്സെയുടെ ചോരയ്‌ക്കായി

സഹസ്രാബ്ദങ്ങളായി ഭാരതവുമായി ചേര്‍ന്ന്‌ ജീവിച്ചിരുന്ന ശ്രീലങ്കന്‍ ജനതയുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചുകൊണ്ട്‌ പ്രസിഡന്റ്‌ രാജപക്സെയെ യുദ്ധക്കുറ്റവാളിയായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്യണമെന്നും അതിന്‌ സമ്മര്‍ദ്ദം ചെലുത്താന്‍ ഭാരത...

ചെലവ്‌ ചുരുക്കാനൊരുവഴി

ഇന്നെന്തായാലും തലമുടി വെട്ടിക്കുക തന്നെയെന്നുറച്ചു. 3 മണി, തിരക്കില്ലാത്ത സമയം നോക്കി പോയതാണ്‌. കുറെ ദിവസമായി ഇതിനൊരുങ്ങുന്നു. മാസം തികഞ്ഞാല്‍ തലമുടിയുടെ വളര്‍ച്ച അറിയിക്കും. സെപ്തംബര്‍ 22...

പനി പിടിച്ച രോഗപ്രതിരോധം

കേരളം ഇന്ന്‌ വിവിധതരം പനികളുടെ സ്വന്തം നാടാണ്‌. പഴയ തലമുറയ്ക്ക്‌ കേട്ടുകേള്‍വിപോലുമില്ലാത്ത ഡെങ്കിപ്പനി, എച്ച്‌1എന്‍1, എലിപ്പനി മുതലായവയോടൊപ്പം ഇപ്പോള്‍ മഞ്ഞപ്പിത്തം മുതലായ പലതരം രോഗം ബാധിച്ച്‌ ജനങ്ങള്‍...

ലോക്പാല്‍ സമരത്തില്‍ സ്റ്റീവ്‌ ജോബ്സ്‌ സഹായിച്ചെന്ന്‌ ഹസാരെ

ന്യൂദല്‍ഹി: താന്‍ നിരാഹാരസത്യഗ്രഹത്തിലായിരുന്നപ്പോള്‍ പാര്‍ലമെന്റില്‍ നടന്ന നിര്‍ണായക ലോക്പാല്‍ ചര്‍ച്ചകള്‍ ഐ പാഡിലൂടെയാണ്‌ അറിഞ്ഞതെന്ന്‌ ആ കണ്ടുപിടിത്തത്തിന്റെ ഉപജ്ഞാതാവായ സ്റ്റീവ്‌ ജോബ്സിന്‌ നിര്‍ലോഭം പ്രശംസകളര്‍പ്പിച്ച്‌ പ്രമുഖ ഗാന്ധിയന്‍...

ദാവൂദിന്റെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ ഐഎസ്‌ഐ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു

ന്യൂദല്‍ഹി: ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയും അധോലോക നായകനും മുംബൈ സ്ഫോടനക്കേസിലെ പ്രതിയുമായ ദാവൂദ്‌ ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്നുള്ളതിന്‌ പുതിയ തെളിവുകള്‍ രാജ്യത്തിന്‌ ലഭിച്ചു. ഇന്ത്യയുടെ സുരക്ഷ രഹസ്യാന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കിയ...

ജസ്റ്റിസുമാരായ ചലമേശ്വറും മിശ്രയും സ്ഥാനമേറ്റു

ന്യൂദല്‍ഹി: ജസ്റ്റിസ്‌ ദീപക്‌ മിശ്രയും ജസ്റ്റിസ്‌ ചെലമേശ്വറും കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ സംഖ്യ 28 ആയി. ദല്‍ഹിയിലേയും കേരള ഹൈക്കോടതിയിലേയും ചീഫ്‌ ജസ്റ്റിസുമാരായിരുന്ന...

ഈജിപ്റ്റില്‍ മുസ്ലീം-ക്രൈസ്തവ കലാപം വ്യാപിക്കുന്നു

കീ്റോ: ക്രിസ്തുമത വിശ്വാസികളും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 24 പേര്‍ കൊല്ലപ്പെടുകയും കലാപം വ്യാപിക്കുകയും ചെയ്തതോടെ ജനങ്ങളോട്‌ ശാന്തരായിരിക്കാന്‍ ഈജിപ്റ്റ്‌ പ്രധാനമന്ത്രി എസ്സാം ഷറഫ്‌ അഭ്യര്‍ത്ഥിച്ചു. അഡ്വാന്‍ പ്രവിശ്യയില്‍...

സാമൂഹിക സമത്വം എന്‍എസ്‌എസ്‌ ലക്ഷ്യം

ആലക്കോട്‌: ജാതി, മത പരിഗണനയില്ലാതെ സാമൂഹിക സമത്വമാണ്‌ വേണ്ടത്‌ എന്നതാണ്‌ നായര്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ ലക്ഷ്യമെന്ന്‌ എന്‍എസ്‌എസ്‌ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗവും തളിപ്പറമ്പ്‌ താലൂക്ക്‌ യൂണിയന്‍ പ്രസിഡണ്റ്റുമായ...

കോഴിക്കോട്‌ പോലീസ്‌ അതികമത്തിനെതിരെ ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവരണം: പിണറായി

കണ്ണൂറ്‍: ചട്ടവിരുദ്ധമായി കോഴിക്കോട്‌ എഞ്ചിനീയറിംഗ്‌ കോളേജില്‍ നിര്‍മ്മല്‍ മാധവ്‌ എന്ന വിദ്യാര്‍ത്ഥിക്ക്‌ പ്രവേശനം നല്‍കിയതില്‍ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ നടത്തിയ ഉപരോധസമരത്തെ പോലീസിനെയും ഹോംഗാര്‍ഡിനെയും ഉപയോഗിച്ച്‌ ക്രൂരമായി ലാത്തിച്ചാര്‍ജ്ജ്‌...

വ്രതാനുഷ്ഠാനം

ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നതിക്ക്‌ ഒരു സാധകന്‍ ചെയ്യുന്ന അനുഷ്ഠാനങ്ങളുടെ ആചരണം അഥവാ അത്‌ ചെയ്യുന്നതിനുള്ള നിഷ്ഠ അതാണ്‌ വ്രതം എന്ന്‌ സാമാന്യേന പറയാം. ഇന്ദ്രിയങ്ങള്‍ക്കുമേല്‍ മനസ്സിനുള്ള നിയന്ത്രണം...

ആത്മസാക്ഷാത്കാരം

സാധനയുടെ ആദ്യഘട്ടത്തില്‍ നമുക്ക്‌ അനുഭൂതിയൊന്നും ഉണ്ടാകുന്നില്ല. മാവിന്യങ്ങളുടെ ചുമടുകള്‍ നീക്കുന്ന കാലമാണത്‌. മനസ്സ്‌ കുറെ ശക്തിയാര്‍ജ്ജിച്ചശേഷവും ദുഷ്ടവിചാരങ്ങളുണ്ടാകുന്നു; എന്നാലപ്പോള്‍ മനസ്സിന്‌ ദോഷം ചെയ്യാന്‍ അവയ്ക്ക്‌ സാധിക്കുകയില്ല. അവയെ...

തോമസ്‌ സര്‍ജന്റിനും ക്രിസ്റ്റഫര്‍ സിംസിനും സാമ്പത്തിക നോബല്‍

സ്റ്റോക്ഖോം: സാമ്പത്തിക ശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം അമേരിക്കക്കാരായ തോമസ്‌ സര്‍ജന്റ്‌, ക്രിസ്റ്റഫര്‍ സിംസ്‌ എന്നിവര്‍ പങ്കിട്ടു. പലിശ നിരക്കിലുണ്ടാകുന്ന വര്‍ദ്ധനവ്‌ വളര്‍ച്ചാ നിരക്കിനെയും പണപ്പെരുപ്പ നിരക്കിനെയും എങ്ങനെ...

Page 7864 of 7957 1 7,863 7,864 7,865 7,957

പുതിയ വാര്‍ത്തകള്‍