Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കോര്‍പ്പറേഷന്‍ ‘ആറുമുറി’ ശ്മശാനഭൂമി കയ്യേറുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2011, 10:36 pm IST
inErnakulam

മട്ടാഞ്ചേരി: ഹൈന്ദവ ശ്മശാനഭൂമി കയ്യേറ്റം നടത്തുന്ന കോര്‍പ്പറേഷന്‍-സര്‍ക്കാര്‍ ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കരുവേലിപ്പടി ചക്കനാട്ട്‌ ദേശത്തുള്ള ‘ആറുമുറി’ ശ്മശാനമാണ്‌ വിവിധ പദ്ധതികളുടെ മറവില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ കയ്യേറ്റം നടത്തുന്നത്‌. അനാഥപ്രേതങ്ങളും പ്രായമെത്താത്ത കുട്ടികളുടെ മൃതദേഹങ്ങളുമടക്കം ആയിരക്കണക്കിന്‌ ഹൈന്ദവസാമാജികരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ച സ്ഥലമാണ്‌ ‘ആറുമുറി’ ശ്മാശനം. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ കൊച്ചി രാജാവ്‌ ഹൈന്ദവസമൂഹത്തിന്‌ ദാനമായി നല്‍കിയ ഏക്കര്‍ കണക്കിന്‌ ഭൂമിയായിരുന്നു ആറുമുറി ശ്മശാനഭൂമി. എന്നാല്‍ സംഘടിത മതവിഭാഗങ്ങളുടെ വോട്ടുബാങ്കുകള്‍ നേടി അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ ഹൈന്ദവ ശ്മശാനഭൂമി കയ്യേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്‌. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന്റെ മറവില്‍ വളം നിര്‍മ്മാണയൂണിറ്റ്‌ സ്ഥാപിച്ച്‌ തുടങ്ങിയ കയ്യേറ്റം പിന്നീട്‌ റോഡിന്‌ വീതികൂട്ടുന്നതിലൂടെയും, ബത്ലഹേം ആര്‍ട്സ്‌ ക്ലബിന്‌ സ്റ്റേഡിയത്തിനായി നല്‍കിയും അംഗന്‍വാടി നിര്‍മ്മിച്ചും വിവിധ തലത്തില്‍ കയ്യേറ്റം നടത്തിക്കഴിഞ്ഞു. ഇതിനിടെ കഴിഞ്ഞ ഏതാനും വര്‍ഷമായി മാലിന്യ സംഭരണ കേന്ദ്രത്തിന്റെ മറവില്‍ കുന്നുകൂടിയ മാലിന്യങ്ങള്‍ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയ സ്ഥലത്ത്‌ ജെസിബി ഉപയോഗിച്ച്‌ മണ്ണ്‌ നീക്കം ചെയ്ത്‌ മാലിന്യം നിക്ഷേപിക്കുന്ന നടപടിയും കോര്‍പ്പറേഷന്‍ നടത്തിവരുന്നു. ഒടുവിലായി ആറുമുറി ശ്മശാനഭൂമിയില്‍ തെരുവുനായ വന്ധ്യംകരണ കേന്ദ്രം തുടങ്ങുവാനുള്ള നീക്കമാണ്‌ കോര്‍പ്പറേഷന്‍ നടത്തുന്നത്‌.

ഹൈന്ദവ സമാജത്തിന്റെ ശ്മശാനഭൂമിയില്‍പ്പോലും കയ്യേറ്റം നടത്തുന്ന കോര്‍പ്പറേഷന്‍ അധികൃതരുടെ നടപടികള്‍ക്കെതിരെ വിവിധ സാമൂഹ്യ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഭരണാധികാരികള്‍ ഇത്‌ അവഗണിച്ചതോടെ വിവിധ സംഘടനള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന്‌ കമ്മീഷനിലെ രജിസ്ട്രാര്‍ സ്ഥലം സന്ദര്‍ശിച്ച്‌ പരാതി നേരില്‍ക്കണ്ട്‌ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക്‌ നിര്‍ദ്ദേശവും നല്‍കിയിരുന്നു. ആറുമുറി ശ്മശാനഭൂമിക്ക്‌ ചുറ്റും മതില്‍കെട്ടി ഗേറ്റ്‌ സ്ഥാപിക്കുക, വിശ്രമമുറിയും വാച്ച്മാന്‍ നിയമനവും നടത്തുക, വൈദ്യുതി സംവിധാനം ഏര്‍പ്പെടുത്തുക, ശ്മശാനഭൂമി മണ്ണിട്ട്‌ ലവല്‍ ചെയ്യുക തുടങ്ങിവയായിരുന്നു നിര്‍ദ്ദേശങ്ങള്‍. എന്നാല്‍ വര്‍ഷം പിന്നിട്ടിട്ടും ഇതിലൊന്നുപോലും നടപ്പിലാക്കാതെയാണ്‌ ശ്മശാനഭൂമി കയ്യടക്കി തെരുവുനായവന്ധ്യംകരണ കേന്ദ്രം തുടങ്ങുന്നതിന്‌ കോര്‍പ്പറേഷന്‍ അധികൃതര്‍ മുന്നിട്ടിറങ്ങുന്നത്‌. കൂടാതെ പകല്‍സമയ വിശ്രമകേന്ദ്രം, കൃഷി പരിശീലനകേന്ദ്രം തുടങ്ങിയവയും ഇവിടെ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നതായും പറയപ്പെടുന്നു.
ഹൈന്ദവ ശ്മശാനഭൂമിയായ ആറുമുറി കയ്യേറ്റത്തിനെതിരെ വിവിധ ഹൈന്ദവസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. ശ്മശാനഭൂമി കയ്യേറിക്കൊണ്ടുള്ള കോര്‍പ്പറേഷന്‍ നടപടിക്കെതിരെ വിശ്വഹിന്ദുപരിഷത്ത്‌, ഹിന്ദുഐക്യവേദി, എസ്‌എന്‍ഡിപി യോഗം, ശ്രീബുദ്ധ കള്‍ച്ചറല്‍ സെന്റര്‍, കേരള വെള്ളാള മഹാസഭ, ധീവരസഭ, പുലയമഹാസഭ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കും വിവിധകേന്ദ്രങ്ങളിലും നിവേദനം നല്‍കി. ആറുമുറി ശ്മശാനഭൂമി കയ്യേറ്റത്തിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതിന്‌ ഹിന്ദുസംഘടനായോഗം തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.